- 264
- 346 144
Inspire Stories
India
Приєднався 20 лют 2024
Welcome to Inspire Stories your go-to destination for insightful discussions on business strategies, innovative ideas, and business talks in Malayalam! At Inspire Stories, we're passionate about fostering a dynamic community where entrepreneurs, aspiring business owners, and industry leaders come together to exchange knowledge and inspiration. With a focus on business talks, entrepreneurship, and practical advice, our channel is dedicated to providing valuable content that empowers individuals to achieve their goals and thrive in the ever-evolving world of business. Join us as we explore a wide range of topics including business ideas in Malayalam, entrepreneurial success stories, effective leadership principles, and actionable strategies to fuel your professional growth. Are you looking for innovative business ideas, or simply in need of a motivational boost, Inspire Stories has got you covered!
➤GET IN TOUCH - Inspire Stories
➤Contact: +91 9778426818
➤GET IN TOUCH - Inspire Stories
➤Contact: +91 9778426818
മനുഷ്യർക്ക് പകരമാകുമോ റോബോട്ടുകൾ ?| Inspire Stories | Cloudvice | Robotic | Part 2
Cloudvice
Ai robot
Robotics
CLOUDVICE, a consulting partner of Oracle Inc., accelerates business transformation and modernization by leveraging Cloud, AI and various cutting-edge technologies. We are driven by our mission to strategize and optimize your cloudification journey to achieve effective automation, scalability, innovation and economies of scale besides functionality and integrations. Founded in 2020, CLOUDVICE is headquartered in North Carolina USA, with offices in Bengaluru and Kochi Infopark.
#cloudvice #ai #robotics #inspirestories
1:40 Suman Pati About Cloudvice Training process
4:00 Jaison Correya About robotics in health Industry
7:00 Jaison Correya About Career opportunities In Cloudvice
20:34 Will robotics replace humans?
nspirational ആയിട്ടുള്ള ബിസിനസ് വിഡിയോസിനായി Inspire Stories Subscribe ചെയ്യൂ Bell Icon Click ചെയ്യൂ❗
➤GET IN TOUCH - Inspire Stories
➤Email: branding@movieworldentertainments.com
➤Contact: +91 9778426803
This Channel is a part of Movie World Visual Media Private Limited.
All content on our channel has been legally licensed to Movie World Visual Media (P) Ltd from distributors, filmmakers, and content owners. If you have any copyright concerns please write us at info@movieworldentertainments.com

Переглядів: 409
Відео
ലോകത്തിലെ എല്ലാ കാര്യവും അറിയാവുന്നവർ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാത്തതെന്ത് ?| Natural Edibles
Переглядів 348День тому
ലോകത്തിലെ എല്ലാ കാര്യവും അറിയാവുന്നവർ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാത്തതെന്ത് ?| Natural Edibles
അമേരിക്കക്കാരെ AI കൊണ്ട് അതിശയിപ്പിച്ച Cloudvice ഇനി കേരളത്തിലും കളം പിടിക്കും | Inspire Stories
Переглядів 2,9 тис.14 днів тому
അമേരിക്കക്കാരെ AI കൊണ്ട് അതിശയിപ്പിച്ച Cloudvice ഇനി കേരളത്തിലും കളം പിടിക്കും | Inspire Stories
ആരോഗ്യമുള്ള സമൂഹം ഉണ്ടാകട്ടെ എന്നതാണ് ഞാൻ ആഗ്രഹിച്ചത് | Natural Edibles | Biji |Interview
Переглядів 28121 день тому
ആരോഗ്യമുള്ള സമൂഹം ഉണ്ടാകട്ടെ എന്നതാണ് ഞാൻ ആഗ്രഹിച്ചത് | Natural Edibles | Biji |Interview
എന്നെ ആവശ്യമുള്ള സമൂഹം ഇവിടെയുണ്ട്,അവർക്ക് വേണ്ടി ഞാൻ നിലനിൽക്കും| Natural Edibles | Biji |Interview
Переглядів 520Місяць тому
എന്നെ ആവശ്യമുള്ള സമൂഹം ഇവിടെയുണ്ട്,അവർക്ക് വേണ്ടി ഞാൻ നിലനിൽക്കും| Natural Edibles | Biji |Interview
മമ്മൂക്കയും ഗൗതം വാസുദേവ് മേനോനും ആസ്വദിച്ച് കഴിച്ച ഇഡലിയുടെ കഥ | I'DELI Cafe
Переглядів 4,7 тис.Місяць тому
മമ്മൂക്കയും ഗൗതം വാസുദേവ് മേനോനും ആസ്വദിച്ച് കഴിച്ച ഇഡലിയുടെ കഥ | I'DELI Cafe
ഇനി Breakfast Skip ചെയ്യേണ്ട , 5 മിനിറ്റിൽ തയ്യാറാക്കാം ഇഷ്ട വിഭവം.പുതിയ ഉത്പന്നങ്ങളുമായി Eastern
Переглядів 382Місяць тому
ഇനി Breakfast Skip ചെയ്യേണ്ട , 5 മിനിറ്റിൽ തയ്യാറാക്കാം ഇഷ്ട വിഭവം.പുതിയ ഉത്പന്നങ്ങളുമായി Eastern
8-ാം ക്ലാസ്സിലെ കണക്കറിയാമെങ്കിൽ ആർക്കും കോടീശ്വരനാകാം | Money talks with Nikhil | Interview
Переглядів 13 тис.Місяць тому
8-ാം ക്ലാസ്സിലെ കണക്കറിയാമെങ്കിൽ ആർക്കും കോടീശ്വരനാകാം | Money talks with Nikhil | Interview
Waste management ലൂടെ 45 കോടിയിലേക്ക് Green worms | Inspire Stories | Business Talks
Переглядів 4,3 тис.3 місяці тому
Waste management ലൂടെ 45 കോടിയിലേക്ക് Green worms | Inspire Stories | Business Talks
AI പഠിപ്പിച്ച് 14-വയസ്സുകാരൻ Raul John Aju US-ൽ വരേ ക്ലാസ് എടുക്കുന്നു | Inspire Stories
Переглядів 11 тис.3 місяці тому
AI പഠിപ്പിച്ച് 14-വയസ്സുകാരൻ Raul John Aju US-ൽ വരേ ക്ലാസ് എടുക്കുന്നു | Inspire Stories
2 കോടിയുടെ ബിസിനസ് കായം വിറ്റു നേടിയ 3 പെൺപുലികൾ | 3 Vees International | Inspire Stories
Переглядів 3,5 тис.4 місяці тому
2 കോടിയുടെ ബിസിനസ് കായം വിറ്റു നേടിയ 3 പെൺപുലികൾ | 3 Vees International | Inspire Stories
13-വർഷം കൊണ്ട് കേരളത്തിലെ NO:1 PRE-SCHOOL | Tyros | Inspire Stories | Business Talks Malayalam
Переглядів 3574 місяці тому
13-വർഷം കൊണ്ട് കേരളത്തിലെ NO:1 PRE-SCHOOL | Tyros | Inspire Stories | Business Talks Malayalam
7 കോടിയുടെ വണ്ടി 3.5 കോടിക്ക് | Royal Drive | Inspire Stories | Business Talks Malayalam | Part - 2
Переглядів 21 тис.5 місяців тому
7 കോടിയുടെ വണ്ടി 3.5 കോടിക്ക് | Royal Drive | Inspire Stories | Business Talks Malayalam | Part - 2
റോയലായി റോയൽ ഡ്രൈവ് | Royal Drive | Inspire Stories | Business Talks Malayalam | Part - 1
Переглядів 4,7 тис.5 місяців тому
റോയലായി റോയൽ ഡ്രൈവ് | Royal Drive | Inspire Stories | Business Talks Malayalam | Part - 1
അബാദ് ഫുഡ്സിന്റെ നാൾ വഴികളിലൂടെ | Abad Foods | Inspire Stories | Business Talks Malayalam
Переглядів 6565 місяців тому
അബാദ് ഫുഡ്സിന്റെ നാൾ വഴികളിലൂടെ | Abad Foods | Inspire Stories | Business Talks Malayalam
ഒത്തിരി വിദേശ സ്വപ്നങ്ങൾക് ചിറക് വെപ്പിച്ച ADEMIA INTERNATIONAL ACADEMY | Inspire Stories #business
Переглядів 2866 місяців тому
ഒത്തിരി വിദേശ സ്വപ്നങ്ങൾക് ചിറക് വെപ്പിച്ച ADEMIA INTERNATIONAL ACADEMY | Inspire Stories #business
സംരംഭങ്ങളിലൂടെ സംരംഭങ്ങൾക്ക് വഴികാട്ടിയായ ഗിന്നസ് റഷീദിന്റെ കഥ | GUINNESS RASHEED | Inspire Stories
Переглядів 16 тис.6 місяців тому
സംരംഭങ്ങളിലൂടെ സംരംഭങ്ങൾക്ക് വഴികാട്ടിയായ ഗിന്നസ് റഷീദിന്റെ കഥ | GUINNESS RASHEED | Inspire Stories
അമ്മയോടുള്ള മോശം പരിചരണമാണ് സിഗ്നേച്ചർ ഏജ്‌ഡ്‌കെയർ എന്ന സംരംഭം തുടങ്ങാനുള്ള കാരണം | Inspire Stories
Переглядів 4,5 тис.6 місяців тому
അമ്മയോടുള്ള മോശം പരിചരണമാണ് സിഗ്നേച്ചർ ഏജ്‌ഡ്‌കെയർ എന്ന സംരംഭം തുടങ്ങാനുള്ള കാരണം | Inspire Stories
ഒമ്പതാം ക്ലാസ് വരെ വിദ്യാഭ്യാസം;ഇന്ന് കേരളത്തിൽ 2500 ഓളം ഫ്രാഞ്ചൈസികൾ.|SANTHOSH E MITHRAM| E-MITHRAM
Переглядів 9 тис.7 місяців тому
ഒമ്പതാം ക്ലാസ് വരെ വിദ്യാഭ്യാസം;ഇന്ന് കേരളത്തിൽ 2500 ഓളം ഫ്രാഞ്ചൈസികൾ.|SANTHOSH E MITHRAM| E-MITHRAM
പ്രളയത്തിൽ തകർന്നു പോകേണ്ടിയിരുന്ന ബിസിനസിനെ ചങ്കൂറ്റം കൊണ്ട് പിടിച്ചുനിർത്തിയ സംരംഭകന്റെ കഥ
Переглядів 9 тис.7 місяців тому
പ്രളയത്തിൽ തകർന്നു പോകേണ്ടിയിരുന്ന ബിസിനസിനെ ചങ്കൂറ്റം കൊണ്ട് പിടിച്ചുനിർത്തിയ സംരംഭകന്റെ കഥ
പതിനഞ്ചാം വയസ്സിൽ ബിസിനസിലേക്ക് പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചുകയറിയ | NELSON MAVELY |
Переглядів 11 тис.7 місяців тому
പതിനഞ്ചാം വയസ്സിൽ ബിസിനസിലേക്ക് പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചുകയറിയ | NELSON MAVELY |
തട്ടുകടയിൽ നിന്നും ഫൈവ് സ്‌റ്റാർ സ്‌റ്റാർ ഹോട്ടലിലേക്ക് | M SHANKAR | SWAMY'S FOOD | INSPIRE STORIES
Переглядів 4,4 тис.7 місяців тому
തട്ടുകടയിൽ നിന്നും ഫൈവ് സ്‌റ്റാർ സ്‌റ്റാർ ഹോട്ടലിലേക്ക് | M SHANKAR | SWAMY'S FOOD | INSPIRE STORIES
16 ആം വയസിൽ സംരഭലോകത്തേക്ക്, 21 ആം വയസിൽ 6 സംരംഭങ്ങളുടെ ഉടമ | SHIBILI RAHIMAN | ROYAL ASSETS |
Переглядів 10 тис.7 місяців тому
16 ആം വയസിൽ സംരഭലോകത്തേക്ക്, 21 ആം വയസിൽ 6 സംരംഭങ്ങളുടെ ഉടമ | SHIBILI RAHIMAN | ROYAL ASSETS |
ഒരു സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് കമ്പനി ആരംഭിച്ച് വിജയത്തിലെത്തിയ അൻഷിദിന്റെ കഥ | Inspire Stories
Переглядів 7117 місяців тому
ഒരു സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് കമ്പനി ആരംഭിച്ച് വിജയത്തിലെത്തിയ അൻഷിദിന്റെ കഥ | Inspire Stories
ഓപ്പറേഷൻ പേടിയുള്ളവരെ സഹായിക്കാൻ.. | NIKHIL GEORGE | MAANA HEALTH | INSPIRE
Переглядів 2,8 тис.7 місяців тому
ഓപ്പറേഷൻ പേടിയുള്ളവരെ സഹായിക്കാൻ.. | NIKHIL GEORGE | MAANA HEALTH | INSPIRE
പരാജയത്തിന്റെ പടുകുഴിയില്‍ നിന്നും പപ്പടത്തിലൂടെ ലക്ഷങ്ങളുടെ വിറ്റുവരവിലേക്ക്. | VENUST PAPPADAM |
Переглядів 1,4 тис.8 місяців тому
പരാജയത്തിന്റെ പടുകുഴിയില്‍ നിന്നും പപ്പടത്തിലൂടെ ലക്ഷങ്ങളുടെ വിറ്റുവരവിലേക്ക്. | VENUST PAPPADAM |
കപ്പലിലെ എഞ്ചിനീയർ ജോലി ഉപേക്ഷിച്ചു സ്‌റ്റാർട്ടപ്പ് തുടങ്ങിയപ്പോൾ | VISHNU RAJENDRAN Inspire Stories
Переглядів 38 тис.8 місяців тому
കപ്പലിലെ എഞ്ചിനീയർ ജോലി ഉപേക്ഷിച്ചു സ്‌റ്റാർട്ടപ്പ് തുടങ്ങിയപ്പോൾ | VISHNU RAJENDRAN Inspire Stories
കൺമുന്നിൽ കത്തിയമർന്ന കോടികളുടെ സംരംഭം..| MUJEEB RAHMAN | Business Ideas Malayalam | Inspire Stories
Переглядів 3198 місяців тому
കൺമുന്നിൽ കത്തിയമർന്ന കോടികളുടെ സംരംഭം..| MUJEEB RAHMAN | Business Ideas Malayalam | Inspire Stories
കോഴിക്കോടൻ സുലൈമാനി മുതൽ കാശ്‌മീരി ബിരിയാണി വരെ😧😧. Business Talks Malayalam | Inspire Stories
Переглядів 1,3 тис.8 місяців тому
കോഴിക്കോടൻ സുലൈമാനി മുതൽ കാശ്‌മീരി ബിരിയാണി വരെ😧😧. Business Talks Malayalam | Inspire Stories
ബിസിനസ് കുറവാണോ..?പരീക്ഷിക്കാം നൂതന ഡിജിറ്റൽ രീതികൾ | Business Talks Malayalam | ELDHO JOY | Inspire
Переглядів 2,8 тис.8 місяців тому
ബിസിനസ് കുറവാണോ..?പരീക്ഷിക്കാം നൂതന ഡിജിറ്റൽ രീതികൾ | Business Talks Malayalam | ELDHO JOY | Inspire
ആദ്യം നിങ്ങളും നിങ്ങടെ മക്കളും പാടത്തു ഇറങ്ങി പണി ചെയ്യു എന്നിട്ട് പാലക്കാടിലെ ആളുകളെയും അവരുടെ മക്കളെയും പറയാൻ വന്നാൽ മതി. പിന്നെ ഒരു കാര്യം പാടത്തു പണിച്ചെയ്യുന്ന ആളുകളുടെ മക്കൾ പാടത്തു പണിചെയ്യണം എന്നു പറയാൻ നിങ്ങളാരാണ് 😡 നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും പഠിക്കാൻ പോകാം ജോലിക്ക് പോകാം സാധാരക്കാർ എന്നും സാധാരണക്കാർ ആയി ഇരിക്കണം അല്ലെ 😡 വല്ല ചാനലിലും വന്നു പറഞ്ഞു ഓക്കേ but ഞങ്ങളുടെ നാട്ടിൽ വന്നു നേരിട്ട് പറയാൻ ഇങ്ങനെ പറയാൻ ധൈര്യം ഉണ്ടെങ്കിൽ വായോ വ്യക്തമായ മറുപടി തരാം 😡
Chechiyude kalu onnu kaniche Makkale mannil paniyedukkan viduvo dialogues adikkan bhayankara resama alle chechi
Entammo thalla ippolum a pazhaya feudalism kondu nadakuva. Ammachy…kaalam maari…ningalkku pandu paadathu pani eduthavarude makkal ippol ningalkku pani edukanam ennu vicharikaruthu. That is not the loss of our culture, that is called development! Grow some brains! 😂
കേരളത്തിൽ സമ്പന്നനെയും സാധാരണക്കാരനെയും തിരിച്ചറിയാൻ പറ്റില്ല. കാരണം സാധാരണക്കാരന് അവന്റെ മക്കളെ എല്ലാ സൗകര്യത്തോടും കൂടി തന്നെയാണ് വളർത്തുന്നത്. അതങ്ങോട്ട് ദഹിക്കാത്ത കുറച്ച് വർഗ്ഗങ്ങളുണ്ട് ഞങ്ങൾ കുറച്ചു മുതലാളിമാരും. ബാക്കിയുള്ളവരെല്ലാം എന്നും തൊഴിലാളികൾ ആയിരിക്കണം എന്ന് ചിന്തിക്കുന്നവർ
Padathu jolicheyyunnavarude makkale adutha gerenaration il aunty panik varan pratheekshikunnath kondanuu....n so cool...n connected all scenarios with CULTURE!!!!! O god
എന്നാ നിങ്ങളങ്ങു ഇറങ്ങി കൃഷി ചെയ്യൂ... നിങ്ങളുടെ മക്കളെയും മണ്ണിലിറങ്ങി കൃഷി ചെയ്യിപ്പിച്ചു സംസ്കാരം വളർത്തു.. ഇങ്ങനെ മറ്റുള്ളവരുടെ മക്കൾ എന്ത് ചെയ്യണം എന്ന് തള്ളാതെ.. എന്താ ജന്മിത്വ സംസാരം....
അവിടെ ജാതി വ്യവസ്ഥ ഇപ്പോഴ് ഉണ്ട്
ഓഫീസ് ജോലി ചെയ്യുന്നവരുടെ കാലുകളും അങ്ങനെ ആണ്... ഇവർ കാൽ വൃത്തിയായി വെക്കാറില്ല എന്നതാണ്.
കൃഷിപണികാരുടെ മക്കൾ അഹ് ജോലി തന്നെ ചെയ്യണമെന്ന് എന്തെങ്കിലും നിർബന്ധമുണ്ടോ? നിങ്ങൾക് ഇടുങ്ങിയ ചിന്താഗതിയാണ്. നിങ്ങളുടെ പണിക്കാരുടെ മക്കളും അതേ ജോലി ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു.
പാടത്തു ഇറങ്ങുന്നവരുടെ കാല്, ക്ലീൻ ചെയ്തു വച്ചാലും, വിണ്ടുകീറൽ മാറ്റാം. അല്ലാതെ കാൽ, വിണ്ടു കീറിയാലേ, അങ്ങനെ കണ്ടാലേ ഹാർഡ് വർക്ക് ആകുള്ളൂ എന്നൊക്കെ, പറഞ്ഞു വക്കുന്നത് എന്തിനു. എല്ലാ ജോലി ചെയ്യാനും ആളു വേണം നാട്ടിൽ. എല്ലാവരും അവരവർക്കു പറ്റുന്ന ജോലി ചെയ്യട്ടെ. ശരീരം കൊണ്ട് അധ്വാനിക്കുന്നത് മാത്രമാണോ ഹാർഡ് വർക്ക്. അതും മറ്റു ജോലിയിൽ ഒന്ന് മാത്രം. ഒരാൾ ലൈഫ് ടൈം മുഴുവൻ പഠിച്ചു, ടൈം ഇൻവെസ്റ്റ് ചെയ്ത് ഡിഗ്രി കൾ എടുത്ത്, ബുദ്ധിപരമായി ചെയുന്ന ജോലികളും, ഹാർഡ് വർക്ക് ആവശ്യപ്പെടുന്നത് തന്നെയാണ്. അല്ലാതെ പാടത്തു പണിയെടുക്കുന്നതും, മാനുവൽ ലേബർ ഉം മാത്രമല്ല, ടഫ് ജോലി.
Da sreejithe
ഇവരുടെ മക്കൾ പാടത്ത് ഇറങ്ങലുണ്ട
Sorry Politically incorrect statement. കാലു വിണ്ട് കീറിയത് മാറ്റാൻ ആണ് ശ്രമിക്കേണ്ടത്. ഡെവലപ്മെൻ്റ് ഉണ്ടാകട്ടെ.അല്ലാതെ പാരമ്പര്യം പറഞ്ഞു ഇരുന്നാൽ കാളവണ്ടിയിൽ പോകാൻ റെഡി ആണോ?
Farming update cheyyanam.. allathe ippozhum vindu keeran paadilla.. Oru 5-6 yrsil mattam varum
Culture❌Development ✅
ഇവിടെയുള്ള പയർ കൃഷിയിലെ പയറിൽ പുഴു വരാതിരിക്കാൻ അടിക്കുന്ന ബോട്ടിൽ തുറന്ന ഞാൻ മൂന്ന് ദിവസം തലവേദന ആയി പെട്ടു പോയി 🙆♂️ ജൈവൻ അടിച്ചിട്ട് എല്കാഞ്ഞിട്ട് രക്ഷ ഇല്ലാതെ, കീടനാശിനി ഷോപ്പിൽ ചോദിച്ചപ്പോ തന്നതാ, പിന്നെ കൃഷി നിർത്തി
Ninde makkalath para paadath chaviti nadakaan
അതെ ഇവരുടെ മക്കൾ എന്ത് ചെയ്യുകയാണ്.? അറിയാൻ വേണ്ടി ആയിരുന്നു..
ഇതൊന്നുമല്ല കാര്യം ഇവർക്കിപ്പോൾ പാടത്ത് പണിക്ക് ആളെ കിട്ടുന്നില്ലായിരിക്കും പിന്നെ കാണുന്നത് വച്ച് പറയാനാണെങ്കിൽ ഇവരെ കണ്ടാൽ ആരെന്ന് പറയും ....
നിങ്ങളുടെ ജോലി ചെയ്യുന്നവരുടെ മക്കളും മണ്ണിൽ തന്നെ പണി എടുക്കണം എന്നൊന്നും ഇല്ലല്ലോ.... സംസ്കാര സംരക്ഷണം പാവപ്പെട്ടവരുടെ മാത്രം ഉത്തരവാദിത്വം അല്ലല്ലോ.... നിങ്ങളുടെ മക്കളെ കുറിച്ച് അഭിപ്രായം പറയു... അവരെ കൃഷിക്കാർ ആക്കു.... മറ്റുള്ളവരെ മക്കളെ കാര്യം അവർ നോക്കിക്കോളും... കാലു വിണ്ടു കീറുന്ന... വെയിൽ കൊണ്ട് വാടുന്ന... Physically tired ആകുന്ന ജോലിയേക്കാൾ കാശ് ഉണ്ടാക്കാൻ കഴിയുന്ന ജോലി തേടി ആൾക്കാർ പോകുന്നതുകൊണ്ട് ആണ് ട്രെയിനിൽ നിങ്ങൾക് വിണ്ടുകീറിയ കാലുകൾ കാണാൻ കഴിയാത്തത്.... അത് സംസ്കാരം പോകുന്നെന്റെ അല്ല... വിദ്യാഭ്യാസത്തിന്റെ ലക്ഷണം ആണ് 🫤
❤
❤
ഇങ്ങനെ തന്നെയാണ് പിണറായി വിജയൻ ചിന്തിക്കുന്നത് ചില ആളുകളുടെ കൈയിൽ പണമുണ്ട് അതുകൊണ്ട് എല്ലാവരുടെ കയ്യിലും പണം ഉണ്ടാവണം എന്നുണ്ടോ സാധാരണക്കാർ അല്ലേ ഇവിടെ കൂടുതൽ. ജോലി ഇല്ലെങ്കിലും മലയാളിയുടെ കയ്യിൽ പണം ഉണ്ടെന്ന് കരുതിയാണ് പിണു ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത് 😂😂😂😂😂😂😂
Venam, but how ? Easy to make show, then it's very hard to do
God speed 🚀🙌
Good 👍👍👍👍
Correct 100%
ഹായ് കൊതംകുലുക്കി robot🤣🤣🫰✅
Lol
👍👍❤
Good content❤
❤❤❤❤❤
👏👏👏👏👍👍👍👍👍👍❤❤❤❤❤
🎉🎉🎉
Good 👌
👌
🙏❤️
✨️🙏🙏🙏...😊..👍👍👍👍✨️
Good 👌
My Malayalam is limited. Her hands motions and body language and the tone! Why does she not seem authentic or genuine?
Correct 👌
👌
👍👍👍👍👏👏👏👏
Worthy 👌❤️
Adipoli 👌
പേടി എന്ന് പറഞ്ഞത് കറക്റ്റ് ആണ് 👍👍👍👍👍👍
Interviews like this should be done again and promoted 👌
Inspirational 👌😍
Bold❤
All the best to natural edibles fir their future work.Appreciate ur efforts.Let u have the same courage to move forward, especially when u r a female entrepreneur.
Repeating same point so many times.Actually ,you should apply good marketing techniques.And if you want to recover at least cost reduce and sell.You can try home delivery.Also actually,in this time of steep price rise average person,cannot afford to pay more..Please be brave and practical.Accusing others will not do good.
She tried all types of strategies .I am one among the customer of natural edibles.In the era of fast food agencies and fast life style, natural edible become a victim.we need to be mindful of what we r eating.I appreciate your suggestions,hope u r concerned about good eating habits.❤❤
Come back soon 🤝