ഉംറക്ക് പോയി ഇങ്ങനെ യുള്ള വരാൽ കബലിക്കപ്പെട്ട ഒരാൾ ആണ് ഞാൻ. നമ്മുടെ ആത്മീയത ഇവർ മുതലെടുക്കുന്നുണ്ട്... ഞങ്ങൾ മുന്ന് പേര് രണ്ടു സ്ത്രീകൾ ഞാൻ.. ആദ്യം പറഞ്ഞു നിങ്ങളുട. ഫ്ലൈറ്റ് ഡിലെ ആണ്. വിളിക്കാം. പിന്നെ ഞങ്ങൾ ഡിലെ ആയ ഫ്ലൈറ്റ് NO. ചോദിച്ചു പിന്നെ മറുപടി ഇല്ല കുറെ കഴിഞ്ഞു ഇപ്പോൾ പുറപ്പെടുക എന്ന ഓർഡർ വന്നു. ഞങ്ങൾ. വേഗത്തിൽ എയർ പോർട്ടിൽ എത്തി... ഞങ്ങളോട് ആദ്യം പറഞ്ഞത് നിങ്ങൾ മക്കയിലേക്കാണ് പോവുക.. അത് കൊണ്ട് ഇഹ്രാം കോഴിക്കോട് നിന്ന് തന്നെ കെട്ടിക്കോളി... പിന്നീട് ആ ഫ്ലൈറ്റ് മദീന യിലേക്ക് ഇവർ മാറ്റി. അത് ഞങ്ങളോട് പറഞ്ഞില്ല.. അവിടെയാണ് ഇവരുടെ തട്ടിപ്പ് തുടങ്ങുന്നത്. ഞങ്ങളുടെ ഗ്രുപ്പിൽ ഉള്ളവർ മുഴുവൻ മദീന യിലേക്കും ഞങ്ങളെ മക്കയിലേക്കും.. അങ്ങനെ ചെയ്യാൻ കാരണം പണം തന്നെ. മക്കയിലേക്ക് പോകുന്ന. ഫ്ലൈറ്റ് ൽ സീറ്റ് കാലി അത് ഫുൾ ആക്കിയതാണ് ഇവർ.. അത്.. ഒരു ഒത്തു കളിയാണ്. പിന്നീട് ഞങ്ങൾ മക്കയിൽ നിന്ന് മദീനലേക്ക് പോരേണ്ടി വന്നു.. അത് സാരമില്ല പക്ഷ തിരിച്ചു പോരുമ്പോൾ ആണ് പ്രശ്നം.. ഞങ്ങൾ രണ്ടു പേര് ഒരു ഫ്ലൈറ്റ് ലും ഒരാൾ മറ്റൊരു ഫ്ലൈറ്റ് ലും.. അത് കുറെ ബുദ്ധിമുട്ടി.. അത് കൊണ്ട് ഉംറ ക്കു പോകുന്നവർ. ഏതെങ്കിലും അംഗീകൃത. ട്രാവൽസ് ൽ നേരിട്ട് ചെന്നു ബുക്ക് ചെയ്യുക. എന്നാൽ ഉത്തരവാദിത്തം ഉണ്ടാകും... ഇപ്പോൾ. കുണ് പൊടിഞ്ഞ പോലെ കുറെ. ആൾക്കാർ ഉംറ പാക്കേജ് എന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്. ഇതിൽ അധികവും. കമ്മീഷൻ ഏജന്റ് മാത്രമാണ്. അവരും.. മേല്പറഞ്ഞ ട്രാവൽസ് ലേക്കാണ് നമ്മെ ഏല്പിക്കുന്നത്. വേറെ ഒരു റോളും ഈ തുകട ഏജന്റ് മാർക്കില്ല.. അത് തന്നെ ട്രാവെൽസ് ൽ നമുക്ക് നേരിട്ട് പോയി ഒന്നും പറയാനും പറ്റില്ല. അത് പോകുന്നവർ ഇങ്ങനെ യുള്ളവരുടെ കെണിയിൽ പെടാതെ നേരിട്ട് പോയി ബുക്ക് ചെയ്യുക.. എന്നാൽ പല വിഷമങ്ങളും ഒഴിവാകും. ഇത് അധികം പേരും പറയില്ല.. കാരണം ആത്മീയ യാത്ര ആയത് കൊണ്ട് അത് വേണ്ട എന്ന് കരുതി ഒഴിവാക്കുകയാണ് ചെയ്യാറ്.. അത് ഇങ്ങനെ യുള്ളവർ മുതലെടുക്കുന്നു.. അത് കൊണ്ട് പോകുന്നവർ നേരിട്ട്. അംഗീകൃത. ട്രാവെൽസ് ൽ പോകുക. സംസാരിച്ചു ബുക്ക് ചെയ്യുക.. ഒരു പ്രശ്നവും ഉണ്ടാവില്ല.. ഞങ്ങൾ പെട്ടത് പോലെ പെട്ട് പോകാതിരിക്കുക..
ഒരു ഉസ്താദും വേണ്ട ഇവരൊന്നും എവിടെയും ഉണ്ടാവില്ല ഒക്കെ ട്രാവെൽസ് ആണ് നിയന്ത്രിക്കുന്നത് അത് കൊണ്ട് നേരിട്ട് ട്രാവെൽസ് ൽ പോയി അന്വേഷണം നടത്തി ബുക്ക് ചെയ്യുക.. എന്നാൽ പല വിഷമങ്ങളും ഒഴിവാകും. ഇവരൊക്കെ കമ്മീഷൻ ഏജൻറ്കൾ മാത്രമാണ്..😊
7:17:00
😍🤲👍💓
👍🏻
Ma sha allah 👍വളരെ നല്ല ക്ലാസ്സ്
31:32
ഞങ്ങൾക്കും.അവിടെ.എത്താൻ.അളളാഹു.വിധി.തരട്ടെ.ആമീൻ
Aamee
🤝🤝
😂😂😂😂
Murad
Aameen,,,,
അൽഹഠദൂലിലാഹ് ആമിൻ ആമിൻ,🤲🕋🤲🕋🤲🕋,,, ഇനിയും ഹജ്ജും ഉംറയും ചെയ്യാൻ എല്ലാവർക്കും ഭാഗ്യം തരട്ടെ ആമീൻ യാറബൽ ആലമിൻ
നല്ല ക്ലാസ്
Nalla Group aanu uyarcha kodkatte. In sha Allah iniyulla pokkum Bakkayil thanne
ആമീൻ
Aameen aameen yarabalaalameen
🎉
❤
Hi
Mashallah
Super
Thanks
Masha Allah
ജിദ്ദയിൽ നിന്നും ആശംസകൾ
Masha Allah ❤❤
Adi poli💥💥💥💥
❤️❤️
Mashaallah
ما شاء الله
Mashaallah
Ameen🤲🤲🤲
👍
👍
ഉംറക്ക് പോയി ഇങ്ങനെ യുള്ള വരാൽ കബലിക്കപ്പെട്ട ഒരാൾ ആണ് ഞാൻ. നമ്മുടെ ആത്മീയത ഇവർ മുതലെടുക്കുന്നുണ്ട്... ഞങ്ങൾ മുന്ന് പേര് രണ്ടു സ്ത്രീകൾ ഞാൻ.. ആദ്യം പറഞ്ഞു നിങ്ങളുട. ഫ്ലൈറ്റ് ഡിലെ ആണ്. വിളിക്കാം. പിന്നെ ഞങ്ങൾ ഡിലെ ആയ ഫ്ലൈറ്റ് NO. ചോദിച്ചു പിന്നെ മറുപടി ഇല്ല കുറെ കഴിഞ്ഞു ഇപ്പോൾ പുറപ്പെടുക എന്ന ഓർഡർ വന്നു. ഞങ്ങൾ. വേഗത്തിൽ എയർ പോർട്ടിൽ എത്തി... ഞങ്ങളോട് ആദ്യം പറഞ്ഞത് നിങ്ങൾ മക്കയിലേക്കാണ് പോവുക.. അത് കൊണ്ട് ഇഹ്രാം കോഴിക്കോട് നിന്ന് തന്നെ കെട്ടിക്കോളി... പിന്നീട് ആ ഫ്ലൈറ്റ് മദീന യിലേക്ക് ഇവർ മാറ്റി. അത് ഞങ്ങളോട് പറഞ്ഞില്ല.. അവിടെയാണ് ഇവരുടെ തട്ടിപ്പ് തുടങ്ങുന്നത്. ഞങ്ങളുടെ ഗ്രുപ്പിൽ ഉള്ളവർ മുഴുവൻ മദീന യിലേക്കും ഞങ്ങളെ മക്കയിലേക്കും.. അങ്ങനെ ചെയ്യാൻ കാരണം പണം തന്നെ. മക്കയിലേക്ക് പോകുന്ന. ഫ്ലൈറ്റ് ൽ സീറ്റ് കാലി അത് ഫുൾ ആക്കിയതാണ് ഇവർ.. അത്.. ഒരു ഒത്തു കളിയാണ്. പിന്നീട് ഞങ്ങൾ മക്കയിൽ നിന്ന് മദീനലേക്ക് പോരേണ്ടി വന്നു.. അത് സാരമില്ല പക്ഷ തിരിച്ചു പോരുമ്പോൾ ആണ് പ്രശ്നം.. ഞങ്ങൾ രണ്ടു പേര് ഒരു ഫ്ലൈറ്റ് ലും ഒരാൾ മറ്റൊരു ഫ്ലൈറ്റ് ലും.. അത് കുറെ ബുദ്ധിമുട്ടി.. അത് കൊണ്ട് ഉംറ ക്കു പോകുന്നവർ. ഏതെങ്കിലും അംഗീകൃത. ട്രാവൽസ് ൽ നേരിട്ട് ചെന്നു ബുക്ക് ചെയ്യുക. എന്നാൽ ഉത്തരവാദിത്തം ഉണ്ടാകും... ഇപ്പോൾ. കുണ് പൊടിഞ്ഞ പോലെ കുറെ. ആൾക്കാർ ഉംറ പാക്കേജ് എന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്. ഇതിൽ അധികവും. കമ്മീഷൻ ഏജന്റ് മാത്രമാണ്. അവരും.. മേല്പറഞ്ഞ ട്രാവൽസ് ലേക്കാണ് നമ്മെ ഏല്പിക്കുന്നത്. വേറെ ഒരു റോളും ഈ തുകട ഏജന്റ് മാർക്കില്ല.. അത് തന്നെ ട്രാവെൽസ് ൽ നമുക്ക് നേരിട്ട് പോയി ഒന്നും പറയാനും പറ്റില്ല. അത് പോകുന്നവർ ഇങ്ങനെ യുള്ളവരുടെ കെണിയിൽ പെടാതെ നേരിട്ട് പോയി ബുക്ക് ചെയ്യുക.. എന്നാൽ പല വിഷമങ്ങളും ഒഴിവാകും. ഇത് അധികം പേരും പറയില്ല.. കാരണം ആത്മീയ യാത്ര ആയത് കൊണ്ട് അത് വേണ്ട എന്ന് കരുതി ഒഴിവാക്കുകയാണ് ചെയ്യാറ്.. അത് ഇങ്ങനെ യുള്ളവർ മുതലെടുക്കുന്നു.. അത് കൊണ്ട് പോകുന്നവർ നേരിട്ട്. അംഗീകൃത. ട്രാവെൽസ് ൽ പോകുക. സംസാരിച്ചു ബുക്ക് ചെയ്യുക.. ഒരു പ്രശ്നവും ഉണ്ടാവില്ല.. ഞങ്ങൾ പെട്ടത് പോലെ പെട്ട് പോകാതിരിക്കുക..
umrakk orngitund usthade nalle nelekk allahu poruthapetta nelekk umra cheyyan yettikkam duvarkane ustha🤲🤲🤲🤲🤲
ആമീൻ
Ameen. 🤲🤲🤲
🤲🤲🤲
Aameeen,aameeen,aameeen
Ma Sha Allah..Nalla class..
ആമീൻ 🤲🤲🤲
അതെ ഉസ്താദേ ഗ്രൂപ്പിൽ പോകുന്നത് തന്നെ ആണ് ഏറ്റവും നല്ലത് എന്റെ അനുഭവം ആണ് 🤲🤲🤲🤲🤲
ഒരു ഉസ്താദും വേണ്ട ഇവരൊന്നും എവിടെയും ഉണ്ടാവില്ല ഒക്കെ ട്രാവെൽസ് ആണ് നിയന്ത്രിക്കുന്നത് അത് കൊണ്ട് നേരിട്ട് ട്രാവെൽസ് ൽ പോയി അന്വേഷണം നടത്തി ബുക്ക് ചെയ്യുക.. എന്നാൽ പല വിഷമങ്ങളും ഒഴിവാകും. ഇവരൊക്കെ കമ്മീഷൻ ഏജൻറ്കൾ മാത്രമാണ്..😊
Mashallah😍
മാഷാ അള്ളാഹ്
Masha അല്ലാഹ് 🌹
Masha Allah
Mashallah
Mashallah Allah alhamdulillah
Alhamdhulillah. Masha Allah Allahu Anugrahi kkatte. Aameen🤲
ആമീന്‍
👍👍👍
🤲🤲