Gurudeva Kudumbam
Gurudeva Kudumbam
  • 423
  • 6 640 165
കാളിനാടകം | Dance Performance | Athira Shaji & Sandra Saseendran
ശ്രീനാരായണ ഗുരുദേവ കൃതി - കാളിനാടകം || എസ്എൻഡിപി ഡൽഹി യൂണിയൻ രജോരി ഗാർഡൻ ശാഖ നമ്പർ 6261സ്ഥാപക ദിനാചാരണവും കുടുംബ സംഗമവും 26 ജനുവരി 2025-ൽ ആചരിച്ച വേളയിൽ അവതരിപ്പിച്ച ഡാൻസ് പരിപാടിയിൽ നിന്ന്...
Переглядів: 225

Відео

സഹജാവസ്ഥ | ദൈവദശകം | പദ്യം 10 Part 2
Переглядів 4647 годин тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || സവികല്‍പ സമാധിഘട്ടങ്ങള്‍ || നിര്‍വ്വികല്‍പ സമാധി പദ്യം 10 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് #thesoul #ലഘുവ്യാഖ്യാനം
ആത്മജ്യോതിസ്സില്‍ മുങ്ങണം | ദൈവദശകം | പദ്യം 10 Part 1
Переглядів 46814 годин тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || വസ്തുവിന്‍റെ അന്വേഷണവും കണ്ടെത്തലും പദ്യം 10 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് #thesoul #ലഘുവ്യാഖ്യാനം
ബോധസ്വരൂപനായ ദൈവം ദയാസമുദ്രമാണ് | ദൈവദശകം | പദ്യം 9 Part 2
Переглядів 535День тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || ബോധസ്വരൂപനായ ദൈവം ദയാസമുദ്രമാണ് പദ്യം 9 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് #thesoul #ലഘുവ്യാഖ്യാനം
ദീനബന്ധുവാണ് ദൈവം | ദൈവദശകം | പദ്യം 9 Part I
Переглядів 66514 днів тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || പ്രഭുവും രക്ഷിതാവുമാണ് ദൈവം || ദേവദേവനാണ് ദൈവം പദ്യം 9 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
ദൈവജയമാണ് ജീവിതജയം | ദൈവദശകം | പദ്യം 8 Part II
Переглядів 1,2 тис.14 днів тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || ദൈവം ഭഗവാനാണ് പദ്യം 8 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
ദൈവം സര്‍വ്വവ്യാപിയാണ് | ദൈവദശകം | പദ്യം 8 Part I
Переглядів 52921 день тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || വസ്തു വിവര്‍ത്തമാണ് പ്രപഞ്ചം || സത്യപദം കാണുകയാണ് മോക്ഷം പദ്യം 8 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
ഓതും മൊഴിയും ദൈവമാണ് | ദൈവദശകം | പദ്യം 7 Part IV
Переглядів 82121 день тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || ഓതും മൊഴിയും ദൈവമാണ് പദ്യം 7 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
ദൈവം കാലസ്വരൂപനാണ് | ദൈവദശകം | പദ്യം 7 Part III
Переглядів 61721 день тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || കാലവും ദേശവും പദ്യം 7 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
ദൈവം ജ്ഞാനമാണ്, ആനന്ദമാണ് | ദൈവദശകം | പദ്യം 7 Part II
Переглядів 889Місяць тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || ദൈവം ജ്ഞാനമാണ്, ആനന്ദമാണ് പദ്യം 7 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
ദൈവം സത്യമാണ് | ദൈവദശകം | പദ്യം 7 Part I
Переглядів 767Місяць тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || സത്യസ്വരൂപ വിവരണം പദ്യം 7 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
മായയുടെ അത്ഭുത സ്വരൂപം | ദൈവദശകം | പദ്യം 6 Part II
Переглядів 1,2 тис.Місяць тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || മായയും മായാവിയും മായാവിനോദനും ഒന്ന് || മായ മാറുന്നത് സായൂജ്യം പദ്യം 6 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
എന്താണീ മായ ? | ദൈവദശകം | പദ്യം 6 Part I
Переглядів 1,3 тис.Місяць тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || ശക്തനും ശക്തിയും ഒന്നുതന്നെ || മായയും യുക്തിയും പദ്യം 6 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
സൃഷ്ടിയും സൃഷ്ടികര്‍ത്താവും ദൈവം തന്നെ | ദൈവദശകം | പദ്യം 5
Переглядів 906Місяць тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || ധര്‍മ്മിയും ധര്‍മ്മവും ഒന്നു തന്നെ || സൃഷ്ടിജാലവും സൃഷ്ടിസാമഗ്രിയും ദൈവം തന്നെ പദ്യം 5 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
ദൈവമഹിമ വ്യക്തമാക്കുന്നു | ദൈവദശകം | പദ്യം 4 Part-2
Переглядів 9402 місяці тому
ശ്രീനാരായണ ഗുരുദേവ കൃതി || ദൈവദശകം || ദൈവമഹിമ സമുദ്രത്തിലെ കാറ്റുപോലെയാണ് || മായ സമുദ്രത്തിന്‍റെ ആഴമാണ് || രൂപകത്തിലെ ഉപമാനോപമേയ ഘടന പദ്യം 4 Part 2 | വ്യാഖ്യാനം | ബ്രഹ്മശ്രീ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ എഴുതിയ വ്യാഖ്യാനത്തിൽ നിന്ന് #ദൈവദശകം #Daivadasakam #വ്യാഖ്യാനം #briefing #ആത്മാവ് എന്നാല്‍ എന്ത്? #thesoul #ലഘുവ്യാഖ്യാനം #വ്യാഖ്യാനം
ആഴിയും തിരകളും എന്നാല്‍ എന്ത്? | ദൈവദശകം | പദ്യം 4 Part-I
Переглядів 2,1 тис.2 місяці тому
ആഴിയും തിരകളും എന്നാല്‍ എന്ത്? | ദൈവദശകം | പദ്യം 4 Part-I
അന്നം തരുന്നതും ഈശ്വരനോ? | ദൈവദശകം | പദ്യം 3
Переглядів 1 тис.2 місяці тому
അന്നം തരുന്നതും ഈശ്വരനോ? | ദൈവദശകം | പദ്യം 3
ആത്മദര്‍ശനം എങ്ങനെ നേടാം? | ദൈവദശകം | പദ്യം 2 (Part 2)
Переглядів 8592 місяці тому
ആത്മദര്‍ശനം എങ്ങനെ നേടാം? | ദൈവദശകം | പദ്യം 2 (Part 2)
ആത്മാവ് എന്നാല്‍ എന്ത്? | ദൈവദശകം | പദ്യം 2 (Part 1)
Переглядів 8872 місяці тому
ആത്മാവ് എന്നാല്‍ എന്ത്? | ദൈവദശകം | പദ്യം 2 (Part 1)
നിരന്തരമായ വസ്തുബോധമാണ് സംസാരമോക്ഷം | ദൈവദശകം | പദ്യം 1 (Part 2)
Переглядів 1,1 тис.2 місяці тому
നിരന്തരമായ വസ്തുബോധമാണ് സംസാരമോക്ഷം | ദൈവദശകം | പദ്യം 1 (Part 2)
ആരാണ് ദൈവം? | ദൈവദശകം | പദ്യം 1 (Part 1)
Переглядів 2,3 тис.2 місяці тому
ആരാണ് ദൈവം? | ദൈവദശകം | പദ്യം 1 (Part 1)
Happy Diwali 2024
Переглядів 1613 місяці тому
Happy Diwali 2024
ശ്രീനാരായണധര്‍മ്മം | ശ്ലോകം 287 - 295 | #SreeNarayanaDharmam
Переглядів 1,2 тис.8 місяців тому
ശ്രീനാരായണധര്‍മ്മം | ശ്ലോകം 287 - 295 | #SreeNarayanaDharmam
ശ്രീനാരായണധര്‍മ്മം | ശ്ലോകം 280 - 286 | #SreeNarayanaDharmam
Переглядів 4008 місяців тому
ശ്രീനാരായണധര്‍മ്മം | ശ്ലോകം 280 - 286 | #SreeNarayanaDharmam
ശ്രീനാരായണധര്‍മ്മം | ശ്ലോകം 274 - 279 | #SreeNarayanaDharmam
Переглядів 3618 місяців тому
ശ്രീനാരായണധര്‍മ്മം | ശ്ലോകം 274 - 279 | #SreeNarayanaDharmam
ശ്രീനാരായണധര്‍മ്മം | ശ്ലോകം 266 - 273 | #SreeNarayanaDharmam
Переглядів 4218 місяців тому
ശ്രീനാരായണധര്‍മ്മം | ശ്ലോകം 266 - 273 | #SreeNarayanaDharmam
ശ്രീനാരായണധര്‍മ്മം | ശ്ലോകം 261 - 265 | #SreeNarayanaDharmam
Переглядів 2468 місяців тому
ശ്രീനാരായണധര്‍മ്മം | ശ്ലോകം 261 - 265 | #SreeNarayanaDharmam
ശ്രീനാരായണധര്‍മ്മം | ശ്ലോകം 256 - 260 | #SreeNarayanaDharmam
Переглядів 2998 місяців тому
ശ്രീനാരായണധര്‍മ്മം | ശ്ലോകം 256 - 260 | #SreeNarayanaDharmam
ശ്രീനാരായണധര്‍മ്മം | ശ്ലോകം 245 - 255 | #SreeNarayanaDharmam
Переглядів 6558 місяців тому
ശ്രീനാരായണധര്‍മ്മം | ശ്ലോകം 245 - 255 | #SreeNarayanaDharmam
ശ്രീനാരായണധര്‍മ്മം | ശ്ലോകം 243 - 244 | #SreeNarayanaDharmam
Переглядів 3028 місяців тому
ശ്രീനാരായണധര്‍മ്മം | ശ്ലോകം 243 - 244 | #SreeNarayanaDharmam

КОМЕНТАРІ

  • @ravindranpayyappate649
    @ravindranpayyappate649 День тому

    ശ്രീ നാരായണ ഗുരുദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഓം ശ്രീ നാരായണ പരമഗുരവേനമഹ.🌹🌹🌹🙏🙏🙏

  • @Anitha-b5d
    @Anitha-b5d День тому

    ഓം ശീ നാരായണ പരമ ഗുരുവേ നമഃ

  • @ravindranpayyappate649
    @ravindranpayyappate649 День тому

    ശ്രീ നാരായണ ഗുരുദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഓം ശ്രീ നാരായണ പരമഗുരവേനമഹ.🌹🌹🌹🙏🙏🙏

  • @ravindranpayyappate649
    @ravindranpayyappate649 День тому

    ശ്രീ നാരായണ ഗുരുദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഓം ശ്രീ നാരായണ പരമഗുരവേനമഹ.🌹🌹🌹🙏🙏🙏

  • @ravindranpayyappate649
    @ravindranpayyappate649 День тому

    ശ്രീ നാരായണ ഗുരുദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഓം ശ്രീ നാരായണ പരമഗുരവേനമഹ:🌹🌹🌹🙏🙏🙏

  • @ravindranpayyappate649
    @ravindranpayyappate649 День тому

    ഗുരുദേവൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ഓം ശ്രീ നാരായണ പരമഗുരവേനമഹ:

  • @chandramohanank3884
    @chandramohanank3884 День тому

    അതി മനോഹരം തന്നെ ഗുരുവേ നമഃ

  • @sathygopi8390
    @sathygopi8390 День тому

    🙏🙏👍👌

  • @JalajaAby-t7e
    @JalajaAby-t7e 2 дні тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mohanannair9468
    @mohanannair9468 2 дні тому

    ❤️🌹🙏 ഓം നമഃ ശിവായ ,❤️🌹🙏

  • @geethacn1215
    @geethacn1215 2 дні тому

    ❤❤❤❤❤

  • @rameshmalanada8916
    @rameshmalanada8916 3 дні тому

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏 ഓം ശ്രീ ശാരദാംബികായൈ നമഃ 🙏

  • @janakyjanaky8048
    @janakyjanaky8048 3 дні тому

    Om.shri.narayanguruve.namaha

  • @chandramohanank3884
    @chandramohanank3884 3 дні тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @Sudhadevi-q6n1i
    @Sudhadevi-q6n1i 4 дні тому

    Ffsk😢

  • @k.r.rajeev411
    @k.r.rajeev411 4 дні тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @k.r.rajeev411
    @k.r.rajeev411 4 дні тому

    🙏🙏🙏

  • @gopitn2254
    @gopitn2254 5 днів тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @gopitn2254
    @gopitn2254 5 днів тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾🙏🏾

  • @chandramohanank3884
    @chandramohanank3884 6 днів тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @hariviswaleela3050
    @hariviswaleela3050 6 днів тому

    🙏

  • @shylaravi9205
    @shylaravi9205 6 днів тому

    Om sree narayana parama gurave namaha 🙏

  • @sunilambika322
    @sunilambika322 8 днів тому

    ശ്രീനാരായണ പരമഗുരവേ നമഃ 🙏💎💎💎💎💎💎

  • @sunilambika322
    @sunilambika322 8 днів тому

    കോലതീരേശസ്തവം വളരെ നല്ല സുന്ദരമായ ആലാപനം 🙏ഗുരുദേവൻ അനുഗ്രഹിക്കുമാറാകട്ടെ 🙏💎 💎💎💎

  • @sandraprasanth6198
    @sandraprasanth6198 8 днів тому

    3:47 😮

  • @UshaGopi-i9y
    @UshaGopi-i9y 8 днів тому

    Om sri narayana parama guruva nama❤🎉

  • @ambilimanikuttan9152
    @ambilimanikuttan9152 8 днів тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @Aromal__Chekavar
    @Aromal__Chekavar 8 днів тому

    ഓം ശ്രീനാരായണ പരമ ഗുരുവേ നമ🙏🏻

  • @Aromal__Chekavar
    @Aromal__Chekavar 8 днів тому

    ഓം ശ്രീനാരായണ പരമ ഗുരുവേ🙏🏻😊

  • @Ananthakrishnan-w5o
    @Ananthakrishnan-w5o 8 днів тому

    മഹാദേവാ 💛💛💛 മഹേശ്വരാ 💛💛💛 ഗുരുദേവാ 💛💛💛

  • @SethuSanthosh
    @SethuSanthosh 8 днів тому

    🙏🙏🙏

  • @MONSTER-z5i2r
    @MONSTER-z5i2r 10 днів тому

    🎉

  • @MadhuKumar-vb1nh
    @MadhuKumar-vb1nh 10 днів тому

    Nallathu pashe nameanikuishtapettilla🇮🇳

  • @sss6879
    @sss6879 10 днів тому

    Amme mahamaaye

  • @chandramohanank3884
    @chandramohanank3884 11 днів тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @KrishnanAbaha
    @KrishnanAbaha 12 днів тому

    പദങ്ങളുടെ ചടുല നൃത്തം

  • @theerabhoomi
    @theerabhoomi 12 днів тому

    ❤️

  • @SindhuSaiju-q8h
    @SindhuSaiju-q8h 12 днів тому

    🙏🙏🙏🌷🌷🌷

  • @Sabu-fz2px
    @Sabu-fz2px 13 днів тому

    ❤ 3:49

  • @Sabu-fz2px
    @Sabu-fz2px 13 днів тому

    ❤❤

  • @SasikumariJayadevan
    @SasikumariJayadevan 13 днів тому

    Very very nice.

  • @SindhuSaiju-q8h
    @SindhuSaiju-q8h 13 днів тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏

  • @bejoygopalkrishna2788
    @bejoygopalkrishna2788 14 днів тому

    Om namo bhagavathe vasudevaya namaha

  • @ManojKumar-vr2tu
    @ManojKumar-vr2tu 14 днів тому

    🙏

  • @saijusindhupancheril1921
    @saijusindhupancheril1921 15 днів тому

    Om sree narayana parama guruve namaha

  • @shylaravi9205
    @shylaravi9205 15 днів тому

    Om sree narayana parama gurave namaha 🙏

  • @kanakammacm3681
    @kanakammacm3681 15 днів тому

    🙏🙏🙏🙏🙏🙏

  • @bejoygopalkrishna2788
    @bejoygopalkrishna2788 16 днів тому

    Om Sreenarayana parama gurave namaha

  • @Sudhadevi-q6n1i
    @Sudhadevi-q6n1i 16 днів тому

    Gxhxfxjxgxjstsjxfgxdb xghxxbfxk

  • @chandramohanank3884
    @chandramohanank3884 16 днів тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ