- 200
- 842 366
Raseena Sherin
Приєднався 1 сер 2016
💕Pathuzzz 💕
Hi friends , welcome to our channel. This channel is all about sewing , cooking and other interesting videos.Please do subscribe and support our channel. Mainly include Stitching tutorial for Beginners 🥰

Pant Cutting and Stitching Malayalam/Simple pant cutting & stitching✂️🧵@raseenasherin1153#sewing
@raseenasherin1153 #pant #pants #pantcutting #pantcuttingandstitching #palazzo #palazzopantcutting #simplepantcuttingandsimple #easypantcuttingstitching #malayalamstitchingtutorial #malayalam #stitchingtutorialforbeginners #stichingandcutting
Переглядів: 333
Відео
Puff Sleeve Cutting for Beginners/Puff Sleeve Cutting Easy Method🤩@raseenasherin1153
Переглядів 86521 годину тому
@raseenasherin1153 #puffsleeve #puffsleevescutting #simplemethod #simplemethodpuffsleevecutting Simpleandeasymethodpuffsleevecutting #malayalam #malayalamstitchingtutorial #stitching #cutting
Aari Work Embroidery Stand and Frame🤩👍@raseenasherin1153#malayalam
Переглядів 77514 днів тому
@raseenasherin1153 #malayalam #malayalamstitchingtutorial #aariwork #aariembroiderystandandframe
Armhole curve marking with French curve and without French curve🤩👍@raseenasherin1153
Переглядів 1,6 тис.28 днів тому
@raseenasherin1153 #malayalam #fashion #stichingandcutting #stitchingtutorialforbeginners #malayalamstitchingtutorial #malayalamtutorial #frenchcurve#armhole #armholecurvemarkingsimplemethod #armholecurvemarkingperfectmethod
തയ്യൽ മെഷീനിൽ oil ചെയ്യാം@raseenasherin1153 #malayalam
Переглядів 1,2 тис.Місяць тому
@raseenasherin1153 #malayalam #sewing #sewingmachine #howtosewingmachineoilapply #malayalamstitchingtutorial #malayalamtutorial #raseenasherin
ട്രെയ്സിംഗ് വീൽ ഉപയോഗിച്ച് സ്റ്റിച്ചിംങ് എളുപ്പമാക്കാം🤩👌/Tracing wheel use @raseenasherin1153
Переглядів 4212 місяці тому
@raseenasherin1153 #stitchibgtool #traicingwheel #malayalam #stitchingtutorialforbeginners #malayalamtutorial #malayalamstitchingtutorial #easystich #raseenasherin #howtousetraicingwheel #tracingwheelusedinsewing #tracingwheelonfabric
Shoulder & Back Neck Length Theory/പിന്നിലെ കഴുത്തിൻ്റെ നീളം കൂടുമ്പോൾ ഷോൾഡറിൽ വരുന്ന വ്യത്യാസം🤔👍
Переглядів 2152 місяці тому
Shoulder & Back Neck Length Theory/പിന്നിലെ കഴുത്തിൻ്റെ നീളം കൂടുമ്പോൾ ഷോൾഡറിൽ വരുന്ന വ്യത്യാസം🤔👍
Cross Piece Cutting and Stitching simple and easy method Malayalam @raseenasherin1153
Переглядів 2,9 тис.3 місяці тому
Cross Piece Cutting and Stitching simple and easy method Malayalam @raseenasherin1153
Frock nighty cutting Malayalam @raseenasherin1153 #malayalam
Переглядів 6493 місяці тому
Frock nighty cutting Malayalam @raseenasherin1153 #malayalam
Shoulder measurement തന്നെയാണോ Armhole lenth ആയി എടുക്കുന്നത്🤔@raseenasherin1153 #malayalam
Переглядів 2,3 тис.3 місяці тому
Shoulder measurement തന്നെയാണോ Armhole lenth ആയി എടുക്കുന്നത്🤔@raseenasherin1153 #malayalam
Kaftan Nighty Cutting Malayalam/Chest size 38 " kaftan maxi 👗✂️@raseenasherin1153 #malayalam
Переглядів 7773 місяці тому
Kaftan Nighty Cutting Malayalam/Chest size 38 " kaftan maxi 👗✂️@raseenasherin1153 #malayalam
ഞാൻ വാങ്ങിയ നൈറ്റി മെറ്റീരിയൽ നോക്കാം/Nighty Material Unboxing video @raseenasherin1153
Переглядів 3963 місяці тому
ഞാൻ വാങ്ങിയ നൈറ്റി മെറ്റീരിയൽ നോക്കാം/Nighty Material Unboxing video @raseenasherin1153
Frock Nighty Cutting/ Frock Nighty cut ചെയ്യാൻ ഇനി ഒരു സംശയവും വേണ്ട👗✂️🤩 @raseenasherin1153
Переглядів 18 тис.3 місяці тому
Frock Nighty Cutting/ Frock Nighty cut ചെയ്യാൻ ഇനി ഒരു സംശയവും വേണ്ട👗✂️🤩 @raseenasherin1153
Nighty measurement size chart/Nighty size chart Malayalam👗🤩@raseenasherin1153 #malayalam #sewing
Переглядів 9753 місяці тому
Nighty measurement size chart/Nighty size chart Malayalam👗🤩@raseenasherin1153 #malayalam #sewing
Nighty Cutting and Stitching Malayalam/Pleated Nighty stitching@raseenasherin1153 #sewing
Переглядів 5984 місяці тому
Nighty Cutting and Stitching Malayalam/Pleated Nighty stitching@raseenasherin1153 #sewing
Lining Churidar Cutting and Stitching for Beginners/ Malayalam tutorial✂️🧵 @raseenasherin1153
Переглядів 38 тис.4 місяці тому
Lining Churidar Cutting and Stitching for Beginners/ Malayalam tutorial✂️🧵 @raseenasherin1153
Churidar Cutting and Stitching Malayalam✂️🧵 @raseenasherin1153#sewing #malayalam
Переглядів 5775 місяців тому
Churidar Cutting and Stitching Malayalam✂️🧵 @raseenasherin1153#sewing #malayalam
Straight Pant Cutting and Stitching Beginners/ Simple & Easy Straight Pant✂️🧵 @raseenasherin1153
Переглядів 5115 місяців тому
Straight Pant Cutting and Stitching Beginners/ Simple & Easy Straight Pant✂️🧵 @raseenasherin1153
Elastic Pants Cutting and Stitching for Beginners/ Uniform pants Malayalam ✂️🧵@raseenasherin1153
Переглядів 2 тис.5 місяців тому
Elastic Pants Cutting and Stitching for Beginners/ Uniform pants Malayalam ✂️🧵@raseenasherin1153
HHYS Inframart Annual Meet 2024 Sports & Games🏆🏅@raseenasherin1153 #hhys
Переглядів 1015 місяців тому
HHYS Inframart Annual Meet 2024 Sports & Games🏆🏅@raseenasherin1153 #hhys
Uniform Top Cutting and Stitching Malayalam😍👍 @raseenasherin1153 #sewing #malayalam
Переглядів 5515 місяців тому
Uniform Top Cutting and Stitching Malayalam😍👍 @raseenasherin1153 #sewing #malayalam
കട്ട് പീസ് വെറുതെ കളയാതെ ഇങ്ങനെ ചെയ്തു നോക്കൂ🤩👍 @raseenasherin1153 #malayalam #sewing
Переглядів 5455 місяців тому
കട്ട് പീസ് വെറുതെ കളയാതെ ഇങ്ങനെ ചെയ്തു നോക്കൂ🤩👍 @raseenasherin1153 #malayalam #sewing
ഈ ചൂട് കാലത്തു ഇടാൻ പറ്റിയ Pure Cotton Kaftan Maxi Dress 👗💕@raseenasherin1153#stitching #malayalam
Переглядів 1786 місяців тому
ഈ ചൂട് കാലത്തു ഇടാൻ പറ്റിയ Pure Cotton Kaftan Maxi Dress 👗💕@raseenasherin1153#stitching #malayalam
Nighty converted into Slitted Churidar/Churidar Cutting and Stitching💕@raseenasherin1153
Переглядів 3096 місяців тому
Nighty converted into Slitted Churidar/Churidar Cutting and Stitching💕@raseenasherin1153
Kaftan Maxi dress/Kaftan Nighty Cutting and Stitching Malayalam tutorial 👗💕@raseenasherin1153
Переглядів 1,4 тис.6 місяців тому
Kaftan Maxi dress/Kaftan Nighty Cutting and Stitching Malayalam tutorial 👗💕@raseenasherin1153
Frock model Maxi dress cutting and stitching 💕 @raseenasherin1153 #malayalam #sewing
Переглядів 1,2 тис.6 місяців тому
Frock model Maxi dress cutting and stitching 💕 @raseenasherin1153 #malayalam #sewing
വെട്ടു കഷ്ണം തുണികൊണ്ട് ഇത്രയും ഉപകാരമോ?/Cut piece cloth reuse idea🤔👍 @raseenasherin1153 #sewing
Переглядів 7367 місяців тому
വെട്ടു കഷ്ണം തുണികൊണ്ട് ഇത്രയും ഉപകാരമോ?/Cut piece cloth reuse idea🤔👍 @raseenasherin1153 #sewing
Blouse Cutting for Beginners Malayalam tutorial@raseenasherin1153 #sewing
Переглядів 1,1 тис.7 місяців тому
Blouse Cutting for Beginners Malayalam tutorial@raseenasherin1153 #sewing
Churi Pant Converted into Straight Pant 💕 @raseenasherin1153 #sewing #malayalam
Переглядів 3,2 тис.7 місяців тому
Churi Pant Converted into Straight Pant 💕 @raseenasherin1153 #sewing #malayalam
ഞാൻ വാങ്ങിയ കുറച്ച് സ്റ്റിച്ചിങ് സാധാനങ്ങളും വിലയും/Stitching item & Price💕 @raseenasherin1153
Переглядів 3127 місяців тому
ഞാൻ വാങ്ങിയ കുറച്ച് സ്റ്റിച്ചിങ് സാധാനങ്ങളും വിലയും/Stitching item & Price💕 @raseenasherin1153
നല്ല വെക്തമായി പറഞ്ഞു തന്നു. സൂപ്പർ വിഡിയോ. Thankyu
🥰💕🤝
Well explained 👌🏻👌🏻👌🏻 Very useful content.....👍🏻👍🏻
🥰💕
ഈ foot വാങ്ങിയിട്ട് ശരിക്കും കഴിയുന്നില്ല ഒരു seperate വീഡിയോ ചെയ്യാമോ ഒന്നൂടെ detail ആയി പറഞ്ഞിട്ട്
@@shashasha0123 ua-cam.com/video/b9kYh3-hXmU/v-deo.htmlsi=1ln8MPTGTHe9OvWP ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ
@raseenasherin1153 ഓക്കേ thank you i will try 🙌🏻
@@raseenasherin1153 ഞാൻ ഇപ്പോൾ നോക്കി പക്ഷേ ശരിയാവുന്നില്ല എന്റെ machine merritte ആണ് ഇതിൽ ഈ foot fit ആവുന്നുണ്ട് പക്ഷെ stitch ചെയ്യുമ്പോൾ റെഡിയാവുന്നില്ല
@@shashasha0123 സ്റ്റിച്ച് ചെയ്ത് തുടങ്ങുമ്പോൾ ചെറുതായിട്ട് ഒന്ന് മടക്കി വെച്ച് കൊടുക്കണം. കറക്റ്റ് ആയിട്ട് തുണി പിടിച്ചു കൊടുത്തില്ലെങ്കിൽ normal stitch പോലെയാണ് വരുന്നത്
തുണി എത്ര mtr ആണ്
@@Dakshith1231.75 mtr
Super ❤❤
@@sherinkylm3452 🥰❤️
Thanks ❤
@@shymavinod3858 🥰💕🤝
Super
@@serananowfalserana5064 🥰💕👍
Cutting and stitching super 👍👍👍Lk
@@saigoosvission2803 🥰💕
മുമ്പൊരു video ല് waist ന്റെ കൂടെ വേറെ inches ഒന്നും കൂട്ടാതെ ആണല്ലോ കൊടുത്തത്.അതെന്താ?
@@sabitha9871 ഏത് വീഡിയോയിൽ.
@raseenasherin1153 5 month മുമ്പ് ഒരു blue pant ന്റെ. അതിൽ waist എന്ന് പറഞ്ഞ് 8 ഇഞ്ച് ആണ് കൊടുത്തിരിക്കുന്നത്.
@@sabitha9871 Waist round 22 ഉള്ള ഒരു കുട്ടിയുടെ പാൻ്റ് ആയിരുന്നു. ഞാൻ പറഞ്ഞതു പോലെ ചെയ്യുമ്പോൾ 8 ഇഞ്ചാണ് കിട്ടുന്നത്.
Thanks 👍
🥰💕🤝
First 😊
@@liya.milu8vd9xl1b 🥰💕👍
❤❤
Nannayi explain chethu kanichu..... very useful tutorial video 👍🏻
🥰🤝
❤❤👍
Adipoli
👌👌👌👌
@@remyavijuremya7696 🥰🤝
Class kollam but parasyam kond onnum kanunnilla
@@remyamaneesh2581 Thank u 🥰 parasyam automatic varunnatha🙏
Super 😍👍👍
അടിപൊളി സ്ലീവ് സൂപ്പർ 👍👍Lk
❤❤❤
🥰
Super
@@humorking123 🥰🤝
😍👍👍
Neck distance ethra edukkanam
@@aarchaanil2042 Full neck width 7 inch aanu.
@@raseenasherin1153 athil neck width ethra edukkuka
@@aarchaanil2042 വീഡിയോയിൽ കാണിക്കുന്നുണ്ട് canvas paper ൽ neck width mark ചെയ്യുന്നത്. Full neck width 7 അതിൻ്റെ half 3.5 inch .
Body cutting nallapole manassilayi..❤ .but sleeve cutting onnum manasillayilla😢
@@aarchaanil2042 ua-cam.com/video/M4biH4RCheY/v-deo.htmlsi=ukVUfIOf6e4S_aOq 👆 Sleeve cutting
Thank u❤
@@aarchaanil2042 🥰🤝
നല്ല ഉപകാരപ്രദമായ video ആയിരുന്നു. പ്രത്യേകിച്ച് തയ്യൽ പഠിക്കുന്നവർക്കും തുടക്കക്കാർക്കും. കുറച്ചു നാൾ മുൻപ് boys/girls uniform pants stitching ചെയ്യാൻ request ചെയ്തിരുന്നു. ചേച്ചി ചെയ്യുമെന്നും പറഞ്ഞു. പിന്നെ കണ്ടില്ല. മറന്നോ? Arm hole ഭാഗത്തു ചുളിവ് വരുന്ന പോലെ പാന്റ്സിലും crotch ഭാഗത്തു ഇരുവശത്തായി ചുളിവ് വരുന്നുണ്ട്. അതെങ്ങനെ ഒഴിവാക്കാൻ പറ്റും?
@@PravanNS ua-cam.com/video/FHGSK-qbCDg/v-deo.htmlsi=2LAvkGWcfJI-2GHF 👆 Uniform pant
@@raseenasherin1153 ചേച്ചി video കണ്ടു. പക്ഷെ elastic waist ബാൻഡ് അല്ലാതെ സാധാരണ തയ്ക്കുന്ന pants video ചെയ്യാമോ? അതോടൊപ്പം പഴയ pants size കൂട്ടുന്ന video ചെയ്തു എങ്കിൽ നന്നായിരുന്നു.
Armhole ethra vechu sitch cheyanam
@@joshnijohn8057 half inch
വീഡിയോ ഉപകാരപ്രദമാണ്
Cutting പഠിക്കാനെളുപ്പമായി
Usefulvideo
@@soumyaptpm 🥰
Useful product 👍👍👍
@@sherinkylm3452 🥰
Supper product 👌👌👌👍Lk
@@saigoosvission2803 🥰
Good morning dear 🥰 Nice share 👍🏻
@@vismayacheppu8456 🥰
Super 😍👍
🤗
New suscriber
@@pasminapachu5992 🥰🤝
Normal single machine ( not umbrella) il upayogikkan pattiya gathering foot undo?
വളരെ എളുപ്പം മനസിലാകും. എനിക്കുലൈനിങ് വച്ചുതയ്ക്കാൻ അറിയില്ലായിരുന്നു. താങ്ക്സ്.
@@minidavid7839 🥰🤝
Well explained... very useful content 👍🏻
🥰🤝
Prill ഇടാനുള്ള തുണിയുടെ നീളത്തിന്റെ അളവ് എത്രയാണ്
@@mohamedanas2322 ഇതു nighty തുണിയാണ് 35 ഇഞ്ച് വീതിയാണ് ഉള്ളത്. അങ്ങനെ രണ്ട് പീസ് joint ചെയ്ത് ആണ് ഒരു വശത്തേക്ക് prill ഇട്ട് എടുക്കുന്നത്.
@@raseenasherin1153 ok Tnx
അടിപൊളി സ്റ്റിച്ചിങ് മെത്തേഡ് ആണല്ലോ ഇഷ്ടമായി
പ്ലീറ്റ്സ് നു ആ തുണി തികയുമോ
ചെറിയ പ്ലീറ്റ്സ് ഇടുമ്പോൾ തികയും.
👍👍
🥰
Useful video 👍👍L
@@saigoosvission2803 🥰
Useful Video 😊😊👍👍
@@sherinkylm3452 🥰
Stiching ishttamullavarkku valare useful ayittulla content 👍🏻
@@vismayacheppu8456 Thank u 🥰
Strait pant simple ait cut cheyunath onu ido
@@SabithaSanthosh-mw5ct video cheyyaam 👍
നാട്ടിലെ ഷോപ്പിൽ ഇല്ലെന്ന് പറഞ്ഞു..can you please send us?
Machine:Poonam .....we need gathering foot and roller foot
@@shadhiyasamad170 Online vangan kittum. Ippol Ivde shopil stock illaa
ഈ അളവ് body ൽന്ന് എടുത്തിട്ടാണോ അതോ top ൽന്ന് എടുത്തിട്ടാണോ?ചിലർ പറയുന്നു body അളവെടുക്കുമ്പോ അതിന്റെ കൂടെ 4 ഇഞ്ച് കൂട്ടി അതിന്റെ നാലിലൊരു ഭാഗമാണ് എടുക്കേണ്ടതെന്ന്. വേറെ ചിലർ വേറെ തരത്തിലും പറയുന്നു. ഏതാണ് corrct?
@@sabitha9871 ഇത് bodyയിൽ നിന്ന് അളവ് എടുത്ത് ചെയ്യുന്നതാണ്.
Suppar video
@@ShahidaShahi-f6w Thank u 🥰🤝
Naannieparanju kodukkunnu
@@syamaladevi8028 Thank u 🥰🤝
Muthe...ithu orupadu alkarkku useful avunna oru video 👍🏻👍🏻 Well explained 👍🏻
Thank u dear🥰