- 204
- 110 399
aneespoovathi
Приєднався 2 кві 2010
Anees Poovathi is a Record holder in UGC NET Qualification. He has qualified UGC NET in 8 different subjects. Psychology, Commerce, Comparative Study of Religion, Public Administration, Tourism,Economics,Education and Management. Out of this he has JRF in Psychology and Commerce NET
for and in
is a test to determine the eligibility of Indian nationals
‘Assistant Professor’
‘Junior Research Fellowship and Assistant Professor’
Indian universities and colleges.Post Graduation is the minimum qualification to attend the
UGC NET exam. Only 6% of candidates who attend the exam qualify NET and only 1%
qualify the JRF.
1. Qualified and got appointed in the first PSC Exam he ever wrote.
2. Appeared in UPSC Mains Exam in first attempt.
3. Qualified the exam for IB ACIO post in MHA, Central Government 4. Appeared in the list of Multiple PSC exams.
5. Winner of more than 100 quizzes throughout Kerala.
for and in
is a test to determine the eligibility of Indian nationals
‘Assistant Professor’
‘Junior Research Fellowship and Assistant Professor’
Indian universities and colleges.Post Graduation is the minimum qualification to attend the
UGC NET exam. Only 6% of candidates who attend the exam qualify NET and only 1%
qualify the JRF.
1. Qualified and got appointed in the first PSC Exam he ever wrote.
2. Appeared in UPSC Mains Exam in first attempt.
3. Qualified the exam for IB ACIO post in MHA, Central Government 4. Appeared in the list of Multiple PSC exams.
5. Winner of more than 100 quizzes throughout Kerala.
കമെന്റുത്തരങ്ങൾ 1 : എയ്ഡഡ് സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റ്
കമെന്റുത്തരങ്ങൾ 1 : എയ്ഡഡ് സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റ്
Переглядів: 71
Відео
കേരളത്തിൽ ഇനി സ്കൂൾ ടീച്ചറാവാൻ ഡിഗ്രി നിർബന്ധം ?
Переглядів 4004 години тому
ഏറ്റവും പുതിയ draft notification പ്രകാരം ഇനി മുതൽ കേരളത്തിൽ സ്കൂൾ ടീച്ചർ ആവാനുള്ള മിനിമം ക്വാളിഫിക്കേഷൻ ഡിഗ്രി ആവുന്നു.വിശദമായിട്ട് നോക്കാം.
EP 3 - എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപകർ ക്വാളിറ്റി ഉള്ളവർ തന്നെയാണോ ?
Переглядів 9829 годин тому
എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപകർ ക്വാളിറ്റി ഉള്ളവർ തന്നെയാണോ? എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപകർ യഥാർത്ഥത്തിൽ കഴിവ് ഉള്ളവരാണോ,അതോ പണം ഉള്ളത് കൊണ്ട് മാത്രം അദ്ധ്യാപകർ ആയവരോ? To watch different Episodes of Aided Institute Appointments use the below links Episode 1 - കേരള വിദ്യാഭ്യാസത്തിലെ ഏറ്റവും വലിയ അനീതി - എയ്ഡഡ് സ്ഥാപനങ്ങളിലെ അപ്പോയിന്റ്മെന്റുകൾ ua-cam.com/video/qkmJO_W9VUk/v-deo.html Episode 2 ...
അമ്പിളിമാമനെ പോലെയാവണം അദ്ധ്യാപകർ
Переглядів 2,2 тис.14 годин тому
വളരെ ജൈവികമായ അദ്ധ്യാപകവിദ്യാർത്ഥി ബന്ധങ്ങളെ നവീകരിക്കാനും കൂടുതൽ ചർച്ചകൾ നടത്താനുമുള്ള അവസരങ്ങളാവട്ടെ ഒരോ സംഭവങ്ങളും. അദ്ധ്യാപകർ എന്ത് കൊണ്ട് ഒരോ വിദ്യാർത്ഥിക്കും അമ്പിളിമാമൻ ആയി മാറണം എന്ന് പറയുന്നു ഷുക്കൂർ മാഷ്,കൂടെ ഇതിനെ കുറിച്ചുള്ള കുറേ ചിന്തകളും Location Courtesy : Edapt Office Thank You Umerabdussalam
സങ്കീർണമാകുന്ന അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങൾ
Переглядів 45716 годин тому
കഴിഞ്ഞ കുറച്ച് കാലമായി നമ്മുടെ നാട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഞെട്ടിപ്പിക്കുന്ന/സങ്കടകരമായ തലത്തിലേക്ക് മാറി കൊണ്ടിരിക്കുന്ന അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങൾ. എല്ലാ കാലത്തും വളരെ നല്ല രീതിയിൽ കണ്ടിരുന്ന അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ? നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യൂ
എന്റെ അദ്ധ്യാപകരായ എന്റെ ചില വിദ്യാർഥികൾ
Переглядів 72819 годин тому
എന്റെ അദ്ധ്യാപകരായ എന്റെ ചില വിദ്യാർഥികൾ
എയ്ഡഡ് സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റ് : 12 പ്രധാനപ്പെട്ട ചോദ്യങ്ങൾ Part 2
Переглядів 57521 годину тому
ഐയ്ഡഡ് സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റ് 12 പ്രധാനപ്പെട്ട ചോദ്യങ്ങൾ 1. ഈ സിസ്റ്റം ഇന്നും നിലനിൽക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ? 2. ഗവൺമെന്റും രാഷ്ട്രീയ പാർട്ടികളും എന്ത് കൊണ്ടായിരിക്കാം ഇതിൽ ശക്തമായ ഒരു തീരുമാനം എടുക്കാത്തത് ? 3. ഈ സിസ്റ്റം തുടരാനുള്ള മാനേജ്മെന്റുകളുടെ/രാഷ്ട്രീയക്കാരുടെ/ഇതിനെ പിന്തുണക്കുന്ന മറ്റുള്ളവരുടെ വാദങ്ങളും അതിനുള്ള ഉത്തരങ്ങളും എന്തൊക്കെയാവും ? 4. സ്ഥലത്തിന്റെയും സ്ഥാപനത്...
എന്താണ് മുഖ്യമന്ത്രി പറഞ്ഞ VC അപ്പോയ്ന്റ്മെന്റ് പ്രശ്നം?
Переглядів 355День тому
എന്താണ് മുഖ്യമന്ത്രി പറഞ്ഞ VC അപ്പോയ്ന്റ്മെന്റ് പ്രശ്നം? പുതിയതായി UGC പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം ഇന്ത്യൻ ഉന്നത വിദ്യാഭ്യാസത്തിൽ ദൂരവ്യാപക പ്രത്യഘാതങ്ങൾ ഉണ്ടാകുന്ന VC അപ്പോയ്ന്റ്മെന്റ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ എന്തൊക്കെയാണ്,നമുക്ക് ഇതിൽ എന്താണ് ചെയ്യാൻ സാധിക്കുക? Send your feedbacks and suggestions to draft-regulations@ugc.gov.in To watch earlier videos on UGC Draft Notitication കോളേജ്...
കേരള വിദ്യാഭ്യാസത്തിലെ ഏറ്റവും വലിയ അനീതി - എയ്ഡഡ് സ്ഥാപനങ്ങളിലെ അപ്പോയിന്റ്മെന്റുകൾ
Переглядів 15 тис.14 днів тому
കേരള വിദ്യാഭ്യാസത്തിലെ ഏറ്റവും വലിയ അനീതി - എയ്ഡഡ് സ്ഥാപനങ്ങളിലെ അപ്പോയിന്റ്മെന്റുകൾ
കോളേജ് ടീച്ചറാവാൻ ഇനി UGC NET വേണ്ടേ?
Переглядів 6 тис.21 день тому
കോളേജ് ടീച്ചറാവാൻ ഇനി UGC NET വേണ്ടേ?
15 ദിവസം കൊണ്ട് UGC NET എക്സാം തയ്യാറെടുപ്പിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കുമോ ?
Переглядів 1,2 тис.Місяць тому
15 ദിവസം കൊണ്ട് UGC NET എക്സാം തയ്യാറെടുപ്പിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കുമോ ?
UGC NET: What to study in last two weeks.
Переглядів 312Місяць тому
UGC NET: What to study in last two weeks.
കുറഞ്ഞ സമയത്തെ EXAM PREPARATION നിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം?
Переглядів 729Місяць тому
കുറഞ്ഞ സമയത്തെ EXAM PREPARATION നിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം?
UGC NET Exam : ഇനിയുള്ള 40 ദിവസം എങ്ങനെ ഉപയോഗിക്കണം
Переглядів 2,5 тис.2 місяці тому
UGC NET Exam : ഇനിയുള്ള 40 ദിവസം എങ്ങനെ ഉപയോഗിക്കണം
നാട്ടുകാരെല്ലാം ജയിക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യസ്നേഹികളോട്
Переглядів 1 тис.3 місяці тому
നാട്ടുകാരെല്ലാം ജയിക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യസ്നേഹികളോട്
UGC NET പരീക്ഷ പരാജയപ്പെട്ടവർ ഇനി എന്ത് ചെയ്യണം
Переглядів 8503 місяці тому
UGC NET പരീക്ഷ പരാജയപ്പെട്ടവർ ഇനി എന്ത് ചെയ്യണം
പരീക്ഷ എഴുതുന്നവരുടെ ഇടയിൽ നമുക്ക് ഉണ്ടാവേണ്ട ചില കോമൺസെൻസുകൾ
Переглядів 3,4 тис.3 місяці тому
പരീക്ഷ എഴുതുന്നവരുടെ ഇടയിൽ നമുക്ക് ഉണ്ടാവേണ്ട ചില കോമൺസെൻസുകൾ
പ്രിയപ്പെട്ട ഐഫറേറ്റ്സിന്റെ ഭർത്താവിനോട്
Переглядів 1,6 тис.3 місяці тому
പ്രിയപ്പെട്ട ഐഫറേറ്റ്സിന്റെ ഭർത്താവിനോട്
ജൂണിൽ കൂടുതൽ മാർക്ക് ലഭിച്ചതിന്റെ വേദന
Переглядів 3013 місяці тому
ജൂണിൽ കൂടുതൽ മാർക്ക് ലഭിച്ചതിന്റെ വേദന
UGC NET പരാജയത്തിൽ ഏറ്റവും വേദനിക്കുന്നവർ
Переглядів 1,1 тис.3 місяці тому
UGC NET പരാജയത്തിൽ ഏറ്റവും വേദനിക്കുന്നവർ
UGC NET പരീക്ഷയിൽ പരാജയപ്പെട്ടവരോട്
Переглядів 1,9 тис.3 місяці тому
UGC NET പരീക്ഷയിൽ പരാജയപ്പെട്ടവരോട്
പ്രിയപ്പെട്ട ഐഫറേറ്റ്സിന്റെ അമ്മയോട് / അച്ഛനോട്
Переглядів 6083 місяці тому
പ്രിയപ്പെട്ട ഐഫറേറ്റ്സിന്റെ അമ്മയോട് / അച്ഛനോട്
NTA NET: വിദ്യാർത്ഥികളെ ഇങ്ങനെ ടെൻഷൻ ആക്കണം എന്നാർക്കാണ് നിർബന്ധം?
Переглядів 2,8 тис.3 місяці тому
NTA NET: വിദ്യാർത്ഥികളെ ഇങ്ങനെ ടെൻഷൻ ആക്കണം എന്നാർക്കാണ് നിർബന്ധം?
നിങ്ങളുടെ കുട്ടിക്ക് ഭാവിയിൽ ആരാവാനാണ് ആഗ്രഹം?
Переглядів 3044 місяці тому
നിങ്ങളുടെ കുട്ടിക്ക് ഭാവിയിൽ ആരാവാനാണ് ആഗ്രഹം?
NTA NET - December exam എഴുതുന്നവരോട്
Переглядів 4,8 тис.4 місяці тому
NTA NET - December exam എഴുതുന്നവരോട്
How is the present ambience of+2 classes? Most of the classes have 65- 70 pupils Too much syllabus to learn in so short time especially for malupdated SSLC pass outs/ mass media bad effects/ more right conscious pupils and laws all contribute this cituation!
നീ തീ ആവുക❤
❤ first
എയ്ഡഡ് മേഖലയിൽ പണം തന്നെ ആണ് അല്ലാതെ കഴിവ് അല്ല നെപ്പോട്ടിസത്തിന്റെ കൂത്തരങ്ങ് ആണ് ശക്തമായ സ്വാധീനം ഉള്ളവൻ ലിസ്റ്റിൽ വരും . അരാജകത്വവാദികൾ🤬🤬🤬🤬
Ktet പോലുള്ള എലിജിബിലിറ്റി ടെസ്റ്റിൽ വരെ സംവരണം.. എലിജിബിലിറ്റി test എന്നാൽ ആ മേഖലയിൽ എലിജിബിൾ ആണോ എന്നതാണ്... അല്ലാതെ മാർക്ക് കുറഞ്ഞവർ സംവരണം കൊണ്ട് എലിജിബിൾ ആയി മാറുന്നതല്ല... 81 മാർക്ക് കിട്ടിയവർ (സംവരണമുള്ളവർ) 89 മാർക്ക് കിട്ടിയവരേക്കാൾ എലിജിബിൾ ആണ് ..😂😂😂😂😂
നമുക്ക് ഒന്നിച്ചു പ്രതികരിച്ചല്ലോ....
Thats what is needed now.
Sir BEd oru varsham aakunnathine patti oru video cheyyamo 😊
@@noufinoufi4131 Will be doing soon.
കുളിപ്പിച്ച് കളിപ്പിച്ചു കുട്ടി ഇല്ലാതായാൽ mathi
മാറ്റങ്ങൾ എല്ലാം കാത്തിരുന്നു കാണേണ്ടി വരും
എല്ലാം നല്ലത് 😊
നല്ലതിനാവട്ടെ ❤️
Oru vivaravum illatha kuttikalodum parentsnodum ayalpakkathum engane perumaranamenn ariyatha public roadlninn alarivilikunna chila avadaarangal e adhyapakkarude edayilund evar padippikkunna kuttikal vayithettipokunnadil oru adbudhavum illa
There are areas that has to be improved from society,teachers and parents side.Thats a crucial point.
Enkil എന്ത് കൊണ്ട് ഈ കുട്ടികൾ നാളെ neet പോലുള്ള എക്സാം ഒരു വട്ടം കൊണ്ട് crack ചെയ്യുന്നില്ല. അവര്‍ക്ക് A+ കിട്ടുന്നത് aided school teacher nte മികവ് കൊണ്ട് അല്ല നമ്മുടെ വിദ്യാഭ്യാസം സിസ്റ്റത്തില്‍ ഉള്ള പോരായ്മ കൊണ്ട് ആണ്
There are students who are getting ranks in NEET also.That is something that needs more discussion.Teachers also play a key role in their good results.
Then what's the difference in quality of teachers among Aided and Unaided colleges? ..... Ability and inability to give lakhs and crores?
ഇതിന് പല കാരണങ്ങളുണ്ട്. 1. സർക്കാർ സ്ഥാപനങ്ങളിൽ ഒരു അദ്ധ്യാപകൻ കയറുന്നത്തോടെ അയാൾ അവിടെ secure ആയി. വിരമിക്കുന്നത് വരെ അയാൾക്ക് ഒന്നും ഭയപ്പെടാനില്ല. അതിനാൽ ഉള്ള കഴിവുകൾ പരമാവധി പുറത്തെടുക്കേണ്ടതായും വരുന്നില്ല. 2.എയ്ഡഡ് അധ്യാപകർക്ക് ഡിവിഷൻ ഫാൾ, കുട്ടികളുടെ എണ്ണം എന്നിവയിൽ വരുന്ന കുറവ് പോസ്റ്റിനെ പോലും ബാധിക്കാം. 3.മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള പ്രഷർ; ഇവയെല്ലാം കാരണം കഴിവിന്റെ പരമാവധി കലാ-കായികം തുടങ്ങി സമസ്ത മേഖലയിലും കുട്ടികളെ മുന്നിലേക്ക് എത്തിക്കേണ്ടതുണ്ട്. 4.സ്‌ട്രെങ്ത് പൊതുവെ കൂടുതൽ എയ്ഡഡ് സ്കൂളുകളിലാണ്. ✅ചെറിയ പ്രദേശത്ത് തന്നെ ഒരുപാട് എയ്ഡഡ് വിദ്യാലയം ✅വീടിനടുത്തുള്ള വിദ്യാലയം, ✅ട്രാൻസ്ഫർ മൂലം അധ്യാപകർ ഇല്ലാത്ത സ്ഥിതി ഉണ്ടാവാറില്ല ✅പല സർക്കാർ സ്കൂളുകളെക്കാൾ മികച്ച അടിസ്ഥാന സൗകര്യം ✅യാത്രാ സൗകര്യം ✅എയ്ഡഡ് അധ്യാപകർ& മാനേജ്മെന്റ് പലവിധ പ്രലോഭനങ്ങൾ നൽകി കുട്ടികളെ ക്യാൻവാസ് ചെയ്യുന്നു. ഇവയെല്ലാമാണ് ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ കൂടുന്നതിന്റെ ഗുട്ടൻസ്. ഒരുപാട് കുട്ടികൾ കൂടുമ്പോൾ അതിൽ വ്യത്യസ്ത കഴിവുകൾ ഉള്ളവർ ഉണ്ടാവുക സ്വാഭാവികം.
Reservation il കയറിയ pala govt സ്കൂളിലെ അധ്യാപർക്കും quality ഇല്ല.... NCA എന്ന് പറഞ്ഞു psc കുറെ അധ്യാപകരെ കെയ്റ്റുന്നുണ്ട്.... വിദ്യാഭ്യാസത്തിൽ മിനിമം quality വേണ്ടേ സർ?
100% correct. Minimum mark is needed... especially in Arabic field ..reservation vazhi keriya pala teachersm quality illathee kuttikal kuranj post poytt und..so minimum quality...is needed
Exactly. Reservationil kerunnavar ivide minimum mark enkilum vangiyittano kerunnath?
Tnquuu
You are most welcome! 🙂
അധ്യാപകരുടെ പിറന്നാൾ ആഘോഷിക്കുന്ന കുട്ടികളും, കുട്ടികളുടെ പ്രിയപ്പെട്ട സുഹൃത്തായ അധ്യാപകരുമൊക്കെ ഈ കാലഘട്ടത്തിന്റെ മാത്രം കാഴ്ച്ചകളാണ്. പണ്ട് വന്നിരുന്ന പോലെ ഒട്ടും exposure ഇല്ലാത്ത, ക്ലാസ്സ് മുറിയിൽ ജനാധിപത്യ മൂല്യങ്ങൾ അനുഭവിക്കൻ സ്വാതന്ത്ര്യമില്ലാത്ത, അധ്യാപകരിലൂടെ മാത്രം അറിവു നേടുന്ന ഒരു തലമുറയല്ല ഇന്നത്തെ വിദ്യാർത്ഥികൾ. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് update ആവാത്തവർക്ക് പുതിയവരെ കുറ്റം പറഞ്ഞ് സ്വന്തം കഴിവുകേടു മറച്ചു വെക്കാം. ഈ 30 വർഷം experience ഉള്ള അധ്യാപകന്റെ ഒപ്പം പഠിച്ച പല തല്ലിപ്പൊളികളേയും, ഇന്ന് അച്ചടക്കത്തോടെ പഠിച്ച് ഈ അധ്യാപകനേക്കാൾ വലിയ ജീവിത വിജയമായവരേയും താരതമ്യം ചെയ്താൽ പണ്ടുള്ള എല്ലാവരും തല്ലിപൊളികളും തെമ്മാടികളും ആയിരുന്നെന്ന് പറയേണ്ടിവരും. നിങ്ങൾ എവിടെ focus ചെയ്യുന്നു എന്നതിനനുസരിച്ച് കാഴ്ച്ചയും കാഴ്ച്ചപ്പാടും മാറും.
❤❤
ഭയക്കുന്നു
We have to discuss about this and remain hopeful.
Insightful❤
Thank You💚
❤
I really appreciate how you addressed the need to change traditional teacher-student concepts and emphasized the importance of building mutual understanding. Your discussion on integrating AI into learning is excellent! 👍🏻👍🏻
Glad it was helpful! ☺️
Sir, I have a doubt. Whether the mistake/mismatch in the answer of security question in the attendance sheet of ugc net cause rejection or ban? Or whether the mistake will be adressed by the invigilator?
👍🏻
Big salute dear.
Thank you so much 😀
ഇക്കാലത്ത് ഏറെ ഹൃദ്യമാണ് ഈ അഭിമുഖം...🎉 അടിയില്ലാ വടിയില്ലാ കാലത്ത് ന്യൂജെൻ കുട്ടികളെ ട്രാക്കിലെത്തിക്കാൻ അധ്യാപകർക്കും കൃത്യമായ പരിശീലനങ്ങൾ ഇക്കാലത്ത് ഒരു അഭിവാജ്യ ഘടകം തന്നെയാണ്..🙌🥰
Thank You,Love,Happiness 💚
At last heart filled with some positivity and hope as a future teacher😍
Happy to hear ❤️
I have good hope in future Generation . We need dedicated mentors❤❤❤
Good information ♥️ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു
Thank you for the good words.
We can be the catalyst❤
💚
At last nammalkk connect cheyyaanulla oru podcast 😅
Happy to hear,more coming soon
Happy to Hear from You ❤
Happy to hear the valuable informations.... Hats off you @shukur sir
Thank you for the good words.
👍
Well said 🙌🏻 and happy to see two of my teachers in one frame ❤
love,happiness 💚
Good informative discussion.❤ Sound അൽപ്പം കൂടെ ആവാം le
Thank you for the good words💚
Ini aided school nilanilkooo....karanm ipo pention illalloo..kerunna cash return kitulallo
ദയവുചെയ്ത് ചെയ്തു മാക്സിമം ഗവണ്മെന്റ് സ്കൂൾ ടീച്ചേർസ്നെ ചർച്ചയിൽ ഉൾപെടുത്തുക. സ്കൂളുമായി ബന്ധമില്ലാതെ വെറുതെ എന്തോ ഡിഗ്രി ഉള്ള ആളുകളെ കേൾക്കരുത്. അവര് പറയുന്ന കാര്യങ്ങൾ ആയിരക്കണക്കിന് കുട്ടികളുള്ള സ്കൂളിൽ, എല്ലാ സന്ദര്ഭങ്ങളിലും അപ്ലിക്കേബിൾ ആണോ എന്നൊന്നും അവർക്കറിയില്ല 🙁 ശരിക്കും മടുത്ത് പോവുന്നു ഈ പ്രൊഫെഷൻ. പക്ഷെ യൗവനത്തിന്റെ നല്ലൊരു ഭാഗവും പഠിക്കാൻ ചെലവായി പോയി (25yr)ഇനി ഇപ്പൊ ഈ ജോലിയല്ലാതെ 😔
Got your point.Will be releasing Interview with a Government Teacher today evening itself.
You are right 💯 ഞാനും ഒരു ഗവണ്മെന്റ് അധ്യാപകനാണ്, സർവീസിൽ കയറിയിട്ട് 6 മാസം ആകുന്നതേഉള്ളൂ. പക്ഷേ, ആത്മാതമായ അദ്ധ്യാപനവും വിദ്യാർത്ഥികളെ സംസ്കാര സമ്പന്നരാക്കണമെന്നുമുള്ള ചിന്തയും വെറുതെയാണെന്നും അത് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നിയമസംവിധാനങ്ങളിൽ നിന്നും തിരിച്ചടിയാണെന്നും ഒന്നു രണ്ട് അനുഭവങ്ങളിലൂടെ തോന്നിത്തുടങ്ങിയിരിക്കുന്നു, ഗവൺമെന്റ് സ്കൂളുകളിലെ അദ്ധ്യാപകർ ഉയർന്ന കഴിവുളളവരാണ്, പക്ഷേ , നന്നായി പഠിക്കണം എന്ന ചിന്തയുള്ളവർ വളരെ തുച്ഛം, ഉള്ളവർ തന്നെ മറ്റുള്ളവരെപ്പോലെ ആയി മാറാൻ ശ്രമിക്കുന്നു. എങ്കിലും പ്രതീക്ഷയോടെ , നിലപാടിലൂടെ മുന്നോട്ട് പോകുന്നു
An excellent teacher who inspires and motivates every student! Truly proud to be your student, sir. Being an Aiferite is indeed a matter of pride!❤
Love,Happiness 💚
❤
I completely agree. Words matter. It can change the way we think; the way the world is. Hearing your words have changed the way I think; it has given me hope. I always appreciate your wise words. Thank you for sharing them with us. 💚
Happiness 💚
ഇത്തരം സ്ഥാപനങ്ങൾ പല ദുർബല വിഭാഗങ്ങൾക്ക് നൽകേണ്ട സംവരണാനുകൂല്യം പോലും അട്ടിമറിക്കുകയാണ്
Thats also a fact that also has to be discussed in detail.
കോയ വാങ്ങാതെ സ്കൂൾ നടത്തിപ്പിന് പണം മാനേജ്മെൻറ് എങ്ങനെ കണ്ടെത്തും
Expenses has to be met,but never we can make bribery as a solution for that.
Proud to be an aiferite ....sir🔥🔥
Happiness 💚
❤️❤️❤️proud to be your student 🥰🥰
Happiness ❤️
Such an amazing personality 🤩 Proud to be an Aiferite❤
Love,Happiness 💚
Great sir, sir ellavarim traeat cheyuna reethi its very nice, face to face class room teachersine kallum orupad attachment tthonnittund sirinod. Sirintte motivation help me lot🎉🎉ennum sneham, santhosham prarthanaghal with pacha love💚💚
Pacha Love 💚💚💚
Dear Sir ❤
Aided സ്ഥാപനങ്ങളിലെ നിയമനങ്ങൾ psc വഴി ആക്കാൻ നടക്കുന്നവർ സഹകരണ സ്ഥാപനങ്ങളെ കുറിച്ച് മിണ്ടില്ല... അവിടെ എങ്ങനെ ആണ് ജോലി നൽകുന്നത്.. അത് psc വഴി ആക്കി കൂടെ..???... പിന്നെ പൊതുമേഖല സ്ഥാപനങ്ങളിൽ താത്കാലിക ജോലിക്കാരുടെ തസ്തികയിൽ കേറുന്നവർ ഏതു വിഭാഗത്തിൽ ഉള്ളവർ ആണ്.... അവരെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിയമിക്കുന്നത്
Both of this are also issues that has to be addressed.
Anees sir ❤❤❤
Sir, you are great
നിങ്ങൾ ഒരു അത്ഭുതകരമായ വീഡിയോ ചെയ്തു സഹോദരാ, കേരളത്തിലെ ആയിരക്കണക്കിന് അധ്യാപകർ പറയാൻ ആഗ്രഹിക്കുന്നത് നിങ്ങൾ പറഞ്ഞു❤
Thank you for the happy words 💚
You are the man of powerfull, stright forward motivator....happy to listen your single word sir....
Love,Happiness 💚
❤❤❤ proud to be an aiferite.. Also blessed to be under your Guidance
Love,Happiness 💚