Annie Vallikappen
Annie Vallikappen
  • 34
  • 33 247

Відео

Baevu,The Village
Переглядів 17921 годину тому
പണ്ട് മെഡിമിക്സ് സോപ്പ് തേച്ച് കുളിച്ച്, തോർത്തൊലച്ച്പിഴിഞ്ഞ് കൊടഞ്ഞ് മേത്തോട്ടങ്ങ് പൊതിഞ്ഞിടുമ്പോ ഒള്ളൊരു സുഖവില്ലേ ... അതുപോലെ നവോന്മേഷം തോന്നിയൊരു യാത്ര..! @theres_alex @miriam.m.kumar Dearies, Just wanted to say thanks for ‘kidnapping’ me for this trip! Had an amazing time and couldn’t ask for better company. Made some unforgettable memories 🤗♥️😘
ഹൃദയത്തോട് ചേർത്ത്…
Переглядів 15114 днів тому
ജീവനില്ലാത്ത വസ്‌തുക്കൾക്ക് ഹൃദയം ഇല്ലായിരിക്കും, പക്ഷേ നമ്മളെ അവയുമായി ബന്ധിപ്പിക്കുന്ന വികാരങ്ങളെ അവര് കെട്ടിപ്പിടിച്ച് വയ്ക്കും ,സുന്ദര ഓർമ്മകളായി...!
Becherovka !
Переглядів 9014 днів тому
രാത്രിയുടെ സുന്ദരി നിശാഗന്ധിയെ പ്രാപിക്കാനെത്തുന്ന നിശാശലഭങ്ങളോട് അന്നയാൾക്കാദ്യമായി അസൂയ തോന്നി.. മഴ പെയ്തൊട്ടിയ ഒരു ബെക്കറോവ്ഫ്ക്കാ രാത്രി 🌧️
ദേണ്ടെ ഇങ്ങോട്ടുനോക്കിക്കേ... ഹൃദയവൊള്ളൊരു പഴം!
Переглядів 13621 день тому
ദേണ്ടെ ഇങ്ങോട്ടുനോക്കിക്കേ... ഹൃദയവൊള്ളൊരു പഴം!
Cafe Louvre Prague ♥️
Переглядів 153Місяць тому
റാബിറ്റ് മീറ്റ് ഇൻ മഷ്‌റൂം സോസ് , വായിൽ വച്ചാൽ അലിയുന്നൊരു സായിപ്പ് ബ്രഡ്, ക്രാൻബെറി സോസ് 😋 പിന്നൊരു hot cocoa-അതുപിന്നെ പറയുകേം വേണ്ട ,ഒരു ഫ്രഞ്ച് കിസ് പോലെ...!😉 എപ്പഴേലും പ്രാഗിൽ പോയാൽ,cafe Louvre ൽ ചാടിക്കേറിക്കൊണം കേട്ടോ ! പോക്കറ്റ് കീറത്തില്ല-നല്ല ഫുഡ്ഡും, നല്ല സർവീസ്സും .വയറും ,മനസ്സും ഒരുപോലെ നിറയും ! Cafe Louvre Prague ♥️ പൊടിതട്ടി കുടഞ്ഞെടുത്ത ചില സ്വയമ്പൻ ഓർമ്മകൾ! 🇨🇿
കുഞ്ഞില 🪽
Переглядів 181Місяць тому
മാലാഖമാരുടെ ചില്ല് കൂടാരത്തിലെ പുതിയ കുഞ്ഞ് ചിറകുകൾ -കുഞ്ഞില !♥️ "രാത്രിയിൽ, മാലാഖമാർ നക്ഷത്രങ്ങൾക്കിടയിലൂടെ അവന്റെ ലോകത്തേക്ക് ഉറ്റുനോക്കി. അവൻ ഉറങ്ങുന്നത് അവർ നോക്കിനിന്നു. അവന്റെ ശരീരം കട്ടിലിൽ കിടക്കുന്ന രീതിയെക്കുറിച്ച് അവർ സംസാരിച്ചു. അവർക്ക് അവനെ ഇഷ്ടപ്പെട്ടു. അവർ അവന്റെ മേൽ ചിറകു വിരിച്ചു അവന്റെ പ്രാണനെ കാത്തു നിന്നു !"
മധുരസേവ!
Переглядів 200Місяць тому
“കർത്താവേ എന്നെ കണക്കിന് ജയിപ്പിക്കണേന്നല്ലാ , കുഞ്ഞുമോൾ ടീച്ചറേ ആരേലും കെട്ടിക്കൊണ്ട് 👰🏻‍♀️ പോണേന്നാരുന്നു" അന്നത്തെ പ്രാർത്ഥന 😄മധുരം പൂശിയ ഓർമ്മകളും,കൂടെ കൊറിക്കാൻ മധുരസേവയും!
മാർമലയിലെ എന്റെ ചില്ല് സത്രം!
Переглядів 2002 місяці тому
പുസ്തകങ്ങളെ സ്നേഹിക്കാൻ ,സ്വപ്നം കാണാൻ നമ്മക്ക് tax കൊടുക്കേണ്ടല്ലോ ....! പുസ്‌തകങ്ങൾ ഉടൻ വായിക്കാൻ പദ്ധതിയിട്ടിട്ടില്ലെങ്കിലും നമ്മൾ അത് ശേഖരിച്ചു വയ്ക്കുക.വായിക്കാത്ത പുസ്തകങ്ങൾ പ്രണയം പറയാതെ നെഞ്ചിനുള്ളിൽ കൊണ്ടുനടക്കുന്ന കാമുകനെപ്പോലെയോ /കാമുകിയെപ്പോലെയോ ആണ് കേട്ടോ 😉♥️
മിലി അഥവാ കുഞ്ഞേലി മാലാഖയുടെ കഥ 🪽✨
Переглядів 2582 місяці тому
മിലി അഥവാ കുഞ്ഞേലി മാലാഖയുടെ കഥ 🪽✨
ഒരു പുഞ്ചിരി പെർഫ്യൂം കഥ 🧳👨‍✈️ ✈️
Переглядів 3103 місяці тому
ഒരു പുഞ്ചിരി പെർഫ്യൂം കഥ 🧳👨‍✈️ ✈️
After effects of ആദിപാപം 🍎🐍
Переглядів 2353 місяці тому
After effects of ആദിപാപം 🍎🐍
മാലാഖമാരുടെ ചില്ല് കൂടാരം !
Переглядів 5343 місяці тому
മാലാഖമാരുടെ ചില്ല് കൂടാരം !
മാധവിക്കുട്ടിയുടെ 'മധ്യവയസ്സ്' അമ്മമനസ്സ് ❤️‍🩹
Переглядів 4684 місяці тому
മാധവിക്കുട്ടിയുടെ 'മധ്യവയസ്സ്' അമ്മമനസ്സ് ❤️‍🩹
ഒരു പഴേ പെരുമ്പാമ്പ് കഥ 🐍
Переглядів 2,1 тис.4 місяці тому
ഒരു പഴേ പെരുമ്പാമ്പ് കഥ 🐍
മുരിങ്ങക്കാ തോരൻ !
Переглядів 1454 місяці тому
മുരിങ്ങക്കാ തോരൻ !
ഇല്ലിക്കുന്ന് /തീക്കോയി എസ്റ്റേറ്റ് തൂക്ക്പാലം!
Переглядів 2544 місяці тому
ഇല്ലിക്കുന്ന് /തീക്കോയി എസ്റ്റേറ്റ് തൂക്ക്പാലം!
കുരുമുളകിട്ടൊന്ന് പിടുപ്പിച്ചാലോ 😉
Переглядів 4234 місяці тому
കുരുമുളകിട്ടൊന്ന് പിടുപ്പിച്ചാലോ 😉
വീട്ടിലുണ്ടാക്കിയ നല്ലൊന്നാന്തരം മിക്സ്ചർ!
Переглядів 4195 місяців тому
വീട്ടിലുണ്ടാക്കിയ നല്ലൊന്നാന്തരം മിക്സ്ചർ!
അമ്മ ♥️
Переглядів 3,6 тис.5 місяців тому
അമ്മ ♥️
നെല്ലിക്കാരിഷ്ട്ടം ♥️
Переглядів 5495 місяців тому
നെല്ലിക്കാരിഷ്ട്ടം ♥️
പലഞ്ഞീൻ /മീൻ മുട്ട ♥️
Переглядів 3,8 тис.5 місяців тому
പലഞ്ഞീൻ /മീൻ മുട്ട ♥️
റബ്ബറിനെ ഇഷ്ട്ടപ്പെടുന്ന റബ്ബറിനെ അറിയാനാഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി ....🫰🏻
Переглядів 8645 місяців тому
റബ്ബറിനെ ഇഷ്ട്ടപ്പെടുന്ന റബ്ബറിനെ അറിയാനാഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി ....🫰🏻
കൊഴുപ്പച്ചീര /സാംബാർ ചീര /മുട്ടച്ചീര -പോഷക കലവറ
Переглядів 3875 місяців тому
കൊഴുപ്പച്ചീര /സാംബാർ ചീര /മുട്ടച്ചീര -പോഷക കലവറ

КОМЕНТАРІ