AJ Realtors Pala
AJ Realtors Pala
  • 60
  • 280 114

Відео

പാലായിൽ 2400sqft 4BHK മനോഹരമായ വീട് beautiful home near Pala. For sale enquiries ☎️8921758725
Переглядів 1,1 тис.9 годин тому
A beautiful 2400sqft 4bhk house near Pala is for Sale For details ☎️8921758725 #pala #palarealestate #houseforsale #realestate #meenachil #ramapuram #architecture #architect #interiordesign #entekottayam #villa #apartments
പാലായിൽ (ചേർപ്പുങ്കൽ) 1400sqft 3BHK. Beautiful Budget home near Pala. For sale enquiries☎️8921758725
Переглядів 66421 годину тому
A beautiful 1400sqft 3BHK beautiful home near Pala (near Cherppunkal ) is for sale For details and sale enquiries ☎️8921758725 #pala #keralarealestate #ajrealtors #realestate #palaproperties #4bedroomapartment #propertyforsaleinkerala
പാലായിൽ 2400sqft 4BHK മനോഹരമായ വീട് beautiful home @ Pala. For sale enquiries ☎️8921758725
Переглядів 972День тому
പാലായിൽ 2400sqft 4BHK തലയെടുപ്പുള്ള മനോഹരമായ വീട് beautiful home near Pala. For sale enquiries ☎️8921758725 #ajrealtors #pala #keralarealestate #ajrealtors #realestate #palaproperties
പാലായിൽ (ചേർപ്പുങ്കൽ) 2100sqft 4BHK വീട്. Beautiful home near Pala. For sale enquiries ☎️8921758725
Переглядів 1,4 тис.28 днів тому
A beatiful 2050sqft 4BHK beautiful home near Pala (near Cherppunkal Medicity) is for sale For details and sale enquiries ☎️8921758725 #pala #keralarealestate #ajrealtors #realestate #palaproperties #4bedroomapartment #propertyforsaleinkerala
#pala #keralarealestate #ajrealtors #realestate #palaproperties
Переглядів 139Місяць тому
പാലായിൽ 2050sqft 4BHK മനോഹരമായ വീട് beautiful home near Pala. For sale enquiries ☎️8921758725
പാലായിൽ 2050sqft 4BHK മനോഹരമായ വീട് beautiful home near Pala. For sale enquiries ☎️8921758725
Переглядів 1,5 тис.Місяць тому
A beatiful 2050sqft 4BHK beautiful home near Pala is for sale For details and sale enquiries ☎️8921758725 #pala #keralarealestate #ajrealtors #realestate #palaproperties #4bedroomapartment #propertyforsaleinkerala
പാലായിൽ മനോഹരമായ വീട് 2200sqft 4BHK beautiful home near Poovarany. For sale enquiries ☎️8921758725
Переглядів 7 тис.6 місяців тому
2200sqft 4BHK beautiful home near Poovarany ( Pala-Ponkunnam Highway)is for sale. For details and sale enquiries ☎️8921758725 #pala #keralarealestate #ajrealtors #realestate #palaproperties #4bedroomapartment #propertyforsaleinkerala
പാലായ്ക്കടുത്തു പൈകയിൽ (ഇടമറ്റം) 1550 sqftൽ മനോഹരമായ ബജറ്റ് വീട്. For sale enquiries ☎️8921758725
Переглядів 3,8 тис.7 місяців тому
1550 sqft 3BHK beautiful budget home near Paika is for sale. For details and sale enquiries ☎️8921758725 #pala #keralarealestate #ajrealtors #realestate #palaproperties #4bedroomapartment #propertyforsaleinkerala
Luxury Villa പാലാ - തൊടുപുഴ ഹൈവേയിൽ 2450 sqftൽ
Переглядів 3,1 тис.7 місяців тому
2450sqft, 4BHK in 12 cent, Near Pravithanam @ Pala - Thodupuzha Highway For details and sale enquiries ☎️8921758725 #pala #keralarealestate #ajrealtors #realestate #palaproperties #4bedroomapartment #propertyforsaleinkerala
പാലാ- പൂഞ്ഞാർ ഹൈവേയിൽ ഭരണങ്ങാനത്തിനടുത്ത് സുന്ദരമായ ബജറ്റ് ഫ്രണ്ട്‌ലി 1400 Sqft, 3BHK വീട് .
Переглядів 1,6 тис.7 місяців тому
പാലാ- പൂഞ്ഞാർ ഹൈവേയിൽ ഭരണങ്ങാനത്തിനടുത്ത് സുന്ദരമായ ബജറ്റ് ഫ്രണ്ട്‌ലി 1400 Sqft, 3BHK വീട് .
1800 sqft 3BHK House @ Pala - Ponkunnam Route
Переглядів 9438 місяців тому
1800 sqft 3BHK House @ Pala - Ponkunnam Route
3060 sqft 4BHK Luxury house near Pala
Переглядів 6 тис.9 місяців тому
3060 sqft 4BHK Luxury house near Pala
4BHK, 2200 Sqft house in 10 cents at PALA (Mutholy) Contact: 8921758725
Переглядів 2,4 тис.9 місяців тому
4BHK, 2200 Sqft house in 10 cents at PALA (Mutholy) Contact: 8921758725
2700 sqft 4BHK Luxury House near Pala, Call ☎️8921758725 #pala #palarealestate #keralarealestate
Переглядів 1,8 тис.10 місяців тому
2700 sqft 4BHK Luxury House near Pala, Call ☎️8921758725 #pala #palarealestate #keralarealestate
2300 sqft 4BHK House near Pala, Call ☎️8921758725
Переглядів 1,5 тис.10 місяців тому
2300 sqft 4BHK House near Pala, Call ☎️8921758725
A 2900sqft 5BHK for sale
Переглядів 2,4 тис.10 місяців тому
A 2900sqft 5BHK for sale
1500sqft 3BHK House at Pala ☎️8921758725 #pala #palarealestate #ajrealtors #realestate #house
Переглядів 78911 місяців тому
1500sqft 3BHK House at Pala ☎️8921758725 #pala #palarealestate #ajrealtors #realestate #house
1400sqft 3BHK house for sale. ☎️8921758725 #pala #palarealestate #ajrealtors
Переглядів 59211 місяців тому
1400sqft 3BHK house for sale. ☎️8921758725 #pala #palarealestate #ajrealtors
4BHK, 2200sqft Near Pala town for Sale Contact: 8921758725 #pala #ajrealtors #keralarealestate
Переглядів 79611 місяців тому
4BHK, 2200sqft Near Pala town for Sale Contact: 8921758725 #pala #ajrealtors #keralarealestate
Luxurious 5BHK, 3850Sqft house at PALA for Sale Contact: 8921758725 #pala #meenachilhomes
Переглядів 2,4 тис.11 місяців тому
Luxurious 5BHK, 3850Sqft house at PALA for Sale Contact: 8921758725 #pala #meenachilhomes
A Luxurious 5BHK, 3850Sqft house at PALA for Sale Contact: 8921758725
Переглядів 27911 місяців тому
A Luxurious 5BHK, 3850Sqft house at PALA for Sale Contact: 8921758725
4BHK, 2000 Sqft house at PALA Contact: 8921758725
Переглядів 15 тис.Рік тому
4BHK, 2000 Sqft house at PALA Contact: 8921758725
4BHK, 2000 Sqft house at PALA Contact: 8921758725
Переглядів 317Рік тому
4BHK, 2000 Sqft house at PALA Contact: 8921758725
4BHK, 2600 Sqft house in 14.5 cent at PALA Contact: 8921758725
Переглядів 84 тис.Рік тому
4BHK, 2600 Sqft house in 14.5 cent at PALA Contact: 8921758725
4BHK near Brilliant, Pala. Contact: 8921758725
Переглядів 19 тис.Рік тому
4BHK near Brilliant, Pala. Contact: 8921758725
4BHK, 2300sqft House Near Pala. For details contact: 8921758725
Переглядів 2,4 тис.Рік тому
4BHK, 2300sqft House Near Pala. For details contact: 8921758725
4BHK, 2000sqft House Near Pala. For details contact: 8921758725
Переглядів 3 тис.Рік тому
4BHK, 2000sqft House Near Pala. For details contact: 8921758725
4BHK, 2700sqft House Near Pala. For details contact: 8921758725
Переглядів 21 тис.Рік тому
4BHK, 2700sqft House Near Pala. For details contact: 8921758725
4 BHK House Near Pala. For details and Enquiries Contact: 8921758725 (WhatsApp available.)
Переглядів 793Рік тому
4 BHK House Near Pala. For details and Enquiries Contact: 8921758725 (WhatsApp available.)

КОМЕНТАРІ

  • @arungupta1064
    @arungupta1064 2 дні тому

    Price please

  • @sharafudheenpp5176
    @sharafudheenpp5176 3 дні тому

    സൂപ്പർ പക്ഷേ ഇതൊക്കെ നമ്മൾക്ക് ഇത്രയും വലിപ്പം ആയും ഇത്രയും സുന്ദരമായും കാണുന്നതിനുള്ള കാരണം ക്യാമറയാണ് കാരണം ഇതൊക്കെ നമ്മുടെ സ്വന്തം മൊബൈൽ പകർത്തിയാൽ ഇതിൻറെ പകുതി മാത്രമേ വലിപ്പം കാണുകയുള്ളൂ

  • @sheebamolpc5978
    @sheebamolpc5978 3 дні тому

    Loan fecility undo

  • @arungupta1064
    @arungupta1064 3 дні тому

    Price please

  • @arungupta1064
    @arungupta1064 4 дні тому

    Price please

  • @abhijitsingh7960
    @abhijitsingh7960 6 днів тому

    Ia it available?

  • @sunimathew5199
    @sunimathew5199 10 днів тому

    ❤️❤️❤️❤️❤️

  • @antappan886
    @antappan886 11 днів тому

    ചേട്ടാ ഈ ഒരു കോടിയിൽ കുറച്ചു ഒന്നും പിടിക്കത്തില്ലേ

  • @sherinpjose6647
    @sherinpjose6647 16 днів тому

    റെഡി ക്യാഷ് ലാസ്റ്റ് പറയും

  • @nambeesanvakil8972
    @nambeesanvakil8972 29 днів тому

    ദർശനം?

  • @bindhusuresh9255
    @bindhusuresh9255 29 днів тому

    കോട്ടയം പാലാ അവിടെയൊക്കെ ഒരുപാട് വീടുകൾ ഉണ്ട് വിൽക്കാൻ ആർക്കും വേണ്ട അവിടെ ഒന്നും എന്ന് തോന്നുന്നു അവിടെ എല്ലാരും തന്നെ യൂറോപ്പിൽ പോയി ചേക്കേറി

  • @sophysebastian6785
    @sophysebastian6785 29 днів тому

    Exact location?

  • @johnvarghese7725
    @johnvarghese7725 Місяць тому

    ചേഞ്ച്‌ പിടിക്കുമോ കട്ടപ്പന

    • @ajrealtorspala4678
      @ajrealtorspala4678 Місяць тому

      sold out. Please call or whatsapp for the details of available properties: 8921758725.

  • @ThomasSouthil
    @ThomasSouthil Місяць тому

    Nice exterior and interior work, bathroom work also did properly, good job,congratulations 🎊, all the best 😊

  • @lalithaprabhath7336
    @lalithaprabhath7336 Місяць тому

    Exchange?

    • @ajrealtorspala4678
      @ajrealtorspala4678 Місяць тому

      sold out. Please call or whatsapp for the details of available properties: 8921758725.

  • @lalithaprabhath7336
    @lalithaprabhath7336 2 місяці тому

  • @tilsonthomas2972
    @tilsonthomas2972 2 місяці тому

    Sale ayo

  • @jithubennykakkattil7421
    @jithubennykakkattil7421 2 місяці тому

    Available????

    • @ajrealtorspala4678
      @ajrealtorspala4678 2 місяці тому

      this one is sold out... But a similar house is available...

  • @abhijitsingh7960
    @abhijitsingh7960 2 місяці тому

    Is it available?

  • @ajidamodharan175
    @ajidamodharan175 2 місяці тому

    വീട് അതിമനോഹരം അതിലും മനോഹരമാണ് താങ്കളുടെ അവതരണം 👍🏼

  • @RosilyF
    @RosilyF 2 місяці тому

    Is it available? Price please

  • @RosilyF
    @RosilyF 2 місяці тому

    Is it available? How much?

  • @AbinAbi-hc1rb
    @AbinAbi-hc1rb 2 місяці тому

    It's still available

  • @AbinAbi-hc1rb
    @AbinAbi-hc1rb 3 місяці тому

    It's still available

  • @shanyjerymon4302
    @shanyjerymon4302 3 місяці тому

    Ho much

  • @georgeml1966
    @georgeml1966 3 місяці тому

    റിയൽ എസ്റ്റേറ്റ് ബിസിനസ് കാലങ്ങളായി ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നയാളാണ് ഞാൻ.പുതിയ വീടാണെങ്കിൽ ഏറ്റവും നല്ല രീതിയിൽ പണിതതാണെങ്കിൽ ചതുരശ്രയടിക്ക് പരമാവധി 2500 രൂപ. ശരാശരി പണിയാണെങ്കിൽ ചതുരശ്രയടിക്ക് 2000 രൂപ. നല്ല വീടാണെങ്കിൽ 5 വർഷം പഴക്കമുള്ളതിന് പരമാവധി 1800 രൂപ. 10 വർഷമാണെങ്കിൽ പരമാവധി 1650 രൂപ. 15 വർഷമാണെങ്കിൽ 1500 രൂപ. 20 വർഷമാണെങ്കിൽ വീടിൻറെ ഗുണമേന്മ കുറയുന്നതനുസരിച്ച് 1500 മുതൽ താഴോട്ട്. ടാറിട്ട പഞ്ചായത്ത് റോഡ് സൈഡാണെങ്കിൽ 10 സെൻറ് വരെ പരമാവധി സെന്റിന് ₹1 ലക്ഷം രൂപ. 10 മുതൽ 20 സെൻറ് വരെ 75000. 20 മുതൽ മുകളിലേക്ക് 50000. സ്ഥലത്തിൻറെ കിടപ്പ് ശരിയല്ലെങ്കിലും കൂടുതൽ സ്ഥലം ഉണ്ടെങ്കിലും വില വീണ്ടും കുറയും. ഏറ്റവും താന്നത് 10000 വരെയാകാം. സ്ഥിരം വീട് നിർമ്മിച്ചു കൊടുക്കുന്നവർക്ക് ബൾക്ക് പർച്ചേസിനത്തിലും ലേബർ തുടങ്ങിയ മറ്റിനങ്ങളിലും 20-25 ശതമാനം ലാഭമുണ്ട്. അതാണ് അവരുടെ ലാഭം അതിൽ കൂടുതൽ പ്രതീക്ഷിച്ചാൽ വീട് വില്പന നടക്കുകയില്ല. ഇപ്പോൾ വീടും സ്ഥലവും മിച്ചമായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയുമുണ്ടല്ലോ. നമ്മുടെ നാട്ടിൽ കൂടുതലാളുകളും കോളനി വീടുകൾ ഇഷ്ടപ്പെടുന്നില്ല. ടാർ റോഡ് സൈഡിൽ ഒറ്റയ്ക്കുള്ള വീടുകളോടാണ് കൂടുതൽ താല്പര്യം. പഴയ ഫാഷൻ വീടുകളോട് ഇപ്പോഴത്തെ തലമുറയ്ക്ക് താല്പര്യമില്ല. വീടും സ്ഥലവും കൂടി വാങ്ങേണ്ടതുകൊണ്ട് വലിയ തുക വരുന്നതിനാൽ പണത്തിന്റെ സോഴ്സ് കാണിക്കേണ്ടിവരും. സ്റ്റാമ്പ് ഡ്യൂട്ടി വലിയൊരു തുക അടക്കേണ്ടി വരും. 2000 ചതുരശ്രയടിക്ക് മുകളിലേക്കുള്ള വീടുകൾക്ക് യാതൊരു ഡിമാൻഡുമില്ല. കാരണം മെയിൻറനൻസ് തുക വളരെ കൂടുതലും വൃത്തിയാക്കൽ വളരെ വിഷമം പിടിച്ചതുമാണ്. ഇക്കാരണങ്ങളാലാകാം യൂട്യൂബിൽ ഇടുന്ന വീടുകളിൽ ചെറിയൊരു ശതമാനം പോലും വില്പന നടക്കുന്നില്ല. വർഷങ്ങളായി ഞാനിത് കണ്ടുകൊണ്ടിരിക്കുന്നതാണ്. വലിയ ലാഭം ഒറ്റയടിക്ക് വേണമെന്ന ചിന്ത മാറിയാൽ കുറെയൊക്കെ കച്ചവടങ്ങൾ നടക്കും.

  • @josem.m7447
    @josem.m7447 3 місяці тому

    Super ❤❤❤

  • @angeethamolks737
    @angeethamolks737 3 місяці тому

    Sale ayyo

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 3 місяці тому

    ക്രിസ്ത്യൻ ഏരിയ ആരും പോയി വാങ്ങില്ല കാര്യം സൗഹൃദം ഒന്നുമില്ലാത്ത ആൾക്കാരാണ് ഇവർക്ക് ഒരു കുഴപ്പമുണ്ട് ഇവരുടെ ഏരിയയിലെ മറ്റു ജാതിക്കാര് ചെല്ലുന്നത് ഇവർക്ക് ഇഷ്ടമല്ല മറിച്ച് ഇവർക്കൊരു സ്വഭാവമുണ്ട് വേറെ ഏരിയയിലും പോയി ഇവര് ഇടിച്ചു കയറി താമസിക്കും അതിനൊരു ഉളുപ്പുമില്ല മലബാർ ഏരിയയിലൊക്കെ അങ്ങ് കുത്തൊഴുക്ക് 😅 കോട്ടയം പാലാക്കാരുടെ😅

  • @bennycochin7135
    @bennycochin7135 4 місяці тому

    10500000

  • @LintoMathew-tf4pg
    @LintoMathew-tf4pg 4 місяці тому

    Sale aayo

  • @easeinsongs4795
    @easeinsongs4795 4 місяці тому

    Is this available now

  • @allinall8312
    @allinall8312 4 місяці тому

    😂

  • @allinall8312
    @allinall8312 4 місяці тому

    Puramae bhangi ahathu ottum kaanilaaa anubhavasthar onde...ithoke udaippuu....0 quality....

  • @jacobsamuel2021
    @jacobsamuel2021 4 місяці тому

    ചന്തയിൽ കാളകച്ചവടം നടത്തുന്നത് പോലെ ആണോ പാലാക്കാർ റിയൽ എസ്റ്റേറ്റ് കച്ചോടം നടത്തുന്നത് ? അങ്ങനെയാണ് തോന്നുന്നത് ... എന്തെടുത്താലും ഒരു കോടിക്ക് മുകളിലാണ് വില...!!!! എന്ത് തേങ്ങാ ഇരുന്നിട്ടാണ് പാലായിൽ വന്നു ആരെങ്കിലും ഒരുകോടി മുടക്കി ഒരു പത്തോ ഇരുപതോ സെനറ്റ് സ്ഥലവും വീടും വാങ്ങിക്കേണ്ടത്? എറണാകുളത്തു വല്ലതും ആണ് എങ്കിൽ പിന്നെയോ മനസിലാക്കാം .. അവിടെ പോലും ഇതിലും നല്ല വീടുകൾ ഇതിലും കുറഞ്ഞ വിലയിൽ കിട്ടും, സ്ഥലം അഞ്ചോ ആറോ സെന്റെ ആയിരിക്കും ... അത് മനസിലാക്കാവുന്നതല്ല ഉള്ളൂ.... വെറുതെ കുറെ ഭൂമി ഉണ്ടായിരുന്ന അച്ചായന്മാർ റബ്ബറിന്റെ വിലകുറഞ്ഞപ്പോൾ റബ്ബർ വെട്ടി റബ്ബർ വേകുന്നപോലെ വീടുവച്ചു കൊള്ളലാഭം അടിക്കാൻ നോക്കുന്നതാണ്... അല്ലാതെ ഒരു ശതമാനം പോലും മാർകെറ്റ് വില നോക്കിയോ ഡിമാൻഡ് നോക്കിയോ അല്ല... കുറച്ചു പ്രവാസികൾ, വിവരവും ബോധവും ഇല്ലാതെ ഇടിഞ്ഞു നിൽക്കുന്ന ഇന്ത്യൻ മണിയുടെ ബലത്തിൽ കൊണ്ട് ഇറക്കുന്ന പണം അല്ലാതെ എവിടെ ഒരു കുന്തവും ഇല്ല ഈ വില ചോദിക്കാൻ.. എന്ന് ... ദയവു ചെയ്തു നിങ്ങൾ ഈ പരസ്യം ഇടുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ അറിഞ്ഞിരിക്കണം. ഏതെങ്കിലും ഒരു സാധരണക്കാരന് ആവിശ്യത്തിന് ഒരു വീട് നോക്കിയാൽ ഒരു കോടിയിൽ കുറഞ്ഞു ഒരു വീടും കിട്ടാനില്ലാത്ത ഗതികേടാണ് ഇപ്പോൾ കാണുന്നത്... ദയവു ചെയ്തു ഒരു മാർക്കറ്റും ഒരു നാടിനെയും ഇങ്ങനെ ഇല്ലാണ്ടാകരുതു ... അപേക്ഷയാണ് ... വാങ്ങുന്നവരും, വിൽക്കുന്നവരും, വെറുതെ നടന്നു ഇതിന്റ വിഡിയോയും ഫോട്ടവും പിടിച്ചു യൂട്യുബിലും ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും ഒക്കെ കൊണ്ടിട്ടു ഒലത്തിമറിക്കുന്ന ബ്രോക്കര്മാരും ... ദയവു ചെയ്തു ഈ പണി ഒന്ന് നിറുത്തണം .... എന്നാ കോപ്പിരുന്നിട്ട് ആണ് പാലായിൽ... ഈ വില നിങൾ കാച്ചിവിടുന്നത് എന്ന് ഒന്ന് ഓർക്കണം... നാട്ടിൽ ജോലിചെയ്യുന്ന ഒരു ഐടി കാരനുപോലും താങ്ങാവുന്നതിലും ഒരുപാട് മേലിൽ ആണ് കോടികൾ ഒക്കെ ഇപ്പോഴും.... അതോ പാലായിൽ കോടിക്കൊന്നും ഒരു വിലയും ഇല്ലേ... എന്ന് സ്വന്തം പാലാ പ്രേമി ....

    Selling Price please??

  • @jacobsamuel2021
    @jacobsamuel2021 4 місяці тому

    Cost?

  • @jacobsamuel2021
    @jacobsamuel2021 4 місяці тому

    Still available?

  • @rohiniakhil98
    @rohiniakhil98 4 місяці тому

    Plan ഇടോ sir ?

  • @paulthomas6657
    @paulthomas6657 4 місяці тому

    Price?

  • @VargheseJohn-vc7kn
    @VargheseJohn-vc7kn 4 місяці тому

    Only 48.lakhs

  • @VargheseJohn-vc7kn
    @VargheseJohn-vc7kn 5 місяців тому

    1 Cent

  • @ancythomas5508
    @ancythomas5508 5 місяців тому

    Very high price not going to get ?

  • @pradeshvaricattu2314
    @pradeshvaricattu2314 5 місяців тому

    Still available???

  • @ancyjoseph416
    @ancyjoseph416 5 місяців тому

    നിങ്ങൽ ആദ്യമേ തന്നെ വീടിൻ്റെ വില പറയുകയാണെങ്കിൽ, വെറുതെ മുഴുവൻ വീഡിയോ കാണേണ്ടത്തില്ലല്.ലോ

  • @ranjitjohn2587
    @ranjitjohn2587 5 місяців тому

    Already sold

  • @AnilKumar-f3u9g
    @AnilKumar-f3u9g 5 місяців тому

    Ethu available ano