Al Madrasathu Rabbaniyya Ullanam
Al Madrasathu Rabbaniyya Ullanam
  • 397
  • 58 294
മൂസാ നബിയും ഖളിർ നബിയും | Usthad Hamza Shakir Al HIkami | المحاضرة
🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം
✨المحاضرة✨
🗓️26/07/24
🎙️ഹംസ ശാകിർ അൽ ഹികമി
📚Topic:
മൂസാ നബിയും ഖളിർ നബിയും
🔵Telegram channel link
telegram.me/+rkxv07xJLA1jMTVl
🔴UA-cam channel link
youtube.com/@almadrasathurabbaniyyaulla7902
🟢WhatsApp group link
chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
Переглядів: 212

Відео

പരീക്ഷണങ്ങളിൽ വിശ്വാസിയുടെ നിലപാട് | ജുമുഅഃ ഖുതുബ | ഹംസ ശാക്കിർ അൽ ഹികമി | Hamza Shakir Al HIkami
Переглядів 152Місяць тому
🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨ ജുമുഅഃ ഖുതുബ✨ 🎙️ഹംസ ശാകിർ അൽ ഹികമി 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabbaniyyaulla7902 🟢WhatsApp group link chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
ശഹാദത്തു അന്ന മുഹമ്മദൻ റസൂലുല്ലാഹി | Usthad Hamza Shakir Al HIkami | المحاضرة
Переглядів 123Місяць тому
🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨المحاضرة✨ 🗓️12/07/24 🎙️ഹംസ ശാകിർ അൽ ഹികമി 📚Topic: ശഹാദത്തു അന്ന മുഹമ്മദൻ റസൂലുല്ലാഹി 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabbaniyyaulla7902 🟢WhatsApp group link chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
ഖുത്ബതുൽ ഹാജ | Usthad Hamza Shakir Al HIkami | المحاضرة
Переглядів 57Місяць тому
🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨المحاضرة✨ 🗓️02/08/24 🎙️ഹംസ ശാകിർ അൽ ഹികമി 📚Topic: ഖുത്ബതുൽ ഹാജ 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabbaniyyaulla7902 🟢WhatsApp group link chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
ശഹാദത്ത്; അർത്ഥവും വ്യാഖ്യാനവും | part - 3 | Usthad Hamza Shakir Al HIkami | المحاضرة
Переглядів 115Місяць тому
ശഹാദത്ത്; അർത്ഥവും വ്യാഖ്യാനവും (part - 1) ua-cam.com/video/jgsH9tFi0uw/v-deo.htmlsi=LgMepgX_GsPd4Zhm (part - 2) ua-cam.com/video/5CmFkZeC-60/v-deo.htmlsi=a_GgHz1aIVJ6Fq8F 🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨المحاضرة✨ 🗓️05/07/24 🎙️ഹംസ ശാകിർ അൽ ഹികമി 📚Topic: ശഹാദത്ത്; അർത്ഥവും വ്യാഖ്യാനവും part - 3 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathur...
വയനാട് ദുരന്തം; | കുട്ടികളുടെ തമാശ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചതാണോ..??
Переглядів 3,7 тис.Місяць тому
വയനാട് ദുരന്തം; | കുട്ടികളുടെ തമാശ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചതാണോ..??
ശഹാദത്ത്; അർത്ഥവും വ്യാഖ്യാനവും | part - 2 | Usthad Hamza Shakir Al HIkami | المحاضرة
Переглядів 2282 місяці тому
ശഹാദത്ത്; അർത്ഥവും വ്യാഖ്യാനവും (part - 1) ua-cam.com/video/jgsH9tFi0uw/v-deo.htmlsi=LgMepgX_GsPd4Zhm (part - 3) ua-cam.com/video/4HsA6VxkkN8/v-deo.htmlfeature=shared 🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨المحاضرة✨ 🗓️28/06/24 🎙️ഹംസ ശാകിർ അൽ ഹികമി 📚Topic: ശഹാദത്ത്; അർത്ഥവും വ്യാഖ്യാനവും part - 2 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabban...
ശഹാദത്ത്; അർത്ഥവും വ്യാഖ്യാനവും | part - 1 | Usthad Hamza Shakir Al HIkami | المحاضرة
Переглядів 3372 місяці тому
ശഹാദത്ത്; അർത്ഥവും വ്യാഖ്യാനവും (part - 2) ua-cam.com/video/5CmFkZeC-60/v-deo.htmlsi=a_GgHz1aIVJ6Fq8F (part - 3) ua-cam.com/video/4HsA6VxkkN8/v-deo.htmlfeature=shared 🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨المحاضرة✨ 🗓️21/06/24 🎙️ഹംസ ശാകിർ അൽ ഹികമി 📚Topic: ശഹാദത്ത്; അർത്ഥവും വ്യാഖ്യാനവും part - 1 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabban...
അന്യ പെണ്ണിനോട് സലാം പറയാൻ പാടുണ്ടോ..⁉️🎙️ أبو أيمن حمزة شاكر الحكمي حفظه
Переглядів 1822 місяці тому
🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabbaniyyaulla7902 🟢WhatsApp group link chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
വസ്ത്രത്തിന്റെ കർമ്മശാസ്ത്രം | part - 2 | Usthad Hamza Shakir Al HIkami | المحاضرة
Переглядів 1603 місяці тому
🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨المحاضرة✨ 🗓️14/06/24 🎙️ഹംസ ശാകിർ അൽ ഹികമി 📚Topic: വസ്ത്രത്തിന്റെ കർമ്മശാസ്ത്രം part - 2 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabbaniyyaulla7902 🟢WhatsApp group link chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
ബലി പെരുന്നാൾ ഖുതുബ | ഹംസ ശാക്കിർ അൽ ഹികമി | Eid khuthuba | Hamza Shakir Al HIkami
Переглядів 1893 місяці тому
🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨ഈദ് ഖുതുബ✨ 🎙️ഹംസ ശാകിർ അൽ ഹികമി 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabbaniyyaulla7902 🟢WhatsApp group link chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
വസ്ത്രത്തിന്റെ കർമ്മശാസ്ത്രം | part - 1 | Usthad Hamza Shakir Al HIkami | المحاضرة
Переглядів 2083 місяці тому
🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨المحاضرة✨ 🗓️24/05/24 🎙️ഹംസ ശാകിർ അൽ ഹികമി 📚Topic: വസ്ത്രത്തിന്റെ കർമ്മശാസ്ത്രം part - 1 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabbaniyyaulla7902 🟢WhatsApp group link chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
ദുൽഹജ്ജിലെ 10 ശ്രേഷ്ഠമായ ദിനങ്ങൾ | Muhammed Chisthi | مدرسة الربانية ألنم
Переглядів 2,9 тис.3 місяці тому
🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨المحاضرة✨ 🗓️10/05/24 🎙️ മുഹമ്മദ് ചിശ്തി 📚Topic: ദുൽഹജ്ജിലെ 10 ശ്രേഷ്ഠമായ ദിനങ്ങൾ 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabbaniyyaulla7902 🟢WhatsApp group link chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
മീസാൻ; പരലോകത്ത് | Usthad Hamza Shakir Al HIkami | المحاضرة
Переглядів 1,8 тис.4 місяці тому
🔮അൽ മദ്‌റസത്തു റബ്ബാനിയ്യ ഉള്ളണം ✨المحاضرة✨ 🗓️10/05/24 🎙️ഹംസ ശാകിർ അൽ ഹികമി 📚Topic: മീസാൻ; പരലോകത്ത് 🔵Telegram channel link telegram.me/ rkxv07xJLA1jMTVl 🔴UA-cam channel link youtube.com/@almadrasathurabbaniyyaulla7902 🟢WhatsApp group link chat.whatsapp.com/DqmsXi2ZXi80cL2WUjEOL8
ഖാറൂനിൻ്റെ അധഃപതനം | Usthad Hamza Shakir Al HIkami | المحاضرة
Переглядів 9674 місяці тому
ഖാറൂനിൻ്റെ അധഃപതനം | Usthad Hamza Shakir Al HIkami | المحاضرة
ഭക്ഷണം; അനുവദനീയമായതും അല്ലാത്തതും | USTHAD HAMZA SHAKIR AL HIKAMI | المحاضرة
Переглядів 3055 місяців тому
ഭക്ഷണം; അനുവദനീയമായതും അല്ലാത്തതും | USTHAD HAMZA SHAKIR AL HIKAMI | المحاضرة
റമദാനുൽ മുഹ്സിൻ PART - 1 | ദൗറ ഇൽമിയ്യ | റമദാൻ - നോമ്പ് - ഇഅ്‌തികാഫ് | HAMZA SHAKIR AL-HIKAMI
Переглядів 4726 місяців тому
റമദാനുൽ മുഹ്സിൻ PART - 1 | ദൗറ ഇൽമിയ്യ | റമദാൻ - നോമ്പ് - ഇഅ്‌തികാഫ് | HAMZA SHAKIR AL-HIKAMI
റമദാനുൽ മുഹ്സിൻ PART - 3 | ദൗറ ഇൽമിയ്യ | റമദാൻ - നോമ്പ് - ഇഅ്‌തികാഫ് | HAMZA SHAKIR AL-HIKAMI
Переглядів 1546 місяців тому
റമദാനുൽ മുഹ്സിൻ PART - 3 | ദൗറ ഇൽമിയ്യ | റമദാൻ - നോമ്പ് - ഇഅ്‌തികാഫ് | HAMZA SHAKIR AL-HIKAMI
റമദാനുൽ മുഹ്സിൻ PART - 2 | ദൗറ ഇൽമിയ്യ | റമദാൻ - നോമ്പ് - ഇഅ്‌തികാഫ് | HAMZA SHAKIR AL-HIKAMI
Переглядів 1756 місяців тому
റമദാനുൽ മുഹ്സിൻ PART - 2 | ദൗറ ഇൽമിയ്യ | റമദാൻ - നോമ്പ് - ഇഅ്‌തികാഫ് | HAMZA SHAKIR AL-HIKAMI
അധികമാളുകളും അശ്രദ്ധരാകുന്ന മാസം | ശഅ്‌ബാൻ | USTHAD HAMZA SHAKIR AL HIKAMI | المحاضرة
Переглядів 4977 місяців тому
അധികമാളുകളും അശ്രദ്ധരാകുന്ന മാസം | ശഅ്‌ബാൻ | USTHAD HAMZA SHAKIR AL HIKAMI | المحاضرة
മയ്യിത്ത് സ്ത്രീ ആണെങ്കിൽ പ്രാർത്ഥനയിൽ വ്യത്യാസപ്പെടുത്തണോ..!? | HAMZA SHAKIR AL HIKAMI
Переглядів 1358 місяців тому
മയ്യിത്ത് സ്ത്രീ ആണെങ്കിൽ പ്രാർത്ഥനയിൽ വ്യത്യാസപ്പെടുത്തണോ..!? | HAMZA SHAKIR AL HIKAMI
25 നബിമാർ (ഇസ്ലാമിക ഗാനം) വിശദീകരണം | PART-7 | USTADH HAMZA SHAKIR AL HIKAMI |
Переглядів 1118 місяців тому
25 നബിമാർ (ഇസ്ലാമിക ഗാനം) വിശദീകരണം | PART-7 | USTADH HAMZA SHAKIR AL HIKAMI |
25 നബിമാർ (ഇസ്ലാമിക ഗാനം) വിശദീകരണം | PART-6 | USTADH HAMZA SHAKIR AL HIKAMI |
Переглядів 548 місяців тому
25 നബിമാർ (ഇസ്ലാമിക ഗാനം) വിശദീകരണം | PART-6 | USTADH HAMZA SHAKIR AL HIKAMI |
25 നബിമാർ (ഇസ്ലാമിക ഗാനം) വിശദീകരണം | PART-5 | HAMZA SHAKIR AL HIKAMI |
Переглядів 2038 місяців тому
25 നബിമാർ (ഇസ്ലാമിക ഗാനം) വിശദീകരണം | PART-5 | HAMZA SHAKIR AL HIKAMI |
നിസ്കാരത്തിന്റെ റുക്നുകൾ | Usthad Hamza Shakir Al HIkami
Переглядів 1708 місяців тому
നിസ്കാരത്തിന്റെ റുക്നുകൾ | Usthad Hamza Shakir Al HIkami
സഫർ; ചില ചരിത്രശകലങ്ങൾ | Usthad Hamza Shakir Al HIkami | المحاضرة
Переглядів 278 місяців тому
സഫർ; ചില ചരിത്രശകലങ്ങൾ | Usthad Hamza Shakir Al HIkami | المحاضرة
മുഹമ്മദ് നബി ﷺ ജീവ ചരിത്രം | PART- 21 | الأرجوزة الميئية || Ustadh Hamza Shakir Al Hikami
Переглядів 3388 місяців тому
മുഹമ്മദ് നബി ﷺ ജീവ ചരിത്രം | PART- 21 | الأرجوزة الميئية || Ustadh Hamza Shakir Al Hikami
മുഹമ്മദ് നബി ﷺ ജീവ ചരിത്രം | PART- 20 | الأرجوزة الميئية | Hamza Shakir Al Hikami
Переглядів 1128 місяців тому
മുഹമ്മദ് നബി ﷺ ജീവ ചരിത്രം | PART- 20 | الأرجوزة الميئية | Hamza Shakir Al Hikami
മുഹമ്മദ് നബി ﷺ ജീവ ചരിത്രം | PART- 19 | الأرجوزة الميئية || Usthad Hamza Shakir Al Hikami
Переглядів 848 місяців тому
മുഹമ്മദ് നബി ﷺ ജീവ ചരിത്രം | PART- 19 | الأرجوزة الميئية || Usthad Hamza Shakir Al Hikami
ഇസ്റാഉം മിഅ്റാജും || Usthad Hamza Shakir Al HIkami
Переглядів 2528 місяців тому
ഇസ്റാഉം മിഅ്റാജും || Usthad Hamza Shakir Al HIkami

КОМЕНТАРІ

  • @abdulsamad-yp4cs
    @abdulsamad-yp4cs 23 дні тому

    وَإِസ്വന്തത്തെ പഠിക്കുക. ثُمَّ سَوّاهُ وَنَفَخَ فيهِ مِن روحِهِ ശരീരത്തെ സംവിധാനിച്ച ശേഷം റൂഹ് നല്കി. وَجَعَلَ لَكُمُ السَّمعَ وَالأَبصارَ وَالأَفئِدَةَ قَليلًا ما تَشكُرونَ As-Sajdah: 9 കേൾവി കാഴ്ച ഹൃദയം കൊണ്ട് ശുക്ര് ചെയ്തു തുടങ്ങണം. وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمْ لَا تَعْلَمُونَ شَيْـًٔا _وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ_ 16-An-Nahl : 78 അതിജീവന അറിവ് മുതൽ തുടങ്ങി. وَهُوَ ٱلَّذِىٓ _أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ_ 23-Al-Mu'minoon : 78 അനുസ്മരണത്തിനും ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ _وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ 32-As-Sajda : 9 നേരിട്ട് ഉള്ള പ്രാതിനിധ്യ ത്തിനും قُلْ هُوَ ٱلَّذِىٓ أَنشَأَكُمْ _وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۖ قَلِيلًا مَّا تَشْكُرُونَ_ 67-Al-Mulk : 23 ഹിദായത്തിനും إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا 76-Al-Insan : 3 ഇസ്മിനും _فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَٰمِ ۖ_ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ 6-Al-An'am : 125 ﴿أفمن شرح الله صدره للإسلام فهو على نور من ربه فويل للقاسية قلوبهم من ذكر الله أولئك في ضلال مبين[Az-Zumar: 22 _بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ_ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ 2-Al-Baqara : 112 *ശഹാദത്ത്* [Al-Ḥajj: 77-78] ഖുർആനിൽيا أيها الذين آمنوا സംബോധന മദീന യിലാണ് തുടങ്ങു ന്നത്. സൂറ അൽ ഹജ്ജിന്റെ ആദ്യ ഭാഗം മക്ക യിലും അവസാന ഭാഗം മദീനയിലും ആണ് അവതരി ക്കുന്നത്. ആ അവസാന ഭാഗത്തുള്ള يا أيها الذين آمنوا اركعوا واسجدوا واعبدوا ربكم وافعلوا الخير لعلكم تفلحون തിലാവ ത്തിന്റെ സുജൂദ് അബു ഹനീഫ മാലിക്ക് ഇമാമു കൾ വിട്ടിരുന്നു. ശേഷം ഷാഫി ഇമാം പുനഃ സ്ഥാപിച്ച തിനാൽ അതിന് ഷാഫി സജദ എന്ന് പറയുന്നു. അതിന് ശേഷം ഉള്ള وجاهدوا في الله حق جهاده هو اجتباكم ദീനിൽ മുസ്ലിമി ൻറെ ലക്ഷ്യം المسلمين من قبل وفي هذا ليكون الرسول شهيدا عليكم وتكونوا شهداء على الناس. ഖുർആന് മുൻ പിൻ കാല ശഹാദ, നമസ്കാരം സക്കാത്ത് ഇത്യാധി ഇസ്ലാമിക പ്രവർത്തി കളിലൂടെ അല്ലാഹു വിൻറെ ഏറ്റവും അനുഗ്രഹീ തമായ هو مولاكم فنعم المولى ونعم النصير സഹായ സംരക്ഷണ ങ്ങൾ കരസ്ഥ മാക്കുന്നത് ആണ് വിട്ട് പോയത്. ഖുർആന് മുമ്പ് വീഥ്റ കാലത്തെ ഹവ്വാരി മാതൃക യിൽ വിശ്വാസി കൾ അല്ലാഹു വിനെ സഹായി ച്ചാൽ അല്ലാഹു നമ്മെ സഹായിക്കും. يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّۦنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَٰهِرِينَ 61-As-Saff : 14.من قبل ഈസാ നബി من قبل ശഹാദ രീതി فاتقوا الله وأطيعون۝إن الله ربي وربكم فاعبدوه هذا صراط مستقيم۝فلما أحس عيسى منهم الكفر قال من أنصاري إلى الله قال الحواريون نحن أنصار الله آمنا بالله واشهد بأنا مسلمون۝ ربنا آمنا بما أنزلت واتبعنا الرسول فاكتبنا مع الشاهدين ۝ومكروا ومكر الله والله خير الماكرين﴾ [Āli ‘Imrān: 50-54] ربنا آمنا بما أنزلت واتبعنا الرسول فاكتبنا مع الشاهدين ദുആ ഉത്തരം കിട്ടി. وَإِذْ أَوْحَيْتُ إِلَى ٱلْحَوَارِيِّۦنَ أَنْ ءَامِنُوا۟ بِى وَبِرَسُولِى قَالُوٓا۟ ءَامَنَّا وَٱشْهَدْ بِأَنَّنَا مُسْلِمُونَ 5-Al-Ma'ida : 111 ഫിഥ്റ ത്തിൻറെ 6 നൂറ്റാണ്ട് കാലം ഷഹാദ നിലനിർത്തി. يا أيها الذين آمنوا اركعوا واسجدوا واعبدوا ربكم وافعلوا الخير لعلكم تفلحون ഇവിടെ തിലാവത്തിന്റെ സുജൂദ് ചെയ്തു سجد وجهي للذي خلقه و صوره وشق سمعه وبصره وافدته تَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ കലിമ അറിവ്. علم ഖുർആൻ സ്മ. ذكر നന്മ തിന്മ الهام ഇലാഹി روح ബന്ധം. അതിലൂടെ വർദ്ധിപ്പി ച്ചെടുക്കുക. وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ 14-Ibrahim : 7 അല്ലാഹുവിൻറെ സഹായം. ﴿يا أيها الذين آمنوا إن تنصروا الله ينصركم ويثبت أقدامكم﴾ [Muḥammad: 7] സൂറ: 110 അൽ നസ്സർ പ്രയോഗ ത്തിൽ വരുത്തുക അസ്സലാമു അലൈക്കും.

  • @riyasmc00
    @riyasmc00 24 дні тому

    AllhahuAkbar

  • @almadrasathurabbaniyyaulla7902

    Audio clear from 2:00

  • @Abdurahman-kavungal
    @Abdurahman-kavungal 24 дні тому

    ما شاء الله 🥰

  • @muhammedaksal2003
    @muhammedaksal2003 25 днів тому

    بارك الله فيه

  • @Abdurahman-kavungal
    @Abdurahman-kavungal 26 днів тому

    بارك الله فيكم🥰

  • @riyasmc00
    @riyasmc00 28 днів тому

    ✨✨✨

  • @SAM006able
    @SAM006able 29 днів тому

    🎉

  • @abdulsamad-yp4cs
    @abdulsamad-yp4cs 29 днів тому

    *ഹിജ്റയുടെ പ്രവാചക മാതൃക* പണ്ഡിതരിൽ സജീവ മായാൽ ജനങ്ങൾ അധിക മായി ദീനീൽ പ്രവേശി ക്കുകയും നാട് പ്രദേശ ദേശങ്ങ ളിലെ ആഭ്യന്തര പ്രശ്ന ങ്ങൾക്ക് പരിഹാരവും ആകും . *പ്രവാചക മാതൃക സുന്നത്ത് റുസുൽ* (അല്ലാഹു വിൻറെ പ്രവാചക സുന്നത്ത്) അതിന് ഒരു വ്യത്യാസവും കാണുക യില്ല. (ഖു:17 /77.) മുൻ-പിൻ 5 ആയത്തുകളും ആദ്യ സൂറ: അൽ അലക്ക്, അൽക്കലം, മുസമ്മിൽ, മുദ്ദതിർ ക്രമാനുസരണം പഠിച്ചു പ്രായോഗിക മാക്കി തുടങ്ങുക. അതാണ് *സഹാബാക്കൾ പഠിച്ച ആദ്യ പ്രവാചക മാതൃക** ആദ്യ പടിയായി പണ്ഡിതന്മാർ മഹല്ലുകളിൽ മത ഗോത്ര എല്ലാ വിഭാഗ ങ്ങളുടെ ഇടയിലെ ആഭ്യന്തര ബാഹ്യ പ്രശ്ന ങ്ങളും പ്രതിരോധി ക്കുന്നതിന് മദീന ഉടമ്പടി (സൂറ::22) മാതൃക ആക്കണം. തുടർന്ന് പത്ത് വർഷ ത്തിനുള്ളിൽ ബാക്കി 110 സൂറത്തുകളും ദീനും പൂർത്തി യാക്കാൻ ജമാഅത്ത് സഹായി ക്കണം. അല്ലാഹു-റസൂലി ൻറെ സംയുക്ത പ്രഖ്യാപനം സൂറ; "അത്തൗബ" ഉത്തര വാദിത്വ ത്തോടെ ഹാജി സമൂഹവും ചേർന്ന് പുനർ സ്ഥാപിക്കണം. എന്തെങ്കിലും തടസ്സം കാണുന്നു എങ്കിൽ *നബിയുടെ റബീഉൽ അവ്വലിലെ ഹിജ്റ ത്തിൻറെ ഈ സുന്നത്ത് പിൻപറ്റാൻ പണ്ഡിത ന്മാർ മഹല്ലു ജമാഅത്ത് അംഗങ്ങളെ പഠിപ്പിക്കണം.* അല്ലാഹു, അവൻറെ റസൂൽ, അവൻറെ മാർഗം ശഹാദത്ത് കൾക്കും ഭൗതിക താൽപര്യ ങ്ങൾക്കും അടിസ്ഥാനവും പ്രധാനവും പ്രമാണിക വുമായ പ്രിയം വരുകയും يا ايها الذين ءامنوا.. ആയത്തുകൾ വിശ്വാസികൾ سمعنا واطعنا യഥാർത്ഥ മുസ്ലിമുകളും വിജയികളും ആകും. *ശഹാദ** അദ്ധ്വാനത്തിന്റെ ഖു:22/76ന് ആദ്യകാല ഇമാമുകൾ വിട്ടതുപോലെ പൊതു വിലും പ്രായോഗി കമായും ആധുനിക പണ്ഡിതരാ യിരുന്ന യൂസഫ് ഖർധാവി, അലി മിയ അബുൽ അഉല, ഇബിനു ബാസ് മറ്റു ഖുതുബു ഇമാമുകൾക്ക് പോലും പ്രാദേശിക ആനു കാലിക കാര്യ ങ്ങളിലും മറ്റും അധിക വിവഹാര ങ്ങൾ കാരണം കഴിഞ്ഞ നൂറ്റാണ്ടിൽ പോലും ചരിത്ര പരമായി ഇടപെടാൻ കഴിഞ്ഞി ട്ടില്ല എന്ന് ബോധ്യ മാകും. *ഇതാണ് കഴിഞ്ഞ പത്ത് നൂറ്റാണ്ടിന്റെ മുസ്ലിം അധ:പതന ത്തിന്റെ കാരണം*. ഇഹപര വിജയ ങ്ങൾക്കും യഥാർത്ഥ ദീൻ തഖ്‌വ ഹിദായത്ത് കൾക്കും ശഹാദ ത്തിന്റെ കരാർ യാഥാർഥീ കരണ ത്തിലൂടെ മാലിക്ക്ൽ മുൽക്ക് ആയ അല്ലാഹു വിൻറെ ഇട പെടലും സ്വർഗ്ഗ പ്രവേശനവും ഉണ്ടാവണം. (ഖു:സൂറ/89 &3/50-54). അസ്സലാമു അലൈക്കും.

  • @BabuKA-j6s
    @BabuKA-j6s Місяць тому

    വിഷമങ്ങളും ബുദ്ധിമുട്ടുകളും ഈ ലോകത്തുണ്ടാവുന്നതാണ്. അല്ലാഹുവിന്റെ പ്രത്യേക ജനങ്ങൾക്ക് കൂടുതലായും ഉണ്ടാവും. ഏറ്റവും ശ്രേഷ്ഠമായ വർക്ക് കുറെയധികം ഉണ്ടാവും. അവനവന്റെ ശ്രേഷ്ഠതക്കനുസരിച്ച് എല്ലാം ഏറ്റ കുറവുണ്ടാകും എന്ന് റസൂൽ ( സ) ഹദീസുകൊണ്ട് തെളിഞ്ഞിട്ടുണ്ട്

  • @muhammedfahiz2582
    @muhammedfahiz2582 Місяць тому

    ماشاء الله

  • @AbdulrazakPariparmbath
    @AbdulrazakPariparmbath Місяць тому

    മാഷാ അള്ളാ ശാക്കിർ ഉസ്താദ്❤

  • @EvaanNm-wl2fg
    @EvaanNm-wl2fg Місяць тому

    ഒന്നും താങ്ങാൻ അവിടെ ജീവിച്ചിരിക്കുന്നവക്കോ ആർക്കും ഇല്ല ആരുടേയും മനസ്സിലെ കുനിഷ്ട് ഇനി പറയരുത് അവശേഷിക്കുന്നവർ ജീവിച്ചു പൊയ്ക്കോട്ടെ 😔😔

  • @sgtpbvr6143
    @sgtpbvr6143 Місяць тому

    കുട്ടികളെ കുട്ടികളായി കണ്ടാൽ മതി.. അതെടുത്തു നിങ്ങൾ അലക്കണ്ട

  • @SeaHawk79
    @SeaHawk79 Місяць тому

    ഈ ഖൗമിന് എല്ലാം തമാശയാണ്. ഒരു ചെക്കൻ കളക്ടറോട് സ്കൂൾ പൂട്ടാൻ പറയുന്ന വീഡിയോ ഒക്കെ വൈറൽ ആയിരുന്നു.

  • @hussainmk4053
    @hussainmk4053 2 місяці тому

    Pls expkain hasan r murdar

  • @riyasmc00
    @riyasmc00 2 місяці тому

    ⭐⭐⭐❤❤

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 місяці тому

    ആദം സന്തതി/ ബെനീ ആദം/ആദ്മിയിലെ ആദ്യ കൊല കാരണം (ഖു: 5/27- 32) ബെനീ ഇസ്രായേലി യരിലെ ശിക്ഷ കൊല, വധം, അംഗ വൈകല്യം നാടുകടത്തൽ (ഖു:5/ 33-35) ഖുദ്സ് ഭൂമിയിൽ മാസങ്ങളായി നടക്കുന്നത് ആദ്മി /ഇന്ത്യയ്ക്ക് *ഗുണ പാഠം എടുത്തു പണ്ഡിതർ പരിഹാരം പറയണം*.

  • @Farsadhh.__
    @Farsadhh.__ 2 місяці тому

    ماشاء الله ✨

  • @Abdurahman-kavungal
    @Abdurahman-kavungal 2 місяці тому

    ما شاء الله✨

  • @favazmuhammadashraf
    @favazmuhammadashraf 2 місяці тому

    بارك الله فيك ❤

  • @ayshu3239
    @ayshu3239 3 місяці тому

    Ma sha Allah Nalla class🎉

  • @muhammedajmal9074
    @muhammedajmal9074 3 місяці тому

    بارك الله فيكم

  • @mansoorkunnath
    @mansoorkunnath 3 місяці тому

    👍👍👍

  • @muhammedajmal9074
    @muhammedajmal9074 3 місяці тому

    بارك الله فيكم أجمعين

  • @jamsheer2412
    @jamsheer2412 3 місяці тому

    بارك الله فيكم

  • @aneeshaanirsha131
    @aneeshaanirsha131 3 місяці тому

    Mashallah ജനങ്ങൾക്ക് പ്രയോജനപ്രദം ആകുന്ന നല്ല ഖുതുബ അല്ലാഹു സ്വീകരിക്കുമാറാകട്ടെ

  • @favazmuhammadashraf
    @favazmuhammadashraf 3 місяці тому

    جزاك الله خير معلمي❤

  • @Abdurahman-kavungal
    @Abdurahman-kavungal 3 місяці тому

    ما شاء الله👌🏻

  • @muhammedajmal9074
    @muhammedajmal9074 4 місяці тому

    بارك الله فيكم

  • @favazmuhammadashraf
    @favazmuhammadashraf 4 місяці тому

    بارك الله فيك ❤

  • @muhammedfahiz2582
    @muhammedfahiz2582 4 місяці тому

    👍

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 4 місяці тому

    Maa.shaa.allah.

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 4 місяці тому

    👌🏻

  • @Zorooyism
    @Zorooyism 5 місяців тому

    🥹

  • @akvalul_ulama
    @akvalul_ulama 5 місяців тому

    ജല്ലാല എന്നതു കൊണ്ട് നജസ് തിന്നുന്ന ജീവികളെലെ വിവക്ഷ ? അഴുക്കും ചളിയും മണ്ണിരയും എല്ലാം നജസാണ് എന്ന് പറയാൻ പറ്റുമോ? بارك الله فيكم ونفع بكم

  • @guaranteetech1774
    @guaranteetech1774 5 місяців тому

    👍

  • @jamsheer2412
    @jamsheer2412 5 місяців тому

    ഈ ക്ലാസ്സ്‌ ഒരുപാട് പ്രാവശ്യം കേൾക്കേണ്ടി വരും 😁

  • @kenzengineershub3964
    @kenzengineershub3964 6 місяців тому

  • @muhammedajmal9074
    @muhammedajmal9074 6 місяців тому

    بارك الله فيكم

  • @almadrasathurabbaniyyaulla7902
    @almadrasathurabbaniyyaulla7902 6 місяців тому

    📕 DOURA PDF - drive.google.com/file/d/1I6Ymu4K-5A8XREgoasNKGjJ9LsPpLKQ8

  • @almadrasathurabbaniyyaulla7902
    @almadrasathurabbaniyyaulla7902 6 місяців тому

    📕 DOURA PDF - drive.google.com/file/d/1I6Ymu4K-5A8XREgoasNKGjJ9LsPpLKQ8

  • @almadrasathurabbaniyyaulla7902
    @almadrasathurabbaniyyaulla7902 6 місяців тому

    DOURA PDF - drive.google.com/file/d/1I6Ymu4K-5A8XREgoasNKGjJ9LsPpLKQ8

  • @Abdurahman-kavungal
    @Abdurahman-kavungal 6 місяців тому

    *റമദാനുമായി ബന്ധപ്പെട്ട് ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട 272 മസ്അലകൾ.* جزاكم الله خيرا الله يبارك فيك🤲🏻

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 7 місяців тому

    Masha Allah 🤲

  • @straightline4960
    @straightline4960 7 місяців тому

    جزاك الله خيرا

  • @favazmuhammadashraf
    @favazmuhammadashraf 7 місяців тому

    بارك الله فيك ❤

  • @satharsunfilim2354
    @satharsunfilim2354 7 місяців тому

    Masha Allah