AM Design
AM Design
  • 81
  • 43 168

Відео

മുത്ത് നബിയുടെ റൗളാ ഷരീഫിൻ്റെ മുമ്പിൽ നിന്ന് selfie എട്കുന്നവർ ശ്രദ്ധിക്കുക
Переглядів 3,2 тис.Місяць тому
ഹുബ്ബ് റസൂൽ പ്രഭാഷണം, ഫാറൂഖ് നഈമി കൊല്ലം #malayalam #duaforeveryone #ishkherasool #ഇസ്ലാമിക്speech
Ya rasoolallah...
Переглядів 44 місяці тому
Ya rasoolallah...
ആലം പതിനെണ്ണായിരം ഔലിയാക്കൾ നിയന്ത്രിക്കുമോ....?
Переглядів 34810 місяців тому
ആലം പതിനെണ്ണായിരം ഔലിയാക്കൾ നിയന്ത്രിക്കുമോ....?
പെൺകുട്ടകളോട് ഉമ്മമാർ പെരുമാറേണ്ടത്
Переглядів 29310 місяців тому
പെൺകുട്ടകളോട് ഉമ്മമാർ പെരുമാറേണ്ടത്
ഒരു ഇംഗ്ലീഷുകാരൻ മുഹ്‌യിദ്ദീൻ മാല പാടുന്നു
Переглядів 22610 місяців тому
ഒരു ഇംഗ്ലീഷുകാരൻ മുഹ്‌യിദ്ദീൻ മാല പാടുന്നു
മുജാഹിദ്, ജമാഅത്തിനെ ആരും ചികിൽസിച്ച് നന്നാക്കാൻ നിൽകണ്ട ...
Переглядів 6 тис.10 місяців тому
മുജാഹിദ്, ജമാഅത്തിനെ ആരും ചികിൽസിച്ച് നന്നാക്കാൻ നിൽകണ്ട ...
മീലാദ് റാലി നടത്തുമ്പോൾ ശ്രദ്ധിക്കുക.
Переглядів 2,6 тис.10 місяців тому
മീലാദ് റാലി നടത്തുമ്പോൾ ശ്രദ്ധിക്കുക.
ഇതാണ് ssf, ഇതാവണം ssf
Переглядів 41Рік тому
ഇതാണ് ssf, ഇതാവണം ssf
AP USTHAD IN ULLAL UROOS
Переглядів 4192 роки тому
AP USTHAD IN ULLAL UROOS
Markaz gate, My Painting
Переглядів 3023 роки тому
Markaz gate, My Painting
Digital Painting
Переглядів 783 роки тому
Digital Painting
Arabic Calligraphy
Переглядів 283 роки тому
Arabic Calligraphy
Digital Painting
Переглядів 514 роки тому
Digital Painting
Digital Painting
Переглядів 274 роки тому
Digital Painting
Amazing duff mutt
Переглядів 64 роки тому
Amazing duff mutt
Top cache of the year Chris Gayle
Переглядів 154 роки тому
Top cache of the year Chris Gayle
Water color Drawings 2019
Переглядів 985 років тому
Water color Drawings 2019
Sidheek Murders arrest, Sonkal uppala
Переглядів 6056 років тому
Sidheek Murders arrest, Sonkal uppala
St Mary's Island Udupi
Переглядів 166 років тому
St Mary's Island Udupi
St Mary's Island
Переглядів 786 років тому
St Mary's Island
Popular art 2017
Переглядів 66 років тому
Popular art 2017
Onam
Переглядів 187 років тому
Onam
Tree cutting
Переглядів 17 років тому
Tree cutting

КОМЕНТАРІ

  • @mdrabismongam3870
    @mdrabismongam3870 Місяць тому

    ua-cam.com/video/LtTGlp6LW6s/v-deo.htmlsi=SU_u5hexw0l2q1lg❤

  • @mdrabismongam3870
    @mdrabismongam3870 Місяць тому

    🤲🏻🤲🏻🤲🏻

  • @user-me6hj6fd6b
    @user-me6hj6fd6b 3 місяці тому

    Alhamdhurillha

  • @ABinKAivelikkal
    @ABinKAivelikkal 4 місяці тому

    Happy birthday

  • @AL_Hindi_014
    @AL_Hindi_014 6 місяців тому

    എന്ന് നിർത്തും ഈ പണക്കൊതി ആചാരങ്ങൾ

    • @ashrafmerkala
      @ashrafmerkala 6 місяців тому

      ആരാണ് പണം ഉണ്ടാക്കിയത്

    • @AL_Hindi_014
      @AL_Hindi_014 6 місяців тому

      @@ashrafmerkala എല്ലാം നിങ്ങൾക്ക് അറിയാം സുഹൃത്തേ അറിയില്ല എന്ന് നടിക്കുന്നു. പടച്ചവനെ കണ്ട് മുട്ടുമ്പോൾ എല്ലാം ഓർമ്മ വരും.

    • @ashrafmerkala
      @ashrafmerkala 6 місяців тому

      @@AL_Hindi_014 ഞങ്ങൾക് അവരെ മദദ് കിട്ടണം, അല്ലാതെ കാശ് ഉണ്ടാകാൻ അല്ല

  • @sulaimankk6746
    @sulaimankk6746 10 місяців тому

    ആരാടോ ഈ വിവരക്കേടും ബഡായിയും കേൾക്കാൻ മുസ്ലിമായി മരിക്കാൻ നോക്ക് ഖുർആൻ ഓതി പഠിച്ചോ

  • @nishanvp8869
    @nishanvp8869 10 місяців тому

    വഹാബീ മൊയന്തുകൾക്ക് എങ്ങിനെ മനസ്സിലാവാൻ 😂😂😂😂😂😂😂😂😂😂

  • @muhammedshekeer3720
    @muhammedshekeer3720 10 місяців тому

    പൊട്ടൻ ജാഫറിനോടാണോ ചോദിക്കുന്നത് ?

  • @makkarmm165
    @makkarmm165 10 місяців тому

    സ്കൂൾ നിയന്ത്രിക്കുന്നത് ജീവനുള്ള ആളുകൾ ആണ്... മരിച്ചവൻ ആരെ നിയന്ത്രിക്കും........

  • @sibtainali5682
    @sibtainali5682 10 місяців тому

    ഉസൂൽ വക്തമായി പറഞ്ഞു 👍

  • @abdulsalamak1798
    @abdulsalamak1798 10 місяців тому

    ഉരുണ്ട് കളിക്കുന്നത് വ്യക്തമായി മനസ്സിലാവും പറയാനുള്ളത് വ്യക്തമായി പറയുക

  • @abdulsalamak1798
    @abdulsalamak1798 10 місяців тому

    ഉസ്താദ് ചോദിച്ചതിനു മറുപടി പറഞ്ഞിട്ടില്ല മറുപടി കേട്ടില്ലല്ലോ

  • @shukkoortlrshukkoortlr1673
    @shukkoortlrshukkoortlr1673 10 місяців тому

    അതു നിന്നെ യാണ് നല്ലത്

  • @naoufalch9567
    @naoufalch9567 10 місяців тому

    Mujahid kabrilla seeyarth illa?

  • @rukiyapv3946
    @rukiyapv3946 10 місяців тому

    പൊട്ടൻ ദാരിമി

    • @sajidvlogger2977
      @sajidvlogger2977 10 місяців тому

      അല്ലാഹ് നിങ്ങൾക്ക് പൊരുതുതരട്ടെ

  • @Pqrs_123
    @Pqrs_123 10 місяців тому

    Ref: ഫത്ഹുൽ മുഈൻ, ഉംദ, ഫിഖ്ഹുസ്സുന്ന, താരീഖുൽ ഇസ്ലാം (ഈ ഗ്രന്ഥങ്ങൾ പൊതുവേദികളിൽ പരസ്യമായി വായിക്കരുത് ). ഖുർആനിലെ മനുഷ്യർ ഇപ്രകാരമാണ് (a)വിശ്വാസികൾ (b)അവിശ്വാസികൾ (c)സ്വതന്ത്ര പുരുഷന്മാർ (d)സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f)അടിമ സ്ത്രീകൾ Quran 2:178. ഇസ്ലാമിൽ അടിമത്തം ഹലാലാണ്. അടിമയും ഉടമയും തുല്യരല്ല Q 30:28. പടയാളികളായ സ്വഹാബിമാരുടെ പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു സുന്ദരികളായ അടിമ സ്ത്രീകൾ. മറ്റു ഗോത്രങ്ങളിൽ നിന്ന് പിടികൂടുന്ന അടിമ സ്ത്രീകൾ ഹലാലായ കൊള്ളമുതലുകളിൽ ഏറ്റവും നല്ല ഗനീമത്താണ്....! ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവും അനുവദിച്ചിരിക്കുന്നു (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാർ ഉണ്ടെങ്കിലും) Q 4:24. ദീനീ പുരുഷന്മാർക്ക് അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം. ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല. അടിമ സ്ത്രീയുടെ അരയിൽ ഒരു തോർത്ത് മുണ്ട് മാത്രമേ ധരിക്കാൻ പാടുള്ളൂ. അത് അള്ളാഹുവിന്റെ നിയമമാണ്. ദീനീ പുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ മൊഴി ചൊല്ലിയ ശേഷം വേറെ 4 സ്ത്രീകളെ കെട്ടാം. ദീനീപുരുഷന് മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം. അതിന് ഇസ്ലാമിൽ ഒരു തടസ്സവുമില്ല. ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷന്റെ മുൻ ഭാര്യമാരുടെയും മക്കളുടെയും മാനസികവും ഭൗതികവുമായ ആഘാതങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട. അത് അള്ളാഹുവിന്റെ തീരുമാനമാണ്. പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല. ദീനീ പുരുഷന് കൈക്കുഞ്ഞുങ്ങൾ മുതൽ ഏത് പ്രായത്തിലുള്ള പെൺകുട്ടികളെയും വിവാഹം കഴിക്കാം. പുരുഷന്മാർക്ക് അള്ളാഹു നൽകിയതാണ് ഇത്തരം ഹലാലായ സൗകര്യങ്ങൾ. ഇക്കാലത്തെ ധാർമ്മികതയും വിവാഹ നിയമങ്ങളും അള്ളാഹുവിന്റെ നിയമങ്ങൾക്കെതിരാണ്. ദീനീ നിയമങ്ങൾ പാലിക്കാതെ ജനാധിപത്യ രാജ്യങ്ങളിലെ സാദാ വിശ്വാസികൾ ഇക്കാലത്തെ ധാർമ്മിക മൂല്യങ്ങൾ സ്വീകരിക്കുന്നു. അത് തികച്ചും മത വിരുദ്ധമാണ്. (യഥാർത്ഥ വിശ്വാസികൾക്ക് ഇന്നും ആറാം നൂറ്റാണ്ടിലെ സദാചാരം മഹത്തരമാണ്). പണ്ഡിതന്മാരുടെ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. ദീനിന്റെ ഉറവിടമായ സൗദി അറേബ്യ 1968 വരെ ഹലാലായ അടിമ വ്യവസ്ഥ തുടർന്നു. അടിമത്തം ഹറാമാണെന്ന ഒരു വാക്ക് പോലും "പരിശുദ്ധ" ഖുർആനിൽ ഇല്ല. ഇസ്ലാമിനെ തകർക്കുവാൻ കാഫിറുകൾ കൊണ്ടു വന്ന UDHRനെ ഇസ്ലാമിക രാജ്യങ്ങൾ തള്ളി, പകരം CDHR നിർമ്മിച്ച് ഇസ്ലാമിനെ രക്ഷിച്ചു. UNന്റ അന്ത്യശാസനത്തിനു വഴങ്ങി 1968ൽ സൗദി അടിമച്ചന്തകൾ അടച്ചു. ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ വന്നാൽ ഹലാലായ അടിമ വ്യവസ്ഥ തിരിച്ചു വരും. (ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരെയും പെൺമക്കളെയും അടിമകളാക്കി വീട്ടിലേക്ക് കൊണ്ടുവന്നാൽ ഇവിടെ നാട്ടിൽ നിലവിലുള്ള ഭാര്യ അയാളെ ചിരവയെടുത്ത് അടിച്ചോടിക്കുവാൻ പാടില്ല എന്ന് ദീനീസ്ത്രീകൾ പഠിക്കണം). ഇസ്ലാം തികച്ചു സ്ത്രീ വിരുദ്ധമായ ഒരു പുരുഷാധിപത്യ മതമാണ് എന്നും മാനവ വിരുദ്ധമാണെന്നും പറയുന്നവർ കാഫിറാവും. ഇസ്ലാമിലെ ഭാര്യമാർ ഭർത്താവിന്റെ അടിമകളാണ്. ദീനീഭാര്യമാർ വീടിനകത്ത് ഒതുങ്ങിക്കഴിയണം. ഭാര്യക്ക് പുറത്തു പോകാൻ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന് ഭാര്യമാരെ തല്ലാം Q 4:34. ദീനീ സ്ത്രീക്ക് സ്വത്തവകാശം പുരുഷന്റെ പകുതി മാത്രം. ഇസ്ലാമിലെ സ്ത്രീയുടെ സാക്ഷ്യത്തിനും പകുതി മൂല്യം മാത്രം. കാരണം, അള്ളാഹു സ്ത്രീക്ക് പകുതി ബുദ്ധിയേ നൽകിയിട്ടുള്ളൂ. "ശരീഅത്തിൽ സ്ത്രീ ഒരിക്കലും ജഡ്ജിയാവാൻ പാടില്ല". മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണത്രെ. ഇസ്ലാമിൽ തുല്യത ഹറാമാണ്. Q 33:50-53 ൽ നിന്ന് ഇന്നത്തെ മനുഷ്യർക്ക് എന്ത് ധാർമ്മികതയാണ് പഠിക്കാനുള്ളത് എന്ന് ശത്രുക്കൾ ചോദിക്കും. ഖബറിലെ മർദ്ദനവും നരകത്തിലെ ശിക്ഷയും വിവരിച്ച് പണ്ഡിതന്മാർ വിശ്വാസികളെ ഭയപ്പെടുത്തണം. എന്നാലേ ദീനും പണ്ഡിതന്മാരും നിലനിൽക്കുകയുള്ളൂ. മുസ്ലിംകൾ ഇസ്ലാമിന്റെ ഇരകളാണെന്നും പണ്ഡിതന്മാർ മേലനങ്ങാതെ സുഖിച്ച് ജീവിക്കുകയാണെന്നും പറയുന്ന ശത്രുക്കളെ അള്ളാഹു നരകത്തിലിടും. ദീനീപെൺകുട്ടികളെ എഴുത്ത് പഠിപ്പിച്ചാൽ അവർ പ്രേമലേഖനമെഴുതും. യഥാർത്ഥ ശരീഅത്ത് നടപ്പാക്കിയ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്ക്കൂളിൽ വിടുന്നില്ല. അവിടെ നല്ല അച്ചടക്കമാണ്. സംവാദത്തിന് ധൈര്യമുള്ള ഏതു ഫണ്ണിതനും മുന്നോട്ടു വരാം.

  • @aboothahirfalily5931
    @aboothahirfalily5931 10 місяців тому

    الحمد لله على كل حال ❤❤٥❤

  • @monajeeb5372
    @monajeeb5372 10 місяців тому

    മൊയ് ലരെ ഞങ്ങൾ പരിശുദ്ധ ദീനിനെ വിറ്റ് കാശാക്കുന്നില്ല മക്കത്തും മദീനത്തും പോയാൽ നിങ്ങൾക്ക് ഇതൊന്നും പ്രശ്നമല്ല അല്ലേ

  • @faizalfaizal9564
    @faizalfaizal9564 10 місяців тому

    ഇയാൾ മൊയ്‌ലെർ ആണോ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു. ഇതൊക്കെയാണല്ലേ പിള്ളേരെ പഠിപ്പിച്ചുകൊടുക്കുന്ന മറുപടി കൊള്ളാം മൊയ്‌ലേരെ കഷ്ടം

  • @nazarillath9236
    @nazarillath9236 10 місяців тому

    അവരെ ചികിത്സിക്കാൻ എന്തുണ്ട് നിങ്ങടെ കൈയിൽ... വ്യാജ വൈദ്യൻമാരല്ലേ നിങ്ങൾ.....ശിയാ ബറേൽവികൾ....😂അല്ല ഉസ്താദേ, നിങ്ങളുടെ മുദബ്ബിറുൽ ആലം മടവൂര് ശൈഖ് ഇപ്പോൾ സ്ഥാനം രാജിവച്ചു എന്നു പലരും പ്രസംഗിക്കുന്നത് കേട്ടു...പുതിയ ആൾക്ക് വേണ്ടി...ആരാ പുതിയത്....?

  • @Basheer-mn7pi
    @Basheer-mn7pi 10 місяців тому

    മോല്യാരേ - Cm മടവൂര്😂 ലോകം നിയന്ത്രണം😅= മുദബ്ബിറുൽ ആലം😂ങ്ങള് വിശ്വസിക്കുന്നുണ്ടോ മോല്യാരേ - ??? സത്യത്തിൽ ങ്ങളെ മതമേതാ?

  • @muhammedvc7793
    @muhammedvc7793 10 місяців тому

    കുപ്പസ്വാമിയെ ഓച്ചിറ ഉപ്പാപ്പ ആക്കിയ നിങ്ങളാണോ ദീൻ പറയുന്നത്

  • @anvarsadikhanvar119
    @anvarsadikhanvar119 11 місяців тому

    അവർ പോണ വഴി മെല്ലെ ഒഴിഞ്ഞു കൊടുക്കാം . ബുന്തിയുള്ളവർക്ക് മനസിലാവും . അല്ലാത്തവർക്ക് കലി കയറും

  • @muhammednasser3301
    @muhammednasser3301 11 місяців тому

    Ededaaa Ullampara………Valiya Ayath Othan Eyalodu paranjal 😂Ariyam Ullamparayude Udayepu 👳🏻‍♂️👳🏻‍♂️👳🏻‍♂️Taleketti Hajyakanmare pattichu food adichu jeevecha 😂Ouru vargam

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 11 місяців тому

    കൂറ്റമ്പാറ ഉസ്താദേ, ഇങ്ങളെ പ്രസംഗത്തിൽ ചിരിക്കാനുണ്ടാവും, പക്ഷേ ചിന്തിക്കാനും പഠിക്കാനും ഒന്നുമില്ല! മുജാഹിദുകളെ നന്നാക്കാൻ താങ്കളോ, ജിഫ്രി തങ്ങളോ, കാന്തപുരമോ ശ്രമിക്കേണ്ടതില്ല.കാരണം അല്ലാഹു തആല ഞങ്ങളെ നന്നാക്കിക്കഴിഞ്ഞിരിക്കുന്നുഞങ്ങൾ തൗഹീദ് മുറുകെ പിടിക്കുന്ന യഥാർത്ഥ സത്യവിശ്വാസികളായി എന്നോ മാറിക്കഴിഞ്ഞിരിക്കുന്നു. അൽഹംദുലില്ലാ ! ഞങ്ങൾ നന്നായത്, പരിശുദ്ധ ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ച് പഠിച്ച് മനസിലാക്കിയത് കൊണ്ട് തന്നെയാണ്. റസൂലിന്റെ ആദ്യ സുന്നത്ത് തൗഹീദാണ്. അത് ഉറക്കെ പ്രഖ്യാപിക്കാൻ അല്ലാഹു റസൂലിനോട് കൽപിക്കുന്നത് കൂറ്റമ്പാറ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല! കാരണം ഖുർആൻ അർത്ഥമറിയില്ലോ ! അല്ലാഹു കൽപിക്കുന്നു: (നബിയേ) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളേയും ഞാൻ പങ്ക് ചേർക്കുകയില്ല (❤ ജിന്ന് :20❤) ഈ തൗഹീദാകുന്ന സുന്നത്ത് മുറുകെ പിടിച്ച് ജീവിക്കുന്ന മുജാഹിദുകളാണ് യഥാർത്ഥ സുന്നികൾ ! തൗഹീദ് വലിച്ചറിഞ്ഞ്, അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ച്, ബദ് രീങ്ങളേയും ഔലിയാക്കളേയും അല്ലാഹുവിൽ പങ്ക് ചേർത്ത് ഈ ഖുർആൻ വചനത്തിന് നേർ വിരുദ്ധമായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്ത് അല്ലാഹുവിനേയുo റസൂലിനേയും തള്ളിപ്പറയുന്ന Ek / AP വിഭാഗങ്ങൾ, ഈ ആയത്തിന്റെ വെളിച്ചത്തിൽ സുന്നികളേയല്ല. നിങ്ങളെ അവിശ്വാസികൾ എന്നാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്. ഖുർആൻ അർത്ഥമറിയാതെ ഓതുന്നത് കൊണ്ടും അല്ലാഹുവിന്റെ സന്ദേശം മനസിലാകാതെ അല്ലാഹുവിൽ പങ്ക് ചേർക്കുന്നത് കൊണ്ടുമാണ് നിങ്ങളെ അവിശ്വാസികൾ എന്ന് അല്ലാഹു മുദ്രകുത്തുന്നത്.(❤ കഹ്ഫ്: 101❤) അല്ലാഹു പറയുന്നു " എനിക്ക് പുറമെ എന്റെ ദാസന്മാരെ (നബിമാർ, മലക്കുകൾ, ജിന്നുകൾ, ബദ് രീങ്ങൾ, ശുഹദാക്കൾ, ഔലിയാക്കൾ എന്നിവരെ ) രക്ഷാകർത്താക്കളാക്കാമെന്ന് അവിശ്വാസികൾ വിചാരിച്ചിരിക്കുകയാണോ? അ വിശ്വാസികൾക്ക് സൽക്കാരം നൽകാനായി നാം നരകത്തെ ഒരുക്കി വെച്ചിരിക്കുന്നു (❤കഹ്ഫ്: 102❤) നിങ്ങൾ പ്രാർത്ഥിക്കുന്നവർ മരിച്ചവരാണെന്നും ജീവനുള്ളവരല്ലെന്നും അല്ലാഹു പറഞ്ഞു (❤ നഹ്ൽ : 21❤) കൂടാതെ, മരിച്ചവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ലെന്നും അല്ലാഹു പറഞ്ഞു (❤ ഫാത്വിർ : 14❤) മാത്രമല്ല ജാറം / മഖാം / ദർഗകളിൽ പോയി കേൾക്കാത്ത, ഖിയാമം നാൾ വരെ ഉത്തരം തരാത്തവരോട് (ഖബറാളികളോട് ) പ്രാർത്ഥിക്കുന്നവരെ "വഴിപിഴച്ചവർ " എന്നാണ് അല്ലാഹു പുച്ഛിക്കുന്നത് (❤ അഹ്ഖാഫ്:5❤) ആരാണ് ജാറത്തിൽ പോയി പ്രാർത്ഥിക്കുന്നത്? നിങ്ങൾ EK / AP വിഭാഗങ്ങളായ നിങ്ങൾ തന്നെ ! അത് കൊണ്ട് അല്ലാഹുവിന്റെ മുമ്പിൽ നിങ്ങൾ വഴി പിഴച്ചവരാണെന്ന സത്യം മനസിലാക്കി, ശിർകി നോട് വിട പറഞ്ഞ്, തൗബ ചെയ്ത് തൗഹീദിലേക്ക് ഉടൻ വന്ന് സ്വയം നന്നാവാൻ നോക്കണം കൂറ്റമ്പാറ ഉസ്താദേ ! ഈ ആയത്തുകളെ പറ്റി ജിഫ്രി തങ്ങൾക്കും കാന്തപുരത്തിനും പറഞ്ഞ് കൊടുത്ത് അവരേയും നന്നാക്കണം! അല്ലാഹു ഹിദായത്ത് നൽകട്ടേ, ആമീൻ😂

    • @rafeeqrafeeq9079
      @rafeeqrafeeq9079 10 місяців тому

      ഇബ്നു അബ്ദുൽ വഹാബ് അല്ലെ നിന്റെ നബി. ആ നബി ഇതും ഇതിന്റെ അപ്പുറം പറയും. ഖുർആൻ ഹദീസ് തെറ്റായി വ്യാഖ്യാനിച് മുസ്ലിം കളെ വഴി തെറ്റി ക്കൽ അല്ലെ അബ്ദുൽ വഹാബിന്റെ പണി. ഇബ്‌ലീസിന് പണി കുറഞ് കിട്ടി. അല്ലാതെ എന്ത്.

  • @usmanmossa9262
    @usmanmossa9262 11 місяців тому

    വ്യാജ ഡോക്ടർമാർ ചികിത്സ നടത്തിയാൽ ഉള്ള അവസ്ഥ. ഒരു നാൾ പിടിയിലാകും മുസ്ലിയാരെ. വ്യാജന്മാർ പിടിയിൽ ആകും. അല്ലാഹുവിൻ്റെ കോടതിയിൽ. നിങ്ങളുടെ ചികിസക്ക് ആരെയും കിട്ടില്ല. തൗഹീദ് നേരെ ആക്കിയിട്ടു വാ.

  • @nafidvabdul7882
    @nafidvabdul7882 11 місяців тому

    നല്ല ഉസ്താദ്. ഇയാൾ പറ്റിയ ഉസ്താദിന്റെ ശിഷ്യൻ തന്നെ. പോത്തേ, അമുക്കേ എന്ന് മുജാഹിദിന് മന്ത്രിച്ചു ഊതാൻ പഠിപ്പിച്ച ഈ ഉസ്താദിന് ഭ്രാന്താശുപത്രിയിൽ പോലും അഡ്മിറ്റ് ചെയ്യാൻ പറ്റില്ല. അവിടെയുള്ളവരുടെ ഭ്രാന്ത്‌ കൂടും. ☀️നബി (സ )മരണ ശയ്യയിൽ ☀️സകറാത്തിന്റെ വേദന സഹിക്കാൻ പറ്റാത്തതാണെന്ന് പ്രവാചകൻ ☀️അങ്ങനെയുണ്ടോ എന്ന് ഉസ്താദന്മാരോട് അന്വേഷിച്ചു പഠിക്കുക ☀️സത്യം ഗ്രഹിക്കുക ☀️നമ്മെ നമ്മുടെ കർമങ്ങൾ രക്ഷിക്കും. ☀️സുന്നിയായി ജീവിക്കുക ☀️അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥന നടത്തുക ☀️☀️☀️

  • @AbdulKareem-rf1ws
    @AbdulKareem-rf1ws 11 місяців тому

    ഇതാണ് സമസ്ത മൊല്ലാക്കമാർ .കുട്ടികളെ പഠിപ്പിക്കുന്നത് ഹാംക്കെ , കുതരെ എന്നൊക്കെ പറയാനാണ് .

  • @basheerdarimikk3856
    @basheerdarimikk3856 11 місяців тому

    മുസ്ലിയാർ നിങ്ങളെ കേട്ട് ചിരിക്കുന്നവർ കരയുന്ന ദിവസം വരുന്നുണ്ട്

    • @sajidvlogger2977
      @sajidvlogger2977 10 місяців тому

      മറിച് പറ.പുതുൻവാദികൾ കരയുന്ന ദിവസം.വഹാബീ ജമാഅത് തുടങ്ങിയ ഹമുക്കുകൾ

  • @zubairzubair2225
    @zubairzubair2225 11 місяців тому

    കപട സ്നേഹം കള്ള മുടി കുടന്നു കള്ളന്മാർ നിങ്ങളാണോ മുജാഹിദിനെ നന്നാകാൻ നില്കുന്നത് ശിർക്കിന്റെ പ്രചാരകാര് കെളവ നന്നായിക്കൂടെ വയസ്സ് എത്ര ആയി അള്ളാഹു ഹിദായത് നല്കട്ടെ

  • @ismailullattil3537
    @ismailullattil3537 11 місяців тому

    മുജാഹിദിന്നു.നിങ്ങളെസർറ്റിഫികറ്റ് .വേണ്ടാ.അത്.അല്ലാഹുവിനെ.മാത്രം.വിളിച്ചി.പ്രാർത്ഥിക്കുന്നവരും.റസൂലിനെയും.സഹാബകളെയും.അംഗീകരിക്കുന്നവരാണ്.അവർക്.നിങ്ങളെ.ഒരു.സർട്ടിഫിക്കട്ടും.ആവശ്യമില്ല.ഈ.ജാനുന്റെ.മുടികൊടുന്നു.അത്.റസൂൂലിന്റെതാണ്.എന്നു.പറയാൻ.ജനങ്ങളെ.പറ്റിച്ചി.തിന്നുന്ന.നിങ്ങൾക്.മാത്രമേ.സാതിക്കുകയുള്ളൂ..ഇനി.അടുതാ. പൈസ.ഉണ്ടാകാനുള്ള..വഴി.നോക്കുക..ഈ.ജനങ്ങളെ.പറ്റിക്കുന്നതിനേക്കായും.നല്ലത്.ശമ്പളം.കുറച്ചു.കൂട്ടി.ചോദിക്കുക..അപ്പോൾ.കുറേ.ബിദ്.അതുകൾ.ചുരുങ്ങികിട്ടും.

  • @zubairzubair2225
    @zubairzubair2225 11 місяців тому

    പോ ചങ്ങായീ

  • @chch0974
    @chch0974 11 місяців тому

    ഏതാ ഈ മൊയന്ത്

  • @ruwaistex9932
    @ruwaistex9932 11 місяців тому

    ഇതൊക്കെ ഖുറഫികൾക്ക് എവിന്നാ കിട്ടിയത് ഖുർആനിന്നോ ഹദീസിൽ നിന്നോ കിട്ടിയോ ജനങൾ ഖുറാഫികളുട പോലെയാണ് എന്ന് കരുതരുത് തെളിവ് പറ മൊയ്ലാരെ...

  • @naufalabu3879
    @naufalabu3879 11 місяців тому

    Wahaabisam nireesharavadam and jewdaayisam

  • @mohammedkoyamp9363
    @mohammedkoyamp9363 11 місяців тому

    Iyala pulooos

  • @sudheerbeeran2021
    @sudheerbeeran2021 11 місяців тому

    ഇങ്ങനെയൊക്കെ ബഡായി പറഞ്ഞ് പോക്കറ്റും നിറച്ച് വയറും നിറയണം.നിങ്ങൾക്കിതൊക്കെയേ പറ്റൂ.

  • @musthafahussain1844
    @musthafahussain1844 11 місяців тому

    ബടായി പറഞ്ഞ് പഴയപോലെ ആളെ ഇരുത്താന്‍ കയ്യൂല മൊല്ലേ ഇന്നത്തെ ഖൂബൂരികള്‍ നളെ നിങ്ങളെ നിലക്ക് നിറുത്തുന്ന വഹാബിയാകും അതിന്‍റെ കാരണം മൊല്ല പറഞ്ഞത് തന്നെ നിങ്ങള്‍ അവരോട് പറഞ്ഞത് ബടായികളായിരുന്നു ആയത്തും ഹദീസും അല്ല...

  • @moideenk6922
    @moideenk6922 11 місяців тому

    അവർ ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്ന വർ ആണ്..പാളകിതാബ്, അല്ല ജാറ പൂജ കാർ അല്ല

  • @shahulhameedabdulrasheed7222
    @shahulhameedabdulrasheed7222 11 місяців тому

    Thaankal عقيدة padikkaan shramichaal oru pakshe nannaayekaam,انشاالله

  • @kunjimuhamed9625
    @kunjimuhamed9625 11 місяців тому

    കുറ്റം മുരിക്ക ഏത് ഹദീസ ആമിന ബീവിയുടത് കിട്ടിയത്

  • @rz1238
    @rz1238 11 місяців тому

    ശീർക്കും ബിദ്അത്തുമില്ലാത്ത ദീൻ പറഞ്ഞു തരുന്ന പ്രസ്ഥാനം മുജാഹിദ് പ്രസ്ഥാനം

    • @ashrafmerkala
      @ashrafmerkala 11 місяців тому

      ആര് പറഞ്ഞു

    • @jabrannihal6117
      @jabrannihal6117 11 місяців тому

      സമുദായത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി ദീനിൽ ഫസാദ് ഉണ്ടാക്കുന്ന ഏക പ്രസ്ഥാനം വഹാബി 👈

    • @subairsubair5452
      @subairsubair5452 10 місяців тому

      ​@@ashrafmerkalaഇവരോട് ആയതും ഹദീസും ഓതാൻ നിക്കണ്ടാന്ന് ഈ മൊയ്‌ലാര് പറയുന്നു

  • @foodboxforu4u560
    @foodboxforu4u560 11 місяців тому

    നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ,സഹബാ റാലി നടത്തിയിട്ടില്ലല്ലോ ?? പിന്നെന്തിനാ ഈ കോപ്രാട്ടിത്തരം കാണിക്കുന്നത് ചുണ്ണികളെ

  • @naoufalch9567
    @naoufalch9567 11 місяців тому

    Pariyasikunnavark mahuth illa allhamdulla

  • @junaidpkta9301
    @junaidpkta9301 11 місяців тому

    😢

  • @sarathm4184
    @sarathm4184 11 місяців тому

    Sheriyallaa egall parayinnew😮

  • @george-py8gd
    @george-py8gd 11 місяців тому

    ഈ പെണ്ണുങ്ങളുടെ ഫോട്ടോ എല്ലാം സ്റ്റാറ്റസ് കണ്ടിട്ട് കുണ്ടൻ മമ്മദ് പിന്നെയും ഇറങ്ങിവന്ന് പെണ്ണുപിടി തുടങ്ങും

  • @hydermisba
    @hydermisba Рік тому

    👍👍

  • @ashrafmerkala
    @ashrafmerkala Рік тому

    Share and subscribe Now and support

  • @Mr_BearDo
    @Mr_BearDo Рік тому

    ❤❤