- 632
- 611 437
Nakshathra Geethangal
Приєднався 29 жов 2019
****** Enjoy Evergreen Melodious Malayalam Film songs ******
Thim thina thim | തിം തിന തിം | 1976 | [ N G ]
Film -- Anavaranam || അനാവരണം || 1976
Music -- G Devarajan
Lyrics -- Vayalar
Singer-- K J Yesudas & P Madhuri
Music -- G Devarajan
Lyrics -- Vayalar
Singer-- K J Yesudas & P Madhuri
Переглядів: 1 373
Відео
Kannil kannil | കണ്ണിൽ കണ്ണിൽ | 1980 | [ N G ]
Переглядів 6992 роки тому
Film Nayattu || നായാട്ട് | 1980 Music Shyam Lyrics Sreekumaran Thampi Singer P Jayachandran & Vanijairam
Jeevithamennoru | ജീവിതമെന്നൊരു | 1977 | [ N G ]
Переглядів 7722 роки тому
Film Nirakudam | നിറകുടം | 1977 Music Jaya - Vijaya Lyrics Bichu thirumala Singer K J Yesudas
Makarasamkrama | മകരസംക്രമ |1981| [ N G ]
Переглядів 8032 роки тому
Film Tharattu || താരാട്ട് || 1981 Music M Ravindran Lyrics Bharani kavu sivakumar Singer K J Yesudas
Ente makan | എന്റെ മകൻ |1973 | [ N G ]
Переглядів 4722 роки тому
Film Udayam | ഉദയം | 1973 Music V Dakshinamoorthy Lyrics P Bhaskaran Singer S Janaki
Ragangale | രാഗങ്ങളെ |1981| [ N G ]
Переглядів 5952 роки тому
Film Tharattu || താരാട്ട് || 1981 Music Raveendran Lyrics Bharani kavu sivakumar Singer S Janaki & K J Yesudas
Devininchiriyil | ദേവിനിൻചിരിയിൽ | 1977 | [ N G ]
Переглядів 5922 роки тому
Film Rajaparambara | രാജപരമ്പര |1977 Music A T Ummer Lyrics Appan Thacheth Singer K J Yesudas
Chingavanathazhathu | ചിങ്ങവനതാഴത്തു | 1977 | [ N G ]
Переглядів 7302 роки тому
Film Nirakudam || നിറകുടം || 1977 Music Jaya - Vijaya Lyrics Bichu Thirumala Singer K J Yesudas
Aayiravallitan | ആയിരവല്ലിതൻ |1977| [ N G ]
Переглядів 6402 роки тому
Film Aaseervadam || ആശീർവാദം || 1977 Music M K Arjunan Lyrics Bharanikavu Sivakumar Singer K J Yesudas
Chiriyo chiri | ചിരിയോ ചിരി | 1977 | [ N G ]
Переглядів 6213 роки тому
Film Kaduvaye Pidicha Kiduva || കടുവയെ പിടിച്ച കിടുവ || 1977 Music V Dakshinamoorthy Lyrics Sree kumaranthampi Singer K J Yesudas
Vrindavanathile kanna | വൃന്ദവനത്തിലെ കണ്ണാ | [ N G ]
Переглядів 3193 роки тому
Film Chithariya pookal || ചിതറിയ പൂക്കൾ Music M Ranga Rao Lyrics Kanthari Singer S Janaki
Alimalar | അല്ലി മലർ | 1984 | [ N G ]
Переглядів 5713 роки тому
Film Aal Kuttathil Thaniye | ആൾക്കുട്ടത്തിൽ തനിയെ |1984 Music Shyam Lyrics Kavalam Narayana panicker Singer S Janki
Kannu kondu | കണ്ണു കൊണ്ട് | 1984 | [ N G ]
Переглядів 3843 роки тому
Film NH 47 | 1984 Music Shyam Lyrics Poovachal Khader Singer K J Yesudas
Kannil nee | കണ്ണിൽ നീ | 1984 | [ N G ]
Переглядів 6973 роки тому
Film Muthodu Muthu | മുത്തോട് മുത്ത് | 1984 Music Shyam Lyrics Chunakara Ramankutty Singer S Janaki & K J Yesudas
Gopichandana kuriyaninju | ഗോപിചന്ദന കുറിയണിഞ്ഞു | 1973 | [ N G ]
Переглядів 5863 роки тому
Film Football Champion || ഫുട്ബോൾ ചാമ്പ്യൻ | 1973 Music V Dakshinamoorty Lyrics Sreekumaran Thampi Singer K J Yesudas
Govardhana giri | ഗോവർദ്ധന ഗിരി | 1971 | [ N G ]
Переглядів 3993 роки тому
Govardhana giri | ഗോവർദ്ധന ഗിരി | 1971 | [ N G ]
Manasilunaru | മനസ്സിലുനരു | 1971 | [ N G ]
Переглядів 3503 роки тому
Manasilunaru | മനസ്സിലുനരു | 1971 | [ N G ]
Kannaanthali | കണ്ണാന്തളി | 1982 | [ N G ]
Переглядів 8263 роки тому
Kannaanthali | കണ്ണാന്തളി | 1982 | [ N G ]
Ee neelayaamini | ഈ നീലയാമിനി | 1982 | [ N G ]
Переглядів 7153 роки тому
Ee neelayaamini | ഈ നീലയാമിനി | 1982 | [ N G ]
En manasil nee ananju | എൻ മനസ്സിൽ നീ അണഞ്ഞു | 1983
Переглядів 1 тис.3 роки тому
En manasil nee ananju | എൻ മനസ്സിൽ നീ അണഞ്ഞു | 1983
Nakshathrangal | നക്ഷത്രങ്ങൾ | 1983 | [ N G ]
Переглядів 5103 роки тому
Nakshathrangal | നക്ഷത്രങ്ങൾ | 1983 | [ N G ]
Kalayude devi | കലയുടെ ദേവി | 1973 | [ N G ]
Переглядів 1943 роки тому
Kalayude devi | കലയുടെ ദേവി | 1973 | [ N G ]
Kattaruvi | കാട്ടരുവി | 1973 | [ N G ]
Переглядів 2283 роки тому
Kattaruvi | കാട്ടരുവി | 1973 | [ N G ]
Mavinte kombilirunnu | മാവിന്റെ കൊമ്പിലിരുന്നു | 1975 | [ N G ]
Переглядів 3013 роки тому
Mavinte kombilirunnu | മാവിന്റെ കൊമ്പിലിരുന്നു | 1975 | [ N G ]
Maran korutha mala | മാരൻ കൊരുത്ത മാല | 1979 | [ N G ]
Переглядів 8193 роки тому
Maran korutha mala | മാരൻ കൊരുത്ത മാല | 1979 | [ N G ]
Neela sagara | നീല സാഗര | 1971 | [ N G ]
Переглядів 2063 роки тому
Neela sagara | നീല സാഗര | 1971 | [ N G ]
Kadicha chundu | കടിച്ച ചുണ്ട് | 1984 | [ N G ]
Переглядів 1773 роки тому
Kadicha chundu | കടിച്ച ചുണ്ട് | 1984 | [ N G ]
ഞാൻ യൂടൂബിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട് ഇതാണ്. അത്രയേറെ ഇഷ്ടമാണ്.
5:20
1979 ൽ ആണ് ദേവദാസിയിലെ പാട്ടുകൾ ഇറങ്ങിയത്.1981 ൽ അല്ല. ഈ സിനിമ ഇതുവരെ ഇറങ്ങിയിട്ടില്ല.
എനീക്കെൻെ..പഴയകാലമെല്ലാംംം..ഓർമ്മ വരും...തൊണ്ട വേദനിക്കും...കണ്ണൂ നീറയും...o seet...എന്തൊരസ്വസ്ത്യ..മധുരമാം..വശ്യത..! എന്നു പറയും പോലേ..!❤❤❤❤❤,
Super
😂😂😂❤❤❤
ഈ പാട്ടിൻ്റെ original കാണാൻ കഴിഞ്ഞിരുന്നെങ്കിൽ😂😂😂😂😂❤❤❤❤❤
Good
Good
Good
👌👌👌
ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
Super
കാളിന്ദീ..കാളിന്ദീ.. കണ്ണൻറെ പ്രിയസഖി കാളിന്ദീ.. രാസവിലാസവതീ രാഗിണീ.. രാധയെ പോലെ നീ ഭാഗ്യവതി.. കാളിന്ദീ..കാളിന്ദീ.. കണ്ണൻറെ പ്രിയസഖി കാളിന്ദീ.. രാസവിലാസവതീ രാഗിണീ രാധയെ പോലെ നീ ഭാഗ്യവതീ .. കാളിന്ദീ..കാളിന്ദീ.. ഗോപാംഗനകൾ തൻ ഹേമാംഗരാഗങ്ങൾ ആപാദചൂഡമണിഞ്ഞാലും ഗോപാംഗനകൾ തൻ ഹേമാംഗരാഗങ്ങൾ ആപാദചൂഡമണിഞ്ഞാലും നിന്നലക്കൈകളിൽ വീണമർന്നാലേ കണ്ണന് നിർവൃതിയാകൂ.. കണ്ണന് നിർവൃതിയാകൂ കാളിന്ദീ..കാളിന്ദീ.. കണ്ണൻറെ പ്രിയസഖി കാളിന്ദീ രാസവിലാസവതീ രാഗിണീ രാധയെ പോലെ നീ ഭാഗ്യവതീ കാളിന്ദീ കാളിന്ദീ.. പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ പൊന്നും കിരീടമണിഞ്ഞാലും(2) നിന്റെ വൃന്ദാവനപ്പൂ ചൂടിയാലേ കണ്ണന് നിർവൃതിയാകൂ. കണ്ണന് നിർവൃതിയാകൂ.. കാളിന്ദീ..കാളിന്ദീ.. കണ്ണൻറെ പ്രിയസഖി കാളിന്ദീ.. രാസവിലാസവതീ രാഗിണീ രാധയെ പോലെ നീ ഭാഗ്യവതീ.. കാളിന്ദീ..കാളിന്ദീ..
Dasetten ❤❤❤
ഇനിയും പാട്ടുകൾ അപ്‌ലോഡ് ചെയ്യൂ
മൂവി 📽:-എതിർപ്പുകൾ.......(1984) സംവിധാനം🎬:- ഉണ്ണി ആറന്മുള കഥ , തിരക്കഥ,സംഭാഷണം✍ :- ഉണ്ണി ആറന്മുള ഗാനരചന ✍ :- ഉണ്ണി ആറന്മുള ഈണം 🎹🎼 :- ടി എസ് രാധാകൃഷ്ണൻ രാഗം🎼:- മോഹനം ആലാപനം 🎤:- വാണി ജയറാം 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 പൂ നുള്ളും കാറ്റേ പൂങ്കാറ്റേ.......... പുന്നമടക്കായലിലെ കുളിർ കാറ്റേ........ പോയ് വരാമോ ഒന്നു പോയ് വരാമോ.... പടിഞ്ഞാറൻ തീരത്ത് പനയോല കൂട്ടിലെ.......... ഏകാന്ത കാമുകനെ തഴുകി വായോ......... അവനറിയാതെ വലം വെച്ചു വായോ....... (പൂ നുള്ളും.........) ഏഴരവെളുപ്പിനു പോയതാണേ........ ഏഴാം നാൾ വരുമെന്ന് - കേട്ടതാണേ........... (2) വിളക്കിനും കണ്ടില്ല...... വിഷു കൂടാൻ വന്നില്ല........ (2) അവനെ കണി കാണാൻ കൊതിയായി...... അവനോടൊന്നുരിയാടാൻ - മോഹമായി (പൂ നുള്ളും..............) തൃക്കോവിൽ കാർത്തിക തിരുനാളാണേ.......... തിരുവാറന്മുളയപ്പൻ പിറന്നാളാണേ........ (2) അഭിഷേകം കാണാൻ....... അൻപൊലി കേൾക്കാൻ(2) അവനൊന്നിതു വഴി വന്നെങ്കിൽ........ അരികിൽ ചേർന്നൊന്നിരുന്നെങ്കിൽ......... (പൂ നുള്ളും...........)
സമ്മോഹനം.
❤❤❤
🥰❤️❤️👏👏
മനോഹരം
👌👌👌👌👌
👌👌👌👌👌
തൻ്റെ കാമിനിമാരിൽ ഒരാളിൽമാത്രം നിർവൃതിയും മറ്റുള്ളവരിൽ ആസ്വാദനവും കണ്ടെത്തുന്ന കഥാനായകൻ... പ്രതിഭാധനനായ വയലാറിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷുടെ സുഖസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകർക്ക് അവാച്യമായ അനുഭൂതി പകരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
ആരുമില്ലെനിക്കിന്ന് അഭയത്തിനായ് നിന്റെ അരവിന്ദ നനങ്ങളല്ലാതെ മനസ്സിന്റെ മുരളിയിൽ നിൻ നാമമല്ലാതെ മറ്റൊന്നുമില്ലെനിക്കുരിയടുവാൻ.... കൃഷ്ണാ....കൃഷ്ണാ.... 🙏
ഈ പാട്ട് , എന്റെ മനസ്സിനെ കെട്ടിപ്പിടിച്ചു....അതിൽ വരച്ചു വെച്ച ചിത്രം മായാൻ മരണം വരണം... നോക്കൂ, രുചിച്ചു കുടിച്ച വിവിധതരം മദ്യം മടുത്തു... പണം കൊടുത്തും പ്രണയിച്ചും പ്രാപിച്ച നഗ്നമേനികളേയും മറന്നു... എന്നാൽ , അന്നത്തെ പാട്ടോർമ്മ... അന്ന്,അവ ആസ്വദിക്കാൻ വീണ്ടും വീണ്ടും കണ്ട സിനിമകൾ... ഉച്ചയൂണ് ഒഴിവാക്കിക്കിട്ടിയ ഒരു രൂപ കൊടുത്തു, അന്ന് തിരുവനന്തപുരം അജന്തയിലെ മുൻനിര സീറ്റിൽ ഇരുന്നു മുഖമുയർത്തി കണ്ട.... കൊട്ടാരം വിൽക്കാനുണ്ട്...
❤❤
Awesome ❤❤
Nostalgic ❤❤❤
Good quality ❤❤
❤❤🌹🌹
ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ഈശ്വരന്‍ ജനിക്കും മുന്‍പേ പ്രകൃതിയും കാലവുമൊരുമിച്ചു പാടീ പ്രേമം ദിവ്യമാമൊരനുഭൂതി പ്രേമം പ്രേമം പ്രേമം അന്നത്തെ ആദ്യാനുരാഗ പുഷ്പങ്ങള്‍ അണ്ഡചരാചരങ്ങള്‍ അവയുടെ ആകര്‍ഷണത്തില്‍ വിടര്‍ന്നതാണായിരം ജീവന്റെ നാളങ്ങള്‍ അവര്‍ പാടീ നമ്മളേറ്റുപാടീ അനശ്വരമല്ലോ പ്രേമം പ്രേമം പ്രേമം അന്നത്തെ ആശ്ലേഷ രോമഹര്‍ഷങ്ങള്‍ ആദിമന്വന്തരങ്ങള്‍ അവയുടെ അഭിനിവേശങ്ങള്‍ കൊരുത്തതാണാ- യിരം സംഗമ യാമങ്ങള്‍ അവര്‍ പാടീ നമ്മളേറ്റുപാടീ അനശ്വരമല്ലോ പ്രേമം പ്രേമം പ്രേമം (ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ..) ചിത്രം ചുവന്ന സന്ധ്യകള്‍ (1975) ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം ശ്രീകാന്ത്
❤️❤️❤️
My favourite song
Very nice
👌👌🙏
Great Rajamani Sir 🙏.. പൂവച്ചൽ ഖാദർ sir 🙏.. Dasettan 🙏മലയമാരുത രാഗം ❤
❤
👌😍😍🙏
Raja ചെയ്ത ഈ ഗാനത്തിൻ്റെ രുചി മലയാള ചലച്ചിത്ര ലോകത്തിൽ നിന്നും പോകില്ല
❤❤
Sathyan Kottapadi super varikal
കേൾക്കാൻ കൊതിച്ചിരുന്ന ഗാനം
❤❤❤
ഇഷ്ട ഗാനങ്ങളിലൊന്ന്.
ഈ പതുകെൾകുമ്പോൾ മനസ് ഒരു പാടു പിറകിലേയ്ക്കു പോകുന്നു...... എന്തൊരു നല്ല കാലമായിരുന്നു......
Wow
ദാസേട്ടൻ ❤️🙏❤️
❤️🙏❤️🙏❤️❤️🙏❤️🙏
S. ജാനകി ശബ്ദം ഭാവം ❤️🙏❤️🙏