Uneen Kutty Irimbiliyam
Uneen Kutty Irimbiliyam
  • 72
  • 2 314 049

Відео

കടപ്ലാവിൻ തൈകൾ ഉണ്ടാക്കുന്ന രീതി #kadachakka #farming #fruit #agriculture
Переглядів 1,8 тис.4 місяці тому
കടപ്ലാവിൻ തൈകൾ ഉണ്ടാക്കുന്ന രീതി #kadachakka #farming #fruit #agriculture കടചക്കയിൽ അന്നജം, വിറ്റാമിൻ A-C എന്നിവ ദാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.ശീപ്ലാവ് അല്ലെഗിൽ കടപ്ലാവ് എന്നിങ്ങനെ കേരളത്തിൽ അറിയപ്പെടുന്നു 😊Thanks For Watching😊
കേരളത്തിലെ ഏറ്റവും വലിയ കാലിചന്ത വാണിയം കുളത്ത് | Cow Buffalo | Chandha #cow #farm
Переглядів 5574 місяці тому
കേരളത്തിലെ ഏറ്റവും വലിയ കാലിചന്ത വാണിയം കുളത്ത് | Cow Buffalo | Chandha #cow #farm 😊 Thanks For Watching 😊
കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി | Dry Laef Combost in Malayalam
Переглядів 13 тис.5 місяців тому
കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി | കരിയില ഉണ്ടെങ്കിൽ കൃഷിക്കാവിശ്യമായ മുഴുവൻ വളവും വീട്ടിൽ തന്നെ നിങ്ങൾക്ക് ഉണ്ടാക്കാം | Dry Laef Compost #compost #agriculture
മഞ്ഞൾ വിളവെടുപ്പ് | മഞ്ഞൾ Vilaveduppu Malayalam Krishi | Turmeric Farming in Malayalam
Переглядів 5475 місяців тому
മഞ്ഞൾ വിളവെടുപ്പ് | മഞ്ഞൾ Vilaveduppu Malayalam Krishi | Turmeric Farming in Malayalam Manjal krishi Manjal krishi Malayalam Turmeric cultivation Malayalam Vilavedupp #manjalkrishi 😊Thanks For Watching😊
റോബസ്റ്റ വാഴ തൈ ഉണ്ടാക്കുന്ന മറ്റൊരു രീതി | Robusta banana #റോബസ്റ്റവാഴ
Переглядів 1085 місяців тому
റോബസ്റ്റ വാഴ തൈ ഉണ്ടാക്കുന്ന മറ്റൊരു രീതി | Robusta banana #റോബസ്റ്റവാഴ ഈ വീഡിയോ ഉപകാരപ്രദമാണെകിൽ please like, comment and share the video with your friends and family please do subscribe the channel #Robustabanana Thanks for watching 😊by😊
തക്കാളിവഴുതനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Thakkali vazhuthana | Tomoto Brinjal
Переглядів 2225 місяців тому
തക്കാളിവഴുതനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ഇതു കൊണ്ട് ഇല തോരനും കായ കറിയും വെക്കാം | Thakkali vazhuthana | Tomoto Brinjal #thamkkalivazhithana #tomatobrinjan 😊 Thanks for Watching 😊
15 കിലോയോളം തൂക്കം വരുന്ന കപ്പ പറിക്കുന്നു | Kappa Krishi In Malayalam
Переглядів 4406 місяців тому
15 കിലോയോളം തൂക്കം വരുന്ന കപ്പ പറിക്കുന്നു | Kappa Krishi In Malayalam please_subscribe_my_channel Thanks For Watching
റോബസ്റ്റ വാഴ തൈ ഇങ്ങനെയും ഉണ്ടാക്കാം | Robusta banana #റോബസ്റ്റവാഴ
Переглядів 5846 місяців тому
please subscribe our channel നിങ്ങൾക്കും കൃഷി ചെയ്യാൻ നല്ല ആഗ്രഹമുണ്ടാകും. ഒരു വീടിന് ആവിശ്യമായ പച്ചക്കറികളും, പഴവർക്കങ്ങളും നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും.പക്ഷെ എല്ലാവർക്കും കഴിയണമെന്നില്ല കഴിവുള്ളവർ കൃഷി ചെയ്യുക. നിങ്ങളുടെ അഭിപ്രായം commemt ബോക്സിൽ പറയുക Thank For Watching #Robustabanana
How to Make a knife from coconut Leaf | Crafts with Real Leaves
Переглядів 1126 місяців тому
How to Make to a knife From coconut Leaf Knife | coconut Leaf Knife | crafts with Real leaves. welcom to my youtube channel Today i will show you how to make crafts with real leaves step by step. just follow my instruction, so that you can make this awesome craft using leaves #leafcraft#craftactivities#coconutleafknife
നല്ല ഇനം കടപ്ലാവിൻ തൈകൾ അതവാ ശമപ്ലാവ് #kadachakka
Переглядів 6886 місяців тому
ചെറിയ ഇടങ്ങളിൽ നടാൻ പറ്റിയ ഇനമാണ് ശീമപ്ലാവ് അതവാ കടപ്ലാവ്. ഈ രണ്ട് പേരിലും ഇത് കേരളത്തിൽ അറിയപ്പെടുന്നുണ്ട്. ചക്ക പോലുള്ള കായയാണ് ഭക്ഷ്യയോഗ്യമായ വിഭവം. അന്നജം, വിറ്റാമിൻ, A-C എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട് #kadachakka 😊 Thank for watching 😊
How to make specs or sunglass With the coconut leaf
Переглядів 2287 місяців тому
Making a spectacle or sun glass or eyeglass or goggles by using a nature coconut leaf. You can easily make by following this video #coconutleaf #eyeglass Please subscribe My Channel
നാടൻ രീതിയിൽ കവുങ്ങ് ഇങ്ങനെയും നടാം | kavungh krishi | kerala karshakan
Переглядів 6407 місяців тому
നാടൻ രീതിയിൽ കവുങ്ങ് ഇങ്ങനെയും നടാം | kavungh krishi | kerala കർഷകൻ #kavungh#krishi കവുങ്ങ് കൃഷി kavungh krishi kerala karshakan കവുങ്ങ് നടൽ കവുങ്ങ് എങ്ങനെ നടാം
Pineapple With Coconut Leaf | Pineapple with coconut Leaf Craft | coconut Leaf Craft
Переглядів 357 місяців тому
Pineapple With Coconut Leaf | Pineapple with coconut Leaf Craft | coconut Leaf Craft
ola paava thengola paava tranditional doll nosthu nostagia mallu kuttykaalam childhood coconut leaf
Переглядів 537 місяців тому
ola paava thengola paava tranditional doll nosthu nostagia mallu kuttykaalam childhood coconut leaf
How to make a Watch and ring with coconut Leaves | Easy Watch and ring making with coconut leaf |
Переглядів 737 місяців тому
How to make a Watch and ring with coconut Leaves | Easy Watch and ring making with coconut leaf |
തെങ്ങോല തത്ത coconut leaf bird |how to make bird with coconut leaf
Переглядів 1,7 тис.8 місяців тому
തെങ്ങോല തത്ത coconut leaf bird |how to make bird with coconut leaf
ഗ്രോബാഗിലെ കൂർക്ക കൃഷി | koorka krishi | chinese potato
Переглядів 3058 місяців тому
ഗ്രോബാഗിലെ കൂർക്ക കൃഷി | koorka krishi | chinese potato
തെങ്ങോലപന്ത് | how to make ball with coconut leaf #ball
Переглядів 4608 місяців тому
തെങ്ങോലപന്ത് | how to make ball with coconut leaf #ball
Coconut Leaf Winnowing | moram | Leaf Dustbin | in malayalam #moram
Переглядів 7879 місяців тому
Coconut Leaf Winnowing | moram | Leaf Dustbin | in malayalam #moram
തെങ്ങോല കൊട്ട ഉണ്ടാക്കുന്ന വിതം | easy method to make basket from coconut leaf | in malayalam
Переглядів 2,2 тис.9 місяців тому
തെങ്ങോല കൊട്ട ഉണ്ടാക്കുന്ന വിതം | easy method to make basket from coconut leaf | in malayalam
ഓലപീപ്പി | kerala traditional whistle | coconut leaf whistle | how to make olapeepi
Переглядів 1,6 тис.9 місяців тому
ഓലപീപ്പി | kerala traditional whistle | coconut leaf whistle | how to make olapeepi
കരിയില കമ്പോസ്റ്റ് |Dry leaf compost #compost
Переглядів 42410 місяців тому
കരിയില കമ്പോസ്റ്റ് |Dry leaf compost #compost
ഒണക്കക്കപ്പ ഉണ്ടാക്കുന്ന രീതി | onakkakappa undakkunna reethi in malayalam
Переглядів 34710 місяців тому
ഒണക്കക്കപ്പ ഉണ്ടാക്കുന്ന രീതി | onakkakappa undakkunna reethi in malayalam
എന്റെ ഇഞ്ചി കൃഷിയിടം | ginger | inchi krishi in malayalam
Переглядів 31110 місяців тому
എന്റെ ഇഞ്ചി കൃഷിയിടം | ginger | inchi krishi in malayalam
sweet bush orange🍊സ്വീറ്റ് ബുഷ് ഓറഞ്ച് #sweetbushorange#orange#fruit
Переглядів 15111 місяців тому
sweet bush orange🍊സ്വീറ്റ് ബുഷ് ഓറഞ്ച് #sweetbushorange#orange#fruit
രംഭ ഇല / ബിരിയാണി കൈത | pandan leaves | ramba leaves
Переглядів 57511 місяців тому
രംഭ ഇല / ബിരിയാണി കൈത | pandan leaves | ramba leaves
തെങ്ങ് തുരക്കലും വളപ്രയോഗവും 🌴🌴 #coconut#agriculture#agricultural
Переглядів 47711 місяців тому
തെങ്ങ് തുരക്കലും വളപ്രയോഗവും 🌴🌴 #coconut#agriculture#agricultural
ഗ്രോ ബാഗിലും കൂർക്ക നടാം | koorka krishi | chinese potato cultivation malayalam
Переглядів 334Рік тому
ഗ്രോ ബാഗിലും കൂർക്ക നടാം | koorka krishi | chinese potato cultivation malayalam
എന്റെ മഞ്ഞൾ കൃഷിയിടം #manjalkrishi#Turmeric farming in malayalam
Переглядів 245Рік тому
എന്റെ മഞ്ഞൾ കൃഷിയിടം #manjalkrishi#Turmeric farming in malayalam

КОМЕНТАРІ

  • @sulaimanmt3675
    @sulaimanmt3675 Місяць тому

    കോഴിയുണ്ടല്ലോ ആ കോഴിയാഷ്ടം ഇട്ടാൽ പോരേ മനുഷ്യാ...

  • @rahulr3003
    @rahulr3003 Місяць тому

    Chetta poli iam support support

  • @user-ok1if7oh8c
    @user-ok1if7oh8c Місяць тому

    ഇത് കിണർ കുഴിക്കാൻ പോകുന്ന ചേട്ടൻ ആണു .അതാണ് അദ്ദേഹം ഇത്രയും വലിയ കുഴി എടുത്തു വാഴ നടുന്നത്

  • @vinod6071
    @vinod6071 Місяць тому

    😂

  • @SaidMuhammed-c5l
    @SaidMuhammed-c5l 2 місяці тому

    കുറച്ചുകൂടി താഴ്ത്തിയാൽ വെള്ളം കോരി എടുക്കാം, കിണർ കുഴിക്കുകയാണോ

  • @krishnankuttym6695
    @krishnankuttym6695 4 місяці тому

    👍👍👍👍🌹

  • @ThomasThomas-om9ir
    @ThomasThomas-om9ir 4 місяці тому

    U😮😮

  • @uneenkuttyirimbiliyam69
    @uneenkuttyirimbiliyam69 4 місяці тому

    Nanakkanam

  • @rasheedpulikkal5114
    @rasheedpulikkal5114 4 місяці тому

    Nittyavum nanakkano ?

  • @safiyanasar6675
    @safiyanasar6675 4 місяці тому

    Evidayanu vrrdi

  • @sinajsinaj88
    @sinajsinaj88 4 місяці тому

    Vila chothikathe e video kond nengal enthanu uddeshichath

  • @merlyjacob6474
    @merlyjacob6474 4 місяці тому

    Super

  • @okok-fn7xe
    @okok-fn7xe 5 місяців тому

    ആത്മാർഥത . വളരെ നന്നായി.❤❤❤

  • @user-nx7lt2ky1d
    @user-nx7lt2ky1d 5 місяців тому

    Nonsense

  • @Neethuswonderland
    @Neethuswonderland 5 місяців тому

    Super 👍👍

  • @HassainarPA-ek4wf
    @HassainarPA-ek4wf 5 місяців тому

    Supar supar❤❤

  • @Raheempoonoor19
    @Raheempoonoor19 5 місяців тому

    ഡ്രമിൻ പകരം കുഴി കുഴിച്ചു ഉണ്ടാകാമോ?

  • @jayasreesajeev7859
    @jayasreesajeev7859 5 місяців тому

    സൂപ്പർ 👍

  • @leenaradhakrishnan5905
    @leenaradhakrishnan5905 5 місяців тому

    മഹാഗണിയുടെ ഇല ഉപയോഗിക്കാമോ. അത് ദ്രവിക്കുന്നില്ലല്ലോ.

    • @uneenkuttyirimbiliyam69
      @uneenkuttyirimbiliyam69 5 місяців тому

      ഇലമങ്ങലത്തിന്റെ ഇല അല്ലാതെ ഏന്തുഇലയും എടുക്കാം

    • @saleempukkayil6491
      @saleempukkayil6491 5 місяців тому

      Good

  • @manoramamt3094
    @manoramamt3094 5 місяців тому

    പാവം ചേട്ടൻ എല്ലവരും ഒന്നു പ്രോത്സാഹിപ്പിക്കുക.

  • @kdm8312
    @kdm8312 5 місяців тому

    ചേന മൂട്ടിൽ ചേര പാമ്പ് പോലും ഈഴയരുതെന്നാണ് അപ്പോളാണോ വട്ടം തുറക്കുന്നത്

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 5 місяців тому

    Pacha.channam.illathavar.enthu cheyum.

    • @uneenkuttyirimbiliyam69
      @uneenkuttyirimbiliyam69 5 місяців тому

      വെള്ളത്തിനു വേണ്ടിയാണെഗിൽ വെള്ളമോ അല്ലെഗിൽ ചാരാമോ മതി. മേലെ വെക്കാനാണെഗിൽ മരപ്പൊടി കൊഴച്ച് തേച്ചാൽ മതി ok

    • @babu8895
      @babu8895 5 місяців тому

      പുളിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാം

  • @ekpadmanabhan8212
    @ekpadmanabhan8212 5 місяців тому

    വാഴക്ക് കുഴി എടുക്കുന്നതോ കുളംകുഴിക്കുന്നതോ?

  • @muhammedalimandantakath1799
    @muhammedalimandantakath1799 6 місяців тому

    ഇത്രയൊന്നും കുഴിയെടുക്കേണ്ടതില്ലല്ലോ.

  • @muhammedalimandantakath1799
    @muhammedalimandantakath1799 6 місяців тому

    😂😂

  • @jaseelasameer5073
    @jaseelasameer5073 6 місяців тому

    പുതിയ അറിവാണ്

  • @nimmirajeev904
    @nimmirajeev904 6 місяців тому

    Place

  • @jeenavinodalleppey1059
    @jeenavinodalleppey1059 6 місяців тому

    ഇതെക്കെ കാണിക്കുന്നത് നല്ലതാണ് ഇപ്പേഴത്തെ കുഞ്ഞുങ്ങൾക്ക്. സ്കൂൾ കളിൽ പഴയ കാല ഓർമകൾ കാണിച്ചു കൊടുക്കാൻ അവസരങ്ങൾ വരുന്നുണ്ട്. ചേട്ടൻ ചെയ്യതത് നല്ല കാര്യങ്ങൾ ഇനിയും ഓരോന്ന് പ്രതീക്ഷിക്കുന്നു എൻ്റെ കുഞ്ഞിന് ഉപകാരപ്പെട്ടു

  • @sunilambika322
    @sunilambika322 7 місяців тому

    👍🏻👍🏻

  • @anishjoseph8391
    @anishjoseph8391 8 місяців тому

    👍

  • @uimtech8048
    @uimtech8048 8 місяців тому

    👍👍

  • @_Beautiful_nature303
    @_Beautiful_nature303 8 місяців тому

    Ithonnum cheyyathe cheriyoru kuzhiyil kannu nattu vallappozhum pullu mathram parachu vachu mannu vettiyittu ithupole ulla Kula kittiyittund. Ennalum ithrayum valiya kuzhiyude avasyamundo

    • @samshupmable
      @samshupmable 20 днів тому

      ഇങ്ങനെ നടുകയാണെങ്കിൽ ഇടക്കിടക്ക് വളം ഇട്ട് പുറത്തുള്ള മണ്ണ് എട് ഇട്ട് മൂടിയാൽ മതിയാകും. ചെറിയ കുഴി ആണെങ്കിൽ ഇടയ്ക്കിടക്ക് വളമിട്ട് മണ്ണ് കയറ്റി ഈ രീതി ആണെങ്കിൽ ആദ്യം അധ്വാനം കൂടുതലും പിന്നീട് അധ്വാനം കുറവും ആയിരിക്കും.പോരാത്തതിന് തണ്ട് കരുത്തോടെ കൂടി നിലനിൽക്കും മഴക്കാലത്ത് ഈ രീതി അവലംബിക്കുന്നത് ഉചിതമായി ക്കില്ല കുഴിയിൽ വെള്ളം കെട്ടി നിൽക്കും.

  • @vigneshsd5421
    @vigneshsd5421 8 місяців тому

    😢

  • @kaderm9965
    @kaderm9965 9 місяців тому

    Very very good

  • @BIDHUGAMINIG
    @BIDHUGAMINIG 9 місяців тому

    ഈ റോബസ്റ്റ വാഴ തൈ തരുമോ പൈസ തരാം

  • @smartcreat1
    @smartcreat1 9 місяців тому

    വിവരക്കേട് ചെയ്യുന്നു

  • @smartcreat1
    @smartcreat1 9 місяців тому

    ഇതെന്താ തെങ്ങ് വെക്കാനാണോ

  • @prasanthkumarkvprasanthkum6124
    @prasanthkumarkvprasanthkum6124 9 місяців тому

    കപ്പ നടുന്ന രീതി പറഞ്ഞിട്ട് പറി ആണല്ലോ കാണിച്ചത്

  • @shibukuttan4880
    @shibukuttan4880 9 місяців тому

    കുട്ടിക്കാലവും ആടുമേക്കലും വിട്ട് വേറെ എന്തെങ്കിലും പറയൂ

    • @thundercatch1563
      @thundercatch1563 9 місяців тому

      വേറെ ചാനൽ ഉണ്ടല്ലോ

  • @jayachandrannair4356
    @jayachandrannair4356 10 місяців тому

    Watch,fan,ball etc

  • @dghitkl6910
    @dghitkl6910 10 місяців тому

    🎉

  • @praveenkumarpraveen1331
    @praveenkumarpraveen1331 10 місяців тому

    👍👍👍

  • @uimtech8048
    @uimtech8048 10 місяців тому

    Super 🎉

  • @jayancs394
    @jayancs394 10 місяців тому

    വെറുതെ ഓരോ മണ്ടത്തരങ്ങൾ വിളമ്പുന്നു

  • @yusufakkadan6395
    @yusufakkadan6395 10 місяців тому

    Kui.ower

  • @muhammedct5549
    @muhammedct5549 10 місяців тому

    കുമ്മായം ഇട്ട ഉടനെ വളവും ചെയ്യുന്നു എന്ത് പ്രയോജനം തെങ്ങിന്നുള്ള കുഴിയാണല്ലോ അത്

  • @shanavasm9286
    @shanavasm9286 10 місяців тому

    കുമ്മായം വിതറി 15 ദിവസം കഴിയാതെ മണ്ണിൽ ഒന്നും നടാൻ പാടില്ല ചേട്ടാ... എന്തിനാണ് ഇത്തരത്തിലൊരു കുഴി ? കിണർ വെട്ടിയാണോ വാഴ നടുന്നത്? വാഴക് ചാരം അടിവളം കൊടുക്കുന്നത് ആദ്യമായിട്ട് കാണുകയാണ്.

    • @_Beautiful_nature303
      @_Beautiful_nature303 8 місяців тому

      Charam kodukkille..palarum cheyyunnath njan kandittund. Mannil ninnu mattu keedangal varathirikkan ennu parayunnu

  • @varunrajm5290
    @varunrajm5290 11 місяців тому

    Adi poli❤❤❤❤❤

  • @krishnanmv6480
    @krishnanmv6480 11 місяців тому

    മൊത്തം ചിലവിൻ്റെ പകുതി പൈസ കുലക് കിട്ടുകയില്ല

  • @sebastiangeorgenampelil7126
    @sebastiangeorgenampelil7126 11 місяців тому

    29 kilo