SUDHIR NARAYAN# ASHWIN MEDIA
SUDHIR NARAYAN# ASHWIN MEDIA
  • 107
  • 152 613

Відео

Pr.Jijoy Joseph | ചാവുകോട്ടുകോണം കന്നുമാമൂട് Convention 2024
Переглядів 3492 місяці тому
Pr.Jijoy Joseph | ചാവുകോട്ടുകോണം കന്നുമാമൂട് Convention 2024
Pr Joby T Alex | CHAVUKOTUKONAM KANNUMAMOODU CONVENTION DAY 1 | 10 | 2024
Переглядів 1,7 тис.2 місяці тому
Pr Joby T Alex | CHAVUKOTUKONAM KANNUMAMOODU CONVENTION DAY 1 | 10.05.2024....
10000 REASONS | VAZTHUKA MANAME | MULTILANGUAGE COLLAB SONG
Переглядів 1,1 тис.3 місяці тому
VAZTHUKA MANAME... MULTI LANGUAGE COLLAB SONG... SUNG BY ABIN... GIFTY.... RIYA.... HANNAH.. AKASH... ANCY... SAVIO... LEONA... ELIJAH.... MUSIC BY SUDHEESH SHREEDARAN.... VISUAL CUTS... ASHWIN SUDHIR... COURTESY ETERNAL LIFE MINISTRIES...
PR JOBY T ALEX | LATEST MESSAGE DAY 02 | മനുഷ്യന് രക്ഷ സാദ്യം ആക്കുന്നത് ദൈവം തന്നെ
Переглядів 1,3 тис.5 місяців тому
MALAYALAM CHRISTIAN CONVENTION MESSAGE... PR JOBY T ALEX KUMARAKOM... CHOIR RYTHYM OF ZION... PLACE... MANIVILA... KARAKONAM.... AUDIO AND VIDEO BY ASHWIN SUDHIR...
PR JOBY T ALEX LATEST MESSAGE | നിത്യജീവൻ കൊടുക്കുന്ന നല്ല ഗുരു
Переглядів 1,6 тис.5 місяців тому
PR JOBY T ALEX... KUMARAKOM.... MANIVILA CONVENTION... KARAKONAM.... FEB 24 2024....CHOIR.. RHYTHM OF ZION....VIDEO&AUDIO ASHWIN SUDHIR...
BIJU VEMBAYAM | MARANATHIN BEETHIYO ILLA ENNIL
Переглядів 2 тис.5 місяців тому
BIJU VEMBAYAM | MARANATHIN BEETHIYO ILLA ENNIL.... VOX...BIJU VEMBAYAM LYRICS... FR MATHEW MARKOSE AUDIO VIDEO... ASHWIN SUDHIR COURTESY.. ETERNAL LIFE MINISTRIES
ATHIRUKAL ILLAATHA SNEHAM | MALAYALAM CHRISTIAN INSTRUMENTAL
Переглядів 4117 місяців тому
ATHIRUKAL ILLAATHA SNEHAM | MALAYALAM CHRISTIAN INSTRUMENTAL.... GUITAR PLAYED BY ISRAEL JOSE... KEYS... REJIKUMAR... VIDEO BY ASHWIN SUDHIR... LOCATION.... COTTAGE MEETING VALIYAVILA... KARAKONAM...
Pr. Aby Abhraham....ആരെ ആരാധിക്കണം ആര് ആരാധിക്കണം എങ്ങനെ ആരാധിക്കണം
Переглядів 998 місяців тому
PR ABY ABHRAHAM... IPA CONVENTION... UDIYANKULANGARA.... 28 NOV 2023....
Pr Anil kodithottam Latest Message | സ്വർഗ്ഗിയ കാഴ്ച
Переглядів 3,5 тис.9 місяців тому
Pr Anil kodithottam Latest Message.... convention @ kotukonam... parassala.. dt.. 29 oct 2023....
ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി | Pr joby T Alex
Переглядів 6529 місяців тому
MALAYALAM CHRISTIAN MESSAGE BY PR JOBY T ALEX.. KUMARAKAM... RE EDITED BY ASHWIN SUDHIR... CONVENTION... KUNNATHUKAL STADIUM... TRIVANDRUM... 2016...COURTESY.. ETERNAL LIFE MINISTRIES..
എന്താണ് ദൈവസഭ..Pr Joby T Alex
Переглядів 50610 місяців тому
എന്താണ് ദൈവസഭ..Pr Joby T alex.. kumarakam..
Pr Joby halwin... സീയോൻ പെന്തക്കോസ്തൽ ദൈവസഭ തൊഴുക്കൽ കൺവെൻഷൻ
Переглядів 2,6 тис.10 місяців тому
Pr Joby halwin... സീയോൻ പെന്തക്കോസ്തൽ ദൈവസഭ....THOZHIKAL
JESUS I AM IN | ENGLISH CHRISTIAN SONG | JUNIO I JOSE
Переглядів 563Рік тому
JESUS I AM IN | ENGLISH CHRISTIAN SONG | SUNG BY JUNIO I JOSE LEAD GUITAR, BASS GUITAR, KEYBOARD AND RHYTHM.... ISRAEL JOSE..... VISUAL CUTS ASHWIN SUDHIR... LOCATION.. ADIMALATHURA...
BAPTISM SERVICE | LINY SS & PRIYA
Переглядів 496Рік тому
BAPTISM SERVICE | LINY SS & PRIYA
ENTE PRANA PRIYANE | MALAYALAM CHRISTIAN COVER SONG
Переглядів 5 тис.Рік тому
ENTE PRANA PRIYANE | MALAYALAM CHRISTIAN COVER SONG
കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ മനോജ്‌ ഈ ലോകത്തോട് പറഞ്ഞ അവസാന സന്ദേശം
Переглядів 3,7 тис.Рік тому
കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ മനോജ്‌ ഈ ലോകത്തോട് പറഞ്ഞ അവസാന സന്ദേശം
HOME GOING SERVICE | SIS SHOBHANA [52] | 03 FEB 2023
Переглядів 490Рік тому
HOME GOING SERVICE | SIS SHOBHANA [52] | 03 FEB 2023
KANNUNEER THAZVARAYIL MALAYALAM CHRISTIAN COVER SONG | REMYA REJIKUMAR |
Переглядів 846Рік тому
KANNUNEER THAZVARAYIL MALAYALAM CHRISTIAN COVER SONG | REMYA REJIKUMAR |
ക്രിസ്തുമസ് യേശു ക്രിസ്തുവിന്റെ ജന്മദിനമല്ല. കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ യുള്ളവരുടെ സന്ദേശം
Переглядів 11 тис.Рік тому
ക്രിസ്തുമസ് യേശു ക്രിസ്തുവിന്റെ ജന്മദിനമല്ല. കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ യുള്ളവരുടെ സന്ദേശം
അന്ധ്യ ന്യായവിധി | NEW MALAYALAM CHRISTIAN SONG | VINU MARAYAMUTTOM | ASHWIN MEDIA
Переглядів 798Рік тому
അന്ധ്യ ന്യായവിധി | NEW MALAYALAM CHRISTIAN SONG | VINU MARAYAMUTTOM | ASHWIN MEDIA
ആരാണ് മനുഷ്യൻ | MALAYALAM CHRISTIAN MESSAGE | PR BINU.C.LUKE | ASHWIN MEDIA
Переглядів 408Рік тому
ആരാണ് മനുഷ്യൻ | MALAYALAM CHRISTIAN MESSAGE | PR BINU.C.LUKE | ASHWIN MEDIA
KALVARI MAMALAI ORAM COVER VERSION | REMYA REJIKUMAR |
Переглядів 469Рік тому
KALVARI MAMALAI ORAM COVER VERSION | REMYA REJIKUMAR |
ദൈവമേ മഹാ ദൈവമേ | MALAYALAM CHRISTIAN SONG | BIJU VEMBAYAM
Переглядів 1,2 тис.Рік тому
ദൈവമേ മഹാ ദൈവമേ | MALAYALAM CHRISTIAN SONG | BIJU VEMBAYAM
GEETHAM GEETHAM JAYA JAYA GEETHAM MALAYALAM CHRISTIAN COVER SONG | REMYA REJI KUMAR |
Переглядів 1,6 тис.2 роки тому
GEETHAM GEETHAM JAYA JAYA GEETHAM MALAYALAM CHRISTIAN COVER SONG | REMYA REJI KUMAR |
PR SASI KUMAR | എന്താണ് ശുദ്ധികരണം |
Переглядів 892 роки тому
PR SASI KUMAR | എന്താണ് ശുദ്ധികരണം |
TABLA DEBUT | RINTO JOSEPH | ASHWIN MEDIA
Переглядів 3992 роки тому
TABLA DEBUT | RINTO JOSEPH | ASHWIN MEDIA
AAKASHA LAKSHANANGAL | MALAYALAM CHRISTIAN SONG | REMYA | SONI | LEEMA | BETHEL FELLOWSHIP CHURCH
Переглядів 4542 роки тому
AAKASHA LAKSHANANGAL | MALAYALAM CHRISTIAN SONG | REMYA | SONI | LEEMA | BETHEL FELLOWSHIP CHURCH
PR JOBY HALWIN | ഇന്നത്തെ നോമ്പ് ബൈബിൾ പ്രകാരം ആണോ |
Переглядів 1272 роки тому
PR JOBY HALWIN | ഇന്നത്തെ നോമ്പ് ബൈബിൾ പ്രകാരം ആണോ |

КОМЕНТАРІ

  • @johnygilbert3639
    @johnygilbert3639 11 годин тому

    ആമേൻ

  • @priyageorgchanukanneerpran451

    Penthacosthu karu.mathrame swrgragyam kanu bhayankaram

  • @majulawrance5855
    @majulawrance5855 4 дні тому

    കൊടിത്തോട്ടം എന്താണ് ഈ പറയുന്നത് ബ്രദർ കാരുടെ ബുക്ക് വായിച്ച് പഠിക്കാൻ നോക്ക് .സ്ത്രീത്വത്തെ കുറിച്ച് സെബാസ്റ്റ്യൻ പുന്നക്കൽ ചോദിച്ചപ്പോൾ. ഇരുന്ന് കഷ്ടപ്പെടുന്നത് ഞങ്ങൾ കണ്ടതാ അതുകൊണ്ട് പഠിക്ക്.

  • @majulawrance5855
    @majulawrance5855 7 днів тому

    1 കൊരിന്ത്യർ14:22 അന്യഭാഷ അടയാളമായി ഇരിക്കുന്നത് വിശ്വാസിക്ക് അല്ല ,അവിശ്വാസികൾക്ക് ആണ് .പിന്നെയെന്തിനാണ് സഭയ്ക്കകത്ത് ഈ ബഹളങ്ങൾ .പാവങ്ങളെ ഇതൊക്കെ കാണിച്ചു പറ്റിക്കാം. പൗലോസ് വ്യക്തമായിട്ട് പറയുന്നത് 10000 വാക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിലും നല്ലത് ബുദ്ധിയിൽ 5 വാക്ക് സംസാരിക്കാനാണ് പിന്നെ എന്തിനാണ് ഈ പതിനായിരം വാക്കുകൾ സംസാരിച്ച് ബുദ്ധി ഹീനർ ആകുന്നത് .

  • @pageorgekutty
    @pageorgekutty 8 днів тому

    കൊടിത്തോടൊള്ള എല്ലാ സ്നേഹ ബഹുമാനങ്ങളും പോയി. പ്രാർത്ഥിക്കാം, ദൈവം ബുദ്ധി നൽകട്ടെ, പ്രാർത്ഥിക്കാം

  • @pageorgekutty
    @pageorgekutty 8 днів тому

    കുലുബുല കലാബാല ഇതോ അന്യഭാഷ, ഇതാർക്കെങ്കിലും മനസിലാക്കാറുണ്ടോ?വേണ്ട, ആർകെങ്കിലും രണ്ടിൽ അധികം ആളുകൾക്കു ഒരുപോലെ വ്യാ ഖ്യാനിക്കാൻ കഴിയുമോ? ഇല്ലെങ്കിൽ നിർത്തുക

    • @pageorgekutty
      @pageorgekutty 8 днів тому

      എനിക്ക് അനിൽ പാസ്റ്ററെ വലിയ ഇഷ്ടമായിരുന്നു. ഇനി അതുപോലെ പറ്റില്ല. ദൈവം സത്യം കാട്ടിതരട്ടെ

  • @mathewabraham3681
    @mathewabraham3681 8 днів тому

    ഇ സ് തോമസ് മാന്യമായി തന്നെ ആണ് ചർച്ച് യിൽ തുടർന്നത് , ഉത്ത്റെം മുട്ടിയത് അനിൽ കൊടിത്തോട്ടത്തിനാണ്

  • @mathewabraham3681
    @mathewabraham3681 8 днів тому

    Kodithottem jayichilla, brother kaaryeന് തോttilla Kelkaan erunna njagal തോറ്റു.അതുകൊണ്ട് കേൾവി ഇവിടെ നിർത്തുന്നു .

  • @user-ot3gx7bh6z
    @user-ot3gx7bh6z 10 днів тому

    E.S. THOMAS നല്ലൊരു അധ്യാപകനാണ്. പക്ഷേ ഒരു സംവാദകന് വേണ്ട യോഗ്യത തീരെയില്ല. യുക്തിപരമായി ഒരു കാര്യത്തെ സമർത്ഥിക്കാൻ കഴിവില്ല എന്ന് പറയേണ്ടതുണ്ട്. താൻ അറിഞ്ഞോ അറിയാതെയോ വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നുണ്ട്.

  • @vargheseambattu5737
    @vargheseambattu5737 10 днів тому

    പിതാവായ ദൈവം അവിടുത്തെ പുത്രനെ തന്നത് നമ്മൾ മനുഷ്യക്കുലത്തിൽ നിന്നും ദൈവവംശത്തിലേക്ക് അഥവാ ദൈവപുത്രന്മാരായി തീരാൻ വേണ്ടിയാണ് John 1.12 ദൈവപുത്രനായ യേശുക്രിസ്തുവിനെ കൈകൊണ്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെ മകനും ദൈവപുത്രൻ ആകാൻ പിതാവാം ദൈവം അധികാരം കൊടുത്തു,"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4 "അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15 ഈ പുതിയ സൃഷ്ടിയിലാണ് നമ്മൾ വളരേണ്ടത്,ഇതേക്കുറിച്ച് വല്ലതും അറിയാമെങ്കിൽ പറ

  • @jamesdaniel9232
    @jamesdaniel9232 11 днів тому

    ബ്രദറൺസിനെ വീട്ടിൽ കേറ്റാൻ പാടില്ല. ദുരുപദേശം പറയുന്നവർ ആണ്. ഇവരൊട് എന്തിനു സംസാരിക്കുന്നു.

  • @abrahamop3926
    @abrahamop3926 11 днів тому

    You're making fund

  • @aniyantt6290
    @aniyantt6290 12 днів тому

    അന്യഭാഷ നിന്നു പോയിട്ടില്ല എന്ന് തിരുവചനം പഠിച്ചാൽ മനസ്സിലാകും. പൂർണ്ണമായത് എന്നു പറഞ്ഞാൽ അതു വചനമാണെങ്കിൽ എഫെസ്യർ 4:11-13 എന്താണ് പറയുന്നത്? "അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു" ഒരു കുഞ്ഞു ജനിച്ചാൽ അതു വളരാൻ ആവശ്യമുള്ള കാര്യങ്ങൾ അതിന്റെ കയ്യിൽ എഴുതികൊടുത്താൽ മതിയോ? പരിശുദ്ധാത്മാവ് വചനം പഠിപ്പിച്ചു ദിനംതോറും നമ്മെ വഴി നടത്തിയെങ്കിലല്ലേ വളരാൻ കഴിയത്തൊള്ളു? ഞാൻ ഹിന്ദു കുടുബത്തിൽ ജനിച്ചു. 26 വയസുവരെ ഹിന്ദു ഭകതനായിട്ടു ജീവിച്ചു. എങ്കിലും സത്യദൈവം ആരാണെന്നുള്ള അന്വേഷണം തുടർന്നു കൊണ്ടിരുന്നു. ഇരുപത്തിയാറാം വയസ്സിൽ ദൈവം എന്നോടു സംസിരിഛച്ചു. "നീ അന്വേഷിക്കുന്ന രകഷയുടെ മാർഗ്ഗം യശു ആണെന്ന്". അങ്ങനെ ഞാൻ യേശുവിനെ എന്റെ കർത്താവും രക്ഷകനുമായി സ്വീകരുച്ചു. 33 വർഷമായി കർത്താവെന്നോടു സംസാരിക്കുന്നു. ദൈവം സംസാരിക്കുമോ എന്നായിരിക്കും അടുത്ത സംശയം. എന്റെ ദൈവം ജീവനുള്ള ദൈവമാണ്. അതുകൊണ്ടു സംസിരിക്കും. ഞാൻ അന്യഭാഷയിൽ ദൈവത്തോടു സംസിരിക്കുന്ന ആളാണ്. മനുഷ്യനു മനസ്സിലാകാത്ത അന്യഭാഷ മനുഷ്യരെ കേൾപ്പിക്കാൻ സംസാരിക്കുന്നതാണ് പെന്തക്കോസ്തുകാർക്കു പറ്റിയ അബദ്ധം. അതു കൃമീകരിച്ചാൽ മാത്രം മതി. അന്യഭാഷ സഭ ഭൂമിയിലുള്ളിടത്തോളമുണ്ട്.

    • @user-ot3gx7bh6z
      @user-ot3gx7bh6z 11 днів тому

      100% താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. ഞാൻ ഒരു പെന്തകോസ്ത് പാസ്റ്ററാണ്. ഇന്നും അന്യഭാഷയിൽ ഞാൻ സംസാരിക്കുന്നു - അതിൽ അഭിമാനിക്കുന്നു.👍 ചിലർക്ക് പ്രസംഗിക്കുമ്പോൾ പോലും അന്യഭാഷ പറഞ്ഞെങ്കിലേ പ്രസംഗം വരികയുള്ളൂ. പലതും ഒരു പ്രകടനം പോലെയാണ്. 😢 കഷ്ടം !!

  • @zera938
    @zera938 12 днів тому

    റബല പപ്പ തിരുവടാറബ്ബ് റബല പപ്പ അത്തള പിത്തള രാധാ ഭൂത ക്ലാര ശാന്ത മൂല വൃക്ഷന്തരാജാസ് സർപ്പ രാജാ പപ്പാ ബപ്പ് ദൈവനാമം ദക്ഷിക്കാതെ എഴുന്നേറ്റ് പോടാ മതി

  • @joemonvattukunnel6720
    @joemonvattukunnel6720 14 днів тому

    A tree without flowers cannot bear fruit, a church without gifts of the Holy Spirit will not flourish. That is why the Brotheren Church is shrinking.

  • @joemonvattukunnel6720
    @joemonvattukunnel6720 14 днів тому

    We need to desire for spiritual gifts, prophesy, spealing in tongues, etc. Speaking or praising the Lord or praying to the Lord in tongues in public is not desirable if there is no interpreter. But they need to continue in their personal prayer.

  • @joemonvattukunnel6720
    @joemonvattukunnel6720 14 днів тому

    Br ES, Please keep your call and do not get unrest. Then you can not convey your ideas properly.

  • @user-it6ii5eq6c
    @user-it6ii5eq6c 14 днів тому

    ബ്രദർ പറഞ്ഞത് ശരിയാ..... ബ്രദറിൻ വിശ്വസത്തിൽ ഉള്ള വീട്ടിൽ കല്യാണം കഴിച്ചിട്ട്.... പിശാചിന്റെ പ്രവർത്തി മനസിലാക്കാതെ.... നോക്കി നിൽക്കേണ്ടി വന്നവരാണ് എന്റെ ഭർത്താവിന്റെ വീട്ടുകാര് ..... ഈ മണ്ടൻ മാരുടെ പഠിപ്പിക്കൽ കാരണം.... ചുറ്റിപോയ ഒരു വിശ്വസി ആണ് ഞാൻ.... എപ്പോളും കുടുംബ വിഷയത്തിൽ പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ..... താമസിക്കാതെ ഈൗ കള്ള സഭ നിന്നുപോകും.... 🙏🙏

  • @jacobpvcodacal8872
    @jacobpvcodacal8872 18 днів тому

    ദൈത്തിൻ്റെ പരിശുദ്ധാവു വരുമ്പോൾ സകല സത്യത്തിലും വഴി നടത്തുമെന്നും വരുവാനുളളതു നിങ്ങളെ അറിയിച്ചു തരുകയും ചെയ്യും JOHN 16:13, അവൻ്റെ അഭിഷേകം തന്നെ നിങ്ങൾക്കു സകലവും ഉപദേശിച്ചു തരും 1 JOHN 2:27. ഇങ്ങിനെ വചനം പറയുമ്പോൾ പരിശുദ്ധാത്മാവ് നൽകിയ കൃപാവരമായ അന്യഭാഷ മനസിലാകയില്ല എന്നു പറയുന്നതാണു് മനസ്സിലാകാത്തതു്

  • @divinetouchministries6422
    @divinetouchministries6422 21 день тому

    Pr. Kodithottam, thankal oruluppumillathe kallam parayunnathum vachanathe valachodikkunnathum asahaneeyam...

  • @babychenvm723
    @babychenvm723 22 дні тому

    പെന്തകോസ്തിൽ അന്യഭാഷാ മാത്രമേ ഉള്ളൂ,അതും തെളിവില്ലാത്തത്,പിന്നെ ജീവിതമില്ലാത്തവരുടെ മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങളും.🤣

  • @babychenvm723
    @babychenvm723 22 дні тому

    പെന്തകോസ്തിൽ അന്യഭാഷാ മാത്രമേ ഉള്ളൂ,അതും തെളിവില്ലാത്തത്,പിന്നെ ജീവിതമില്ലാത്തവരുടെ മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങളും.🤣

  • @babychenvm723
    @babychenvm723 22 дні тому

    പെന്തകോസ്തിൽ അന്യഭാഷാ മാത്രമേ ഉള്ളൂ,അതും തെളിവില്ലാത്തത്,പിന്നെ ജീവിതമില്ലാത്തവരുടെ മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങളും.🤣

  • @johntathadathil8200
    @johntathadathil8200 24 дні тому

    മുത്ത് പന്നിയുടെ മുമ്പിൽ ഇടെരുത് എന്ന വചനപ്രകാരം ആണ് ഇ. സ്. റ്റി. നിർത്തി പോയത്😊

  • @johntathadathil8200
    @johntathadathil8200 24 дні тому

    ഒരു ഭ്രാന്തൻ എന്തെങ്കിലും ഭ്രാന്തു വിളിച്ചു പറഞ്ഞാൽ പറയുന്ന ഭ്രാന്തനോ കേൾക്കുന്നവർക്കോ ഒന്നും മനസ്സിലാകത്തില്ല, അതുപോലെയാണ് അന്യഭാഷ പറയുന്നവരും

    • @lathap6284
      @lathap6284 14 днів тому

      Anya bhasha mental persons manasilakkenda karyam varunnilla athu daivam manasilakkikollum .mental persons swantham bhasha polum manasilakkan polum kazhivullavaralla.

  • @josephvarghese2569
    @josephvarghese2569 25 днів тому

    േ ഗോഡലിക്കു ഇത്രയുമക്കെ ബുദ്ധിയുണ്ടെ.സഹോദരാ ബ്രദറൻ പാഷാണ്ഡ ഉപദേശം വിട്ട് യഥാർത്ഥ്യങ്ങൾ മനസിലാക്കു. നിങ്ങളടെ അയൽ വാസി. Psr.Joseph Aluva

  • @josephvarghese2569
    @josephvarghese2569 25 днів тому

    നിന്നു പോയി എന്ന് ഒരു വാക്യം പോലും വേദത്തിലില്ല.അന്യഭാഷയും കു പാവരങ്ങളും അഗ്രീകരിക്കാത്തതു കൊണ്ട് ആണ് വേർപാട കാർമുരടിച്ചു ച്ചു പോകുന്നതു്.എത്ര സഭ ക ളുണ്ട് വലിയ സഭകൾ.

    • @ajuldevece5447
      @ajuldevece5447 11 днів тому

      അന്യഭാഷ എന്നും പറഞ്ഞു വായിൽ തോന്നുന്നത് വിളിച്ചു പറയുന്നവന്മാർ ഭൂലോക കള്ളന്മാർ ആണ്. എല്ലാ ഉഡായിപ്പിലും ഇവന്മാരെ കാണാം. സജിത്, ടിജോ തുടങ്ങിയ എല്ലാവന്മാരും വല്ല്യ അന്യഭാഷക്കാർ ആണല്ലോ. എന്നാൽ വചനം abcd അറിയുകയും ഉണ്ടാവില്ല. സഭയുടെ reformation കാലത്ത് എത്ര സഭാ പിതാക്കന്മാർ ഇന്ന് കാണുന്ന അന്യഭാഷ സംസാരിച്ചിട്ടുണ്ട്. അവർക്കു എന്തെ വിശുദ്ധി ഇല്ലാത്തതു കൊണ്ടായിരുന്നോ? അതോ ആത്മീയമായിട്ട് പിന്നോക്കം ആയതു കൊണ്ട് ദൈവം കൊടുക്കാത്തത് ആണോ?

    • @samuelpt8173
      @samuelpt8173 9 днів тому

      14:48

  • @josephvarghese2569
    @josephvarghese2569 27 днів тому

    സൈമൺ സാറിന്റെ ബ്ഹുമാനിക്കുന്ന ആളാണ് മണ്ഡത്തരം അയാൾക്കും സംഭവി ക്കും

  • @sunny-pz2yi
    @sunny-pz2yi Місяць тому

    Anyabhashainnilla.followgateministries.

  • @p.cthomas3457
    @p.cthomas3457 Місяць тому

    "അന്യ ഭാഷ" ദൈവവുമായി സംസാരിക്കുന്നതാണെങ്കിൽ അതിന്റെ അർത്ഥങ്ങൾ കേൾവിക്കാരെ ബോധ്യപ്പെടുത്തണ്ടേ ? വെറുതേ "ഞഞ്ഞാ മൂഞ്ഞ ഘട ബുടാ എന്നു പറഞ്ഞു ജീവിതത്തിൽ മാതൃക ഇല്ലാതെ സാമ്പത്തിക ലക്ഷ്യം മാത്രം മുന്നിൽ കണ്ടു പോകുന്നവരെ അറിയാം. അതു "ദൈവനമാം" ദുഷിക്കലും "അന്യ ഭാഷ" യെ പുച്ഛിക്കുന്നതായിട്ടാണ് കാണുന്നത്. ദൈവവുമായി ഒരു point അടുപ്പം ഉള്ള ഒരാളെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഈ രാജ്യം "ക്രിസ്ത്യയാ" വിശ്വാസികളെ കൊണ്ടു നിറയുമായിരുന്നു. "കർത്താവു സകലത്തിനും മതിയായവൻ എന്ന വിശ്വാസമാണ് മാതൃകയാക്കേണ്ടത്". സഭകൾ തമ്മിൽ തർക്കിക്കാതെ പോകണം. സഭാതർക്കങ്ങൾ വിശ്വാസ വ്യതാസങ്ങളായി വ്യാഖ്യാനിക്കുകയും, അന്യർക്കു പുച്ഛിക്കാൻ കാരണമാകുകയും ചെയ്യും.

  • @jerzim5543
    @jerzim5543 Місяць тому

    ❤❤

  • @sreekanthmv6828
    @sreekanthmv6828 Місяць тому

    അന്യഭാഷകളെ അറിയാം

  • @sreekanthmv6828
    @sreekanthmv6828 Місяць тому

    ഫിലിപ്പി 3:14,15,

  • @sreekanthmv6828
    @sreekanthmv6828 Місяць тому

    ബാക്കി അപ്പോസ്തലൻ മാര് പറഞ്ഞോ യേശു പറഞ്ഞോ

  • @sreekanthmv6828
    @sreekanthmv6828 Місяць тому

    History of paulse

  • @sreekanthmv6828
    @sreekanthmv6828 Місяць тому

    Read yakob yuda

  • @BaijuPeter-lg6dw
    @BaijuPeter-lg6dw Місяць тому

    ഓടുവാൻ പാടില്ല

  • @peterc.d8762
    @peterc.d8762 Місяць тому

    നീ കമൻ്റുകളൊന്നും നോക്കുന്നില്ലേ😅

  • @appaymj8698
    @appaymj8698 Місяць тому

    എന്നാണ് നിന്നു പോയി. പൂർണമായത് വന്നുവോ എന്താണ് പൂർണ്ണമായത്. പൂർണ്ണായത് വന്നുവോ.. . E.S. തോമസ് സാർ ലോകത്തിലെ എത്ര ഭാഷ സാറീന് അറിയാം

  • @ATRACO828
    @ATRACO828 Місяць тому

    നമ്മുടെ പ്രപഞ്ചത്തിന്റെ അഞ്ച് ശതമാനം മാത്രമേ കണ്ടു പിടിച്ചിട്ടുള്ളൂ 95 ശതമാനവും കണ്ടുപിടിച്ചിട്ടില്ല കണ്ടുപിടിച്ച പ്രപഞ്ചത്തിന്റെ വിസ്തീർണ്ണം 93 ട്രില്യൻ പ്രകാശ വർഷമാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവാണൊ പ്രപഞ്ചമായി ഒത്തു നോക്കുമ്പോൾ ഒരു മൺതരിക്കു പോലും തുല്യതയില്ലാത്ത ഈ ഭൂമി ആ ഭൂമിയിലെ അനേകം സൃഷ്ടികളിൽ ഒരു സൃഷ്ടിയായ മനുഷ്യൻ അനേകം മനുഷ്യൻ അതിലൊരു സ്ത്രീയായ മറിയത്തിന്റെ ഉദരത്തിൽ ദൈവം ജനിച്ചെന്ന് എന്ത് വിഡ്ഢിത്തരം ആണ് നിങ്ങൾ പറയുന്നത് ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ് ഈ പ്രപഞ്ചമായി തട്ടിച്ചു നോക്കുമ്പോൾ ഭൂമിയോ മനുഷ്യനോ സൗരായുധമോ ഈ മിൽക്കിവേ തന്നെയോ യാതൊരു ഒന്നുമല്ല എന്നിട്ടല്ലേ ദൈവവും മനുഷ്യനും ആയ ഒരു സൃഷ്ടിയെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്നത് സാമാന്യ ബുദ്ധികൊണ്ട് ചിന്തിച്ചു നോക്കൂ എന്നിട്ട് തർക്കിക്കുക ഒരു പള്ളിയിലെ അച്ഛന് ഒരു കുഞ്ഞുണ്ടായി എന്ന് പറഞ്ഞാൽ അത് മോശം മാർപാപ്പയ്ക്ക് ഒരു കുഞ്ഞുണ്ടായെന്നു പറഞ്ഞാൽ അവരെ നിങ്ങൾ തല്ലിക്കൊല്ലും പക്ഷേ ഇതെല്ലാം സൃഷ്ടിച്ച ഒരു ദൈവത്തിനു കുഞ്ഞുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ അത് അംഗീകരിക്കും ദൈവപുത്രൻ എന്ന് പറയും ഇതിലും വലിയ വിഡ്ഢിത്തരം എന്താണുള്ളത് അതും ആ കുഞ്ഞു ഉണ്ടായത് അനിമൽ ആക്ടിലൂടെ അതായത് ബിഗോട്ടൻ (Begotten)ഗർഭം സത്യത്തിൽ നിങ്ങൾ ചെയ്യന്നത് ദൈവ നിന്ദയാണ് ua-cam.com/video/ibvtB0q0Pso/v-deo.htmlsi=JIjoVbEiHkNnAelR ua-cam.com/video/FaHs-FgIPeo/v-deo.htmlsi=xJQ2tD69WHgIKIqV

  • @salammawilson5929
    @salammawilson5929 Місяць тому

    ജീവിച്ചിരിക്കുമ്പോൾ തന്നെ നാം എല്ലാവരും യേശു ക്രിസ്തു വിലൂടെ വീണ്ടും ജനനം പ്രാപിക്കണം.

  • @dr.beamvmathew6171
    @dr.beamvmathew6171 2 місяці тому

    ഇത് പറഞ്ഞു കേട്ടപ്പോൾ വചന പരമല്ലെന്ന് വ്യക്തമായി

  • @dr.beamvmathew6171
    @dr.beamvmathew6171 2 місяці тому

    ഞാൻ അന്യഭാഷ പറഞ്ഞാൽ എനിക്ക് മനസ്സിലായില്ലെങ്കിൽ ഞാൻ പറയുന്നതെന്ന് എങ്ങനെ പറയാം

  • @dr.beamvmathew6171
    @dr.beamvmathew6171 2 місяці тому

    പരിശുദ്ധത്മാവ് ഉള്ളവർ എന്തിനാണ് ദൈവത്തോട് പറഞ്ഞിട്ട് എനിക്ക് മനസ്സിലായില്ല എന്ന് ഒരാൾ പോലും അപ്പോസ്ഥല പ്രവൃത്തിയിൽ 2ൽ കാണുന്നില്ല

  • @dr.beamvmathew6171
    @dr.beamvmathew6171 2 місяці тому

    ഞാൻ പിതാവിനോട് ചോദിക്കും എന്ന് യേശു പറഞ്ഞു (യോഹ 14:16). അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ അയക്കുമെന്ന് പറയുന്നത് ഞാൻ, പിതാവ് പരിശുദ്ധത്മാവ് എന്ന് വെവ്വേറെ പറഞ്ഞത് മൂന്നു വ്യക്തികളെക്കുറിച്ച് പറഞ്ഞു ദൈവം ഏകൻ എന്ന് റോമാ 3:30ൽ കാണുന്നു

  • @dr.beamvmathew6171
    @dr.beamvmathew6171 2 місяці тому

    ദൈവത്തോട് സംസാരിക്കുമ്പോൾ നമ്മൾ എന്ത് സംസാരിക്കുന്നു എന്ന് നമ്മളും ദൈവത്തിനും മനസ്സിലാക്കുന്നതാണല്ലോ അപ്പോസ്ഥല പ്രവർത്തി 2ൽ ആരും തർജമ ചെയ്യാതെ മനസ്സിലായല്ലോ? ഇതു പോലെ ഞാൻ എവിടെയും കണ്ടിട്ടില്ല പെന്തകോസ്ത്കാർ പറയുന്നത് ഇതു പോലെ ആണോ?

  • @annakuttyskariah6016
    @annakuttyskariah6016 2 місяці тому

    ഇന്നത്തെ അന്യഭാഷ കബളിപ്പാണ്. രാരാരാരാരാരാ താരാട്ട്...... ത്തത്തത്തത്ത തട്ടിപ്പ്

    • @sudhirnarayanashwinmedia2166
      @sudhirnarayanashwinmedia2166 2 місяці тому

      ഇങ്ങനെ തോന്നാൻ തങ്ങളെ പഠിപ്പിച്ച ദുരുപദേശം ആണ്

  • @rajeshxavier6985
    @rajeshxavier6985 2 місяці тому

    Pr.Anil kodithottam sir super 🎉🎉🎉

  • @abrahamgeorge6940
    @abrahamgeorge6940 2 місяці тому

    Anil nothing is in you, pl study bible without mal motive. You wrong totally.

  • @Sabu-Konodiyel.
    @Sabu-Konodiyel. 2 місяці тому

    സ്റ്റേജിൽ നിൽക്കുമ്പോൾ അല്പം ഹംമ്പൾ ആവാം / താങ്കൾ ഉപയോഗിക്കപെടുന്ന ആളാണ്