- 29
- 269 520
Adarsh Rio George
Приєднався 18 гру 2008
ANANTHA VISHALAMEE BHOOMI I SUDEEP KUMAR I GEORGE ONAKKOOR I PRINCE JOSEPH I ADRA MUSIC
Song of Divine Light. A Christian devotional prayer song written by renowned author George Onakkoor and composed by Prince Joseph. It takes to a different experience with soulful rendering by Sudeep Kumar. ADRA Music presents this beautiful song "Anantha Vishalamee Bhoomi". God Bless You!
ADRA MUSIC Presents
Anantha Vishaalamee Bhoomi
Lyrics: George Onakkoor
Music & Orchestration: Prince Joseph
Sung by: Sudeep Kumar
Flute: Jossy Alappuzha
Rhythm: Premcy
Song recorded at: Metro Digital Media
Designed by: Shiyas Manolil
Camera: Davis VJ
Cuts: Robin Jose
Designs: Sanu, ASTRA
Produced by: Adarsh Rio George
അനന്തവിശാലമീ ഭൂമി
അപാരസുന്ദരമാകാശം
ഭൂമിയിലെങ്ങും പ്രകാശമേകാൻ
ആകാശമതിലൊരു നക്ഷത്രം.
നക്ഷത്രങ്ങൾ യുഗയുഗങ്ങളായി
പ്രകാശമേകും
സ്നേഹ ദീപങ്ങൾ നിങ്ങൾ
ഇരുളും മാനവജീവിതവീഥിയിൽ
തെളിയും സുന്ദര ദീപ്തികൾ
ധർമസുന്ദര ദീപ്തികൾ നിങ്ങൾ
വെളിച്ചം സ്നേഹമാണ്, സത്യമാണ്, ഹൃദയാകാശ
ത്തിൽ
സകല മനുഷ്യർക്കുമായി സ്വജീവനർപ്പിച്ച സൗരഭമാണ്,
നിത്യചൈതന്യദീപ്തിയാണ്.
സത്യസ്വരൂപനാം ദൈവപുത്രാ
നിന്റെ സ്നേഹമെന്നിൽ ജ്വലിക്കണേ (2)
ഹൃദയാകാശം പ്രകാശപൂരിതമാക്കണേ
ദൈവപുത്രാ,
ദൈവപുത്രാ
ദൈവപുത്രാ.....
അനന്തവിശാലമീ ഭൂമി
അപാരസുന്ദരമാകാശം
സത്യജീവിത തടിനിയിൽ സൗരഭമൊഴുക്കാൻ
വിടരും നീലപത്മങ്ങളേ, നിങ്ങൾ
പാവനമീ ഭൂമിക്കു നൽകും
മാനവശോഭ എത്ര മോഹനം, അനുപമസുന്ദരം ...
സ്നേഹസ്വരൂപനാം ദൈവപുത്രാ..
നിൻപ്രകാശമെന്നിൽ ചൊരിയണെ (2)
മാനവ ഹൃദയം സ്‌നേഹസുരഭിലമാക്കണേ
ദൈവപുത്രാ,
ദൈവപുത്രാ
ദൈവപുത്രാ.....
അനന്തവിശാലമീ ഭൂമി
അപാരസുന്ദരമാകാശം
ഭൂമിയിലെങ്ങും പ്രകാശമേകാൻ
ആകാശമതിലൊരു നക്ഷത്രം.
നക്ഷത്രങ്ങൾ യുഗയുഗങ്ങളായി
പ്രകാശമേകും
സ്നേഹ ദീപങ്ങൾ നിങ്ങൾ
ഇരുളും മാനവജീവിതവീഥിയിൽ
തെളിയും സുന്ദര ദീപ്തികൾ
ധർമസുന്ദര ദീപ്തികൾ നിങ്ങൾ.
ADRA MUSIC Presents
Anantha Vishaalamee Bhoomi
Lyrics: George Onakkoor
Music & Orchestration: Prince Joseph
Sung by: Sudeep Kumar
Flute: Jossy Alappuzha
Rhythm: Premcy
Song recorded at: Metro Digital Media
Designed by: Shiyas Manolil
Camera: Davis VJ
Cuts: Robin Jose
Designs: Sanu, ASTRA
Produced by: Adarsh Rio George
അനന്തവിശാലമീ ഭൂമി
അപാരസുന്ദരമാകാശം
ഭൂമിയിലെങ്ങും പ്രകാശമേകാൻ
ആകാശമതിലൊരു നക്ഷത്രം.
നക്ഷത്രങ്ങൾ യുഗയുഗങ്ങളായി
പ്രകാശമേകും
സ്നേഹ ദീപങ്ങൾ നിങ്ങൾ
ഇരുളും മാനവജീവിതവീഥിയിൽ
തെളിയും സുന്ദര ദീപ്തികൾ
ധർമസുന്ദര ദീപ്തികൾ നിങ്ങൾ
വെളിച്ചം സ്നേഹമാണ്, സത്യമാണ്, ഹൃദയാകാശ
ത്തിൽ
സകല മനുഷ്യർക്കുമായി സ്വജീവനർപ്പിച്ച സൗരഭമാണ്,
നിത്യചൈതന്യദീപ്തിയാണ്.
സത്യസ്വരൂപനാം ദൈവപുത്രാ
നിന്റെ സ്നേഹമെന്നിൽ ജ്വലിക്കണേ (2)
ഹൃദയാകാശം പ്രകാശപൂരിതമാക്കണേ
ദൈവപുത്രാ,
ദൈവപുത്രാ
ദൈവപുത്രാ.....
അനന്തവിശാലമീ ഭൂമി
അപാരസുന്ദരമാകാശം
സത്യജീവിത തടിനിയിൽ സൗരഭമൊഴുക്കാൻ
വിടരും നീലപത്മങ്ങളേ, നിങ്ങൾ
പാവനമീ ഭൂമിക്കു നൽകും
മാനവശോഭ എത്ര മോഹനം, അനുപമസുന്ദരം ...
സ്നേഹസ്വരൂപനാം ദൈവപുത്രാ..
നിൻപ്രകാശമെന്നിൽ ചൊരിയണെ (2)
മാനവ ഹൃദയം സ്‌നേഹസുരഭിലമാക്കണേ
ദൈവപുത്രാ,
ദൈവപുത്രാ
ദൈവപുത്രാ.....
അനന്തവിശാലമീ ഭൂമി
അപാരസുന്ദരമാകാശം
ഭൂമിയിലെങ്ങും പ്രകാശമേകാൻ
ആകാശമതിലൊരു നക്ഷത്രം.
നക്ഷത്രങ്ങൾ യുഗയുഗങ്ങളായി
പ്രകാശമേകും
സ്നേഹ ദീപങ്ങൾ നിങ്ങൾ
ഇരുളും മാനവജീവിതവീഥിയിൽ
തെളിയും സുന്ദര ദീപ്തികൾ
ധർമസുന്ദര ദീപ്തികൾ നിങ്ങൾ.
Переглядів: 6 379
Відео
Onnanam Kunninmel _ Movie Air Hostess _ Performed for Fun by Sudeep Fr. John Adarsh and Navin
Переглядів 794 місяці тому
Friendship and Endless Journey ....
Happy Birthday Valsa George - Celebrating 75 Years of Love and Happiness!
Переглядів 254Рік тому
"You are the Light of our Home; The most Beautiful person in our life!" Happy Birthday!
#MADHUCHANDRIKA II Christmas Carol Song 2020 II Soulmates of Nalanchira
Переглядів 6 тис.4 роки тому
Rekindling the festive spirit of Christmas Some of the former S.T.Y.M (St. Thomas Youth Movement) members of the St. Thomas Malankara Syrian Catholic Church from the erstwhile St. Benedict Church of Nalanchira, Thiruvananthapuram come together once again from different parts of our world, to take you down memory lane with Classic Carols. These carols have elevated the Christmas spirit of our to...
#PUSHPAMAARI II Christmas Carol Song 2020 II Soulmates of Nalanchira
Переглядів 8 тис.4 роки тому
Rekindling the festive spirit of Christmas Some of the former S.T.Y.M (St. Thomas Youth Movement) members of the St. Thomas Malankara Syrian Catholic Church from the erstwhile St. Benedict Church of Nalanchira, Thiruvananthapuram come together once again from different parts of our world, to take you down memory lane with Classic Carols. These carols have elevated the Christmas spirit of our to...
#SHANTHARAAVIL II Christmas Carol Song 2020 II Soulmates of Nalanchira
Переглядів 2,7 тис.4 роки тому
Rekindling the festive spirit of Christmas Some of the former S.T.Y.M (St. Thomas Youth Movement) members of the St. Thomas Malankara Syrian Catholic Church from the erstwhile St. Benedict Church of Nalanchira, Thiruvananthapuram come together once again from different parts of our world, to take you down memory lane with Classic Carols. These carols have elevated the Christmas spirit of our to...
Dance Dance - Hindi Song Performed Live by Adarsh Rio George & Sharon @ AKCAF Onam 2004, Dubai
Переглядів 2284 роки тому
Dance Dance ( I Hindi Song I Adarsh Rio George & Sharon Mariam George I Performed at Baselian AKCAF Onam 2004, Dubai
Poovili Poovili Song by AMICOS UAE - Performing at Baselian AKCAF Onam Event 2004
Переглядів 894 роки тому
Poovili Poovili Song by AMICOS UAE ( Mar Ivanios College Alumni ) performing at Baselian AKCAF Onam Event 2004
Balabhaskar, Humble Personality, A True Musician
Переглядів 14 тис.4 роки тому
Balu, who I saw after 1996 .... undoubtedly he's gone into a different level six years later! Here's Balu's musical band (Con-fusion) performance being featured first time in a television channel. A soothing melodious song composed by Balu and written by Joy Thamalam. (from my personal collection archived all these years on a VHS tape) This song is Balu's special dedication to Lekshmi. Prayers ...
Christmas in Dubai 2012 Part 15/29 _ Paithalam Yesuve _ Sangeetha
Переглядів 2,4 тис.10 років тому
Christmas in Dubai
Christmas in Dubai 2012 Part 14/29 _ Vazhthidunitha Swarganayaka Performed by Sangeetha
Переглядів 94310 років тому
Christmas in Dubai 2012 Part 14/29 _ Vazhthidunitha Swarganayaka Performed by Sangeetha
Christmas in Dubai 2012 Part 13/29 _ Nathan enikekum Nanmakal _ Vijay Yesudas
Переглядів 1,5 тис.10 років тому
Christmas in Dubai 2012 Part 13/29 _ Nathan enikekum Nanmakal _ Vijay Yesudas
VTS 01 2
Переглядів 33110 років тому
George Onakkoor in 'Kudumbakam" by Balatara Vision for Doordarshan. Video Courtesy: Doordarshan & Balatara Vision
Step n Groove 2389 moves _ Dubai _ 29 June 2013
Переглядів 56011 років тому
Rock n Roll _ Zoot Suit Riot _ Amrit Geo Adarsh along with Team Step n Groove
Christmas in Dubai 2012 Part 12/29 _ Pavananam Aattidaya _ Abhirami
Переглядів 3,1 тис.11 років тому
All time favorite song ... Pavananam aattidaya by Abhirami
Christmas in Dubai 2012 Part 11/29 George Peter _ White Christmas
Переглядів 1,7 тис.11 років тому
Christmas in Dubai 2012 Part 11/29 George Peter _ White Christmas
Christmas in Dubai 2012 Part 9/29 Daiva Sneham Varnicheedan
Переглядів 15 тис.11 років тому
Christmas in Dubai 2012 Part 9/29 Daiva Sneham Varnicheedan
Christmas in Dubai 2012 Part 10/29 George Peter
Переглядів 2,8 тис.11 років тому
Christmas in Dubai 2012 Part 10/29 George Peter
Christmas in Dubai 2012 Part 8/29 Naadha Ninne Kaanan Performed by Abhirami
Переглядів 3,8 тис.11 років тому
Christmas in Dubai 2012 Part 8/29 Naadha Ninne Kaanan Performed by Abhirami
Christmas in Dubai 2012 Part 7/29 Kalithozhuthil Pirannavane Performed by Sangeetha Sreekanth
Переглядів 7 тис.11 років тому
Christmas in Dubai 2012 Part 7/29 Kalithozhuthil Pirannavane Performed by Sangeetha Sreekanth
Christmas in Dubai 2012 Part 6/29 Alakadalum Performed by Cicily
Переглядів 19 тис.11 років тому
Christmas in Dubai 2012 Part 6/29 Alakadalum Performed by Cicily
Christmas in Dubai 2012 Part 5/29 Medley of Peter Cheranalloor Songs by Peter Cheranalloor
Переглядів 10 тис.11 років тому
Christmas in Dubai 2012 Part 5/29 Medley of Peter Cheranalloor Songs by Peter Cheranalloor
Christmas in Dubai 2012 Part 4/29 Daivam Pirakunnu Performed by Wilson Piravom
Переглядів 6 тис.11 років тому
Christmas in Dubai 2012 Part 4/29 Daivam Pirakunnu Performed by Wilson Piravom
Christmas in Dubai 2012 Part 3/29 Rajakanmarude Raajave
Переглядів 15 тис.11 років тому
Christmas in Dubai 2012 Part 3/29 Rajakanmarude Raajave
Christmas in Dubai 2012 Part 2/29 Yahoodiyayile
Переглядів 102 тис.11 років тому
Christmas in Dubai 2012 Part 2/29 Yahoodiyayile
Christmas in Dubai 2012 Part 1/29 Stephen Devassy
Переглядів 20 тис.11 років тому
Christmas in Dubai 2012 Part 1/29 Stephen Devassy
KJ Yesudas on "Christmas in Dubai" Concert 2012
Переглядів 41112 років тому
KJ Yesudas on "Christmas in Dubai" Concert 2012
Christmas in Dubai _ line up for 21 December 2012
Переглядів 17612 років тому
Christmas in Dubai _ line up for 21 December 2012
Beautiful ❤❤❤
❤
Beautiful lyrics,Beautiful composition,Beautiful rendition ❤️
❤❤❤
💗💕
❤❤❤❤
Simple.. blissful ❤
Really soothing ❤🙏
❤ soothing & divine
❤❤❤❤
എത്ര ഇമ്പമാർന്ന അർത്ഥവത്തായ വരികൾ... സുദീപിന്റെ ആലാപനം കേട്ടപ്പോൾ 80's ലെ ദാസേട്ടന്റെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ? "അനന്ത വിശാലമീ ഭൂമീ.. അപാര സുന്ദരമാകാശം... സത്യ ജീവിത തടിനിയിൽ സൗരഭമൊഴുക്കാൻ... വിടരും നീല പദ്മങ്ങളേ നിങ്ങൾ പാവനമീ ഭൂമിക്കു നൽകും മാനവശോഭ എത്ര മോഹനം അനുപമ സുന്ദരം ..." Excellent recipe Director Adersh 😍👌
Offcourse no wonder, we expect such heart touching lyrics from Onakur Sir. അപാരസുന്ദരമാകാശം, വിടരും നീല പദ്മങ്ങളെ. നക്ഷത്രങ്ങൾ യുഗയുഗങ്ങളായി പ്രകാശമേകും, സ്നേഹ ദീപങ്ങൾ നിങ്ങൾ, ഇരുളും മാനവ ജീവിത വീഥിയിൽ, തെളിയും സുന്ദര ദീപ്തികൾ. Fantastic, gorgeous feel of George onakur Sir's lyrics, Congratulating the producer Adarsh Rio George, for such an effort and You have selected an amazing singer Sudeep.
Profound lyric. Beautiful singing.
മനോഹരമായ ഗാനം. സുന്ദരമായ ആലാപനം. അർത്ഥവത്തായ വരികൾ. ഗോഡ് ബ്ലെസ് ഓൾ. .
മനോഹരമായ ഗാനം ♥️🙏🙏 സുദീപ് കുമാറിന്റെ മധുരമായ ആലാപനം ❤️❤️
നിത്യപ്രകാശമായ യേശുനാഥനെ ലളിതമായി, സുന്ദരമായി, കാവ്യാത്മകമായി അവതരിപ്പിക്കുന്ന വരികൾ ... മാനവ ഹൃദയം സ്നേഹ സുരഭിലമാക്കണേ... ഇത്രയും ഹൃദ്യമായ മറ്റെന്തു പ്രാർത്ഥനയാണുള്ളത്.... ദൈവവും മനുഷ്യനുംപ്രകൃതിയും ഒന്നിക്കുന്ന സംഗമ വേദിയായി മാറുകയാണീ സർഗ്ഗ സൃഷ്ടി. ദൈവ പുത്രനെ നിരന്തരം ധ്യാനിക്കുന്ന ഒരു ഹൃദയത്തിൽ നിന്ന് മാത്രമേ ഇത്തരമൊരു കാവ്യം ഉദയം ചെയ്യുകയുള്ളൂ. ഹൃദ്യമായ വരികൾ സുന്ദരമായ സംഗീതം മനോഹരമായ ആലാപനം. എൻ്റെ പ്രീയപ്പെട്ട ഓണക്കൂർ സാറിനും ടീമിനും പ്രാർത്ഥനാശംസകൾ
തിരമാലകൾ പോലെ, പ്രാർത്ഥനാത്മകമായ ഗാനം . ഹൃദയത്തെസ്പർശിക്കുന്നമനോഹരമായ വരികൾ . ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അലിഞ്ഞ് ചേരുന്ന സംഗീതം,ഹൃത്ത്യമായ ആലാപനം. ഓരോ ഹൃദയത്തിലും തുളച്ചുകയറി സ്നേഹം നിറയട്ടെ . എല്ലാവർക്കും ആശംസകൾ❤
Daiva putran thanne pavam lokathinte abhimanam
😢😢😢😢 എൻ്റെ ഡിഗ്രി ബാച്ചിലെ അതുല്യ കലാകാരൻ.😢😢😢
E പ്രായത്തിൽ കെട്ടി 😊 ഷാൻ ആണോ back ൽ 😮
കുട്ടിക്കാലം ഓർമ്മ വന്നവർ ഉണ്ടോ??
Pattilum orupad kazhivundayirunnu.....
😢😢😢😢🙏
മധുചന്ദ്രികയുടെ thereri Mazhavilloli punchiri thooki(2) Akhilesha suthan avathaaram cheythu mannil Asareerikal paadiya suvisesham Ajapaalakar ettupaadi saaghosham(2) Avarodichennu aa kaalikootil(2) Omanapaithalinay Oru madhugeethavumaay Pulkootil avar kandu, Puthiyoru naayakane (Madhuchandrikayude thereri) Azhakaarnnoru mangala deepam Annu sancharikalkkeki sandesham(2) Avar thedichennu aa kaalikootil (2) Ponnilam paithalinaay,Ponnu Mooru kunthirikkavumaayi.. Pulkkoottil avar kandu, Puthiyoru naayakane... (Madhuchandrikayude)
Superb great composition dear Sir
Vaaram aayiram surya look
Oh baalu chetta surya look
Missing all the ‘Wait’ calls as soon as the song ends 🎄😎Best church carol service ever since late 70 s, also remembering Benny Chettan, C George sir and M G Philip sir Thank you all🙏
Very Good Video Congratulations
ആലയ മണികളെ ഉണ്ടോ?
Excellent..👍👌👏🙏
ഞാൻ ഇല്ലാതെ എന്ത് ആഘോഷം ആദർശേ.
ജയൻ ചേട്ടാ .....ഒത്തിരി സന്തോഷം ചേട്ടന്റെ വാക്കുകൾക്ക്. സ്നേഹാശംസകൾ
Great to see this !!
Well done.👍
Congratulations to Johnson മാഷ് ആൻഡ് all the participants. Fond memories.. remembering all those who have left us..
So nice to see everyone & hear this beautiful & nostalgic song . Happy Christmas to each and everyone 😊😊👍🙏
Really awesome. Sincere thanks to Adarsh and team for giving us such a wonderful X'mas gift
അതുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ് ഉള്ളവർക്ക് സമാധാനം ... ഹാലേലുയ്യ, ഹാലേലുയ്യ, ഹാലേലുയ്യ ... very nice to see you all again!
ഞാനും ഇവിടെയുണ്ട്
Chetta ....
എന്നെ ഒഴിവാക്കി എന്തായാലും പരിപാടി ഗംഭീരമായി കലക്കി 👌 👍 🙏
Myself,Jacob Charles,Louise Thomas,thankchan,Shaji Zacharia all are still alive
@@jacobcharles4560 Let all of us get out of this pandemic. And we will plan it on a bigger canvas
@@mohanchacko5729 Nothing intentional chetta ... i have grown up seeing all your faces during the midnight carol service from our church. Louise chettan in his santa costume still bring lots of nostalgic memories. ... the first santa image in my life. Jacob charles chettan, his dad, thankachan chettan, shaji chetta, renji chettan, jiji chettan, joy jacob chettan, babuchayan ..... names flows just like that ..... We got a start point now in a very brief time. We all can plan it on a bigger canvas in the future. Merry Christmas!
very nice👍
Very happy to see all of you in the carols 👌🏻👏... merry Christmas 🎼🎼🎼
beautiful
Thanks for the vedeo our true legend forever......balu
we miss you
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് മനസ്സുനിറയെ പ്രാർത്ഥിച്ചിട്ട് ഒരു മുഖം ബാലു ചേട്ടൻ
മധുരമുള്ള ഓർമകൾ
super
Great Vijuvetta..
whos the femalesa singer
deardd abrham Cicily Abraham
super...