Catalyst Interior studio
Catalyst Interior studio
  • 225
  • 1 295 161

Відео

Dabzeeee 🔥 SpiralStaircase ! Making video . Metalstaircase Strength?
Переглядів 2582 місяці тому
Dabzeeee 🔥 SpiralStaircase ! Making video . Metalstaircase Strength?
പൊളിച്ചു പണിതു ! Money wasted #demolition #spiralstaircase #stairscase #metalstair
Переглядів 3,6 тис.2 місяці тому
പൊളിച്ചു പണിതു ! Money wasted #demolition #spiralstaircase #stairscase #metalstair
2024 Fabricated Top Stairs/ Wooden Stair collection! Check out
Переглядів 1,1 тис.4 місяці тому
2024 Fabricated Top Stairs/ Wooden Stair collection! Check out
Bangalore Site Full video
Переглядів 4235 місяців тому
Bangalore Site Full video
Wooden Staircase Drone shoot 😂 !
Переглядів 1655 місяців тому
Wooden Staircase Drone shoot 😂 !
Spiral staircase എങ്ങനെ വളച്ചെടുക്കുന്നു . ഇത്ര easy ആയി ഇത് ഉണ്ടാക്കാമോ . Spiral staircase part 2
Переглядів 6415 місяців тому
Spiral staircase എങ്ങനെ വളച്ചെടുക്കുന്നു . ഇത്ര easy ആയി ഇത് ഉണ്ടാക്കാമോ . Spiral staircase part 2
നിങ്ങൾക്കും ചെയ്യണോ Floating staircase! Cantilever Staircase! #floatingstair #cantilever
Переглядів 8275 місяців тому
നിങ്ങൾക്കും ചെയ്യണോ Floating staircase! Cantilever Staircase! #floatingstair #cantilever
ഇതിന്റെ weight 4 ആൾ പിടിച്ചിട്ടാ ഒന്ന് നീങ്ങുന്നത്
Переглядів 3746 місяців тому
ഇതിന്റെ weight 4 ആൾ പിടിച്ചിട്ടാ ഒന്ന് നീങ്ങുന്നത്
Workshop ൽ പണിതീർത്ത spiral stair സൈറ്റിൽ fix ചെയ്യുന്നു .detail video ചാനലിൽ ഉണ്ട്
Переглядів 1746 місяців тому
Workshop ൽ പണിതീർത്ത spiral stair സൈറ്റിൽ fix ചെയ്യുന്നു .detail video ചാനലിൽ ഉണ്ട്
കണ്ണൂർ കൂത്തുപറമ്പ് ചെയ്ത stair case . Wooden staircase All Kerala services available
Переглядів 1776 місяців тому
കണ്ണൂർ കൂത്തുപറമ്പ് ചെയ്ത stair case . Wooden staircase All Kerala services available
Spiral staircase എങ്ങനെ വളച്ചെടുക്കുന്നു . ഇത്ര easy ആയി ഇത് ഉണ്ടാക്കാമോ . Spiral staircase part 1
Переглядів 3 тис.7 місяців тому
Spiral staircase എങ്ങനെ വളച്ചെടുക്കുന്നു . ഇത്ര easy ആയി ഇത് ഉണ്ടാക്കാമോ . Spiral staircase part 1
ഇത് ഒരു ഈസി വർക്ക് അല്ല . കണക്ക് കൊണ്ട് ഉള്ള കളി ആണ് !all Kerala services available
Переглядів 6 тис.7 місяців тому
ഇത് ഒരു ഈസി വർക്ക് അല്ല . കണക്ക് കൊണ്ട് ഉള്ള കളി ആണ് !all Kerala services available
രാജസ്ഥാൻ മാർബിൾ വിരിക്കാൻ ഒരു ഇന്റെർസ്ട്രിയൽ സ്റ്റെയർ 🫨 Fabricated Staircase! All India services
Переглядів 2767 місяців тому
രാജസ്ഥാൻ മാർബിൾ വിരിക്കാൻ ഒരു ഇന്റെർസ്ട്രിയൽ സ്റ്റെയർ 🫨 Fabricated Staircase! All India services
1500kg ഇരുമ്പാണ് ഈ സ്റ്റൈറിന് എടുത്തത് ! How to make ? It’s easy ?
Переглядів 9988 місяців тому
1500kg ഇരുമ്പാണ് ഈ സ്റ്റൈറിന് എടുത്തത് ! How to make ? It’s easy ?
ചെറിയ സ്ഥലങ്ങളിൽ ചെയ്യാവുന്ന സ്റ്റെയർ !all Kerala services available
Переглядів 1,8 тис.9 місяців тому
ചെറിയ സ്ഥലങ്ങളിൽ ചെയ്യാവുന്ന സ്റ്റെയർ !all Kerala services available
ഇങ്ങനെ സ്റ്റെയർ ചെയ്താൽ കൂടുതൽ സ്ഥലം ലാഭിക്കാം ! All Kerala services available
Переглядів 1,9 тис.9 місяців тому
ഇങ്ങനെ സ്റ്റെയർ ചെയ്താൽ കൂടുതൽ സ്ഥലം ലാഭിക്കാം ! All Kerala services available
Trending 50models ! 2024 new Trending staircase! Subscribe for new models
Переглядів 3769 місяців тому
Trending 50models ! 2024 new Trending staircase! Subscribe for new models
Wooden staircase with double beam | easy to make ! All over Kerala
Переглядів 2759 місяців тому
Wooden staircase with double beam | easy to make ! All over Kerala
Staircase Railing 2024 Trending models | staircase handrails latest | railings #handrails #railings
Переглядів 24 тис.9 місяців тому
Staircase Railing 2024 Trending models | staircase handrails latest | railings #handrails #railings
ചെറിയ സ്ഥലത്തും wooden staircase ഉണ്ടാക്കാം ! Only 6feet Area
Переглядів 5189 місяців тому
ചെറിയ സ്ഥലത്തും wooden staircase ഉണ്ടാക്കാം ! Only 6feet Area
How it’s make ! Detailing video !wooden staircase #staircasedesign #riyarajput
Переглядів 1,6 тис.10 місяців тому
How it’s make ! Detailing video !wooden staircase #staircasedesign #riyarajput
How to make Fabrication Staircase |All Kerala services | 📍Aluva
Переглядів 86710 місяців тому
How to make Fabrication Staircase |All Kerala services | 📍Aluva
Staircase ഉണ്ടാക്കുമ്പോൾ ഇത്‌ ശ്രദ്ധിക്കുക | TATA മെറ്റീരിയൽ only
Переглядів 3,5 тис.10 місяців тому
Staircase ഉണ്ടാക്കുമ്പോൾ ഇത്‌ ശ്രദ്ധിക്കുക | TATA മെറ്റീരിയൽ only
wooden staircase detailing at edappal. All Kerala services #staircasedesign #staircase #leo
Переглядів 6 тис.Рік тому
wooden staircase detailing at edappal. All Kerala services #staircasedesign #staircase #leo
Wooden staircase making video📍Kannur . #staircasedesign #staircase #stairdesign #woodenstaircase
Переглядів 418Рік тому
Wooden staircase making video📍Kannur . #staircasedesign #staircase #stairdesign #woodenstaircase
പഴയകോണി അടിച്ച് പൊളിച്ച് പുതിയത് പണിതു staircase Renovated. 9633465383 #staircasedesign #wooden
Переглядів 409Рік тому
പഴയകോണി അടിച്ച് പൊളിച്ച് പുതിയത് പണിതു staircase Renovated. 9633465383 #staircasedesign #wooden
Wooden staircase Detailing video ✌🏻All kerala services 9633465383 #woodenstaircase #leo
Переглядів 5 тис.Рік тому
Wooden staircase Detailing video ✌🏻All kerala services 9633465383 #woodenstaircase #leo
Wooden staircase All kerala services. 9633465383 . How to make
Переглядів 201Рік тому
Wooden staircase All kerala services. 9633465383 . How to make
3 steel Staircase on same building 😳. All Kerala services available .9633465383
Переглядів 344Рік тому
3 steel Staircase on same building 😳. All Kerala services available .9633465383

КОМЕНТАРІ

  • @afizar-h2q
    @afizar-h2q 4 дні тому

    Is it GI?

  • @guruprasadkrishnamoorthy9284

    Great job 👍

  • @guruprasadkrishnamoorthy9284
    @guruprasadkrishnamoorthy9284 5 днів тому

    Amazing work🎉🎉

  • @junaidp2258
    @junaidp2258 20 днів тому

    Structure അടിക്കാൻ എത്ര വരും

  • @SAHIYADRI
    @SAHIYADRI 20 днів тому

    ഗ്രിപ്പ് ഇല്ലാത്തതു കൊണ്ട് തന്നെ തെന്നി വീഴാൻ എളുപ്പമാണ് തെന്നിവീഴാൻ സാധ്യത കൂടുതലാണ് മാത്രമല്ല വീണാൽ തന്നെ തലയിടിക്കും ആള് സ്പോട്ടിൽ വടി ആവുകയും ചെയ്യും പറഞ്ഞപോലുള്ള ഭംഗി ഒന്നുമില്ല .... ഒരു കാര്യം എല്ലാവർക്കും മനസ്സിലാക്കേണ്ടത് ഇതാണ് ഭംഗിയേക്കാളും കൂടുതൽ നമ്മൾ സേഫ്റ്റിയാണ് ശ്രദ്ധിക്കേണ്ടത് നമ്മൾ ഒരു സാധനം നിർമ്മിച്ചിട്ട് അത് ഓണർ ഉപയോഗിക്കുന്ന സമയത്ത് എന്തെങ്കിലും അപകടം പറ്റിയാൽ എന്തായിരിക്കും അവസ്ഥ ... അതായത് മനുഷ്യ ജീവന് വില കൽപ്പിക്കുക അത്രതന്നെ ഞാൻ പറഞ്ഞെന്നേയുള്ളൂ ഇനി ഇതിന്റെ പേരിൽ എന്നെ പൊങ്കാല ഇടാൻ വരേണ്ട...

  • @naveenunninavi4491
    @naveenunninavi4491 24 дні тому

    Wow

  • @NishaUnnikrishnan-rw3im
    @NishaUnnikrishnan-rw3im 27 днів тому

    Super poli ❤❤❤

  • @kurienthomas6124
    @kurienthomas6124 27 днів тому

    Moksha stairs ❤❤❤❤

  • @mithunamd
    @mithunamd Місяць тому

    എത്ര mm sheet ആണ് ഉപയോഗിച്ചത്

  • @moideenshamoideensha7676
    @moideenshamoideensha7676 Місяць тому

    ഇങ്ങനെ ചെയ്യാൻ എത്ര കോസ്റ്റ് വരും

  • @baneesh29
    @baneesh29 Місяць тому

    Waste of money waste of space

  • @radhikakurup9787
    @radhikakurup9787 Місяць тому

    ഇതപകടമാണ് ആരും ഇത് ചെയ്യരുത് പലരുടെയും കാൽ വഴുതി ഇടയിൽ പെട്ട് പോയി കണ്ടിട്ടുണ്ട്

  • @adilstalkzz744
    @adilstalkzz744 Місяць тому

    വർക്ക് ഓക്കെ പക്ഷേ ചുരുണ്ട ഏണി എനിക്ക് ഇഷ്ടമല്ല

  • @mujthaba9284
    @mujthaba9284 Місяць тому

    Starcase aayii ippoo seen

  • @fathima436
    @fathima436 Місяць тому

    Eth team anu first work chythenu paranjirunel orupad perk ethpolulla avasthakal ozhivakkamayirunnu

  • @aparna894
    @aparna894 Місяць тому

    Safety of children should be considered

  • @eapenpattasseril7560
    @eapenpattasseril7560 Місяць тому

    addipolli bro

  • @closetmarke
    @closetmarke Місяць тому

    പണി പൊളി പക്ഷേ ഇതൊന്നും നമ്മുടെ ജീവിത രീതിക്ക് പറ്റിയില്ല

  • @ajnaas904
    @ajnaas904 Місяць тому

    Wow! It looks like DNA.

  • @miraban181
    @miraban181 Місяць тому

    ഇങ്ങനെ ഒരു staircase പണിയാൻ എത്രയാവും?

  • @smiletheresa8300
    @smiletheresa8300 Місяць тому

    That is a safety hazard. Practical level this is going to have negative consequences

  • @user-tq4dn2xb2w
    @user-tq4dn2xb2w Місяць тому

    ഭംഗി മാത്രം നോക്കുമ്പോൾ സേഫ്റ്റിയും ഉപയോഗവും നോക്കുകുത്തികൾ ആകുന്നു

  • @mashoodsanu6361
    @mashoodsanu6361 Місяць тому

    ആ ഒരു 30,35 വയസ്സ് വരെ ok 😂 പിന്നെ ക്ലയിന്റ് പറയും വല്ലാത്തൊരു എടകോടം മനുഷ്യന് കേറിയിറങ്ങാൻ കഴിയുന്നില്ലല്ലോ 😅

    • @catalystinteriorstudio
      @catalystinteriorstudio 28 днів тому

      സ്വന്തമായി 30 കഴിഞ്ഞാൽ വ്രദ്ധനായി കാണുന്ന നിങ്ങളുടെ ചിന്തയാണ് ആദ്യം മാറ്റേണ്ടത് 🌝🤝

  • @kunjimontips2673
    @kunjimontips2673 Місяць тому

    എത്ര ചിലവ്‌ വരും എന്ന് ഒന്ന് പറയമോ?

  • @kunjimontips2673
    @kunjimontips2673 Місяць тому

    Budget എത്രവരുന്നു ഇങ്ങനെ ചെയ്യാൻ

  • @kunjimontips2673
    @kunjimontips2673 Місяць тому

    Budget എത്രവരുന്നു ഇങ്ങനെ ചെയ്യാൻ

  • @DucatiIi-x2x
    @DucatiIi-x2x Місяць тому

    Nice 👍

  • @DucatiIi-x2x
    @DucatiIi-x2x Місяць тому

    Stylish aan. But veezhathe irikan vendi sidel glass, pine stepinte avdeyum glass vekanam. Allenkil stepinte idail kaal kudungan chance ond.

  • @DucatiIi-x2x
    @DucatiIi-x2x Місяць тому

    Sidel glassum stepinte avde veezhathe irikan wood vechal super aakum. Apol safetyum aakum, looks kittum

    • @catalystinteriorstudio
      @catalystinteriorstudio 28 днів тому

      Bro Ith oru metal structure mathram aan . Wood and handrails work Ini cheyyan und .

  • @DucatiIi-x2x
    @DucatiIi-x2x Місяць тому

    Kaal athinte idail aayal aalinte kindi pokum🥲

  • @2553505
    @2553505 Місяць тому

    കാണാൻ ഭംഗി ഉണ്ട്. പക്ഷേ എപ്പൊൾ വേണമെങ്കിൽ അപകടം പറ്റാം. പറ്റിയാൽ അതു സാരമായി എല്ലിനെ ബാധിക്കും. ഒഴിവാക്കുന്നതാണ് ബുദ്ധി.

  • @AyubKhan-ug2bd
    @AyubKhan-ug2bd Місяць тому

    Landing ഉം ഇല്ല hand rail ഉം ഇല്ല,,,ഇത് രണ്ടും ഇല്ലാത്ത സ്ഥിതിക്ക് നല്ല മസ്തിഷ്ക/സൂക്ഷ്മനാഡി ചികിത്സകർ എവിടെ എന്ന് ഒന്ന് അറിഞ് വെക്കുക 😂😂

  • @enter1033
    @enter1033 Місяць тому

    5stap matanam

  • @mohanraj4430
    @mohanraj4430 Місяць тому

    ഇതിൽ കയറി ഇറങ്ങാൻ പ്രയാസം ആണ്.. പ്രായം ആയവർക് ഒട്ടും സാധിക്കില്ല..വീഴാൻ ഒള്ള സാത്യതയും കൂടുതൽ... വർക്ക് സൂപ്പർ ആണ്. Consider safety 👍🏻

  • @rahmathmuneer2520
    @rahmathmuneer2520 Місяць тому

    Variety ആണല്ലോ

  • @rahmathmuneer2520
    @rahmathmuneer2520 Місяць тому

    ഇതിനു മുകളിൽ wood ഇടില്ലേ

  • @valsalat5472
    @valsalat5472 Місяць тому

    തുരുമ്പിക്കുമോ bro

  • @MuzammilCh-h2j
    @MuzammilCh-h2j Місяць тому

    Nice

  • @shebin.s
    @shebin.s Місяць тому

    Cost

  • @arunmangat8031
    @arunmangat8031 Місяць тому

    Not good

  • @SonyAS-ql6iq
    @SonyAS-ql6iq Місяць тому

    👎

  • @mujeebkm4359
    @mujeebkm4359 Місяць тому

    Nice videos Bro I like it❤

  • @SanthoshJohny-hc2lb
    @SanthoshJohny-hc2lb Місяць тому

    Safety 😮

  • @muvincy
    @muvincy Місяць тому

    Where is safety rail?Please look for safety. That’s important

  • @anvarbavu8846
    @anvarbavu8846 Місяць тому

    Ithengine

  • @monkey.d.luffy302
    @monkey.d.luffy302 Місяць тому

    Petannu rest varuo bro

  • @Shibu-n2f
    @Shibu-n2f Місяць тому

    Prayamayavark prayasamanu

  • @neiljames2864
    @neiljames2864 Місяць тому

    Ith itiri risky alle..?? Left side vazhi erangumbo slip aahvan chance kooduthal alle..??

  • @fg4513
    @fg4513 Місяць тому

    Etra rate

  • @mspc84
    @mspc84 Місяць тому

    കുഞ്ഞുങ്ങൾ വീഴും.. അപ്പോൾ ഇത് ചെയ്യിപ്പിച്ചവർക്ക് ബോധം വരും..