Nalla Bhoomiyum Nalla Manushyarum
Nalla Bhoomiyum Nalla Manushyarum
  • 129
  • 397 914
ഗാനം - ചാരുചന്ദന ഗന്ധം . രചന - ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം - ബിനോജ് ബിനോയ് ആലാപനം [ഗാഗുൽ ജോസഫ്
ഗാനം - ചാരുചന്ദന ഗന്ധം . രചന - ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം - ബിനോജ് ബിനോയ് ആലാപനം [ഗാഗുൽ ജോസഫ് പ്രണയ ഗാനം ആസ്വാദ്യകരമായ ലാവണ്യ ഭാഷയുടെ ആഘോഷമാവണം . അത്തരം ഒരു ശ്രമം . ചങ്ങാതിമാരുടെ സഹകരണത്താൽ അനേകവര്ഷങ്ങൾക്ക് മുമ്പ് റെക്കോർഡ് ചെയ്തത്
Переглядів: 380

Відео

-ആനുകാലിക പ്രാധാന്യമുള്ള വിഷയം ഗാനരൂപത്തിൽ
Переглядів 2916 місяців тому
രചന- ഇഞ്ചക്കാട് ബാലചന്ദ്രൻ ,സംഗീതം - ഉണ്ണി നടരാജ് , ആലാപനം - സുരേഷ് ശാസ്‌താംകോട്ട
song Kannimazha, Lyrics Inchakkad Balachandran Singer - Ambily Teacher
Переглядів 4567 місяців тому
Lyrics Inchakkad Balachandran Singer - Ambily Teacher
PATTUMARANNA PAADAM
Переглядів 12010 місяців тому
Lyrics and Recitation- INCHAKKAD BALACHANDRAN RECORDING KANNAN RAVIS KAYAMKULAM
ഗാനം - ഭക്ഷണ സംസ്കാരം ഗാനരചന -ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം -ഉണ്ണി നടരാജ് ആലാപനം- -മിൻസാര സജിത്
Переглядів 219Рік тому
ഏതുനാടിനും അതതു നാടിന്റെ ഭക്ഷണ സംസ്കാരമുണ്ട് . ജനതയുടെ ആഹാരരീതിയെ പരിപോഷിപ്പിക്കുന്ന കൃഷിയും വിള പരിപാലനവും ജലസംരക്ഷണം ഉൾപ്പെടെ പാരിസ്ഥിതിക ജാഗ്രതയും പുലർത്തിയ ജനത നാടിനു അഭിമാനമായിരുന്നു. അവരെ പിന്തുടർന്ന് ആഹാരം അകാല മരണത്തുന്നു കാരണമാവുന്ന പുതിയ കാലത്ത് നല്ല ഭക്ഷണത്തിനായി നിലകൊള്ളുക നമ്മുടെ കടമയാണ് ഗാനം- ഏതുനാടിനുംണ്ട് ആ നാടിൻ ഭക്ഷണ സംസ്കാരം ഗാനരചന -ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം -ഉണ്ണി നടരാജ...
കവിത -താന്തോന്നി രചനയും ആലാപനവും- ഇഞ്ചക്കാട് ബാലചന്ദ്രൻ , റെക്കോർഡിങ് -കണ്ണൻ രവീസ്.
Переглядів 141Рік тому
നന്മയുടെ സഞ്ചരിച്ച് തുപ്തജീവിതം സാധ്യമാവുന്നതിന്ദ് അവസരങ്ങളുണ്ടായിട്ടും എന്തുകൊണ്ടോ നാം ജീവിതം ശീലിക്കുന്നില്ല കവിത -താന്തോന്നി രചനയും ആലാപനവും- ഇഞ്ചക്കാട് ബാലചന്ദ്രൻ , റെക്കോർഡിങ് -കണ്ണൻ രവീസ്. വീഡിയോ മേക്കിങ് -ദീപു
കവിത ഉപനിഷത്ത് . രചനയും ആലാപനവും - ഇഞ്ചക്കാട് ബാലചന്ദ്രൻ
Переглядів 374Рік тому
കവിത ഉപനിഷത്ത് . രചനയും ആലാപനവും - ഇഞ്ചക്കാട് ബാലചന്ദ്രൻ .
KAVITHA NANMA AVAKASHAM
Переглядів 62Рік тому
KAVITHA NANMA AVAKASHAM
മഞ്ഞു നനച്ച വിഭാതം. രചന -ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം - ബിനോജ് ബിനോയ് ആലാപനം - പ്രമീള
Переглядів 268Рік тому
മഹാ വിസ്മയങ്ങൾക്കിടയിൽ പിറക്കാനായത് ഏറ്റവും ഭാഗ്യമായി കാണാനാകുന്നത് അതീവ സൂക്സ്മാതയിൽ പ്രകൃതിയെ നോക്കിക്കാണുമ്പോഴാണ് . ജീവിതത്തേക് ആഘോഷമാക്കാൻ പ്രകൃതിവിശ്മലങ്ങളെ തിരിച്ച റിഞ്ഞുജീവിക്കുക എന്നതാണ് കവിത -മഞ്ഞു നനച്ച വിഭാതം. രചന -ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം - ബിനോജ് ബിനോയ് ആലാപനം - പ്രമീള
എഴുതിയതും ചൊല്ലിയതും ഇഞ്ചക്കാട് ബാ;ലചന്ദ്രൻ.
Переглядів 134Рік тому
എല്ലാം മറന്ന് ഉറങ്ങാനാവുക മഹാഭാഗ്യമാണ് .ഉറക്കത്തെക്കുറിച്ചുള്ള ഈ കവിത എഴുതിയതും ചൊല്ലിയതും ഇഞ്ചക്കാട് ബാ;ലചന്ദ്രൻ. കേളിയിലേക്കു ചിട്ടപ്പെടുത്തിയത് കായംകുളം രവീസ് സ്റുഡിയോയിലൂടെ കണ്ണനാണ്.
കുഞ്ഞുവെള്ളത്തുള്ളികൾ ,രചന -ഇഞ്ചക്കാട് ബാലചന്ദ്രൻ ,സംഗീതം -ഉണ്ണി നടരാജ് ,ആലാപനം- ആര്യ,ഗീതു സുരേഷ് ,
Переглядів 143Рік тому
നന്മയായാലും തിന്മയായാലും ചെറിയ തുടക്കങ്ങളിലൂടെ യാവും കുഞ്ഞുങ്ങൾ ശീലിക്കുക അതിനാൽ തെറ്റുകളിലേക്ക് കുഞ്ഞുങ്ങൾ നീങ്ങുന്നത് ആദ്യമേ തടയാൻ നമുക്ക് കഴിഞ്ഞാൽ നല്ല വ്യക്തികളായി അവർ മാറും
കവിത - പുതിയ ആകാശം . രചനയും ആലാപനവും ഇഞ്ചക്കാട് ബാലചന്ദ്രൻ റെക്കോർഡിങ് കണ്ണൻ രവീസ്
Переглядів 111Рік тому
അറിവും സ്നേഹവും അടിത്തറയാക്കി ജീവിക്കുന്ന യുകവിത - പുതിയ ആകാശം . രചനയും ആലാപനവും ഇഞ്ചക്കാട് ബാലചന്ദ്രൻ റെക്കോർഡിങ് കണ്ണൻ രവീസ് വതയിൽ നിന്നും കാലം പുതിയ ലോകക്രമം ആശിക്കുന്നു.
. രചന - ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം- ഉണ്ണി നടരാജ് ആലാപനം- നിതിൻ കെ ശിവ
Переглядів 222Рік тому
എന്തും ഏതും വിറ്റു വിളവാങ്ങി ലാഭം കൊയ്യുക എന്നത് പുതിയകാല ദുരന്തം .ആർക്ക് എന്ത് സംഭവിക്കുമെന്നോ എന്തെല്ലാം പാരിസ്ഥിതിക ദുരന്തങ്ങൾ അതുകാരണം ഉണ്ടാകുമെന്നോ വിഷയമാക്കുന്നില്ല. കാലത്തെ തിരുത്തുന്ന ചിത ഉളവാക്കാൻ ഈ ഗാനം ഉപകരിക്കട്ടെ ഗാനം - എല്ലാം വിൽക്കുന്ന ചങ്ങാതി . രചന - ഇഞ്ചക്കാട് ബാലചന്ദ്രൻ , , സംഗീതം- ഉണ്ണി നടരാജ് . ഓർക്കസ്‌ട്രേഷൻ ബിനോജ് ബിനോയ്, ആലാപനം- നിതിൻ കെ ശിവ
r.രചന - ഇഞ്ചക്കാട്‌ ബാലചന്ദ്രൻ സംഗീതം- ഉണ്ണി നടരാജ് , , ആലാപനം - ആര്യ, ഗീതു സുരേഷ്
Переглядів 323Рік тому
പ്രകൃതി നമുക്ക് അനുവദിച്ചു ക്ക് തന്ന വിശുദ്ധ സമ്മാനമാണ് മഴ.. മഴയെ കൂടുതൽ ഇഷ്ടപ്പെടാൻ ഇതാ ഒരു ഗാനം .രചന - ഇഞ്ചക്കാട്‌ ബാലചന്ദ്രൻ സംഗീതം- ഉണ്ണി നടരാജ് , ഓർക്കസ്ട്രറ്റ ബിനോജ് ബിനോയ് , ആലാപനം - ആര്യ, ഗീതു സുരേഷ്
കവിത -വിശുദ്ധ സൗഹൃദം . രചനയും ആലാപനവും -ഇഞ്ചക്കാട് ബാലചന്ദ്രൻ - അവതരണം -പൊന്നുണ്ണി ആമി
Переглядів 259Рік тому
ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബന്ധമാണ് സൗഹൃദം. നല്ല ചങ്ങാതിയെ നേടലും നല്ല ചങ്ങാതിയാവുകയും ചെയ്യാനാവുക മഹാഭാഗ്യമാണ് .കവിത -വിശുദ്ധ സൗഹൃദം . രചനയും ആലാപനവും -ഇഞ്ചക്കാട് ബാലചന്ദ്രൻ - അവതരണം -പൊന്നുണ്ണി ആമി
ഗാനരചന ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം പാങ്ങോട് രാധാകൃഷ്ണൻ , ആലാപനം -ജൈസൺ
Переглядів 266Рік тому
ഗാനരചന ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം പാങ്ങോട് രാധാകൃഷ്ണൻ , ആലാപനം -ജൈസൺ
ഗുരു . രചന -ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം- ഉണ്ണി നടരാജ് നിർമ്മാണവും ആലാപനവും- സാബിർ .
Переглядів 148Рік тому
ഗുരു . രചന -ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം- ഉണ്ണി നടരാജ് നിർമ്മാണവും ആലാപനവും- സാബിർ .
കവിത പെരിയാർ . രചനയും ആലാപനവും - ഇഞ്ചക്കാട് ബാലചന്ദ്രൻ .
Переглядів 142Рік тому
കവിത പെരിയാർ . രചനയും ആലാപനവും - ഇഞ്ചക്കാട് ബാലചന്ദ്രൻ .
മലനിരകളുടെ മൗനം . ഗാനരചന -ഇഞ്ചക്കാട് ബാലചന്ദ്രൻ - ആലാപനം - അമ്പിളി സരീഷ് , ചേനപ്പാടി
Переглядів 219Рік тому
മലനിരകളുടെ മൗനം . ഗാനരചന -ഇഞ്ചക്കാട് ബാലചന്ദ്രൻ - ആലാപനം - അമ്പിളി സരീഷ് , ചേനപ്പാടി
ഒപ്പനപ്പാട്ട് പാടാനും ആടാനും -ഇഞ്ചക്കാട് ബാലചന്ദ്രൻ ,ബിനോജ് ബിനോയ് -പി എസ് ബാനർജി ,അഖില ഇഞ്ചക്കാട്
Переглядів 424Рік тому
ഒപ്പനപ്പാട്ട് പാടാനും ആടാനും -ഇഞ്ചക്കാട് ബാലചന്ദ്രൻ ,ബിനോജ് ബിനോയ് -പി എസ് ബാനർജി ,അഖില ഇഞ്ചക്കാട്
ഗാനരചന ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം ഉണ്ണി നടരാജ് നിർമ്മാണം മധു കെ കൃഷ്ണൻ ആലാപനം സുരേഷ് ശാസ്താംകോട്ട
Переглядів 97Рік тому
ഗാനരചന ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം ഉണ്ണി നടരാജ് നിർമ്മാണം മധു കെ കൃഷ്ണൻ ആലാപനം സുരേഷ് ശാസ്താംകോട്ട
പരിസ്ഥിതിഗാനം . രചന ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം ഉണ്ണി നടരാജ് ആലാപനം സുരേഷ് ശാസ്താംകോട്ടശുഭ രഘുനാഥ്
Переглядів 209Рік тому
പരിസ്ഥിതിഗാനം . രചന ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം ഉണ്ണി നടരാജ് ആലാപനം സുരേഷ് ശാസ്താംകോട്ടശുഭ രഘുനാഥ്
LYRICIST-INCHAKKAD BALACHANDRAN. MUSIC- UNNI NATARAJ ,MADHU , SINGER - SURESH SASTHAMCOTTA
Переглядів 239Рік тому
LYRICIST-INCHAKKAD BALACHANDRAN. MUSIC- UNNI NATARAJ ,MADHU , SINGER - SURESH SASTHAMCOTTA
. രചന -ഇഞ്ചക്കാട് ബാലചന്ദ്രൻ ഈണം -സജി AKG , ആലാപനം - ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ ആര്യ
Переглядів 114Рік тому
. രചന -ഇഞ്ചക്കാട് ബാലചന്ദ്രൻ ഈണം -സജി AKG , ആലാപനം - ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ ആര്യ
ഗാനരചന - ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം ഉണ്ണി നടരാജ് , ആലാപനം - ശുഭ രഘുനാഥ്
Переглядів 202Рік тому
ഗാനരചന - ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം ഉണ്ണി നടരാജ് , ആലാപനം - ശുഭ രഘുനാഥ്
കവിത -ഇല്ലാതാവും മുമ്പ് . രചനയും ആലാപനവും - ഇഞ്ചക്കാട് ബാലചന്ദ്രൻ .
Переглядів 152Рік тому
കവിത -ഇല്ലാതാവും മുമ്പ് . രചനയും ആലാപനവും - ഇഞ്ചക്കാട് ബാലചന്ദ്രൻ .
- ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം -ഉണ്ണി നടരാജ് , നിർമ്മാണം - കുറുങ്ങാട്ട് വിജയൻ , കോർഡിനേറ്റർ- മധു
Переглядів 565Рік тому
- ഇഞ്ചക്കാട് ബാലചന്ദ്രൻ സംഗീതം -ഉണ്ണി നടരാജ് , നിർമ്മാണം - കുറുങ്ങാട്ട് വിജയൻ , കോർഡിനേറ്റർ- മധു
കവിത- പച്ചനനയുന്ന വാക്ക്.രചന- ഇഞ്ചക്കാട് ബാലചന്ദ്രൻ. ആലാപനം - പി. ശിവപ്രസാദ് . നിർമ്മാണം-പൊന്നുണ്ണി
Переглядів 242Рік тому
കവിത- പച്ചനനയുന്ന വാക്ക്.രചന- ഇഞ്ചക്കാട് ബാലചന്ദ്രൻ. ആലാപനം - പി. ശിവപ്രസാദ് . നിർമ്മാണം-പൊന്നുണ്ണി
രചന- ഇഞ്ചക്കാട് ബാലചന്ദ്രൻ, സംഗീതം- ഉണ്ണി നടരാജ് നിർമ്മാണം -മീന , ആലാപനം- വരലക്ഷ്മി സുനിൽ
Переглядів 328Рік тому
രചന- ഇഞ്ചക്കാട് ബാലചന്ദ്രൻ, സംഗീതം- ഉണ്ണി നടരാജ് നിർമ്മാണം -മീന , ആലാപനം- വരലക്ഷ്മി സുനിൽ
ഗാനരചന ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം - ഉണ്ണി നടരാജ് , നിർമ്മാണം -കുറുങ്ങാട്ട് വിജയൻ , ആലാപനം .വരല
Переглядів 522Рік тому
ഗാനരചന ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം - ഉണ്ണി നടരാജ് , നിർമ്മാണം -കുറുങ്ങാട്ട് വിജയൻ , ആലാപനം .വരല

КОМЕНТАРІ

  • @Beyondthehorizonbymbc
    @Beyondthehorizonbymbc 28 днів тому

    Ithra neelamulla oru mukhavura vendayirunnu

  • @prabhakarannk3778
    @prabhakarannk3778 Місяць тому

    തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാവും എത്രശെരിയായ വാക്ക്

  • @VigneshPrabhu-j3v
    @VigneshPrabhu-j3v 2 місяці тому

    Kollam manikanda👌❤

  • @DevanKuttan-t2t
    @DevanKuttan-t2t 3 місяці тому

    Supper👍അർത്ഥമുള്ള കവിത. GK . kakkakunnu🌹

  • @SarammaMathew-dg6tr
    @SarammaMathew-dg6tr 3 місяці тому

    നന്മ യുള്ള മനുഷ്യർ ഉണ്ടാവട്ടെ. 🙏

  • @minibhasu4928
    @minibhasu4928 6 місяців тому

    👌👌👌

  • @VoiceofVasundhara
    @VoiceofVasundhara 6 місяців тому

    നമ്മൾ എല്ലാം തകർത്തു കളഞ്ഞു, അല്ലേ? ഈ സങ്കീർത്തനം മനസ്സിനെ ശൂന്യത യിലേക്ക് കൈ പിടിച്ചു നടത്തുന്നു. പ്രതീക്ഷകളുടെ ഇടവഴി ചക്രവാളം വരെ നീണ്ടു പോകുന്നു. ദുരിത പർവ്വം താണ്ടി അവിടെയെത്തുമ്പോൾ പിടി തരാത്ത മേഘശകലങ്ങൾ?

  • @shantharaman1354
    @shantharaman1354 6 місяців тому

    No wands speech only song

  • @rajanpk8297
    @rajanpk8297 6 місяців тому

    സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ

  • @mujeebboofiya1231
    @mujeebboofiya1231 6 місяців тому

    ബാലൻ മാഷേ.. 🙏 ഹൃദ്യം. എല്ലാവർക്കും ആശംസകൾ 💐

  • @antonyalexander5695
    @antonyalexander5695 6 місяців тому

    👍👍👍

  • @sushamakumari7958
    @sushamakumari7958 6 місяців тому

    പറയാതെ നീ പറഞ്ഞ പരിഭവം .......ഹാ.... മനോഹരം........

  • @sujathangopalanf4914
    @sujathangopalanf4914 7 місяців тому

    കുഞ്ഞുങ്ങൾക്ക് വേണ്ടി സാറിൻ്റെ ആത്മനൊമ്പരങ്ങൾ. ഉണ്ണിക്കും സുരേഷിനും ഒത്തിരി ആശംസകൾ

  • @najahussain2934
    @najahussain2934 7 місяців тому

    🎉🎉

  • @lenzofcreationz2066
    @lenzofcreationz2066 7 місяців тому

    ❤❤❤❤

  • @jm_korts
    @jm_korts 7 місяців тому

    കൊള്ളാം...👍🙏😊

  • @knsivarajan5744
    @knsivarajan5744 7 місяців тому

    ആനുകാലിക പ്രസക്തിയുള്ള കവിത. ബാലചന്ദ്രന്‍ സാറിനും സംഗീതം നല്ഉ‍കിയ ഉണ്ണിനടരാജനും മനോഹരമായി ആലാപനം നടത്തിയ സുരേഷിനും ആശംസകള്‍...

  • @raghunathankolathur3191
    @raghunathankolathur3191 7 місяців тому

    ഇഷ്ടായി❤❤

  • @salinis3162
    @salinis3162 7 місяців тому

    ആനുകാലിക ത്തിനു പുറകെ പോയ പോലെ.... വളരെ ഗംഭീരം.... സുരേഷ് അണ്ണന്റെ ആലാപനം മനോഹരം

  • @hariyettumanooru7470
    @hariyettumanooru7470 7 місяців тому

    ഗംഭീരം❤

  • @prasadpranavam1997
    @prasadpranavam1997 7 місяців тому

    കെ ആർ. എം സംഘടനയുടെ ആശംസകൾ.

  • @നിഴൽആട്ടം
    @നിഴൽആട്ടം 7 місяців тому

    സൂപ്പർ സൂപ്പർ🙏🙏🙏🙏

  • @സൗഹൃദക്രിയേഷൻസ്

    ഓണാട്ടുകര ടൈംസിൻ്റെ ആശംസകൾ...

  • @aswinachu9592
    @aswinachu9592 7 місяців тому

    വളരേ ഇഷ്ടമായി പാട്ടിനൊത്ത താളം വളരെ നന്നായി ഇനിയും ഇതുപോലേ പാട്ട്കൾ പാടു

  • @sreedevinandakumar1032
    @sreedevinandakumar1032 7 місяців тому

    Nalla lines

  • @salinis3162
    @salinis3162 7 місяців тому

    എഴുത്തു വളരെ മനോഹരം ആലാപനം മനോഹരം

  • @pushpaanil2059
    @pushpaanil2059 7 місяців тому

    മഴയിൽ അലിഞ്ഞു ചേർന്നുള്ളൊരു ഹൃദയരാഗം 👍

  • @neeranjanapookal
    @neeranjanapookal 7 місяців тому

    നല്ല വരികൾ ആലാപനം ഹൃദ്യം...... ആശംസകൾ

  • @deepuchadayamangalam6815
    @deepuchadayamangalam6815 7 місяців тому

    വളരെ കൃത്യമായ രചന. കവിതയ്ക്ക് അനുസൃതമായ ട്യൂൺ. ആലാപനവും മികച്ചതായി. അഭിനന്ദനങ്ങൾ ബാലേട്ടാ

  • @9349981141
    @9349981141 7 місяців тому

    സ്വരമാധുര്യം, ആലാപനത്തിൽ ഐശ്വര്യവും. വരികൾ അതി മനോഹരം എന്നാൽ താളമേളങ്ങൾ അരോചകം.

  • @raghunathankolathur3191
    @raghunathankolathur3191 7 місяців тому

    ❤❤

  • @Cristiano.r.7-w3f
    @Cristiano.r.7-w3f 7 місяців тому

  • @_gaadhakalyani_
    @_gaadhakalyani_ 7 місяців тому

    Wow ! What a voiceand song❤️❤️‍🔥❤️‍🔥❤️‍🔥

  • @നിഴൽആട്ടം
    @നിഴൽആട്ടം 7 місяців тому

    സൂപ്പർ വരികൾ❤❤

  • @നിഴൽആട്ടം
    @നിഴൽആട്ടം 7 місяців тому

    ❤❤❤

  • @ManojkumarK-x7f
    @ManojkumarK-x7f 7 місяців тому

    നല്ല വരികൾ ഹൃദ്യമായ ആലാപനം

  • @geethakumar2957
    @geethakumar2957 8 місяців тому

    ശരിയാണ് സാർ എനിക്ക് ഇങ്ങനെ തോന്നാറുണ്ട് കാരണം നമുക്ക് ഏത് മൃഗങ്ങളെ നോക്കിയാലോ അവരുടെ സ്വഭാവം അറിഞ്ഞു നമുക്ക് മാറി നിൽക്കാൻ പറ്റും. പട്ടിയെപ്പോലെ നന്ദിയുള്ള ഒരു മൃഗം ഇല്ല .പരിചയമില്ലാത്ത ഒരു വ്യക്തി ആഹാരം കൊടുത്താൽ പോലും, എത്ര വിശന്നിരുന്നാലും നമ്മളെ ഒന്ന് നോക്കാതെ അത് ആഹാരം കഴിക്കില്ല. അതുപോലെ മുളക്, ഉപ്പ് ഇതിൻറെ രസങ്ങളെല്ലാം നമുക്കറിയാം പക്ഷേ ഞാൻ ഉൾപ്പെടെയുള്ള ഈ മനുഷ്യൻറെ രസം അറിയാനേ പറ്റില്ല. മനുഷ്യൻറെ പൊതുവായ സ്വഭാവം എന്താണെന്ന് നമ്മളിങ്ങനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്😊

  • @michaeljackson_x1771
    @michaeljackson_x1771 8 місяців тому

    ❤️❤️

  • @AnilKumar-bq6or
    @AnilKumar-bq6or 8 місяців тому

    The Best

  • @manojng2269
    @manojng2269 8 місяців тому

    👍👍👍👍👍സൂപ്പർ മണികണ്ഠ

  • @SuredhranNair
    @SuredhranNair 9 місяців тому

    En a thu.. 👍

  • @VijayalakshmiTC-f4e
    @VijayalakshmiTC-f4e 9 місяців тому

    അതിമനോഹരം

  • @MadhuKAMadhuKA-zp5dr
    @MadhuKAMadhuKA-zp5dr 9 місяців тому

    രണ്ടുവർഷത്തിനു മുമ്പുള്ള പാട്ടുകൾ ഇപ്പോഴാണ് കേൾക്കുന്നത് : എല്ലാവർക്കും എല്ലാവിധ നന്മകളും ആശംസിക്കുന്നു

  • @ShantySuresh-z6k
    @ShantySuresh-z6k 9 місяців тому

    🎉

  • @VyMuhammed-wh2du
    @VyMuhammed-wh2du 9 місяців тому

    പൊട്ടാ. കണ്ണ്റും. കയ്യും.. ചുഷണം. ചെയ്യുന്ന.. ലോകം.

  • @MetallurgymicleMerikkutty
    @MetallurgymicleMerikkutty 9 місяців тому

    🎉🎉

  • @tpramesh4757
    @tpramesh4757 9 місяців тому

    ഈ മണിമാഷേ കാണാൻ2017 ൽ മലപ്പുറത്ത് പോയിരുന്നു അരുൺലാലിൻ്റെ ചില്ലറ സമരം നാടകവും ... ശാസ്ത്ര പരിഷത്ത് പരിപാടി ആയിരുന്നു എന്ന് തോന്നുന്നു ....

  • @UnniKaliyarmadam-zh7wh
    @UnniKaliyarmadam-zh7wh 9 місяців тому

    ❤❤❤സൂപ്പർ മണികണ്ഠൻ നല്ല പാട്ട് ♥️♥️♥️♥️

  • @roshanem559
    @roshanem559 9 місяців тому

    ❤❤❤ 🖤❤️💙

  • @vanajakk9999
    @vanajakk9999 9 місяців тому

    സൂപ്പർ.. മണി.. 👌🏼👌🏼👌🏼..