News@News Live
News@News Live
  • 211
  • 44 444
ദൈവത്തിന്റെ കൈ വീണ്ടും..കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഞെട്ടിക്കുന്ന കാഴ്ച....
ദൈവത്തിന്റെ കൈ വീണ്ടും..കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഞെട്ടിക്കുന്ന കാഴ്ച....
Переглядів: 7

Відео

യങ് മൈൻഡ്സ് ഇന്റർനാഷണൽ റീജയണൽ ചെയർമാന്റെ സ്ഥാനാരോഹണം കണ്ണൂർ റോയൽ ഒമേഴ്സ് ഹോട്ടലിൽ ജൂൺ 16ന് നടക്കും
Переглядів 2547 годин тому
യങ് മൈൻഡ്സ് ഇന്റർനാഷണൽ റീജയണൽ ചെയർമാന്റെ സ്ഥാനാരോഹണം കണ്ണൂർ റോയൽ ഒമേഴ്സ് ഹോട്ടലിൽ ജൂൺ 16ന് നടക്കും
കണ്ണൂർ ഇൻസ്റ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ് (ICM) സഹകരണ ഹയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു
Переглядів 99 годин тому
കണ്ണൂർ ഇൻസ്റ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ് (ICM) സഹകരണ ഹയർ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു
രാഹുൽ ഗാന്ധിയെ കാണാൻ മട്ടന്നൂർ ടൗണിൽ രാത്രി വൈകിയും തടിച്ചുകൂടിയ ജനങ്ങൾ
Переглядів 19 годин тому
രാഹുൽ ഗാന്ധിയെ കാണാൻ മട്ടന്നൂർ ടൗണിൽ രാത്രി വൈകിയും തടിച്ചുകൂടിയ ജനങ്ങൾ
തോട്ടട ഐടിഐക്ക് മുന്നിൽ ഇന്ന് നടന്ന കാർ അപകടത്തിന്റെ സിസിടിവി ദൃശ്യം
Переглядів 212 годин тому
തോട്ടട ഐടിഐക്ക് മുന്നിൽ ഇന്ന് നടന്ന കാർ അപകടത്തിന്റെ സിസിടിവി ദൃശ്യം
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പയ്യാമ്പലത്തെ കെജി മാരാരുടെ സ്മൃതി കൂടിരത്തിൽ പുഷ്പാർച്ചന നടത്തി
Переглядів 4612 годин тому
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പയ്യാമ്പലത്തെ കെജി മാരാരുടെ സ്മൃതി കൂടിരത്തിൽ പുഷ്പാർച്ചന നടത്തി
കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി മുൻ മുഖ്യമന്ത്രി EK നായനാരുടെ ഭാര്യ ശാരദടീച്ചറെ സന്ദർശിക്കാൻ എത്തിയപ്പോൾ
Переглядів 212 годин тому
കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി മുൻ മുഖ്യമന്ത്രി EK നായനാരുടെ ഭാര്യ ശാരദടീച്ചറെ സന്ദർശിക്കാൻ എത്തിയപ്പോൾ
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാടായിക്കാവിൽ ദർശനം നടത്തി
Переглядів 412 годин тому
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാടായിക്കാവിൽ ദർശനം നടത്തി
ഇതാണ് ശരിക്കും ദൈവത്തിന്റെ കരങ്ങൾ പത്തനംതിട്ടയിൽ ബസ്സിൽനിന്നും വീഴാനായ യുവാവിനെരക്ഷിക്കുന്ന കണ്ടക്ടർ
Переглядів 21День тому
ഇതാണ് ശരിക്കും ദൈവത്തിന്റെ കരങ്ങൾ പത്തനംതിട്ടയിൽ ബസ്സിൽനിന്നും വീഴാനായ യുവാവിനെരക്ഷിക്കുന്ന കണ്ടക്ടർ
തളിപ്പറമ്പിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷിന്റെ വക്കീൽ
Переглядів 2День тому
തളിപ്പറമ്പിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷിന്റെ വക്കീൽ
എം വി ഗോവിന്ദൻ നൽകിയ പരാതിയിൽ സ്വപ്ന സുരേഷ് തളിപ്പറമ്പ് കോടതിയിൽ ഹാജരായി ജാമ്യം ലഭിച്ചു
Переглядів 4День тому
എം വി ഗോവിന്ദൻ നൽകിയ പരാതിയിൽ സ്വപ്ന സുരേഷ് തളിപ്പറമ്പ് കോടതിയിൽ ഹാജരായി ജാമ്യം ലഭിച്ചു
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും കോളേജ് ഓഫ് കൊമേഴ്സും നടത്തുന്ന തൊഴിൽമേള ജൂൺ8ന് ചേംബർഹാളിൽ നടക്കും
Переглядів 5День тому
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും കോളേജ് ഓഫ് കൊമേഴ്സും നടത്തുന്ന തൊഴിൽമേള ജൂൺ8ന് ചേംബർഹാളിൽ നടക്കും
പരിസ്ഥിതി ദിനത്തിൽ കണ്ണൂർ കലക്ടറേറ്റ് ഗാർഡനിൽ NGO അസോസിയേഷന്റ് വൃക്ഷത്തൈ നടൽ K സുധാകരൻ MP നിർവഹിച്ചു
Переглядів 164День тому
പരിസ്ഥിതി ദിനത്തിൽ കണ്ണൂർ കലക്ടറേറ്റ് ഗാർഡനിൽ NGO അസോസിയേഷന്റ് വൃക്ഷത്തൈ നടൽ K സുധാകരൻ MP നിർവഹിച്ചു
കമ്മ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശപ്പെടുകയില്ലെന്ന് എം വി ജയരാജൻ പറഞ്ഞു
Переглядів 2День тому
കമ്മ്യൂണിസ്റ്റുകാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശപ്പെടുകയില്ലെന്ന് എം വി ജയരാജൻ പറഞ്ഞു
വിജയം ഉറപ്പിച്ച കെ സുധാകരൻ വീട്ടിൽ വച്ച് ആഹ്ലാദം പങ്കുവെക്കുന്നു
Переглядів 7День тому
വിജയം ഉറപ്പിച്ച കെ സുധാകരൻ വീട്ടിൽ വച്ച് ആഹ്ലാദം പങ്കുവെക്കുന്നു
കേരള സ്റ്റേറ്റ് അമേച്വർ ബോക്സിംഗ് അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളോട് സംസാരിക്കുന്നു
Переглядів 114 днів тому
കേരള സ്റ്റേറ്റ് അമേച്വർ ബോക്സിംഗ് അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളോട് സംസാരിക്കുന്നു
ഈ വർഷത്തെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറച്ച് വളപട്ടണം കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി നിവർന്നു
Переглядів 114 днів тому
ഈ വർഷത്തെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറച്ച് വളപട്ടണം കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി നിവർന്നു
പ്രവേശനോത്സവത്തിനിടെ ചെമ്പിലോട് സ്കൂളിനോട് ചേർന്നുള്ള പുളിമരത്തിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടുന്നു
Переглядів 314 днів тому
പ്രവേശനോത്സവത്തിനിടെ ചെമ്പിലോട് സ്കൂളിനോട് ചേർന്നുള്ള പുളിമരത്തിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടുന്നു
കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു
Переглядів 214 днів тому
കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു
ആം ആദ്മി പാർട്ടി ഭാരവാഹികൾ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
Переглядів 15214 днів тому
ആം ആദ്മി പാർട്ടി ഭാരവാഹികൾ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
മാങ്ങാട്ടുപറമ്പ് KAPക്യാമ്പിൽ നടന്ന പാസ്സിങ്ഔട്ട്‌ പരേഡിൽ സംസ്ഥാനപോലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു
Переглядів 314 днів тому
മാങ്ങാട്ടുപറമ്പ് KAPക്യാമ്പിൽ നടന്ന പാസ്സിങ്ഔട്ട്‌ പരേഡിൽ സംസ്ഥാനപോലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു
KSU പ്രവർത്തകർ കണ്ണൂർ പോസ്റ്റ്ഓഫീസിലെത്തി പ്രധാനമന്ത്രിക്ക് മഹാത്മാഗാന്ധിയുടെ ആത്മകഥ അയച്ചുകൊടുത്തു
Переглядів 214 днів тому
KSU പ്രവർത്തകർ കണ്ണൂർ പോസ്റ്റ്ഓഫീസിലെത്തി പ്രധാനമന്ത്രിക്ക് മഹാത്മാഗാന്ധിയുടെ ആത്മകഥ അയച്ചുകൊടുത്തു
പ്ലസ് വൺ അധികബാച്ചുകൾ വേണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി
Переглядів 414 днів тому
പ്ലസ് വൺ അധികബാച്ചുകൾ വേണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി
മൂന്നാറിൽ പടയപ്പയെന്ന കാട്ടാനയെ കണ്ട് ഇറങ്ങിയോടുന്ന യാത്രക്കാർ.
Переглядів 421 день тому
മൂന്നാറിൽ പടയപ്പയെന്ന കാട്ടാനയെ കണ്ട് ഇറങ്ങിയോടുന്ന യാത്രക്കാർ.
തലശ്ശേരി ടൗണിൽ കഴിഞ്ഞദിവസം രാത്രിയിൽ വേനൽ മഴ ആഘോഷമാക്കി നൃത്തം ചെയ്യുന്ന യുവാവ്
Переглядів 1821 день тому
തലശ്ശേരി ടൗണിൽ കഴിഞ്ഞദിവസം രാത്രിയിൽ വേനൽ മഴ ആഘോഷമാക്കി നൃത്തം ചെയ്യുന്ന യുവാവ്
യോഗാസന ജില്ലാ കമ്മിറ്റി രൂപീകരണവും ആദരായനവും മെയ് 25ന് വൈകുന്നേരം 3ന് കണ്ണൂർ ഗുരുഭവനിൽ നടക്കും
Переглядів 221 день тому
യോഗാസന ജില്ലാ കമ്മിറ്റി രൂപീകരണവും ആദരായനവും മെയ് 25ന് വൈകുന്നേരം 3ന് കണ്ണൂർ ഗുരുഭവനിൽ നടക്കും
NCDC നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപക പരിശീലനം പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
Переглядів 1321 день тому
NCDC നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപക പരിശീലനം പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
മ്യൂറൽ പെയിന്റിംഗ് എക്സിബിഷൻ ചാതുര്യം മെയ് 24 25 26 തീയതികളിൽ കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കും
Переглядів 48121 день тому
മ്യൂറൽ പെയിന്റിംഗ് എക്സിബിഷൻ ചാതുര്യം മെയ് 24 25 26 തീയതികളിൽ കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കും
പയ്യന്നൂരിൽ കവർച്ച നടന്ന വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു
Переглядів 121 день тому
പയ്യന്നൂരിൽ കവർച്ച നടന്ന വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു
തമിഴ്നാട് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ ഇന്ന് മിന്നൽ പ്രളയം ഉണ്ടായപ്പോൾ
Переглядів 3Місяць тому
തമിഴ്നാട് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ ഇന്ന് മിന്നൽ പ്രളയം ഉണ്ടായപ്പോൾ

КОМЕНТАРІ

  • @Anvithavineeth
    @Anvithavineeth 7 днів тому

    😯😯😯😯

  • @abdulbasith4080
    @abdulbasith4080 15 днів тому

    AAP 🏳️

  • @celinejohnson7414
    @celinejohnson7414 16 днів тому

    cpm ,BJP യും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ ആണ് .ഇനിയെങ്കിലും തിരിച്ചറിയുക പ്രബുധ കേരളമേ .നിങ്ങളുടെ പ്രബുദ്ധത ജതി വർഗ വർണ്ണം ഇവയ്ക്ക് അതീതമാകട്ടെ.

  • @sherlyzachariah8293
    @sherlyzachariah8293 16 днів тому

    സമുഹത്തിൽ ഒറ്റപ്പെട്ട് പോകുന്ന അനേകം ആളുകളിൽ ഒരാളാണ് ചിത്രലേഖ.ആംആദ്മിയുടെ വനിത വിംഗിൻ്റെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള നിലപാടുകൾക് അഭിനന്ദനങ്ങൾ.👏👏.നവ കേരളം,പുരോഗമന കേരളം എന്നൊക്കെ നമ്മൾ ഉദ്ഘോഷിക്കുന്ന നമ്മുടെ കേരളത്തിൽ തന്നെയാണല്ലോ ഇങ്ങനെ യൊക്കെ യുള്ള നിന്ദ്യമായ കാര്യങ്ങൾ സംഭവിക്കുനത് എന്നോർക്കുമ്പോൾ ,നാടിൻ്റെ അവസ്ഥയെക്കുറിച്ചോർത്ത് ലജ്ജയും,അമർഷവും, സഹതാപവും ആണ് തോന്നുന്നത്.

  • @PremalethaPalatt-ft6zz
    @PremalethaPalatt-ft6zz 26 днів тому

    👍🏻👍🏻

  • @atithiranjith5587
    @atithiranjith5587 Місяць тому

    Great…👌👏

  • @sajishtp9307
    @sajishtp9307 Місяць тому

    ❤❤❤ ടീം ഓലപ്പുരയ്ക്ക് സ്നേഹാഭിവാദനങ്ങൾ❤❤❤

  • @binduk9555
    @binduk9555 Місяць тому

    👍🏻👍🏻🙏🙏

  • @sukumaranperiyachur5523
    @sukumaranperiyachur5523 Місяць тому

    ഈ സംരംഭം പുതുമ തേടുന്നത്... ഓലപ്പുര സാഹിത്യ പുരസ്കാരം ഇപ്പോഴേ ശ്രദ്ധ നേടി... അഭിനന്ദനങ്ങൾ

  • @razakm9595
    @razakm9595 Місяць тому

    Jabbarka adipoli

  • @AbcDef-ip2xi
    @AbcDef-ip2xi 2 місяці тому

    ടു വിഭാഗം ഒരിക്കാലും മുന്നോടു വരൻപാടിപ്പ അവൻ്റെ ആളുകൾക്ക് 'എന്തു തെറ്റി ചെയ്തിയും അതു എല്ലം മറിച്ച് വെച്ച് അവന്മരെ മുന്നോട്ട് കൊണ്ട് ഇതിൻ്റെ എല്ലാം CPM ൻ്റെ ഭരണയാകുന്നു

  • @ramaniparamannil21
    @ramaniparamannil21 2 місяці тому

    Wonderful, ഇതുപോലെ അറിയപ്പെടാത്ത എത്ര യെത്ര ചരിത്രങ്ങൾ. അഭിനന്ദനങ്ങൾ ശ്രീമതി ശോഭ. 🌹🌹🌹🌹ഒരുപാട് പേര് വായിക്കാനിയാകട്ടെ 🌹🌹🌹

  • @rajalakshmieg5984
    @rajalakshmieg5984 2 місяці тому

    🙏🙏👌👌👌👍👍💜

  • @sureshthekkeveetil6905
    @sureshthekkeveetil6905 2 місяці тому

    എൻ്റെ പ്രിയപ്പെട്ട മുൻകാല സഹപ്രവർത്തകയുടെ തൂലികക്ക് വിശ്രമമില്ലാതെ പുതിയ പുതിയ രചനകൾ ജനിക്കട്ടെ എന്നാശംസിക്കുന്നു.🎉

  • @sheelanambram8816
    @sheelanambram8816 2 місяці тому

    ഏറെ വായിക്കപ്പെടട്ടേ ശോഭനചേച്ചി കാപ്പിരിമാടം.

  • @rdprdp-wc8xi
    @rdprdp-wc8xi 2 місяці тому

    👍ആശംസകൾ 🌹🌹

  • @user-tn2vg8de5u
    @user-tn2vg8de5u 2 місяці тому

    ശോഭേച്ചീ..... എല്ലാവിധ ആശംസകളും നേരുന്നു. പുസ്തകം എനിക്കും വേണം

  • @janilchandran7759
    @janilchandran7759 2 місяці тому

    All the best ചേച്ചി.... 👍🏻👍🏻👍🏻

  • @ajithasdigifitchannel420
    @ajithasdigifitchannel420 2 місяці тому

    👌👌പരിപാടി ഗംഭീരമാകട്ടെ.

  • @Josephpathiyil
    @Josephpathiyil 2 місяці тому

    Moved to hear what Sobha described of the Kappiri Madam, where kappiri's were burried alive.

  • @shikhasksk
    @shikhasksk 2 місяці тому

    ❤❤🙌🙌

  • @Abhina._.18
    @Abhina._.18 2 місяці тому

    🙌😍🩶

  • @vijeshmakeoverstudio7136
    @vijeshmakeoverstudio7136 2 місяці тому

    ഈ സിനിമയിൽ മേക്കപ്പ് ചെയ്യാൻ സാധിച്ചത് ഒരു വലിയ അനുഗ്രഹമായി ഞാൻ കാണുന്നു

  • @haritha9026
    @haritha9026 2 місяці тому

    ❤️

  • @knfitnessmalayalam5877
    @knfitnessmalayalam5877 2 місяці тому

    വിജയാശംസകൾ ... മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @sankaranarayananm8975
    @sankaranarayananm8975 2 місяці тому

    ആശംസകൾ

    • @sekharanpyngoth3095
      @sekharanpyngoth3095 2 місяці тому

      തീർച്ചയായും ഇതിന് ശ്രീ. പറശ്ശനി മുത്തപ്പൻ്റെ അനുഗ്രഹം ഉണ്ടാകും. ഇത് വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.'.'.❤

  • @Sreeharimadamana
    @Sreeharimadamana 2 місяці тому

    😍😍😍😍😍😍

  • @lijarajeev8381
    @lijarajeev8381 2 місяці тому

    All the Best

  • @AdipoliNikh
    @AdipoliNikh 2 місяці тому

    ആശംസകൾ 👍🙏

  • @user-nr8zc7yc4e
    @user-nr8zc7yc4e 2 місяці тому

    ലീഡർ ആയ അച്ഛൻ ആവുന്ന പണിയും നോക്കിട്ടു മന്ത്രിയാക്കാൻ കഴിഞ്ഞില്ല ഇനി പത്മജ തന്നെ വിചാരിച്ചാൽ മന്ത്രിയാകുമോ 🥰

  • @thajthaj7580
    @thajthaj7580 2 місяці тому

    മുസ്ലിമിന്റെ കാര്യം നീ നോകണ്ട

  • @sunithal8352
    @sunithal8352 2 місяці тому

    🙏

  • @user-dx4ul8gv8z
    @user-dx4ul8gv8z 3 місяці тому

    കഴിവ് കെട്ട പ്രതിപക്ഷംവിവരം കെട്ട ഭരണം.

  • @FidhaStory_Book_786
    @FidhaStory_Book_786 3 місяці тому

    Assamil pinne enth undaya undaayeee

  • @asdb-uw3bw
    @asdb-uw3bw 3 місяці тому

    നിൻറ്റെ പിന്നിൽ നിൽകുന്ന ആശാരി പൂശാരി ദളിദൻ കള്ളാടി ചെറുമൻ എല്ലാവ൪കും പിന്നീടിത് മനസിലാവും😂😂 വിട്ടുപോയി പൊലയൻ ഇവരെല്ലാം ഓ മ്പ്രാ ഓ മ്പ്രാ എന്ന് പറഞു കുനിഞ് നിൽകുമ്പോ അറിയാം

  • @asdb-uw3bw
    @asdb-uw3bw 3 місяці тому

    ഇത്രയും കാലം രാജ്യാതി൪ത്തികാത്തു സൂക്ഷിച്ച സൈനികരെ അപമാനിക്കലല്ലെ ഇത് ഇത്രയും പേ൪ നുഴഞ് കയറി എന്ന് പറയുമ്പോൾ പശു അമ്മയാന്ന് പറഞപോലെ നാകോടിക് ലൗ ജിഹാദ് എന്ന് പറഞപോലെ ഇസ്ലാമോ ഫോബിയ മാത്രമാണിത്

  • @MAKmetro
    @MAKmetro 3 місяці тому

    ഒരു ഉദാഹരണത്തിന് ബംഗ്ളാദേശിൽ നിന്നോ..പാക്കിസ്ഥാനിൽ നിന്നോ അഫ്‌ഗാനിസ്ഥാനിൽ നിന്നോ മൂന്ന് പേർ ഒരുമിച്ചു ഈ പറഞ്ഞപോലുള്ള വിഷമതകൾ അനുഭവിച്ചു നമ്മുടെ രാജ്യത്ത് എത്തി...അതിൽ ഒരു ഹിന്ദുവും ഒരു ക്രിസ്ത്യാനിയും ഒരു മുസ്ലിമും ഉണ്ടെന്നു വെക്കുക...അപ്പോൾ 2പേർക്ക് മാത്രം പൗരത്വം കൊടുക്കും...കാരണം മറ്റേ ആൾ മുസ്ലിമാണ്....കഷ്ടതകളും വേദനകളും ഈ 3പേരും ഒരേ അളവിൽ ഒരുപോലെ അനുഭവിച്ചവരാണ്....പക്ഷെ മറ്റെ ആൾ മുസ്ലിമായത് കാരണം മാറ്റി നിർത്തി...ഇത് discrimination അല്ലെ...ഇത് നമ്മുടെ ഭരണഘടന അംഗീകരിക്കുന്നതാണോ....മനുഷ്യത്ത പരമായി ഈ 3പേർക്കും പൗരത്വം കൊടുക്കുകയല്ലേ വേണ്ടത്...അപ്പോൾ കാര്യം clear ആണ്...മുസ്ലിമാണ് പ്രശനം....ഇത് വർഗീയത അല്ലെ? ഇത് എതിർക്കപ്പെടേണ്ടത് അല്ലെ?

  • @abdulmajeedabdulmajeed4614
    @abdulmajeedabdulmajeed4614 3 місяці тому

    അബ്ദുള്ള കുട്ടി യോട് ചോദിക്കാനുള്ളത് .. പൗരത്വ ദേതഗതി വിശയത്തിൽ കുറെ പേർക്ക് പൗരത്വം നൽകുന്നു എന്ന് പറഞു ശരി..... ഇതിൽ കുടിയേറ്റമുസ്ലിംകൾ ഉണ്ടോ? ഇല്ല മുസ്ലിംകൾ മാത്രം ഇല്ല....... മുസ്ലിംകൾ ഒഴികെ മറ്റെല്ലാ കുടിയേറ്റക്കാർക്കും പൗരത്വം നൽകുന്നു കുടിയേറ്റക്കാർക്കെല്ലാം ഒരെ നിയമമാക്കൂ..... ഒരഭിപ്രായ വ്യത്യാസവും ഇവിടുണ്ടാകില്ല ഇത് മനുഷ്യർക്കിടയിൽ വേർതിരിവ് ശ്രഷ്ഠിച്ച് നിങ്ങൾ കസേരക്ക് വേണ്ടി ഇലക്ഷൻ സമയത്ത് കൊണ്ട് വന്ന് ... ഗ്യാസിൻ്റെ വിലയോ പെട്രോളിൻ്റെ വിലയോ തൊഴിലില്ലായ്മയോ അതിർത്തിയിൽ ചൈന കടന്ന് കയറ്റമോ ചർച്ച ചെയ്യാതെ ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നു ..... കുടിയേറ്റക്കാർ കുടിയേറ്റകാരാണ് എന്നാൽ മതത്തിൻ്റെ കൺസഷൻ നൽകരുത് ഇനി കൊടുക്കുന്നെങ്കിൽ എല്ലാവർക്കും ഒരുപോലെ

  • @ajucreations3108
    @ajucreations3108 3 місяці тому

    പാവപ്പെട്ട അഭയാർഥികളിൽ മുസ്ലിങ്ങൾ ഇല്ല ഹെ . വല്ലതും അറിഞ്ഞിട്ട് പറയൂ. CAA alla അതിനെ ശേഷം വരുന്ന പൗരത്വ പട്ടിക വരും അതിൽ ആന്ന് ഇവർ നമ്മളെ കുടിക്കുക

  • @naushadph2189
    @naushadph2189 3 місяці тому

    രാജ്യത്തിന്പുറത്തുനിന്നുംപുതുതായിപൗരമ്മാരെഈരാജ്യത്തിനുവേണ്ട,ഉള്ളതായപൗരൻമ്മാരെത്തന്നെസംരക്ഷിക്കാൻകഴിയുന്നില്ല😮😮

    • @asdb-uw3bw
      @asdb-uw3bw 3 місяці тому

      രാജ്യാദി൪ത്തിയിൽ ഇത്രയും കാലം കഷ്ടതകൾ സഹിച് രാജ്യത്തെ കാത്തു സൂക്ഷിച്ച സൈനികരെ അപമാനിക്കലല്ലെ ഇത് ഇത്രയും പേ൪ നുഴഞ് കയറി എന്ന് പറയുമ്പോൾ പശു അമ്മയാന്ന് പറഞപോലെ നാകോടിക് ലൗ ജിഹാദ് എന്ന് പറഞപോലെ ഇസ്ലാമോ ഫോബിയ മാത്രമാണിത്

  • @nadasiyad
    @nadasiyad 3 місяці тому

    ദേശീയ മുസ്‌ലിമേ... താങ്കൾക്ക് തെറ്റി ഞങ്ങൾ മുസ്ലിങ്ങൾ... ഞങ്ങൾ മുസ്ലിങ്ങൾ ദജ്ജാലിനെ പ്രതീക്ഷിച്ചിരിക്കുന്ന വരാണ് ...ഞങ്ങൾക്ക് CAAയെയോ മോദിയെയോ തീരെ ഭയമില്ല😂😂

  • @johnyjohn5609
    @johnyjohn5609 3 місяці тому

    കഷ്ടം.

    • @ashrafashraf6774
      @ashrafashraf6774 3 місяці тому

      താങ്ങുന്നത് സംഘികളുടെ അണ്ടിയാണ് ഓർമ്മവേണം ഓന്തുള്ള..

  • @mathewskurien883
    @mathewskurien883 3 місяці тому

    കോമാളിത്തരംപറഞ്ഞും, n പ്രവർത്തിച്ചും ഇയാൾവന്യജീവികൾക്കുപോലും അപമാനം ഉണ്ടാക്കുന്നു. കഷ്ടം. ഇങ്ങിനെയും ഒരു LDF കൺവീനർ.

  • @jithumathamangalam4673
    @jithumathamangalam4673 3 місяці тому

    ഗ്ർ ഗർ

  • @rabishptbrabish5905
    @rabishptbrabish5905 3 місяці тому

    നിങൾ പറയുന്നതൊക്കെ ശരിയാണ്..... സമ്മതിക്കുന്നു .പക്ഷേ അന്തിയോളം പണിഎടുത്ത് അന്തിക്ക് കിട്ടിയ കൂലി ലോട്ടറി കടയിലും ബീവറേജിലും കൊടുത്തു അലസമായി ജീവിക്കുന്ന പ്രവണത മാറ്റിയാൽതന്നെ പല പട്ടിക ജാതികുടുംബങ്ങളും പകുതി രക്ഷപ്പെടും.... അതിനു അവരെ പ്രേരിപ്പിക്കുകയാണ് നിങൾ ആദ്യം ചെയ്യേണ്ടത്......

  • @babumthershalimar4596
    @babumthershalimar4596 3 місяці тому

    Mammali

  • @tmatma1945
    @tmatma1945 3 місяці тому

    അഭിവാദ്യങ്ങൾ

  • @user-ey6nc5cj7o
    @user-ey6nc5cj7o 3 місяці тому

    ആദിൽ ഹുദവി നേതാവ് 🎉

  • @abdulsamadch999
    @abdulsamadch999 3 місяці тому

    അഭിവാദ്യങ്ങൾ

  • @prathyush939
    @prathyush939 4 місяці тому

    Sukeshettann❤❤