- 223
- 119 037
MALABAR RITUALS
India
Приєднався 15 сер 2024
#Theyyam rituals
#Hindu temple rituals
#Hindu festivals
#Theyyam story
#theyyam Malabar
#theyyam karnataka
#travel
#Hindu temple rituals
#Hindu festivals
#Theyyam story
#theyyam Malabar
#theyyam karnataka
#travel
കണ്ടനാർകേളൻ | തെയ്യം പുറപ്പാട് #theyyam fire dance #theyyamkerala #theyyam festival
കണ്ടനാർകേളൻ തെയ്യം
പയ്യൻ വളപ്പ് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം കളിയാട്ടം
ഒതയൻമാടം ചെറുകുന്ന്
കണ്ണൂർ
ഐതിഹ്യം
പയ്യന്നൂരിനടുത്തു രാമന്തളിയിലെ കുന്നുരു എന്ന പ്രദേശത്തു ഭൂപ്രഭുവായിരുന്ന തീയ്യ സമുദായത്തിൽപെട്ട മേലടത്തു ചക്കി എന്ന സ്ത്രീക്ക് തൻറെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്നാ കാട്ടിൽൽ വെച്ച് ഒരു ആൺകുഞ്ഞിനെ കളഞ്ഞു കിട്ടി. അവർ അവനു കേളൻ എന്ന് നാമകരണം ചെയ്തു സ്വന്തം പുത്രനെപ്പോലെ വളർത്തി. ആരോഗ്യവാനായി വളർന്ന കേളൻറെ ബുദ്ധിയും വീര്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവൻറെ അധ്വാനശേഷി അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവു കിട്ടാൻ അവരെ സഹായിച്ചു. ചക്കിയമ്മയുടെ അധീനതിയിലായിരുന്ന കുന്നുരു പ്രദേശം കേളൻറെ മിടുക്ക് കൊണ്ട് സമ്പൽസമൃദ്ധിയിലായി. ഇതുപോലെ തൻറെ വയനാട്ടിലുള്ള സ്ഥലവും കൃഷിയോഗ്യമാക്കണം എന്ന് തോന്നിയ അവർ കേളനെ വിളിച്ചു കാര്യം പറഞ്ഞു. അമ്മയുടെ വാക്കുകൾ അനുസരിച്ച് നാല് കാടുകൾ (കേളൻ മുക്കുറ്റികാട്, മുവരുക്കുന്ന്, നല്ല തേങ്ങ , കരിമ്പനകാട്) ചേർന്ന പൂമ്പുനം വെട്ടിത്തെളിക്കാൻ പണിയായുധങ്ങളും തൻറെ വില്ലും ശരങ്ങളും എടുത്തു കേളൻ പുറപ്പെട്ടു. പോകുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന കളള് ആവോളം എടുത്തു കുടിച്ചു, വഴിയിൽ വെച്ച് കുടിക്കാനായി ഒരു കുറ്റി കളള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു. പൂമ്പുനത്തിൽ എത്തിയ കേളൻ നാലു കാടും വെട്ടി തെളിച്ചു. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു. കേളൻ അത് മാത്രം വെട്ടിയിരുന്നില്ല. തുടർന്നു കേളൻ പൂമ്പുനം നാലും തീയിടാൻ ആരംഭിച്ചു. കാടിൻറെ നാലു മൂലയിലും നാലു കോണിലും തീയിട്ടു അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തു ചാടിയ അവനു പിന്നീട് അവനു അതൊരു രസമായി തോന്നി. മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന നാലാമത്തേതിൽ അവൻ എത്തി; നാലാമത്തേതും തീയിട്ടു. അഗ്നിയും വായുവും കോപിച്ചു, എട്ടു ദിക്കിൽ നിന്നും തീ ആളിപടർന്നു, കേളനു ചാടാവുന്നതിലും ഉയരത്തിൽ. ഇനി നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്നു കണ്ട കേളൻ അതിനു മുകളിലേക്ക് ചാടിക്കയറി. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നു പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത്. കേളനെകണ്ട് രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളൻറെ ദേഹത്തേക്ക് പാഞ്ഞുകയറി. കേളൻ അമ്മയെ വിളിച്ചു കരഞ്ഞു. നാഗങ്ങൾ കേളൻറെ ഇടതു മാറിലും വലതു മാറിലും ആഞ്ഞു കൊത്തി. കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു, അവരെ അഗ്നി വിഴുങ്ങി, അവർ ചാരമായി തീർന്നു.

Переглядів: 19
Відео
ഭഗവതി തിരുമുടി വലിച്ചെറിയുന്നത് കണ്ടിട്ടുണ്ടോ ?അതും ഇരുപതടി നീളമുള്ള തിരുമുടി #theyyamkerala
Переглядів 1709 годин тому
കല്ലന്താട്ട്ഭഗവതി നീലേശ്വരം കൊട്ടറ ശ്രീ കല്ലന്താട്ട്ഭഗവതി ക്ഷേത്രം കളിയാട്ടം തെയ്യങ്ങളുടെ ഭക്തി നിർഭരമായ കൂടിപ്പിരിയൽ ഇരുപത് അടി ഉയരമുള്ള തിരുമുടി കോലധാരി ഒറ്റയ്ക്ക് വലിച്ചെറിയുന്ന അപൂർവ്വ കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ് #മലബാർ റിച്ചൽസ് #Malabar rituals #Theyyam festivals #Theyyam rituals #Theyyam story #Theyyam Kasaragod #theyyam kannur #theyyam karnataka
കരളലിയുംകഥയുണ്ട് കരിന്തിരിനായർക്ക്. കരിന്തിരി നായരുടെ കഥയറിയാതെ പോകരുത്
Переглядів 62621 годину тому
കരളലിയുംകഥയുണ്ട് കരിന്തിരിനായർക്ക്. കരിന്തിരി നായരുടെ കഥയറിയാതെ പോകരുത്
പുമാരുതൻ വെള്ളാട്ടം🔥പത്മവ്യൂഹംതീർത്ത് കുട്ടികൾ
Переглядів 29День тому
പുമാരുതൻ വെള്ളാട്ടം🔥പത്മവ്യൂഹംതീർത്ത് കുട്ടികൾ
തട്ടും വെള്ളാട്ടം വൈരജാതൻ ഈശ്വരൻറെ പുറപ്പാട്
Переглядів 6614 днів тому
തട്ടും വെള്ളാട്ടം വൈരജാതൻ ഈശ്വരൻറെ പുറപ്പാട്
ഭഗവാന്റെ വാമൊഴി കേൾക്കാൻ എന്തൊരു സുഖമാണ്.
Переглядів 22414 днів тому
ഭഗവാന്റെ വാമൊഴി കേൾക്കാൻ എന്തൊരു സുഖമാണ്.
മഹാദേവൻറെ വൈരൃത്തിൽനിന്നും ഭൂജാതനായവൻ വൈരജാതൻ ഈശ്വരൻ
Переглядів 5021 день тому
മഹാദേവൻറെ വൈരൃത്തിൽനിന്നും ഭൂജാതനായവൻ വൈരജാതൻ ഈശ്വരൻ
ബ്രാഹ്മണ മൂർത്തി തെയ്യം | അപൂർവ്വം തറവാടുകളിൽ മാത്രം കെട്ടിയാടുന്ന ഉഗ്രമൂർത്തി
Переглядів 7921 день тому
ബ്രാഹ്മണ മൂർത്തി തെയ്യം | അപൂർവ്വം തറവാടുകളിൽ മാത്രം കെട്ടിയാടുന്ന ഉഗ്രമൂർത്തി
പറക്കുട്ടിച്ചാത്തൻ | ആഞ്ജനേയ ദേവസ്ഥാനം #hindufestival #theyyamkerala
Переглядів 19621 день тому
പറക്കുട്ടിച്ചാത്തൻ | ആഞ്ജനേയ ദേവസ്ഥാനം #hindufestival #theyyamkerala
ഈതെയ്യത്തിൻറെ അടികിട്ടിയാൽ ഭാഗ്യമോ അനർഥമോ |മൂവാഴംകുഴി ചാമുണ്ഡി
Переглядів 11821 день тому
ഈതെയ്യത്തിൻറെ അടികിട്ടിയാൽ ഭാഗ്യമോ അനർഥമോ |മൂവാഴംകുഴി ചാമുണ്ഡി
ഇതുപോലൊരു മുത്തപ്പൻ വെള്ളാട്ടം കണ്ടിട്ടുണ്ടോ.ശരിക്കുംമുത്തപ്പൻ കൺമുന്നിൽന്യത്തമാടുന്നപോലെ തോന്നി
Переглядів 348Місяць тому
ഇതുപോലൊരു മുത്തപ്പൻ വെള്ളാട്ടം കണ്ടിട്ടുണ്ടോ.ശരിക്കുംമുത്തപ്പൻ കൺമുന്നിൽന്യത്തമാടുന്നപോലെ തോന്നി
ചൂട്ട് വെളിച്ചത്തിൻറെ പൊൻപ്രഭയിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ ചാത്തനിറങ്ങും #theyyamkannur
Переглядів 134Місяць тому
ചൂട്ട് വെളിച്ചത്തിൻറെ പൊൻപ്രഭയിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ ചാത്തനിറങ്ങും #theyyamkannur
പടക്കം പൊട്ടിച്ചത് ആൾകൂട്ടത്തിനിടയിൽ ഞെട്ടിക്കുന്ന വീഡിയോ
Переглядів 1,4 тис.Місяць тому
പടക്കം പൊട്ടിച്ചത് ആൾകൂട്ടത്തിനിടയിൽ ഞെട്ടിക്കുന്ന വീഡിയോ
പടവീരൻ പുറപ്പാട് | അറയിൽ ഭഗവതി ക്ഷേത്രം
Переглядів 177Місяць тому
പടവീരൻ പുറപ്പാട് | അറയിൽ ഭഗവതി ക്ഷേത്രം
കോതാമൂരിയാട്ടം: ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരീ ക്ഷേത്രമുറ്റത്ത് അരങ്ങേറിയപ്പോൾ
Переглядів 237Місяць тому
കോതാമൂരിയാട്ടം: ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരീ ക്ഷേത്രമുറ്റത്ത് അരങ്ങേറിയപ്പോൾ
വെടിക്കെട്ട് അപകടം നടന്ന നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവ് കളിയാട്ടം.ആദ്യവെള്ളാട്ടം പടവീരൻ
Переглядів 350Місяць тому
വെടിക്കെട്ട് അപകടം നടന്ന നീലേശ്വരം അഞ്ഞുറ്റമ്പലം വീരർകാവ് കളിയാട്ടം.ആദ്യവെള്ളാട്ടം പടവീരൻ
സൂത്ര തെയ്യം. അവസാനം കാണികളെ അമ്പരപ്പിച്ചു നൊമ്പരപ്പെടുത്തിയതെയ്യം
Переглядів 178Місяць тому
സൂത്ര തെയ്യം. അവസാനം കാണികളെ അമ്പരപ്പിച്ചു നൊമ്പരപ്പെടുത്തിയതെയ്യം
രാമായണത്തിലെ വില്ലനല്ല.ബാലിയിപ്പോൾ ദൈവമാണ്
Переглядів 157Місяць тому
രാമായണത്തിലെ വില്ലനല്ല.ബാലിയിപ്പോൾ ദൈവമാണ്
കുംഭകലശം എഴുന്നള്ളത്ത് | കളനാട് കാളികാദേവി ക്ഷേത്രം
Переглядів 106Місяць тому
കുംഭകലശം എഴുന്നള്ളത്ത് | കളനാട് കാളികാദേവി ക്ഷേത്രം
നവരാത്രി | ദേവിയുടെ ഒമ്പത് ഭാവങ്ങൾ! മംഗലാപുരം കുദ്രോളി ക്ഷേത്രത്തിൽ നിന്നുള്ള ദസറക്കാഴ്ച
Переглядів 1462 місяці тому
നവരാത്രി | ദേവിയുടെ ഒമ്പത് ഭാവങ്ങൾ! മംഗലാപുരം കുദ്രോളി ക്ഷേത്രത്തിൽ നിന്നുള്ള ദസറക്കാഴ്ച
ഉദ്ദിഷ്ട കാര്യത്തിന് അരിമുറുക്കും വെറ്റിലയും പിന്നെ അല്പം മദ്യവും.ഇതുമതി ഈദൈവം പ്രസാദിക്കുവാൻ
Переглядів 1352 місяці тому
ഉദ്ദിഷ്ട കാര്യത്തിന് അരിമുറുക്കും വെറ്റിലയും പിന്നെ അല്പം മദ്യവും.ഇതുമതി ഈദൈവം പ്രസാദിക്കുവാൻ
കളനാട് കാളികാദേവി ക്ഷേത്രചരിത്രത്തിൽ ആദ്യമായി നടത്തിയ ശ്രീക്യഷ്ണജയന്തിആഘോഷം #Sree krishna jayanti
Переглядів 642 місяці тому
കളനാട് കാളികാദേവി ക്ഷേത്രചരിത്രത്തിൽ ആദ്യമായി നടത്തിയ ശ്രീക്യഷ്ണജയന്തിആഘോഷം #Sree krishna jayanti
മലയാളിക്ക് മുത്തപ്പനെപ്പോലെ തുളുനാട്ടിൽ കൊറഗജ്ജൻ ജനപ്രിയദൈവം #shortvedio #theyyamkarnataka
Переглядів 332 місяці тому
മലയാളിക്ക് മുത്തപ്പനെപ്പോലെ തുളുനാട്ടിൽ കൊറഗജ്ജൻ ജനപ്രിയദൈവം #shortvedio #theyyamkarnataka
കൊട്ടാരംപോലൊരു ക്ഷേത്രം.കാണാത്തവർതീർച്ചയായും കണ്ടിരിക്കേണ്ട ഹനുമാൻ ക്ഷേത്രം
Переглядів 2472 місяці тому
കൊട്ടാരംപോലൊരു ക്ഷേത്രം.കാണാത്തവർതീർച്ചയായും കണ്ടിരിക്കേണ്ട ഹനുമാൻ ക്ഷേത്രം
പടിഞ്ഞാറെ വീട്തറവാട് #പരദേവത #വിഷ്ണുമൂർത്തി
Переглядів 1202 місяці тому
പടിഞ്ഞാറെ വീട്തറവാട് #പരദേവത #വിഷ്ണുമൂർത്തി
മുച്ചിലോട്ട് ഭഗവതിയുടെ മനോഹരമായ നൃത്തം കാണാം
Переглядів 402 місяці тому
മുച്ചിലോട്ട് ഭഗവതിയുടെ മനോഹരമായ നൃത്തം കാണാം
ശ്രീ ക്യഷ്ണ ജയന്തി |ശോഭായാത്ര |കളനാട് കാളികാദേവി ക്ഷേത്രം
Переглядів 482 місяці тому
ശ്രീ ക്യഷ്ണ ജയന്തി |ശോഭായാത്ര |കളനാട് കാളികാദേവി ക്ഷേത്രം
തെയ്യം തുടങ്ങുന്നതിന് മുൻപ് ഇങ്ങനെ ഒരു ചടങ്ങുണ്ട്.കണ്ടിനോ #youtubeshortvedio
Переглядів 423 місяці тому
തെയ്യം തുടങ്ങുന്നതിന് മുൻപ് ഇങ്ങനെ ഒരു ചടങ്ങുണ്ട്.കണ്ടിനോ #youtubeshortvedio
❤
panjuruli. കേരളത്തിലെ തെയ്യം different ആണ് ❤
അടി കിട്ടിയാൽ വേദനിക്കും
♥️
Oh അസാധ്യം
ചെറുകുന്ന് എൻ്റെ നാട് 💛
Amme mukambika devi🙏🙏🙏
❤nice video
Beutiful
Ithetha patt
❤
Sarvabhavangalum aa mughathundu
❤nice job
❤
Ammai Mukambika Devi ❤🙏🙏🙏🙏
Oh horrible
അമ്മേ ദേവി 🙏🙏❤️❤️
❤nice
Amme mookambike saranam 🪔🙏🪔
Careless kondu orupad jeevitham poyille
Narayana Narayana Narayana
😅 theyyatthe sarikum kananpattiyilla
Yithenthu kali😊
V❤
Ammai Mukabika Devi Namaste ❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
Anne Durgambe mama
Ammea Mookambika devi Mookambika Lakshmi Mookambika bhadrea Mookambika 🙏🙏❤️♥️🙏🙏
Vishnumoorthiye pole und
❤
🙏🙏🙏
❤
muthappa katholane ❤
😂 പുലിയെ പിടിക്കാൻ പോയി പുലിക്കിരയായി പിന്നെ ദൈവമായി നല്ല കഥ
അന്നത്തെ കാലം സത്യവും ധർമ്മവും ഉള്ള കാലം ആണ്. ദൈവക്കാരുവായ ആളുകളെ വീര പുരുഷൻമാരായി ആരാധിക്കറുണ്ട് ഇത് തന്നെയാണ് തെയ്യാട്ടം
🎉 nice video
Nice video ❤
Om Sree gamganapathaye nama
Karimchamundi?
❤ amme saranam
അംബിക അനാദിനിദിന ആശ്വാരൂഢ അപരാജിത 🙏🙏🙏🙏
wonderful
oh my god
horrible
നാരായണ നാരായണാ
❤
Thattum vellattam❤
Anne Bhagavathi katholane
❤
Anne bhagavthi
Narayana narayana
❤thanks