Christian Media Creation
Christian Media Creation
  • 213
  • 515 471
Condolences Rev. Fr. Dr. T. J. Joshua🌹💔
Heartfelt Condolences Rev. Fr. Dr. T. J. Joshua 💔🤍
ആ വചന നാദം നിലച്ചു...
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ഡോ.റ്റി ജെ ജോഷ്വ(97) കർത്താവിൽ നിദ്രപ്രാപിച്ചു.കോട്ടയം പഴയസെമിനാരിയിലെ സീനിയർ അദ്ധ്യാപകനായിരുന്നു.കുറിച്ചിയിലെ വസതിയിൽ വച്ചായിരുന്നു മരണം. മലങ്കര സഭയുടെ കൺവെൻഷൻ രംഗത്തെ പ്രഗൽഭ ആചാര്യ ശ്രേഷ്ഠനായിരുന്നു.
നിലവിൽ മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമാണ് .പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ് .
പത്തനംതിട്ട കോന്നി തെക്കിനേത്ത് ജോണിന്റെയും റേച്ചലിന്റെയും മകനായി 1929 ഫെബ്രുവരി 13ന് ജനനം. കോന്നിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് പഠനം, ആലുവ യുസി കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബിഎ, കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് ബിഡി, അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്ടിഎം ബിരുദം, ജറുസലമിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണപഠനം. 1956ൽ വൈദികൻ, 1954 മുതൽ 2017 വരെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകൻ ആയിരുന്നു.
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ🙏🙏
.
#christianmediacreation
#subscribe
#malankara_orthodox_syrian_church
#orthodoxchurch
#condolences
#rev.fr.Joshua
#joshua
Переглядів: 5 132

Відео

Rev. Benjamin Thomas Ramban Message 🙏🏻
Переглядів 161Місяць тому
Benjamin Thomas റമ്പാന്റെ പ്രസംഗം 🙏🏻 . ✅Watch more Videos On @ChristianMediaCreation #subscribe ❤️ Disclaimer : Channel DOES NOT promote or encourage Any illegal activities. All content provided by this channel is meant for entertainment purposes only... All contents belongs to its rightful owners. This is for entertainment purposes only & for promoting the music. If you liked this one comment ...
ബഹു. സർക്കാർ ഏത് ബില്ല് കൊണ്ടുവന്നാലും നിയമപരമായി നേരിടുക എന്നതാണ് മലങ്കര സഭയുടെ തീരുമാനം.
Переглядів 1,3 тис.Місяць тому
കോട്ടയം ∙ ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ഇടവകാംഗങ്ങളിലെ ഭൂരിപക്ഷ തീരുമാനമനുസരിച്ചു, പള്ളികളിന്മേലുള്ള അവകാശം തീരുമാനിക്കാൻ നിയമനിർമാണം നടത്തണമെന്ന നിയമപരിഷ്കരണ കമ്മിഷന്റെ ശുപാർശ തള്ളി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. . #malankara_orthodox_syrian_church #baselios #malankara_orthodox_church #orthodoxchurch #hisholiness #...
Smt. Merlin T Mathew Speech | Merlin Kochamma | മെർലിൻ കൊച്ചമ്മയുടെ വചന സന്ദേശം | Part 2
Переглядів 882Місяць тому
മെർലിൻ കൊച്ചമ്മയുടെ അനുഗ്രഹീത വചന സന്ദേശം. ഭാഗം - 2 ✅Watch more Videos On @ChristianMediaCreation #subscribe ❤️ Disclaimer : Channel DOES NOT promote or encourage Any illegal activities. All content provided by this channel is meant for entertainment purposes only... All contents belongs to its rightful owners. This is for entertainment purposes only & for promoting the music. If you liked this...
മെർലിൻ കൊച്ചമ്മ | SMT. Merlin T Mathew @MerlinsNest
Переглядів 694Місяць тому
മെർലിൻ കൊച്ചമ്മ നൽകുന്ന അനുഗ്രഹീത വചന പ്രഘോഷണം. Part - 1 . #subscribe #malankara_orthodox_syrian_church Watch more Videos On @ChristianMediaCreation 🔰Follow Our Facebook Page profile.php?id=100086441087613&open_field=website&sk=about_contact_and_basic_info Disclaimer : Channel DOES NOT promote or encourage Any illegal activities. All content provided by this channel is meant for en...
HG. Dr. Abraham Mar Seraphim Metropolitan #malankara_orthodox_syrian_church
Переглядів 1,4 тис.Місяць тому
Subscribe ❤️
Vaanin udayon | വാനിൻ ഉടയോൻ - കിരീടം വാഴ്വ് | Blessing of the Crown | Malankara Orthodox
Переглядів 6643 місяці тому
Vaanin udayon | വാനിൻ ഉടയോൻ - കിരീടം വാഴ്വ് | Blessing of the Crown | Malankara Orthodox Wedding Ceremony | H.G. Dr. Joshua Mar Nicodimos Metropolitan
History Of Chandhanappally Valiyapally, പത്തനംതിട്ട ജില്ല. #christianmediacreation #orthodoxchurch
Переглядів 3023 місяці тому
ആഗോള തീർത്ഥാടന കേന്ദ്രം ,ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ ചെമ്പെടുപ്പു റാസ. Chandanapally St.George Orthodox Valiyapally - തുമ്പമൺ ഭദ്രാസനം വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ. #malankara_orthodox_syrian_church #orthodoxchurch #perunnalvibes #malankara_cathalic #history #malayalam
Resp. Rony Varghese 🙏🏻
Переглядів 5777 місяців тому
Resp. Rony Varghese 🙏🏻
Parumala Perunal 2023 | പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാമത് ഓര്‍മ്മപെരുന്നാള്‍ കോടിയേറ്റ് നിമിഷങ്ങൾ
Переглядів 2359 місяців тому
Parumala Perunal 2023 | പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാമത് ഓര്‍മ്മപെരുന്നാള്‍ കോടിയേറ്റ് നിമിഷങ്ങൾ
ബേസിൽ അച്ചന്റെ സ്വര മാധുരിയിൽ ഒരു ഗാനം | Fr. Basil Frenz. 🙏🏻🤍
Переглядів 1,2 тис.11 місяців тому
ബേസിൽ അച്ചന്റെ സ്വര മാധുരിയിൽ ഒരു ഗാനം | Fr. Basil Frenz. 🙏🏻🤍
Message by H.G. Zachariah Mar Severios | കോർ-എപ്പിസ്കോപ്പ സ്ഥാനാരോഹണം | Mar Kuriakose Dayara Pampady
Переглядів 112Рік тому
Message by H.G. Zachariah Mar Severios | കോർ-എപ്പിസ്കോപ്പ സ്ഥാനാരോഹണം | Mar Kuriakose Dayara Pampady
Yajamanan Varumannerathu | യജമാനൻ വരുമന്നേരത്തു | Roy Puthur
Переглядів 164Рік тому
Yajamanan Varumannerathu | യജമാനൻ വരുമന്നേരത്തു | Roy Puthur
KAAKKUKA NATHA SLEEBAYAL |ORTHODOX BAPTISM SONGS | ROY PUTHUR |CHRISTIAN |ORTHODOX
Переглядів 1,7 тис.Рік тому
KAAKKUKA NATHA SLEEBAYAL |ORTHODOX BAPTISM SONGS | ROY PUTHUR |CHRISTIAN |ORTHODOX
H.G.Dr.Joshua Mar Nicodimos Thirumeni | Malankara Orthodox Qurbana |Christian Media Creation
Переглядів 429Рік тому
H.G.Dr.Joshua Mar Nicodimos Thirumeni | Malankara Orthodox Qurbana |Christian Media Creation
St. Mary's Orthodox Valiya Pally, Ullannoor. നവീകരിച്ച വിശുദ്ധ മദ്ബഹായുടെ സമർപ്പണ ശുശ്രുഷ.
Переглядів 1,1 тис.Рік тому
St. Mary's Orthodox Valiya Pally, Ullannoor. നവീകരിച്ച വിശുദ്ധ മദ്ബഹായുടെ സമർപ്പണ ശുശ്രുഷ.
ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസ 2023🤍🙏🏻 | St.George Orthodox Valiyapalli, Chandanapally.
Переглядів 304Рік тому
ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസ 2023🤍🙏🏻 | St.George Orthodox Valiyapalli, Chandanapally.
ചന്ദനപ്പള്ളി പെരുന്നാൾ 🙏🏻
Переглядів 119Рік тому
ചന്ദനപ്പള്ളി പെരുന്നാൾ 🙏🏻
പുലിയൂർ പെരുന്നാൾ റാസ 🙏🏻 | ചെങ്ങന്നൂർ ഭദ്രാസനം.
Переглядів 509Рік тому
പുലിയൂർ പെരുന്നാൾ റാസ 🙏🏻 | ചെങ്ങന്നൂർ ഭദ്രാസനം.
OVBS 2023 | Hebrew Action Song | Mrs. Seenu Bijesh Kochamma.
Переглядів 211Рік тому
OVBS 2023 | Hebrew Action Song | Mrs. Seenu Bijesh Kochamma.
Ovbs Final Day Programs highlights🤍 | St. Mary's Orthodox Valiya Palli, Ullannoor.
Переглядів 646Рік тому
Ovbs Final Day Programs highlights🤍 | St. Mary's Orthodox Valiya Palli, Ullannoor.
OVBS 2023 | Action Song🤍❤️ | Chikkam Chikkam Chick💃🕺| St Thomas Orthodox Valiya Palli Kurampala
Переглядів 258Рік тому
OVBS 2023 | Action Song🤍❤️ | Chikkam Chikkam Chick💃🕺| St Thomas Orthodox Valiya Palli Kurampala
അരിമത്യ നാട്ടിൽ... 🙏🏻Good Friday Service | Arimathya Nattil Song.
Переглядів 972Рік тому
അരിമത്യ നാട്ടിൽ... 🙏🏻Good Friday Service | Arimathya Nattil Song.
സ്ലീബാ തോളിന്മേൽ താങ്ങി 🙏🏻 | Good Friday service 🙏🏻
Переглядів 789Рік тому
സ്ലീബാ തോളിന്മേൽ താങ്ങി 🙏🏻 | Good Friday service 🙏🏻
ദുഃഖംവെള്ളി ഗീതങ്ങൾ 🙏🏻| Good Friday Songs🙏🏻 #christianmediacreation #goodfridayservice
Переглядів 429Рік тому
ദുഃഖംവെള്ളി ഗീതങ്ങൾ 🙏🏻| Good Friday Songs🙏🏻 #christianmediacreation #goodfridayservice
Palm Sunday Worship🌿🙏🏻 | Mar Gregorious Orthodox Maha Edavaka, Muscat
Переглядів 149Рік тому
Palm Sunday Worship🌿🙏🏻 | Mar Gregorious Orthodox Maha Edavaka, Muscat
തലയനാട് പള്ളിപെരുന്നാൾ | പുണ്യ-പിതൃക്കളുടെ ശ്രാദ്ധവും
Переглядів 115Рік тому
തലയനാട് പള്ളിപെരുന്നാൾ | പുണ്യ-പിതൃക്കളുടെ ശ്രാദ്ധവും
Maramon Convention 2023 | 128-ആമത് മാരാമൺ കൺവെൻഷൻ
Переглядів 138Рік тому
Maramon Convention 2023 | 128-ആമത് മാരാമൺ കൺവെൻഷൻ
Nineveh Lent message | മൂന്ന് നോമ്പ് | 3 Days Lent | നിനുവ നോമ്പ് വചന പ്രഭാഷണം.
Переглядів 121Рік тому
Nineveh Lent message | മൂന്ന് നോമ്പ് | 3 Days Lent | നിനുവ നോമ്പ് വചന പ്രഭാഷണം.
Nineveh Nomb Prayer Songs | മൂന്ന് നോമ്പ് | 3 Days Lent | നിനുവ നോമ്പ് | Moonu Nomb Full Songs
Переглядів 1 тис.Рік тому
Nineveh Nomb Prayer Songs | മൂന്ന് നോമ്പ് | 3 Days Lent | നിനുവ നോമ്പ് | Moonu Nomb Full Songs

КОМЕНТАРІ