Shameer Singer
Shameer Singer
  • 143
  • 260 841

Відео

Pallikattilanu nale maniyara | Islamic song |പള്ളിക്കട്ടിലാണ് നാളെ മണിയറ /
Переглядів 405Місяць тому
www.youtube.com/@UCAtW46JRzSgA1qWKW2enZyQ Pallikattilanu nale maniyar | cover | പള്ളിക്കട്ടിലാണ് നാളെ മണിയറ /
udane kazhuth ente arukku bappa // Islamic song//shameersinger 🎧
Переглядів 553 місяці тому
Islamicudane kazhuth ente arukku bappa // Islamic song//shameersinger 🎧
Vaachalam en mounavum / Koodum thedi / hit of Malayalam song / shameersinger / place support 🙏
Переглядів 793 місяці тому
ua-cam.com/channels/AtW46JRzSgA1qWKW2enZyQ.html Vaachalam en mounavum / Koodum thedi / hit of Malayalam song / shameersinger / place support 🙏 #mohanlal Watch #Vaachalam En Mounavum | Koodum Thedi | Malayalam Movie Songs | #mohanlal | Radhika Music: ജെറി അമൽദേവ് Lyricist: എം ഡി രാജേന്ദ്രൻ Singer: കെ ജെ യേശുദാസ് Film/album: കൂടും തേടി
Edanenjin Thengal // devaluation / song Islamic / shameersinger// place support 🙏
Переглядів 734 місяці тому
Edanenjin Thengal // devaluation / song Islamic / shameersinger// place support 🙏
NEE THARUM OUDARYAM ILLENKIL Eid ul fitr // Islamic song//ചെറിയ പെരുന്നാൾ ആശംസകൾ💕
Переглядів 1735 місяців тому
ua-cam.com/channels/AtW46JRzSgA1qWKW2enZyQ.html Eid ul fitr // Islamic song//ചെറിയ പെരുന്നാൾ ആശംസകൾ💕 NEE THARUM OUDARYAM ILLENKIL - NEW DEVOTIONAL SONG - SHA NADAPURAM LYRICS,MUSIC,SINGER ; SHA NADAPURAM
Manushyan Mathangale // song/ Achanum Bappayum// shameersinger.
Переглядів 436 місяців тому
ua-cam.com/channels/AtW46JRzSgA1qWKW2enZyQ.html Directed by: K. S. Sethumadhavan Produced by: C. C. Baby Written by: K. T. Muhammed Starring K. P. Ummer, Jayabharathi, Kottarakkara Sreedharan Nair, Adoor Bhasi and Bhahadoor Music by: Devarajan Lyrics: Vayalar Ramavarma
Aagaya gangai || Dharma yuddham // Rajanikanth/Sridevi/ supper hit / Tamil song.
Переглядів 847 місяців тому
ua-cam.com/channels/AtW46JRzSgA1qWKW2enZyQ.html Aagaya gangai || Dharma yuddham // Rajanikanth/Sridevi/ supper hit / Tamil song. Song : Aagaya Gangai Movie : Dharma Yuddham SInger : Malaysia Vasudevan, S. Janaki Music : Ilaiyaraaja Lyricist : M. G. Vallabhan
Palestine || ഐക്യദാർഢ്യ ഗാനം || നേടും വിജയം ഗസ്സ മക്കൾ || #shameersinger.
Переглядів 618 місяців тому
Palestine || ഐക്യദാർഢ്യ ഗാനം || നേടും വിജയം ഗസ്സ മക്കൾ || #shameersinger.
Hit of Tamil // Atho mega oorvalam //The Wet Rose #shameersinger / please subscribe.. 💕
Переглядів 698 місяців тому
ua-cam.com/channels/AtW46JRzSgA1qWKW2enZyQ.html Hit of Tamil // Atho mega oorvalam //#shameersinger / please subscribe.. 💕 Eeramana Rojave (transl. The Wet Rose) is a 1991 Indian Tamil-language film, writte, directed and produced by Keyaar. The film stars newcomer Shiva, Mohini, Srividya and Nassar. Song Credits : Adho Mega Oorvalam Singers : Mano, S. Janaki Lyrics : Piraisoodan Directed by Key...
shanthamee ratriyil // johnnie walker // happy new year song #shameersinger.
Переглядів 539 місяців тому
ua-cam.com/channels/AtW46JRzSgA1qWKW2enZyQ.html shanthamee ratriyil // johnnie walker // happy new year song #shameersinger. Johnnie Walker (1992) is a Malayalam film directed by Jayaraj and written by Ranjith. Mammootty The film, noted for its different filmmaking style, was a trendsetter in the 1990s] and was a big box office hit... shanthamee rathriyil video song # johny walker songs malayal...
സിദ്ദിഖ് അഭിനയിച്ചു ജീവിച്ച ഹൃദയത്തിൽ തട്ടുന്ന സീൻ... 😢
Переглядів 239 місяців тому
സിദ്ദിഖ് അഭിനയിച്ചു ജീവിച്ച ഹൃദയത്തിൽ തട്ടുന്ന സീൻ... 😢 #shameersinger
Medhuva Medhuva song | Anna Nagar Modul Teru Movie | #shameersinger / please subscribe... 🙏
Переглядів 659 місяців тому
Medhuva Medhuva song | Anna Nagar Modul Teru Movie | #shameersinger / please subscribe... 🙏
Mudhal Mariyathai || Poongatru Thirumbuma || use headphone better experience.பூங்காற்று திரும்புமா
Переглядів 649 місяців тому
Mudhal Mariyathai || Poongatru Thirumbuma || use headphone better experience.பூங்காற்று திரும்புமா
Vijayakanth | Thodi Raagam Paadava | #shameersinger. please support and subscribe. 🙏
Переглядів 1629 місяців тому
Vijayakanth | Thodi Raagam Paadava | #shameersinger. please support and subscribe. 🙏
super hit tamil song || raathiriyil poothirukum || thangamagan // #shameersinger /please subscribe.🙏
Переглядів 1259 місяців тому
super hit tamil song || raathiriyil poothirukum || thangamagan // #shameersinger /please subscribe.🙏
Avide mazha peyyarundo || album songs || #Shameersinger / please subscribe. 🙏
Переглядів 1129 місяців тому
Avide mazha peyyarundo || album songs || #Shameersinger / please subscribe. 🙏
enna nenache nee || vijayakanth, soundarya | super hit song tamil #shameersinger.
Переглядів 6510 місяців тому
enna nenache nee || vijayakanth, soundarya | super hit song tamil #shameersinger.
നീലി സാലി 1960 || പഴയ ഗാനങ്ങൾ || #shameersinger/ ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യണേ.. 🙏
Переглядів 3010 місяців тому
നീലി സാലി 1960 || പഴയ ഗാനങ്ങൾ || #shameersinger/ ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യണേ.. 🙏
അപരന്മാർ അടിപൊളി || അല്ലെ..👌 ഇന്നും പുതുമ || കാണാത്തവർക്കായ് 👍
Переглядів 3310 місяців тому
അപരന്മാർ അടിപൊളി || അല്ലെ..👌 ഇന്നും പുതുമ || കാണാത്തവർക്കായ് 👍
kudamulla chiriyulla kuyilinte swaramulla || old mappilappattu #Shameersinger / please subscribe. 🎵
Переглядів 9410 місяців тому
kudamulla chiriyulla kuyilinte swaramulla || old mappilappattu #Shameersinger / please subscribe. 🎵
Thanalanumma || തണലാണുമ്മ || super hit song || #Shameersinger /#mappilappattu, please subscribe. 🙏
Переглядів 22510 місяців тому
Thanalanumma || തണലാണുമ്മ || super hit song || #Shameersinger /#mappilappattu, please subscribe. 🙏
othupalliyil annu nammal poyirunna kaalam || malayalamsong // #Shameersinger, please subscribe.. 🙏
Переглядів 13810 місяців тому
othupalliyil annu nammal poyirunna kaalam || malayalamsong // #Shameersinger, please subscribe.. 🙏
പിടക്കുന്നു നെഞ്ചം തേങ്ങുന്ന ഗസ്സ // സംഗീതം // പുതപ്പിട്ട് മൂട് ഖദീജ //#Shameersinger/sad song. 😭
Переглядів 27810 місяців тому
പിടക്കുന്നു നെഞ്ചം തേങ്ങുന്ന ഗസ്സ // സംഗീതം // പുതപ്പിട്ട് മൂട് ഖദീജ //#Shameersinger/sad song. 😭
ilavannoor madathile || kadathanattu makkam || old malayalam song #Shameersinger #subscribe please.
Переглядів 8110 місяців тому
ilavannoor madathile || kadathanattu makkam || old malayalam song #Shameersinger #subscribe please.
kanaka nilave thuyilunaru | kauravar | mammootty. anju #Shameersinger #subscribe please.. 🙏
Переглядів 7310 місяців тому
kanaka nilave thuyilunaru | kauravar | mammootty. anju #Shameersinger #subscribe please.. 🙏
Tere Mere Beech Mein | Ek Duuje Ke Liye | super hit song #Shameersinger #spb 💕
Переглядів 5310 місяців тому
Tere Mere Beech Mein | Ek Duuje Ke Liye | super hit song #Shameersinger #spb 💕
paadu nilavae || udaya geetham || Tamil song /பாடு நிலாவே #Shameersinger 🎵
Переглядів 8911 місяців тому
paadu nilavae || udaya geetham || Tamil song /பாடு நிலாவே #Shameersinger 🎵
Shararanthal Ponnum Poovum | Thudarkadha | #malayalamsong #Shameersinger / please subscribe 🙏
Переглядів 8311 місяців тому
Shararanthal Ponnum Poovum | Thudarkadha | #malayalamsong #Shameersinger / please subscribe 🙏
message / സന്ദേശം / #shameersinger. പ്ലീസ് സബ്സ്ക്രൈബ്. 🙏
Переглядів 1811 місяців тому
message / സന്ദേശം / #shameersinger. പ്ലീസ് സബ്സ്ക്രൈബ്. 🙏

КОМЕНТАРІ

  • @Unnikrishnan-jl4dv
    @Unnikrishnan-jl4dv 20 годин тому

    വളരെ മനോഹരം🙏🙏🙏🙏👌👌🗯️🗯️

  • @padmanabhan2472
    @padmanabhan2472 2 дні тому

    പാട്ട് എവിടെ

  • @Anil-zg9jw
    @Anil-zg9jw 3 дні тому

    മോളിക്കുട്ടി പാടൂ പാടൂ

  • @gopinathmp4396
    @gopinathmp4396 3 дні тому

    ചക്കര പന്തലിൽ തേൻ മഴ പെയ്യിക്കാൻ പോയത് കൊണ്ടല്ലേ പ്രശ്നമായത്. അവിടെ ചക്കര മഴയല്ലേ പെയ്യേണ്ടത്? തേൻ മഴ വേണ്ടടുത്തു, അതു പെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ചക്കരയും തേനും ഒന്നിച്ചു പെയ്യുന്നത് കൊണ്ടാണ് ഈ പ്രശ്നം.

  • @mohandasdas7595
    @mohandasdas7595 4 дні тому

    Adeypoley ilikeyou

  • @mrbalamurali998
    @mrbalamurali998 4 дні тому

    ആദ്യവാക്ക് തന്നെ അപസ്വരമാണ്.. ചക്കരപ്പന്തലിൽ എന്നത്

  • @catlov97
    @catlov97 4 дні тому

    പലരുടേയും അഭിപ്രായങ്ങൾ "ഇതെന്റെ അമ്മ പണ്ടുണ്ടാക്കിയ മാങ്ങാ ചമ്മന്തി പോലെ ആയില്ല" എന്ന പോലെയാണ്.

  • @rbabu7237
    @rbabu7237 5 днів тому

    നന്നായിട്ടുണ്ട് പഴയ ബാക്ക്ഗ്രൗണ്ട് ആണു ഈ പാട്ടിനു പറ്റിയത്

  • @CvJoseph-uo1bv
    @CvJoseph-uo1bv 5 днів тому

    തലക്കെട്ട് കൊടുത്തത് നാണക്കേടായി പോയി

  • @vijayanpulikkathodi368
    @vijayanpulikkathodi368 7 днів тому

    രാജാ കുമാരി - അല്ല രാജകുമാരി യാണ് '

  • @narayananbakkalam6417
    @narayananbakkalam6417 7 днів тому

    ഫീൽ ഇല്ലാതെ വെറുതെ പാടി - സംഗീതം തീരെ Match ചെയ്യുന്നില്ല. ഒറിജിനൽ എടുത്ത് കേട്ട് നോക്ക്

  • @asruillam
    @asruillam 8 днів тому

    AP കോമളം അന്ന് പടിയത് ഒരു ' സങ്കട ' ഗാനം ആയിരുന്നു എന്ന് ഇത് കേട്ടപ്പോൾ അറിഞ്ഞു!

  • @dharma9953
    @dharma9953 10 днів тому

    പോര

  • @somanadhankallayil3588
    @somanadhankallayil3588 11 днів тому

    Well done. Wish her all the best.

  • @rajanirajani-z4v
    @rajanirajani-z4v 12 днів тому

    🎉🎉 super super🎉🎉

  • @GirijaAjayan123
    @GirijaAjayan123 13 днів тому

    അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ട്

  • @GirijaAjayan123
    @GirijaAjayan123 13 днів тому

    എന്തായാലും കേൾക്കാൻ നല്ല സുഖം ഇല്ലേ അത്രമാത്രം നോക്കിയാൽ മതി. ഇങ്ങനെയെങ്കിലും ആ കുട്ടി പാടുന്നില്ലേ. കുറ്റം പറയേണ്ട കാര്യങ്ങൾക്ക്മാത്രം കുറ്റം പറയുക🙏

  • @memesnut
    @memesnut 16 днів тому

    ❤❤❤

  • @SajiMammen
    @SajiMammen 20 днів тому

    ഈ പാട്ട് ഇങ്ങനെയൊക്കെ പാടാമല്ലേ 😮

  • @mohammedallipparambil
    @mohammedallipparambil 22 дні тому

    പഴയ ഗീതിക്കൊപ്പം., പഴ സംഗീതത്തിന്റെ അഭാവം, പുതിയ സംഗീതമൊരുക്കിയ മണു കുണ്ടാപ്പന്മാർ ഇവളുടെ സ്വരത്തെ അലങ്കോലപ്പെടുത്തി.❤😂😂😂😂😂😂😂 AMD

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt 23 дні тому

    എന്ദോ എവിടേയോ ചെറിയ പാളിച്ച പറ്റി ആ കൊച്ചിന്റെ പാട്ടിനെ കുറ്റം പറയുന്നില്ല ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ

  • @dhanesana.k2103
    @dhanesana.k2103 23 дні тому

    Very bore

  • @rajannairk2316
    @rajannairk2316 23 дні тому

    ഒറിജിനൽ ഒറിജിനൽ തന്നെ പലയിടത്തും ശബ്ദം ഇടറി താള പിശകും ഉണ്ടായി മോത്ത ത്തിൾ തരക്കേടില്ല ഒരു ആവറേജ് പാട്ട്

  • @seena8623
    @seena8623 23 дні тому

    സ്റ്റീഫൻ ദേവസി ദയവായി ദയവായി ഇത്തരം മനോഹരമായ പാട്ടുകളെ കൊല ചെയ്യരുത്

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 23 дні тому

    One of a wobderful song and esp sibgwr amaising👌

  • @archanasr8757
    @archanasr8757 23 дні тому

    Kulam akki

  • @RamachandranrNair
    @RamachandranrNair 24 дні тому

    Amazing mole congrats congrats

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 25 днів тому

    ജഡ്ജി മാരുടെ ഗോഷ്ടി മാത്രം കൊള്ളാം

  • @sudarsananp1765
    @sudarsananp1765 26 днів тому

    ഞാൻ ഒന്നും എഴുതുന്നില്ല. എഴുതിയാൽ കൂടിപ്പോകും.🤪🤪🤪🥰🥰🥰🥰🥰

  • @bindusuresh5003
    @bindusuresh5003 27 днів тому

    😠😠😠

  • @dineshkumarvv5336
    @dineshkumarvv5336 Місяць тому

    Kuttam paraya the aniyan maare

  • @sunildeth725
    @sunildeth725 Місяць тому

    ഒരു മത്സരാർത്ഥി വരികൾ നന്നായി പഠിച്ചിരിക്കണം.തുടക്കം തന്നെ ചക്കര പന്തലിൽ എന്നാണ് പാടിയത് ശർക്കര പന്തലിൽആണ്.വിജനലതാഗൃഹ വാതിലിൽ വരുമോ എന്നുള്ളത് മറ്റെന്തോ ആയിട്ടാണ് കേൾക്കുന്ന്നത്

  • @jayaprakashjayaprakashcr
    @jayaprakashjayaprakashcr Місяць тому

    കൊള്ളാം❤❤

  • @jayaprakashjayaprakashcr
    @jayaprakashjayaprakashcr Місяць тому

    കൊള്ളാം❤

  • @ambikasudheernita1822
    @ambikasudheernita1822 Місяць тому

    Where is she now ..hope she is singing

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Місяць тому

    🌺

  • @RadhaK-gr4jr
    @RadhaK-gr4jr Місяць тому

    ശരിയാണ് സംഗീതം ഒന്നും അറിഞ്ഞുകൂടാ എങ്കിലും പാട്ട് കേൾക്കുമ്പോൾ തന്നെ അറിയാം പിന്നെന്തിനാ ജഡ്ജറ്റ് ഇരിക്കുന്നത് ഇങ്ങനെ പൊക്കി പറയരുത് ആരെയും

  • @sreekrishnankk4436
    @sreekrishnankk4436 Місяць тому

    Anyone in 2024?

  • @JoseEj-cg9vp
    @JoseEj-cg9vp Місяць тому

    കൊച്ചിനെ കോമളവുമായി അളക്കരുത്

  • @alifskitchen223
    @alifskitchen223 Місяць тому

    , എല്ലാം അറിയും നാഥാ, എന്നസോങ് ഒന്നു പാടാമോ

  • @peethambarankr8059
    @peethambarankr8059 Місяць тому

    കൊള്ളാം പക്ഷേ എ പി യുമായി താരതമൃം ചെയ്യാൻ പറ്റുകില്ല.അത് വേറെ ലവൽ

  • @padmamp5508
    @padmamp5508 Місяць тому

    സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ. 🙏🙏🙏

  • @RajendranEM-gv4ww
    @RajendranEM-gv4ww Місяць тому

    Mole kollam

  • @rajeevanp1005
    @rajeevanp1005 Місяць тому

    അതിന്റെ ബേ ഗ്രൗഡ് മ്യൂസിക്ക് തെറ്റാണ്

  • @sunilkumarea6564
    @sunilkumarea6564 Місяць тому

    സൂപ്പറായിട്ടുണ്ട് പക്ഷേ എ.പി. കോമള പാടിയത് വേറെ അതുവരെ എത്താൽ കഴിയില്ല കാരണം കോമള പാടിയ ടെമ്പോയിലല്ല ഈ കൊച്ചു പാടിയത് അത് തന്നെ കാരണം

  • @Sooryaputhran_3301
    @Sooryaputhran_3301 Місяць тому

    ശരിയാണ് ഒർജിനൽ ഒർജിനൽ തന്നെയാണ്.. ഈ പാ ടൽ ആസനം കൊണ്ടു കേട്ടാൽ ക്യാപ്ഷൻ പറയും പോലെ തന്നെ...ഫയങ്കരം....ആണ്... തൊലിഞ്ഞ പശ്ചാത്തലം...

  • @kascaria5845
    @kascaria5845 Місяць тому

    ഒട്ടും ശരയായില്ല

  • @gopinathannair1732
    @gopinathannair1732 Місяць тому

    ശബ്‌ദം mosam

  • @gayatrikandoth5537
    @gayatrikandoth5537 Місяць тому

    Originality kadattivettan never pattillennu thanne parayam

  • @6161vijayank
    @6161vijayank Місяць тому

    താഴ്വാരം സിനിമയിലെ കണ്ണെത്താ ദൂരെ എന്ന പാട്ടിൻറെ മ്യൂസിക് കോപ്പി