Adventures of Alkesh | wanderer 27
Adventures of Alkesh | wanderer 27
  • 94
  • 603 344
Athirapilly Vazhachal forest trekking | Athivattaram camp trekking | Peringalkuth dam |
വാഴച്ചാൽ കാടിനകത്തേക്ക് ഒരു ട്രെക്കിങ്ങ്, കാരാന്തോട് ട്രക്കിങ്.കേരള വനം വകുപ്പ് തൃശൂർ സർക്കിൾ ചീഫ് ഫോറസ്റ്റ് കൻസർവേറ്റർ ശ്രീ. K. R.അനൂപ് IFS, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി R. ലക്ഷ്മി എന്നിവരുടെ നിർദ്ദേശാനുസരണം വാഴച്ചാൽ വനം വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽ ട്രക്കിങ് ആരംഭിക്കുന്നു.വാഴച്ചാൽ വനത്തിനുള്ളിൽ ഇരു വശങ്ങളിലേക്കായി 12 Km ദൂരം നടന്നു തിരിച്ചെത്തുന്നതാണ് പാക്കേജ്. 4 മുതൽ 8 പേർ വരെ ഒരു ടീമിൽ ഉൾപെടുത്തിയാണ് ട്രക്കിങ്. ഒരാൾക്ക്‌ 1000 രൂപയാണ് (വിദേശികൾക്ക് ₹2000) ട്രെക്കിങ് ഫീസ്. 15 നും 55 നും ഇടയിൽ പ്രായമുള്ളവരെ ആണ് ട്രക്കിങ്ങിൽ പങ്കെടുപ്പിക്കുക. മിനിമം 4 പേർ ഒരു ടീമിൽ ഉണ്ടായിരിക്കണം. രാവിലെ 8, 8.15, 8.45 എന്നിങ്ങനെ ഒരു ദിവസം 3 സ്ലോട്ടുകളിലായി 3 ടീമിനെയാണ് അനുവദിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയോട് കൂടി വാഴച്ചാൽ ഫോറസ്റ്റ് സ്റ്റേഷനിൽ ( പൊകലപ്പാറ ) തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. 06/10/2023 -ൽ മാധ്യമപ്രവർത്തകർ, വ്ലോഗർമാർ, ഗൈഡുകൾ, ജീവനക്കാർ എന്നിവരെ ഉൾപെടുത്തിക്കൊണ്ട് ട്രക്കിങ് നടത്തി. ഓരോ ടീമിലും ഒരു ഫോറസ്റ്റ് ഓഫീസർ, രണ്ടു ഗൈഡുകൾ, എന്നിവരെ ഉൾപെടുത്തിയുണ്ട്. Kerala Institute of Travel and Tourism തിരുവനന്തപുരത്തു നിന്നും ട്രെയിനിങ് പൂർത്തിയാക്കിയ ആദിവാസികൾ ഉൾപ്പെടെയുള്ള 13 ഗൈഡുകൾ ആകും സംഘത്തിൽ ഉണ്ടാവുക. ലഘു ഭക്ഷണം കുടിവെള്ളം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 09/10/2023 മുതൽ ട്രക്കിങ് പരിപാടികൾ ആരംഭിക്കുന്നു.ആന, പുലി, കരടി, കടുവ, കാട്ടുപോത്ത്, മ്ലാവ്, ചൂരലാമ തുടങ്ങിയ വന്യ ജീവികളും വാഴച്ചാൽ കാടുകളുടെ ഏറ്റവും വലിയ ആകർഷണമായ മലമുഴക്കിവേഴാമ്പൽ ഉൾപ്പെടെയുള്ള വിവിധയിനം പക്ഷികൾ, രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകൾ, പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന അപൂർവയിനം സസ്യജാലങ്ങൾ, വിവിധയിനം ചിത്രശലഭങ്ങൾ എന്നിവയാൽ സമ്പന്നമായ നിത്യഹരിതനിബിഢ വനങ്ങളിലൂടെയുള്ള ഒരു വനയാത്ര ആരെയും കൊതിപ്പിക്കും. കാടിനെ അറിയാനും പഠിക്കാനും കാനനഭംഗി കൺകുളിർക്കേ കണ്ടാസ്വദിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ അവസരം ഉപയോഗപ്പെടുത്താം.
ബുക്കിങ്ങിനു വിളിക്കേണ്ട നമ്പർ : 8547601991
My instagram : wanderer__27?
#athirappillytrekking #vazhachaltrekking #thrissur
Переглядів: 919

Відео

ആനയും പുലിയും ഉള്ള കാട്ടിലൂടെ ഒരു യാത്ര | Mambazhathara | 13 arch bridge | Places to visit in Kollam
Переглядів 867Рік тому
ആനയും പുലിയും ഉള്ള കാട്ടിലൂടെ ഒരു യാത്ര | Mambazhathara | 13 arch bridge | Places to visit in Kollam
കേരളത്തിന്റെ ഗോവ "വർക്കല" | Varkala beach & Kappil beach | Varkala cliff | Sunset from Varkala cliff
Переглядів 276Рік тому
കേരളത്തിന്റെ ഗോവ "വർക്കല" | Varkala beach & Kappil beach | Varkala cliff | Sunset from Varkala cliff
അഷ്ടമുടി കായലിന്റെ നടുവിൽ ഇറങ്ങി നടക്കണോ? മൺറോ തുരുത്തിലേക്ക് പോന്നോളൂ | Munroe Island Kollam
Переглядів 312Рік тому
അഷ്ടമുടി കായലിന്റെ നടുവിൽ ഇറങ്ങി നടക്കണോ? മൺറോ തുരുത്തിലേക്ക് പോന്നോളൂ | Munroe Island Kollam
Urumbikkara offroading with Impulse & Dominar 400 Adventure | Extreme offroad destination in idukki
Переглядів 928Рік тому
Urumbikkara offroading with Impulse & Dominar 400 Adventure | Extreme offroad destination in idukki
Elaveezhapoonchira | ഇടിമിന്നൽ ജീവൻ എടുക്കുന്ന ഹിൽസ്റ്റേഷൻ | Places to visit in Kottayam |
Переглядів 5 тис.Рік тому
Elaveezhapoonchira | ഇടിമിന്നൽ ജീവൻ എടുക്കുന്ന ഹിൽസ്റ്റേഷൻ | Places to visit in Kottayam |
Pullu padam Thrissur | കുട്ടവഞ്ചി യാത്രയും സന്ധ്യസമയത്തെ പുള്ളു പാടത്തെ കാഴ്ച്ചകളും ❤️ |
Переглядів 2,4 тис.Рік тому
Pullu padam Thrissur | കുട്ടവഞ്ചി യാത്രയും സന്ധ്യസമയത്തെ പുള്ളു പാടത്തെ കാഴ്ച്ചകളും ❤️ |
വേനലിലെ മംഗലം ഡാമിലെ മനോഹര കാഴ്ചകൾ | Mangalam dam | Places to visit in palakkad |
Переглядів 2,3 тис.Рік тому
വേനലിലെ മംഗലം ഡാമിലെ മനോഹര കാഴ്ചകൾ | Mangalam dam | Places to visit in palakkad |
Guna cave | Places to visit in Kodaikanal | Must visit places in Kodaikanal |
Переглядів 283Рік тому
Guna cave | Places to visit in Kodaikanal | Must visit places in Kodaikanal |
Poondi Mannavannur Polur villages of kodaikanal | Places to visit in kodaikanal |
Переглядів 1,4 тис.Рік тому
Poondi Mannavannur Polur villages of kodaikanal | Places to visit in kodaikanal |
Mamalakandam to Munnar | Places to visit in Mamalakandam | Pooyamkutty | Forest route in Ernakulam
Переглядів 20 тис.Рік тому
Mamalakandam to Munnar | Places to visit in Mamalakandam | Pooyamkutty | Forest route in Ernakulam
Neelakurinji blooming at kallipara | Kallipara Neelakurinji | Strobilanthes kunthiana | Neelakurinji
Переглядів 2,8 тис.2 роки тому
Neelakurinji blooming at kallipara | Kallipara Neelakurinji | Strobilanthes kunthiana | Neelakurinji
Nalumanikattu Kayaking Tour | Chettuva Mangrove forest | Chavakkad | Places to visit in Thrissur |
Переглядів 9872 роки тому
Nalumanikattu Kayaking Tour | Chettuva Mangrove forest | Chavakkad | Places to visit in Thrissur |
Kadappara waterfalls | Alingal waterfalls | Waterfalls in Palakkad | Places to visit in Palakkad |
Переглядів 7 тис.2 роки тому
Kadappara waterfalls | Alingal waterfalls | Waterfalls in Palakkad | Places to visit in Palakkad |
Kachithodu checkdam to Pattathipara waterfalls | Places to visit in Thrissur |Waterfalls in Thrissur
Переглядів 2,3 тис.2 роки тому
Kachithodu checkdam to Pattathipara waterfalls | Places to visit in Thrissur |Waterfalls in Thrissur
How to check Yamaha RX before buying | Points to check before buying RX135 RX100 RX135 5 Speed
Переглядів 2 тис.2 роки тому
How to check Yamaha RX before buying | Points to check before buying RX135 RX100 RX135 5 Speed
ചിമ്മിനിഡാമിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് ഒരു റൂട്ട് Chimmini dam to Athirappilly |Chokkana Thrissur
Переглядів 3,9 тис.2 роки тому
ചിമ്മിനിഡാമിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് ഒരു റൂട്ട് Chimmini dam to Athirappilly |Chokkana Thrissur
Nelliyampathy one day trip | Places to visit in Nelliyampathy | Places to visit in Palakkad |
Переглядів 2,3 тис.2 роки тому
Nelliyampathy one day trip | Places to visit in Nelliyampathy | Places to visit in Palakkad |
Athirapilly Malakkapara Valparai best one day ride destination | Malakkapara hillstation | Valparai
Переглядів 1,6 тис.2 роки тому
Athirapilly Malakkapara Valparai best one day ride destination | Malakkapara hillstation | Valparai
Bhupar waterfalls goa | Places to visit in south goa | Offbeat goa | Waterfalls in goa | South goa |
Переглядів 4482 роки тому
Bhupar waterfalls goa | Places to visit in south goa | Offbeat goa | Waterfalls in goa | South goa |
Butterfly beach south goa | places to visit in south goa | Most beautiful beach in goa | South goa |
Переглядів 3462 роки тому
Butterfly beach south goa | places to visit in south goa | Most beautiful beach in goa | South goa |
Parasailing in South Goa | Cavelossim Beach | Water sports in south goa | Beaches with water sports
Переглядів 4912 роки тому
Parasailing in South Goa | Cavelossim Beach | Water sports in south goa | Beaches with water sports
Places to visit in North Goa | Main beaches in North Goa | Aguada fort | Water sports in North goa |
Переглядів 2662 роки тому
Places to visit in North Goa | Main beaches in North Goa | Aguada fort | Water sports in North goa |
Hampi to Goa | Sunflower farms in Karnataka | Dangerous route to Goa at night
Переглядів 2372 роки тому
Hampi to Goa | Sunflower farms in Karnataka | Dangerous route to Goa at night
Exploring Hampi in just one day | The monuments in Hampi | Places to visit in Hampi |
Переглядів 5162 роки тому
Exploring Hampi in just one day | The monuments in Hampi | Places to visit in Hampi |
Matanga hills highest peak in Hampi |Places to visit in Hampi |Best sunrise & sunset spot in Hampi
Переглядів 2452 роки тому
Matanga hills highest peak in Hampi |Places to visit in Hampi |Best sunrise & sunset spot in Hampi
Mysore to Hampi | യാത്രയിൽ ആദ്യമായി മലയാളിയെ കണ്ടു
Переглядів 7202 роки тому
Mysore to Hampi | യാത്രയിൽ ആദ്യമായി മലയാളിയെ കണ്ടു
Mysore dussehra 2021 | Mysore palace | Mysore nightlife | Budget stay in mysore
Переглядів 9 тис.2 роки тому
Mysore dussehra 2021 | Mysore palace | Mysore nightlife | Budget stay in mysore
Nadukani-Mudumalai-Bandipur Forest ride | RTPCR or vaccine to cross border | Bandipur tiger reserve
Переглядів 1,9 тис.2 роки тому
Nadukani-Mudumalai-Bandipur Forest ride | RTPCR or vaccine to cross border | Bandipur tiger reserve
Palapilly chokkana forest to Ambanoli waterfalls | Wild animals crossing |Hidden place in Thrissur
Переглядів 3,5 тис.3 роки тому
Palapilly chokkana forest to Ambanoli waterfalls | Wild animals crossing |Hidden place in Thrissur

КОМЕНТАРІ

  • @ainikal
    @ainikal 5 днів тому

    Hii

  • @rejinijayaprakash3739
    @rejinijayaprakash3739 9 днів тому

    അതെ' അവിടെ ചെന്നാൽ തിരിച്ച് പോരാൻ തോന്നില്ല. അത്രയ്ക്കും മനോഹരം. ശാന്തം🙏🙏🙏 ഓം നമ:ശിവായ🙏🙏🙏😍😍😍

  • @mymedia2766
    @mymedia2766 24 дні тому

    ബ്രോ നിങ്ങൾ യാത്രചെയ്യുന്ന ബൈക്ക് ഏതാണ് ?

    • @wanderer27
      @wanderer27 23 дні тому

      @@mymedia2766 Hero Impulse

  • @vineshtggopalan1757
    @vineshtggopalan1757 26 днів тому

  • @pmtenson7155
    @pmtenson7155 Місяць тому

    എന്നതാ.ഈ.അദിയോഗി ആദിയോഗി..

  • @aswinianilkumar2871
    @aswinianilkumar2871 2 місяці тому

    How to join their yoga classes? Can anyone say?

  • @αασ-η2ξ
    @αασ-η2ξ 2 місяці тому

    8 month ahno year ahno

  • @ezhilek9833
    @ezhilek9833 2 місяці тому

    Frm that blue bridge how much km bro?

  • @ezhilek9833
    @ezhilek9833 2 місяці тому

    Bro car it's very difficult & danger, only in bike or by walk is better, then if water flow is high, police patrol is there, so we can't go near falls , last week Saturday went got disappointed till that blue bridge we went then police did not allowed.

  • @ezhilek9833
    @ezhilek9833 2 місяці тому

    Bro which month u went?

  • @NIHADAMEEN2006
    @NIHADAMEEN2006 3 місяці тому

    Thrissur nn bus undoo ingot

  • @Hibaa832
    @Hibaa832 3 місяці тому

    എന്റെ നാട് 🥰 kollengode ❤️

  • @dishobkalarikkal9173
    @dishobkalarikkal9173 3 місяці тому

    Engane book cheyanam

  • @vishakyankeevithura7871
    @vishakyankeevithura7871 3 місяці тому

    Detaila

  • @muhammedalthafms9211
    @muhammedalthafms9211 3 місяці тому

    nerthe book cheyyanno ithine

  • @TravelwithDainy
    @TravelwithDainy 3 місяці тому

    Eth poovanchira thanne alle ?

  • @sajidkudili1303
    @sajidkudili1303 3 місяці тому

    ബ്രോ, നിങ്ങളുടെ വീഡിയോ അടിപൊളി

  • @sharisarikabijufamilyvlogs1506
    @sharisarikabijufamilyvlogs1506 4 місяці тому

    നല്ല വീഡിയോ നല്ല വിവരണം, ഞാനും മരങ്ങളെ

  • @alansaji6507
    @alansaji6507 4 місяці тому

    Bro mamalakandom pokumbo forest enthelum permission edulanoo????

  • @filmymazzala2479
    @filmymazzala2479 4 місяці тому

    Ivin fen❤

  • @abhilash1088
    @abhilash1088 4 місяці тому

    Ithu kollam karudae malakkappara alla avarudae mambazhathara aanu

  • @prakashm3841
    @prakashm3841 4 місяці тому

    My mama Ragul home in Thrissur district Kerala state 😊

  • @prakashm3841
    @prakashm3841 4 місяці тому

    I like athirampalli water falls 😊

  • @AshyaMol
    @AshyaMol 4 місяці тому

    Bro entha ippo vedio idathey

  • @rahulr1524
    @rahulr1524 4 місяці тому

    Map.nokkkumpo mamalakandam to munnar ano

  • @AdhiVkd
    @AdhiVkd 5 місяців тому

    Bro haarison estate factorynn rightil poya ambanad hills pokam full kodai tea plantation okr kanam poli anu

  • @AdhiVkd
    @AdhiVkd 5 місяців тому

    ❤❤

  • @GeethaAshokan-q1s
    @GeethaAshokan-q1s 5 місяців тому

    Poyi chandrakundil kulichu dyanalinkil pankeduthu vallathoru anubhuthiyanu patumenkil jeevithathil oruthavanayenkilum povuka

  • @kadurahmanpuzhakara7032
    @kadurahmanpuzhakara7032 5 місяців тому

    Ethra mileage kittum bro

  • @ManeeshManeesh-uo6qn
    @ManeeshManeesh-uo6qn 5 місяців тому

    ✌🏻

  • @ManeeshManeesh-uo6qn
    @ManeeshManeesh-uo6qn 5 місяців тому

  • @prasadprakasan9596
    @prasadprakasan9596 6 місяців тому

    Rs

  • @Beautifulearth-v4f
    @Beautifulearth-v4f 6 місяців тому

    ഇതേ പോലെ വെല്ലൂർ സുവർണക്ഷേത്രത്തിനെതിരേയും ചില പ്രത്യേക വിഭാഗം ആളുകൾ എതിർത്തിരുന്നു, ബുൾഡോസർ കൊണ്ട് തകർക്കുമെന്നും ഭീഷണിയുണ്ടായിരുന്നു

  • @Beautifulearth-v4f
    @Beautifulearth-v4f 6 місяців тому

    ഇശാ ഫൗണ്ടേശനല്ല, ഇഷാ ഫൗണ്ടേഷൻ

    • @wanderer27
      @wanderer27 6 місяців тому

      ഇശാ എന്ന് എവിടെയാണ് വീഡിയോയിൽ പറഞ്ഞത്?

  • @urmilaanu4321
    @urmilaanu4321 6 місяців тому

    😍

  • @crazygirl8645
    @crazygirl8645 7 місяців тому

    Nice ❣️

  • @sreejithmg4872
    @sreejithmg4872 7 місяців тому

  • @ajayvraj2084
    @ajayvraj2084 7 місяців тому

    2019 il njagal collegeil NSS piller ayid poyid und ayirnnu 👌super experience an💯

  • @kingragnar111
    @kingragnar111 7 місяців тому

    Broo avide privacy undooo

  • @ambareeshgopi2394
    @ambareeshgopi2394 7 місяців тому

    Hloo broo...Siva rathrika njangal pokunund..enthelum spl.pass,online booking vellom cheyyano?onu paranj tharamoo

  • @rajeshkottaram3686
    @rajeshkottaram3686 8 місяців тому

    Thankyou dear nallareethiyil thanne ellam paranjuthannathinu

  • @NNN-px4ll
    @NNN-px4ll 8 місяців тому

    ആശ്രമത്തിൽ കേറണെങ്കിലും മെഡിറ്റേഷൻ ചെയ്യണെങ്കിലും ടികെറ്റ് വേണോ, എത്ര രൂപ

  • @Sajeeshthulasi
    @Sajeeshthulasi 8 місяців тому

    ❤️❤️❤️

  • @gokulnath6569
    @gokulnath6569 8 місяців тому

    Permission kituo

  • @zynnn.9999
    @zynnn.9999 8 місяців тому

    Impulse ❤

  • @cbrgaming1745
    @cbrgaming1745 9 місяців тому

    Impuls kodutho

  • @cbrgaming1745
    @cbrgaming1745 9 місяців тому

    New dominar edutho

  • @sumithsurendran4611
    @sumithsurendran4611 9 місяців тому

    😊

  • @naaf_abdul._3661
    @naaf_abdul._3661 9 місяців тому

    😇

  • @VidyaR906
    @VidyaR906 9 місяців тому