kalam's Vlog
kalam's Vlog
  • 124
  • 92 807
അന്തർദേശീയ ഭിന്നശേഷി ദിനം, അവരോടൊപ്പം ചേർന്നിരിക്കാം ചേർത്തു പിടിക്കാം - എംപ്ലോയ്മെന്റ് സേവനങ്ങൾ
അന്തർദേശീയ ഭിന്നശേഷി ദിനം, അവരോടൊപ്പം ചേർന്നിരിക്കാം ചേർത്തു പിടിക്കാം - എംപ്ലോയ്മെന്റ് സേവനങ്ങൾ
Переглядів: 74

Відео

ആറളം വന്യമൃഗ സങ്കേതത്തിലെ രണ്ടു ദിനങ്ങൾ
Переглядів 17314 днів тому
ആറളം വന്യമൃഗ സങ്കേതത്തിലെ രണ്ടു ദിനങ്ങൾ
Sub Inspector, Head Constable, Constable in ITBP TELECOMMUNICATION WING
Переглядів 3314 днів тому
Application Link 👇🏼 drive.google.com/file/d/1OIFu8-RENlhusfTvkafchzhYMZtEhkau/edit drive.google.com/file/d/1OIFu8-RENIhusfTvkafchzhYMZtEhkau/edit
ബിടെക്/കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഡിഗ്രി ഹോൾഡർ ആണോ-നിങ്ങളെകാത്ത് 4 ബാങ്ക് ഉൾപ്പെടെ ആറിടത്ത് അവസരം
Переглядів 9214 днів тому
ഏത് ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാവുന്നത് 👇🏼 ua-cam.com/video/qBlEjwCs_G8/v-deo.htmlfeature=shared
ഡിഗ്രി യോഗ്യതയുള്ളവരാണോ നിങ്ങൾ എങ്കിലിതാ വ്യത്യസ്ത ബാങ്കുകളിലായി ധാരാളം ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം
Переглядів 14121 день тому
1)IDBI vacancies Notification 👇🏼 drive.google.com/file/d/1wHTaPj7hlLTSrlU2x0PaG-zfq-xMgnCN/view Application Link👇🏼 ibpsonline.ibps.in/idbijamnov24/ 2)BANK OF BAROADA Notification link👇🏼 drive.google.com/file/d/1sutVmzvkFYPtIK6GuaKzXQaeDb2aTEYL/view Application Link 👇🏼 ibpsonline.ibps.in/idbijamnov24/ For IT/BTech any stream👇🏼 ua-cam.com/video/278IUEIBomw/v-deo.htmlfeature=shared
സർക്കാർ ചെലവിൽ ബിടെക് പഠിക്കാം, ഇന്ത്യൻ നേവിയിൽ പെർമനന്റ് കമ്മീഷൻഡ് ഓഫീസറായി നിയമനവും ലഭിക്കും
Переглядів 5321 день тому
Application link open on 4/12/24 Last date 20/12/2024 Application/ Notification link👇🏼 drive.google.com/file/d/170bQOluqLi03loo2RPwJnZj_kM436jlP/view
ഡിഗ്രി യോഗ്യതയുള്ളവർക്ക് ധാരാളം അവസരങ്ങൾ ഏത് ബിരുദക്കാർക്കും അപേക്ഷിക്കാം
Переглядів 140Місяць тому
Detailed notification nationalinsurance.nic.co.in/sites/default/files/2024-10/DETAILED ADVERTISEMENT- RECRUITMENT OF 500 ASSISTANTS (CLASS-III).pdf Last date 11/11/2024 application fee 850/-. For SC/ST/PWD/XS ₹100/-
ONGC യിൽ അപ്പ്രെന്റിസ്ഷിപ്ന് SSLC മുതൽ ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം
Переглядів 602 місяці тому
ongcindia.com/documents/77751/2660534/Advt04102024.pdf/6624489b-1e96-8633-e573-703f9cb079db Last date Extended to 20/11/2024
ടിക്കറ്റ് സൂപ്പർവൈസർ/സ്റ്റേഷൻ മാസ്റ്റർ/മാനേജർ/ജൂനിയർ അക്കൗണ്ടന്റ് സീനിയർ ക്ലർക്ക് തുടങ്ങിഒഴിവുകൾ..
Переглядів 1572 місяці тому
വിശദമായ നോട്ടിഫിക്കേഷൻ താഴെ കാണുന്ന ലിങ്ക് ടാപ് ചെയ്യുക drive.google.com/file/d/1UDgLoQZ1XaqKu9b8y_783pnrk18khGm4/view ഡിഗ്രി യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 20/10/2024 - 27/10/24 വരെ extend ചെയ്തിട്ടുണ്ട് അപേക്ഷ ഫീസ് 500/- (400/- Refundable) For SC/ST/FEMALE/MINORITIES.... ₹250/- (Toal refundable)
ITI/Diploma/Degree യോഗ്യതയുള്ളവരാണോ നിങ്ങൾ നിങ്ങളെ കാത്ത് അനേകം സ്ഥിരം ഒഴിവുകൾ - ഉടൻ അപേക്ഷിക്കാം
Переглядів 402 місяці тому
drive.google.com/file/d/19sxjikL9QFzVz9M7d8i0HWQGtXNg3nek/view Last date 16/10/2024 ITI/Diploma/ Bsc കാർക്ക് അപേക്ഷിക്കാം
SSLC യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാരാളം തൊഴിൽ അവസരങ്ങൾ അവസാന തീയതി 14/10/24
Переглядів 1363 місяці тому
വിശദവിവരങ്ങൾ അടങ്ങിയ നോട്ടിഫിക്കേഷൻ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_CTGD_2024_09_05.pdf
പ്രൊഫഷണൽ ഡിഗ്രി, ബിരുദാനന്ദ ബിരുദവുമായ യോഗ്യതകളുടെയും ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന്
Переглядів 944 місяці тому
പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളുടെയും, പിജി സെക്കൻഡ് ക്ലാസിന് മുകളിലുള്ള യോഗ്യതകൾ ആവശ്യമായ ഒഴിവുകൾ പരിഗണിക്കുന്നത് ഈ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആണ് കേരളത്തിൽ തിരുവനന്തപുരം എറണാകുളം കോഴിക്കോട് എന്നീ മൂന്ന് റീജിയണുകളിലാണ് ഓഫീസ് ഉള്ളത്
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാനുള്ള പുതുവഴികൾ/ഫോൺ ഉപയോഗിച്ച് മിനിറ്റുകൾക്കകം പുതുക്കാം
Переглядів 3914 місяці тому
address www.eemployment.kerala.gov.in കാർഡിൽ പുതുക്കൽ മാസവും വർഷവും എഴുതിയിട്ടുണ്ടാവും, എഴുതിയ മാസം കൂടാതെ തൊട്ടടുത്ത രണ്ടു മാസങ്ങൾ കൂടി പുതുക്കാൻ ഗ്രേസ് പീരീഡ് ഉണ്ട്. SC/ST ആണെങ്കിൽ ഒരു വർഷ ഗ്രേസ് പീരീഡ് ഉണ്ട്
MTS/HAVALDAR ന്റെ ധാരാളം ഒഴിവുകൾ, SSLC യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
Переглядів 1334 місяці тому
MTS/HAVALDAR ന്റെ ധാരാളം ഒഴിവുകൾ, SSLC യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
Переглядів 2155 місяців тому
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
പെയിന്റിംഗ്, ശിൽപ്പകല, വാസ്തുവിദ്യ എന്നിവയിൽ തല്പരരാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ കോഴ്സ്.
Переглядів 895 місяців тому
പെയിന്റിംഗ്, ശിൽപ്പകല, വാസ്തുവിദ്യ എന്നിവയിൽ തല്പരരാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ കോഴ്സ്.
Staff Selection Commission 18000 തോളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പൂർണ്ണവിവരങ്ങൾ
Переглядів 1275 місяців тому
Staff Selection Commission 18000 തോളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പൂർണ്ണവിവരങ്ങൾ
പ്ലസ്ടു/ഡിപ്ലോമക്കാർക്ക് കോസ്റ്റ് ഗാർഡിൽ യഥേഷ്ടം ജോലിക്കുള്ള അവസരം
Переглядів 235 місяців тому
പ്ലസ്ടു/ഡിപ്ലോമക്കാർക്ക് കോസ്റ്റ് ഗാർഡിൽ യഥേഷ്ടം ജോലിക്കുള്ള അവസരം
പ്ലസ് ടു പഠിച്ച ആർക്കും ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമാവാം - അഗ്നിപത്ത് വായു അപേക്ഷ ഇപ്പോൾ നൽകാം
Переглядів 305 місяців тому
പ്ലസ് ടു പഠിച്ച ആർക്കും ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമാവാം - അഗ്നിപത്ത് വായു അപേക്ഷ ഇപ്പോൾ നൽകാം
Govt Commercial Institute - 2 വർഷ പഠനം എല്ലാ മേഖലയിലും ജോലി നേടാനുള്ള അവസരം, അപേക്ഷ ഇപ്പോൾ നൽകാം
Переглядів 3515 місяців тому
Govt Commercial Institute - 2 വർഷ പഠനം എല്ലാ മേഖലയിലും ജോലി നേടാനുള്ള അവസരം, അപേക്ഷ ഇപ്പോൾ നൽകാം
ITI അപേക്ഷ ക്ഷണിച്ചു, SSLC, PLUS TWO, VHSE, SSLC(F) വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം- ധാരാളം ട്രേഡുകൾ
Переглядів 1056 місяців тому
ITI അപേക്ഷ ക്ഷണിച്ചു, SSLC, PLUS TWO, VHSE, SSLC(F) വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം- ധാരാളം ട്രേഡുകൾ
റിട്ടയർമെന്റ് ഫംഗ്ഷൻ ശ്രീമതി ആശ
Переглядів 3566 місяців тому
റിട്ടയർമെന്റ് ഫംഗ്ഷൻ ശ്രീമതി ആശ
BSc നഴ്സിംഗ്, പരാമെഡിക്കൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷിക്കാം, എൻട്രൻസില്ലാതെ ലാസ്റ്റ് ചാൻസ്
Переглядів 2,7 тис.6 місяців тому
BSc നഴ്സിംഗ്, പരാമെഡിക്കൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷിക്കാം, എൻട്രൻസില്ലാതെ ലാസ്റ്റ് ചാൻസ്
SSLC തുടർ പഠനത്തിനുള്ള അപേക്ഷ നൽകും മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ- കാണാതെ പോകരുത്
Переглядів 3837 місяців тому
SSLC തുടർ പഠനത്തിനുള്ള അപേക്ഷ നൽകും മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ- കാണാതെ പോകരുത്
അഗ്രികൾച്ചറൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു ഇപ്പോൾ അപേക്ഷിക്കാം
Переглядів 877 місяців тому
അഗ്രികൾച്ചറൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു ഇപ്പോൾ അപേക്ഷിക്കാം
SSLC കാർക്ക് NCVT Stipent വാങ്ങി പഠിച്ച് പെട്ടെന്ന് ജോലി നേടാം CIFNET VNC/MFC അപേക്ഷ ക്ഷണിച്ചു
Переглядів 727 місяців тому
SSLC കാർക്ക് NCVT Stipent വാങ്ങി പഠിച്ച് പെട്ടെന്ന് ജോലി നേടാം CIFNET VNC/MFC അപേക്ഷ ക്ഷണിച്ചു
പിറന്നാൾ സമ്മാനം 90 D Coy പാണ്ടിക്കാട്
Переглядів 1377 місяців тому
പിറന്നാൾ സമ്മാനം 90 D Coy പാണ്ടിക്കാട്
കണ്ണൂർ സ്കോട്
Переглядів 1167 місяців тому
കണ്ണൂർ സ്കോട്
Assistant Commandant ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം
Переглядів 1237 місяців тому
Assistant Commandant ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം

КОМЕНТАРІ

  • @sankarant5425
    @sankarant5425 День тому

    ഇത്തരത്തിലുള്ള മെസ്സെജുകൾ നല്ലതാണ്!!!❤❤❤

  • @sayusayanth3901
    @sayusayanth3901 19 днів тому

    Sir njan kazhinja pravishym oru exam attend cheythirunnu pinne interview letterum vannirunnu pakshe interview attend cheyyan kazhinjilla

    • @sayusayanth3901
      @sayusayanth3901 19 днів тому

      Ani nnjn avidepooi vallathum cheyyano?? re-registration vallathum

    • @babyskitchen8548
      @babyskitchen8548 14 днів тому

      ചട്ടങ്ങൾ വിദേയമായി വീണ്ടും വിളിക്കാൻ സാധ്യതയുണ്ട്

  • @sinaaranjanal
    @sinaaranjanal 22 дні тому

    Good ഇൻഫർമേഷൻ കലാംജി 🙏🙏

  • @vinodkumar.ramakrishnapill5245

    🙏🙏🙏

  • @sarimolanil353
    @sarimolanil353 27 днів тому

    Employement exchangenu vilichu.. Ini interview letter varumo

    • @babyskitchen8548
      @babyskitchen8548 23 дні тому

      എപ്പിസോഡ് ആറിൽ പറയുന്ന കാര്യങ്ങൾക്കായിരിക്കും വിളിച്ചിട്ടുണ്ടാവുക അങ്ങനെയെങ്കിൽ എംപ്ലോയറാണ് ഇന്റർവ്യൂവിന് വിളിക്കുക

  • @Leo-us9sn
    @Leo-us9sn Місяць тому

    Interview card ayachu but enikku kittiyilla.2 mnths kazhinju ipol.50 age ayi last chance anu. Ini udane ayakkumo ennariyilla. cheyyamo eniku enthanu next step reply tharumo

    • @babyskitchen8548
      @babyskitchen8548 23 дні тому

      ഡിസംബറിനകത്ത് 50 വയസ്സ് പൂർത്തിയാകുന്നതുവരെ PTS ന് ഒഴിവുകൾക്ക് വിളിക്കാൻ സാധ്യതയുണ്ട്, As per reservation.. ഓഫീസുമായി ബന്ധപ്പെടുക

  • @gopalankuttur9525
    @gopalankuttur9525 Місяць тому

    Good

  • @sundarmanickathodi910
    @sundarmanickathodi910 Місяць тому

    വീണ്ടും ഒരു കുഞ്ഞുവാവ ആയി അല്ലേ? സുഖമായിരിക്കുന്നോ? 💓💓💓

    • @babyskitchen8548
      @babyskitchen8548 Місяць тому

      യെസ് സുഖം സന്തോഷം

  • @Akt543
    @Akt543 Місяць тому

    പാർട്ടിയിൽ നല്ല പിടി ഉണ്ടെങ്കിൽ കിട്ടും അല്ലെങ്കിൽ verte ആളുകളെ പറ്റിക്കാൻ വേണ്ടി ഇൻ്റർവ്യൂ എന്നൊക്കെ പറഞ്ഞു വിളിക്കും.. ഇൻ്റർവ്യൂ അറ്റൻഡ് ചെയ്താലും ഒന്നും കിട്ടാൻ പോവുന്നില പാർട്ടി ബൈസിൽ recomentation കിട്ടുമോ എന്ന് അന്വേഷിച്ചു അപ്പോൾ അവർ പറയ അതൊക്കെ ഇൻ്റർവ്യൂ inu മുമ്പ് പറയണം ഇൻ്റർവ്യൂ inu മുമ്പ് തന്നെ ആളുകളെ കയറ്റൽ kayinjittund എന്നു....അനുഭവം ഗുരു...

    • @babyskitchen8548
      @babyskitchen8548 13 днів тому

      എന്താണേലും, ഈ കൊടുക്കുന്ന ലിസ്റ്റിൽ നിന്ന് തന്നെ എടുക്കണം ബാക്കിയെല്ലാം...

    • @rehna.v.s9689
      @rehna.v.s9689 11 днів тому

      Interview nu entha chodikka

  • @azeezazeez8928
    @azeezazeez8928 Місяць тому

    Appreciate you for your helpful speech and direction.

  • @RenjithMRavi-r4z
    @RenjithMRavi-r4z 2 місяці тому

    Sir ente peru listil undu ennnathenu vilikum

  • @rajilan9840
    @rajilan9840 2 місяці тому

    Njan Disability hi ulla alanu PTS, below metric rank576,9 niyamana sadhyatha undo ithinn exam kanumo email vazhiyano exam ariyunnath plz replay

    • @babyskitchen8548
      @babyskitchen8548 2 місяці тому

      സാധാരണഗതിയിൽ പി.ടി.എസിന്റെ നിയമനത്തിന് ഏതാണ്ട് 50 വയസ്സുവരെ ആകാറുണ്ട്( റയർ കമ്മ്യൂണിറ്റി ഒഴികെ ഉള്ളവ ) അതിന്റെ കൂട്ടത്തിൽ ഒരു ഒഴിവിന് ഒരു അഡീഷണൽ ഭിന്നശേഷിക്കാരെ കൂടി ഉൾപ്പെടുത്താറുണ്ട്, അങ്ങനെ താങ്കളുടെ സീനിയോട്ടി എത്തുന്ന മുറയ്ക്ക് താങ്കളെയും പരിഗണിക്കും നിലവിൽ ഇതിന് പരീക്ഷകൾ ഒന്നുമില്ല, നിങ്ങളെ ഉദ്യോഗദായകരാണ് ഇന്റർവ്യൂവിന് വിളിക്കുക

  • @devilseleven1636
    @devilseleven1636 2 місяці тому

    48. Age ullavark register cheyyan patto

    • @babyskitchen8548
      @babyskitchen8548 2 місяці тому

      ചെയ്യുന്നതിന് കുഴപ്പമില്ല ജോലി കിട്ടാനുള്ള സാധ്യത ഇല്ല, മറ്റുള്ള സാമ്പത്തിക ആനികൂല്യങ്ങൾക്ക് ആവാം

  • @AthulyaRajesh-z3d
    @AthulyaRajesh-z3d 2 місяці тому

    1998 registercheyithu ethuvere oru listilum ella enthu cheyyanam, sir

    • @babyskitchen8548
      @babyskitchen8548 2 місяці тому

      എംപ്ലോയ്മെന്റ് പ്രായപരിധി എന്ന് പറയുന്നത് 18 41 ആണ് നിയമാനുസൃത വയസ്സളവ് ബാധകം, ക്ലാസ് ഫോർ ജോലികൾക്ക് തയ്യാറാണ് എങ്കിൽ താങ്കൾ ആ വിവരം എഴുതി അറിയിക്കേണ്ടതുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ താങ്കളുടെ സീനിയോറിറ്റി പ്രകാരം പരിഗണിക്കും

  • @abhiak4269
    @abhiak4269 2 місяці тому

    Enthanu vtype APP

  • @b1farsana399
    @b1farsana399 3 місяці тому

    Sir alathur work cheydittille Kandittund 👍👍🙏

  • @shafnanishab3100
    @shafnanishab3100 3 місяці тому

    എനിക്ക് ld ആയ്ട്ട് ലെറ്റർ വന്നിട്ടുണ്ട് 23rd ആണ് ഇന്റർവ്യൂ

  • @binuroycr9941
    @binuroycr9941 3 місяці тому

    EDR എന്ന് വച്ചാൽ എന്ത് ആണ്.എന്നെ ഹെൽത്തിൽ നിന്നും ഇന്റർവ്യൂ വിളിച്ചു.ESI clerk ഡെയിലി wage ആയിട്ട് ആണ്.അത് permanant ആയി കിട്ടുമോ.

    • @babyskitchen8548
      @babyskitchen8548 3 місяці тому

      താൽക്കാലികം മാത്രമാണ്

  • @grvind223
    @grvind223 3 місяці тому

    Sir ennik employment ninn letter vannu njn ath avaganichu enthenkilum kuzhapam varum

    • @babyskitchen8548
      @babyskitchen8548 2 місяці тому

      ഇല്ല എങ്കിലും താല്പര്യമില്ല എങ്കിൽ, നേരത്തെ എഴുതിക്കൊടുക്കാവുന്നതാണ്

  • @BindhuTT-tz7fe
    @BindhuTT-tz7fe 3 місяці тому

    1994 ൽ രജിസ്റ്റർ ചെയ്തതാണ്. കൊട്ടാരക്കര emploiment excange ആണ്. Seniority ലിസ്റ്റിൽ ഉണ്ട് ഇ വർഷം ജോലിക്ക് കാർഡ് വരുമോ.

  • @mukeshm-h4v
    @mukeshm-h4v 3 місяці тому

    Sir ente 699 anu. Age 34 degree, PGDCA enthelum sadyatha undo sir, ipo ente relativenu letter vannu 34 anu age qualification :dcfm. Enikku kittan valla chance undo sir please reply

  • @sinsi_crtr
    @sinsi_crtr 3 місяці тому

    No record to be listed kanikkunnu

  • @NIKHIL_A10
    @NIKHIL_A10 3 місяці тому

    Listil perundu 2024-2026 300mathu ahnu job kittumoo

  • @lemafernando4587
    @lemafernando4587 3 місяці тому

    Sir, 93 il register cheythu ethuvare vilichittilla crct ayi puthukkunnundu prt time polum pariganichilla ethuvare

  • @shijuar9676
    @shijuar9676 3 місяці тому

    Plumber vacancy undo?

  • @shijuar9676
    @shijuar9676 3 місяці тому

    Plumber vacancy undo?

  • @sujathapr9945
    @sujathapr9945 4 місяці тому

    Eth age vare akam. Selection undavuka

  • @Gaming.esp0047
    @Gaming.esp0047 4 місяці тому

    ഇതുവരെ എത്ര റാങ്ക് കാരെ വിളിച്ചത്

  • @sams-op7pb
    @sams-op7pb 4 місяці тому

    Employment registration oke cheyithittund job kittan valla vazhiyum undo egane cheyyunnathukond plz reply

  • @sumodkp9651
    @sumodkp9651 4 місяці тому

    Enik വന്നു ജോബ്... താൽക്കാലികം (sthirapeduthan sadyathyund). Enna kanunnth... Apol prmnt ayirikumo

  • @megha8884
    @megha8884 4 місяці тому

    Seniority listil varan register cheyth ethra varsham edukum.. njn 2015 register cheythath ane.. proper ayit renew cheyunnum und.. but seniority list nokumbo no records found ennane kanikunne.

    • @babyskitchen8548
      @babyskitchen8548 4 місяці тому

      മൂന്നുവർഷം കൂടുമ്പോഴാണ് സീനിയോറിറ്റി ഉണ്ടാക്കുന്നത്, അതിൽ മുൻവർഷങ്ങളിൽ വന്ന ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് ഏത് വർഷം വരെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുന്നത്, റെയർ കോളിഫിക്കേഷൻ ആണെങ്കിൽ പെട്ടെന്ന് സീനിയർ ലിസ്റ്റിൽ വരും കോമൺ ക്വാളിഫിക്കേഷൻ ആണെങ്കിൽ സീനിയോറിറ്റി ബാക്ക് ലേക്ക് പോകും, കാരണം ആളുകളെ കൂടുതൽ ലഭിക്കും

    • @megha8884
      @megha8884 4 місяці тому

      @@babyskitchen8548 Ok ..thank you

  • @shareefparappur
    @shareefparappur 5 місяців тому

    2003രജിസ്റ്റർ ചെയ്തതാണ്.. മലപ്പുറം തിരുരങ്ങാടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ൽ Agri Asst 2024-2026 ലിസ്റ്റിൽ അഞ്ചാം മത് ആയി ഉണ്ട്... ഈ കാലയളവിൽ ഇത്‌ വിളിക്കാൻ സാധ്യതയുണ്ടോ? Age 43ആയി.

    • @babyskitchen8548
      @babyskitchen8548 4 місяці тому

      അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ് അറിയിക്കുന്ന ഒഴിവുകളിലേക്കാണ് പരിഗണിക്കാൻ സാധ്യത, അത് അവിടെ വേക്കൻസി ഉണ്ടാവണം, കൂടാതെ 41 വയസ്സുവരെയാണ് പരിഗണിക്കുക കമ്മ്യൂണിറ്റി റിസർവേഷൻ ഉണ്ടെങ്കിൽ അതും കിട്ടും

    • @shareefparappur
      @shareefparappur 4 місяці тому

      @@babyskitchen8548 അതെ okk thx.. കമ്മ്യൂണിറ്റി ഒബിസി

    • @shareefparappur
      @shareefparappur 4 місяці тому

      @@babyskitchen8548 റിസർവേഷൻ ഒബിസി 3വർഷം +അല്ലെ... Tracter ലൈസൻസ് ഉള്ളവർക്ക് added advantage അങ്ങിനെ വല്ലതും ഉണ്ടോ?

  • @bineethakb6709
    @bineethakb6709 5 місяців тому

    2021-23 list il nmae und sir so eni enthikilum benefit kanumo

    • @babyskitchen8548
      @babyskitchen8548 4 місяці тому

      അതിനുശേഷം ലിസ്റ്റ് വന്നിട്ടുണ്ട് അതിൽ ഉണ്ടോ എന്ന് നോക്കുക

    • @bineethakb6709
      @bineethakb6709 4 місяці тому

      @@babyskitchen8548 athil ellla

  • @roshnir.c5414
    @roshnir.c5414 5 місяців тому

    Sir evide NCC undoo

  • @shijuar9676
    @shijuar9676 5 місяців тому

    2024/2026 final listil plumber ente name number 4 annu injan sc annu sc karkku ethara age vare annu vilkkunathu enikku plumber joli kittumo enne vilikkumo?

    • @babyskitchen8548
      @babyskitchen8548 4 місяці тому

      ഒഴുക്ക് വരുന്ന മുറയ്ക്കാണ് പരിഗണിക്കുക, സാധാരണ വയസ്സിൽ നിന്നും വ്യത്യസ്തമായി അഞ്ചുവർഷത്തെ ഇളവ് SC/ST ക് ഉണ്ട്

  • @shijuar9676
    @shijuar9676 5 місяців тому

    Employment exchangil thirakki avar paraynnu age kazhinju injan sc annu sc karkku ethara age annu?

    • @babyskitchen8548
      @babyskitchen8548 4 місяці тому

      വേക്കൻസിയുടെ വ്യത്യാസത്തിന് അനുസരിച്ച് ഏജ് വ്യത്യാസമുണ്ട്

  • @shijuar9676
    @shijuar9676 5 місяців тому

    2024/2026 plumber final listil 4 plumber jolikku ennu vilikkum

    • @babyskitchen8548
      @babyskitchen8548 5 місяців тому

      വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് പ്ലംബറിന്റെ ഒഴിവുകൾ വരുന്ന മുറയ്ക്കാണ് പരിഗണിക്കുക, കൃത്യമായി എപ്പോൾ എന്ന് പറയാൻ കഴിയില്ല

  • @SujathaSuju-u1m
    @SujathaSuju-u1m 5 місяців тому

    Sir njan 2001 lu register cheythirunnu.puthukki kondirikkunundu.adyam shornur employment aayirunnu eppo mannarkkad aanu palakkad

    • @babyskitchen8548
      @babyskitchen8548 5 місяців тому

      ഓരോ എക്സ്ചേഞ്ചിലും സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കാൻ എടുത്തിട്ടുള്ള വർഷങ്ങൾ വ്യത്യാസമുണ്ട്, നിങ്ങൾ കൃത്യമായി എസ്എസ്എൽസി കഴിഞ്ഞ വർഷം തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ യഥാസമയം ലിസ്റ്റിൽ വരുന്നതാണ്

  • @arakkalboss7650
    @arakkalboss7650 6 місяців тому

    Ente peru ella ningal evidaya joli cheyunnathe sir.

  • @Abiniiiii
    @Abiniiiii 6 місяців тому

    1996 ൽ പേര് രജിസ്റ്റർ ചെയ്തു. പിന്നെ പുതുക്കാൻ പറ്റിയില്ല. എക്സ്ചേഞ്ചിൽ വന്ന് അന്വേഷിച്ചിരുന്നു. രജിസ്റ്റർ നമ്പർ കുറച്ചു ക്ലിയർ ആയിരുന്നില്ല. ഇനി അറിയിപ്പ് വരുമ്പോൾ വരാൻ പറഞ്ഞ് വിട്ടു. എന്താ ചെയ്യേണ്ടത്

    • @babyskitchen8548
      @babyskitchen8548 5 місяців тому

      സർക്കാറിന്റെ സമയങ്ങളിലുള്ള തീരുമാനങ്ങൾക്ക് അനുസരിച്ചാണ്, പുതുക്കാൻ വിട്ടു പോയവർക്ക് അവസരം നൽകുക പുതുക്കലിനുള്ള ഓർഡർ എപ്പോൾ വരും എന്ന് അറിയില്ല, മാസത്തിലൊരിക്കൽ സൈറ്റ് സന്ദർശിക്കുക

  • @samse734
    @samse734 6 місяців тому

    Kerala entrance nursing nadathathethukond INC approval kittumo?

    • @babyskitchen8548
      @babyskitchen8548 6 місяців тому

      നിലവിൽ ഒരുപാട് സംസ്ഥാനങ്ങൾ ഇത് ഫോളോ ചെയ്യുന്നുണ്ട്, ഒരു ഇഷ്യു വരുമ്പോൾ എല്ലാ സംസ്ഥാനങ്ങളും ഒന്നിക്കാൻ സാധ്യതയുണ്ട്, ഇപ്പോൾ ഒരു കുഴപ്പവുമില്ല

  • @BabuM-wk4xm
    @BabuM-wk4xm 6 місяців тому

    1983tovarshEmploymentnoobshionsinioraty2024frome.

  • @ENTHIRAN
    @ENTHIRAN 6 місяців тому

    VIDEO CLEAR ഇല്ല

    • @babyskitchen8548
      @babyskitchen8548 6 місяців тому

      നന്നാക്കാൻ ശ്രമിക്കുന്നുണ്ട്

  • @seenathseenath4297
    @seenathseenath4297 6 місяців тому

    Nss certificet pattuo

    • @babyskitchen8548
      @babyskitchen8548 6 місяців тому

      പ്രോസ്പെക്സ് ഒന്ന് വായിച്ചു നോക്കുക അതിൽ കൃത്യമായി പറയുന്നുണ്ട്

  • @shareefK-t2m
    @shareefK-t2m 6 місяців тому

    List oru prahasanam mathrama yalla niyamanavum yogiyatha yillathavarkka kittu nath ath partikkaruda kaliya Sa

    • @babyskitchen8548
      @babyskitchen8548 5 місяців тому

      ലിസ്റ്റിൽ നിന്ന് എടുക്കുന്നതിൽ ഒരു പാർട്ടിക്കാർക്കും ഒന്നും ചെയ്യാനില്ല, അതിനുശേഷം അവരുടെ ഇന്റർവ്യൂ നടത്തുന്ന സമയത്ത് സംഭവിക്കുമോ എന്നറിയില്ല

  • @heslinnn
    @heslinnn 6 місяців тому

    Cbse +2 last year kazhinjatha 234 index general ethelm course in kitumo

  • @GOKULBROBY
    @GOKULBROBY 6 місяців тому

    Sir neetil 151 mrk ond general category bsc radiology kitto gvt?+2 vil 92%und

  • @Luckpinterest
    @Luckpinterest 6 місяців тому

    2024-2026. SSLC and Degree listilum und eppol vilikkum plzzz replay

    • @babyskitchen8548
      @babyskitchen8548 4 місяці тому

      വേക്കൻസി വരുന്ന മുറയ്ക്കാണ്, പരിഗണിക്കുക

  • @SaradhaRaju
    @SaradhaRaju 6 місяців тому

    Sir, Aalathoor Employment officil aano joli cheyyunnadh ...?

  • @HemaSivaraman-gh6vf
    @HemaSivaraman-gh6vf 6 місяців тому

    Well done Kalam congrats