- 7
- 211 234
Convo Law Point
India
Приєднався 19 лис 2020
Welcome to the Convo Law Point Official UA-cam Channel . You will find Legal Advices and Solutions here . Like | Share | Subscrbe the channel and thanks for visiting our channel.
Laws and Legalities Explained in Malayalam | നിയമങ്ങളെയും വ്യവസ്ഥിതികളെയും കുറിച്ചുള്ള അറിവുകൾ
നിയമങ്ങളെയും വ്യവസ്ഥിതികളെയും കുറിച്ചുള്ള അറിവുകൾ - Laws & Legalities
Click to watch more videos ;
ദാനാധാരവും വിൽപത്രവും തമ്മിലുള്ള വ്യത്യാസം
ua-cam.com/video/vQS1S7s4IxM/v-deo.html
ധനനിശ്ചയ ആധാരവും ദാനാധാരവും തമ്മിലുള്ള വ്യത്യാസം
ua-cam.com/video/g9xC_qbDlN4/v-deo.html
പെൺമക്കൾ മാത്രമുള്ള മുസ്ലിം രക്ഷിതാക്കൾക്ക് സ്വത്തുക്കൾ പൂർണ്ണമായും പെൺമക്കൾക്ക് അനന്തരമായി നൽകാമോ?
ua-cam.com/video/QiTQd3lCu4E/v-deo.html
Kerala Police Act Amendment Ordinance
ua-cam.com/video/7UNyumWbQk8/v-deo.html
വിൽപത്രം എഴുതി വെക്കുന്നത് എങ്ങനെ?
ua-cam.com/video/DemDGoONjOw/v-deo.html
വില്‍പത്രം എഴുതി വെക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
ua-cam.com/video/Vb2N7gIFUoY/v-deo.html
#ConvoLawPoint #Laws #Legalities #niyamam #LegalKnowledge #LawStudy #niyamapadanam #IndianLaws #LegalKnowledge #Laws #FreelegalAdvices
Welcome to the Convo Law Point Official UA-cam Channel . Here You will find Legal Advices and Solutions.
Stay Tuned For Upcoming videos...!!
Subscribe Our Channel For Upcoming videos ;
ua-cam.com/channels/8WTt6rwU7_3LgF5PJzKHfg.html
Get alerts when we release any new video. Turn on the Bell Icon.
Subscribe Our Other Channels 👇
Convo Career - ua-cam.com/channels/lOCmvczt9eTR9eRjazt7vQ.html
Convo Health - ua-cam.com/users/convohealth
Click to watch more videos ;
ദാനാധാരവും വിൽപത്രവും തമ്മിലുള്ള വ്യത്യാസം
ua-cam.com/video/vQS1S7s4IxM/v-deo.html
ധനനിശ്ചയ ആധാരവും ദാനാധാരവും തമ്മിലുള്ള വ്യത്യാസം
ua-cam.com/video/g9xC_qbDlN4/v-deo.html
പെൺമക്കൾ മാത്രമുള്ള മുസ്ലിം രക്ഷിതാക്കൾക്ക് സ്വത്തുക്കൾ പൂർണ്ണമായും പെൺമക്കൾക്ക് അനന്തരമായി നൽകാമോ?
ua-cam.com/video/QiTQd3lCu4E/v-deo.html
Kerala Police Act Amendment Ordinance
ua-cam.com/video/7UNyumWbQk8/v-deo.html
വിൽപത്രം എഴുതി വെക്കുന്നത് എങ്ങനെ?
ua-cam.com/video/DemDGoONjOw/v-deo.html
വില്‍പത്രം എഴുതി വെക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
ua-cam.com/video/Vb2N7gIFUoY/v-deo.html
#ConvoLawPoint #Laws #Legalities #niyamam #LegalKnowledge #LawStudy #niyamapadanam #IndianLaws #LegalKnowledge #Laws #FreelegalAdvices
Welcome to the Convo Law Point Official UA-cam Channel . Here You will find Legal Advices and Solutions.
Stay Tuned For Upcoming videos...!!
Subscribe Our Channel For Upcoming videos ;
ua-cam.com/channels/8WTt6rwU7_3LgF5PJzKHfg.html
Get alerts when we release any new video. Turn on the Bell Icon.
Subscribe Our Other Channels 👇
Convo Career - ua-cam.com/channels/lOCmvczt9eTR9eRjazt7vQ.html
Convo Health - ua-cam.com/users/convohealth
Переглядів: 12 951
Відео
ദാനാധാരവും വിൽപത്രവും തമ്മിലുള്ള വ്യത്യാസം | Adv. UBAID SAQAFI VENNAKODE | Convo Law Point
Переглядів 6 тис.4 роки тому
ദാനാധാരവും വിൽപത്രവും തമ്മിലുള്ള വ്യത്യാസം - Diffrence Between Will and Gift Deed Click to watch more videos ; ധനനിശ്ചയ ആധാരവും ദാനാധാരവും തമ്മിലുള്ള വ്യത്യാസം ua-cam.com/video/g9xC_qbDlN4/v-deo.html പെൺമക്കൾ മാത്രമുള്ള മുസ്ലിം രക്ഷിതാക്കൾക്ക് സ്വത്തുക്കൾ പൂർണ്ണമായും പെൺമക്കൾക്ക് അനന്തരമായി നൽകാമോ? ua-cam.com/video/QiTQd3lCu4E/v-deo.html Kerala Police Act Amendment Ordinance ua-cam.com/video/7U...
ധനനിശ്ചയ ആധാരവും ദാനാധാരവും തമ്മിലുള്ള വ്യത്യാസം | Adv. UBAID SAQAFI VENNAKODE │Convo Law Point
Переглядів 7 тис.4 роки тому
ധനനിശ്ചയ ആധാരവും ദാനാധാരവും തമ്മിലുള്ള വ്യത്യാസം അഡ്വ. ഉബൈദ് സഖാഫി വെണ്ണക്കോട് സംസാരിക്കുന്നു.... ADVOCATE CHAMBER UBAID K Advocate Opp, Canara Bank Wayanad road, Koduvally Contact : 91 9496 166 886 Click to watch more videos ; പെൺമക്കൾ മാത്രമുള്ള മുസ്ലിം രക്ഷിതാക്കൾക്ക് സ്വത്തുക്കൾ പൂർണ്ണമായും പെൺമക്കൾക്ക് അനന്തരമായി നൽകാമോ? ua-cam.com/video/QiTQd3lCu4E/v-deo.html Kerala Police Act Amendment O...
How to write will paper and legal Proceedings Malayalam | Adv.UBAID SAQAFI | CONVO LAW POINT
Переглядів 142 тис.4 роки тому
വിൽപത്രം എഴുതി വെക്കുന്നത് എങ്ങനെ? വിൽപത്രം അഥവാ ഒസ്യത്ത് എഴുതി വെക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, അഡ്വ. ഉബൈദ് സഖാഫി വെണ്ണക്കോട് സംസാരിക്കുന്നു.... ADVOCATE CHAMBER UBAID K Advocate Opp, Canara Bank Wayanad road, Koduvally Contact : 91 9496 166 886 #ConvoLawPoint #WillWriting #WillWritingLegalProcedures #Law #LegalAdvice #Will #PropertyTransfer #WillCancellation #Testator #Legatee #WillExecution #...
വില്‍പത്രം എഴുതി വെക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ │Adv. UBAID SAQAFI VENNAKODE │Convo Law Point
Переглядів 17 тис.4 роки тому
വിൽപത്രം അഥവാ ഒസ്യത്ത് എഴുതി വെക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, അഡ്വ. ഉബൈദ് സഖാഫി വെണ്ണക്കോട് സംസാരിക്കുന്നു.... ADVOCATE CHAMBER UBAID K Advocate Opp, Canara Bank Wayanad road, Koduvally Contact : 91 9496 166 886 #ConvoLawPoint #Law #LegalAdvice #Will #PropertyTransfer #WillCancellation #Testator #Legatee #WillExecution #Property #WillRegistration #MuslimPersonalLaw #WillLaw #WillPathram #WillExe...
Kerala Police Act Amendment Ordinance │Adv Ubaid Saqafi Vennekode │ Convo Law Point
Переглядів 8714 роки тому
Here's another thought provoking and informative video from Convo Law point about the recent Police Act Amendment Ordinance. ADVOCATE CHAMBER UBAID K Advocate Opp, Canara Bank Wayanad road, Koduvally Contact : 91 9496 166 886 #ConvoLawPoint #KeralaPoliceAct #PoliceActAmendmentOrdinance #KeralaGovernor #LawAgainstCyberBullying #CyberLaw #CyberbullyingLaws #CyberAttack #CyberLaw #CyberSecurityLaw...
പെൺമക്കൾ മാത്രമുള്ള മുസ്ലിം രക്ഷിതാക്കൾക്ക് സ്വത്തുക്കൾ പൂർണ്ണമായും പെൺമക്കൾക്ക് അനന്തരമായി നൽകാമോ?
Переглядів 26 тис.4 роки тому
പെൺമക്കൾ മാത്രമുള്ള മുസ്ലിം രക്ഷിതാക്കൾക്ക് സ്വത്തുക്കൾ പൂർണ്ണമായും പെൺമക്കൾക്ക് തന്നെ അനന്തരമായി നൽകാമോ? - Inheritance Under Muslim Law ADVOCATE CHAMBER UBAID K Advocate Opp, Canara Bank Wayanad road, Koduvally Contact : 91 9496 166 886 Click to watch more videos ; Kerala Police Act Amendment Ordinance ua-cam.com/video/7UNyumWbQk8/v-deo.html വില്‍പത്രം എഴുതി വെക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ ...
മലയാളം ശരിക്കും പറയാൻ പോലും ഇവന് ആവുന്നില്ല പിന്നെ എങ്ങനെ ഈ ശ പ്പൻ കോടതി പോയി വാദി ക്കും
വളരെവ്യക്തമായി എല്ലാവിഷയങ്ങളും പ്രതിപാതിക്കുന്നുണ്ട്, നന്ദി യുണ്ട് സർ
മാതാപിതാക്കളും ഭർത്താവും മക്കളും ജീവിച്ചിരിപ്പില്ലാത്ത സ്ത്രീ മരിച്ചു. പിന്നെയുള്ളത് മൂന്ന് സഹോദരൻമാരും 2 സഹോദരിമാരും' എങ്ങനെയാണ് എങ്ങനെയാണ് അവകാശം
എന്റെ ബാപയുടെയും ഉമ്മയുടെയും പേരിൽ ഉള്ള വീടിന്റെ പകുതിയും ഞാൻ ഗൾഫിൽ ജോലി ചെയ്ത പണം കൊണ്ടുണ്ടാക്കിയതാണ് ശരീഅഃത്,പ്രകാരം ഞാൻ ആദ്യം മരിക്കുകയാണെങ്കിൽ എന്റെ മക്കൾക്ക് ഒരു ഓഹരി പോലും കിട്ടില്ല വീടിന്റെ മേൽ എന്റെ അവകാശം പകുതിയും ആണ്മക്കൾകുള്ള രണ്ടോഹരി യുമാണെന്ന് ഓർക്കുക.ഇനി എനിക്ക് രണ്ട് പെൺ മക്കൾ മാത്രമായതിനാൽ ഞാൻ ഉണ്ടാക്കിയ എന്റെ പേരിലുള്ള വീട്ടിന്റെ നിശ്ചിത ഓഹരിമാത്രമാണ് എന്റെ ഭാര്യക്കും മക്കൾക്കും ലഭിക്കുക?!ഇത്തരം അനീതികൾ മാത്രമുള്ള ഖുർആൻ വിരുദ്ധ നിയമങ്ങൾ തോട്ടിൽ കൊണ്ടെറിയുക.
സർ ഒന്ന് വിളിക്കാൻ പറ്റുമോ
സാറിനെ വിളിക്കാൻ pattumo
Ningalude phone number kittumo
Last comment why
സർ, ഞാൻ താങ്കളുടെ വിഡിയോ സ്ഥിരമായി കാണാറുണ്ട്, വളരെ ഉപകാരപ്രദമായ വിഡിയോ ആണ് . എനിക്ക് ചില സംസശയങ്ങൾ എനിക്ക് അച്ഛൻെയും അമ്മയുടെ നിന്ന് ലഭിച്ച വിൽപ്രത്തിൽ എനിക്ക് ഉണ്ട്. ഞങ്ങൾ നാല് മക്കൾ , മറ്റ് മൂന്ന് പേർകും ഓഹരികൾ കൊടുത്ത കഴുഞ്ഞു. അച്ഛൻൻ്റെയും അമ്മയുടെയും കൂടായി പേരിൽ ഉള്ള വിട് ഇരിക്കുന്ന സ്ഥലവും പുരയിടവും എൻ്റെ പേർക്ക് സ്വയ ഇഷ്ടപ്രകാരം അച്ഛനും അമ്മയും ചേർന്ന് എനിക്ക് വിൽ എഴുതി റജിസ്‌റ്റർ ചെയ്ത് വെച്ചിട്ടുണ്ട് (എന്നെ കൂടാതെ മറ്റ് മൂന്ന് മകൾ ഉണ്ട് എന്നും, അവർക്ക് അവരുടെ ഓഹരി കൊടുത്തിട്ടണ്ടെന്നും വ്യക്തമായി വിൽല് എഴുതിട്ടുണ്ട്) 1, അച്ഛൻ ഇപ്പോൾ ജീവിച്ചിരിക്കുന്നു, അമ്മ മരിച്ചു. ഇപ്പോൾ എനിക്ക് ആ വിടും സ്ഥലവും എൻ്റെ പേർക്ക് പേരുവരവ് ചെയ്യാൻ സാധിക്കുമോ? 2, മറ്റ് മക്കൾളുടെ നിർബദത്തിൽ മറ്റ് ഒരു വിൽ എഴുതുവാൻ അച്ചന് സാധിക്കുമോ? അമ്മ ഇല്ലാത്ത പക്ഷം. 3, അച്ഛൻ്റെ കാലശേഷം വിൽ പേറുവരവ് ചെയ്യാൻ എനിക്ക് മറ്റ് മക്കളുടെ ഒപ്പ് ആവശ്യമാണോ? 4, അവർക്ക് എന്തെങ്കിലും പോകുവരവ് ചെയ്യുന്നതാണ് എന്തെങ്കിലും തടസം ഉന്നയിക്കാൻ സക്കുമോ?
Calactor എന്നദ്ധേഹം ജില്ലാ മജിസ്‌ട്രെട്ടല്ലേ അദ്ദേഹം ഇടുന്ന ഉത്തരവ് നിഷേധിക്കാനാകുമോ? അങ്ങിനെ നിഷേധിച്ചാൽ നിഷേധിക്കുന്നവരുടെ പേരിൽ എന്ത് നടപടിയാണ് ഉണ്ടാവുക? അങ്ങിനെ നടപടി എടുക്കുന്നതിനു ആരെയാണ് സമീപിക്കേണ്ടത്? സാർ എന്റെ ഇ സമയത്തിന് മറുപടി തരാമോ?
4സെന്റ് സ്ഥലം ഉപ്പയുടെയും ഉമ്മയുടെയും പേരിലാണ്. ഞങ്ങൾ 2 പെണ്മകളാണ്. ഇത് ആണോരിപോകുമോ
അനന്തര അവകാശികളുടെ പേരിൽ 1/3 ഭാഗം ആണെങ്കിൽ പോലും ഓസ്യത എഴുതി വക്കാൻ കഴിയില്ലെന്ന് പറയുന്നു.എന്നാൽ അവകാശി അല്ലാത്ത ഒരാളുടെ പേരിൽ 1/3 എഴുതിവാക്കാം എന്നും പറയുന്നു. സരിതന്നെയല്ലേ?
ഉപ്പയുടെ കാലശേഷം മകന് ദാനം കൊടുത്ത മുതലിൽ ഉപ്പ ജീവിച്ചിരിക്കെ മകൻ മരിച്ചാൽ പെൺ മക്കൾ മാത്രമുള്ള മകൻ്റെ ഭാര്യക്കും മക്കൾക്കും മുതലിൻ്റെ അവകാശം കിട്ടുമോ
Contact number plz
സർ ഞങ്ങൾ മൂന്നു പെൺമക്കളാണ് ഉപ്പ മരിച്ചു ഉമ്മ മരിച്ചു ഉപ്പാക്ക് രണ്ട് സഹോദരിമാരും ഒരു ജ്യേഷ്ഠനും ഉണ്ട് ഞങ്ങളെ വിവാഹം കഴിക്കാനും ഉമ്മാക്ക് ക്യാൻസർ ആയിരുന്നു അതിനുള്ള ലക്ഷങ്ങൾ ചെലവഴിച്ചതും ഞങ്ങളുടെ അമ്മാവനാണ് ഉപ്പാക്ക് വലിയ ബാധ്യതകൾ ഒന്നും വന്നിട്ടില്ല ഞങ്ങളുടെ വീടും 7 സെന്റ് സ്ഥലവും ഉണ്ട് ഉണ്ട് അത് ഞങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ ഞങ്ങളുടെ അമ്മാവൻ ഞങ്ങളെ ഒരുപാട് സഹായിച്ചു ഇതൊക്കെ ഞങ്ങളുടെ ഉപ്പ മാത്രം ചെയ്യുകയാണെങ്കിൽ ഞങ്ങളുടെ വീടും 7 സെന്റ് സ്ഥലവും ഇന്ന് ഉണ്ടാവുകയില്ല ഇപ്പോൾ ഉപ്പാന്റെ ഉപ്പാന്റെ സഹോദരി ഭർത്താവും ജേഷ്ഠനും സഹോദരിമാരും സഹോദരിമാരും അവരുടെ അവകാശം വേണം എന്ന് ആവശ്യപ്പെടുന്നു അവർക്ക് വേടിക്കാനുള്ള അവകാശം ഉണ്ടോ ഞങ്ങളെ കല്യാണം അമ്മാവൻ ഞങ്ങളെ സഹായിച്ചത് കൊണ്ട് ഞങ്ങളുടെ വീടും സ്ഥലവും പോയില്ല ഞങ്ങളുടെ മുതൽ മേടിക്കാൻ അവർ അവർ അർഹരാണോ ഇതിന് നിങ്ങൾ പെട്ടെന്ന് മറുപടി തരണം കഴിപ്പിക്കാനും ഉമ്മാന്റെ ചികിത്സക്കും
അമ്മാവന്റെ സ്വത്തിൽ സഹോദരിമാർക്ക് അവകാശം കിട്ടുമോ.. അമ്മാവന് മക്കൾ ഇല്ല.. അമ്മാവനും ഭാര്യയും ജീവിച്ചിരിപ്പുണ്ട്
ഞങ്ങൾ 7 മക്കളുണ്ട് ഉമ്മയും ബാപ്പയും മരണപ്പെട്ടു ആണ് ഒന്ന് ആറ് പെണ്ണ് 16 സെന്റ് സ്ഥലം ഉണ്ട് 5 സെന്റ് ആണി കൊടുത്തു ബാക്കി 11 സെന്റ് സ്ഥലം ഉണ്ട് ഒരു അനിയത്തിനെ കല്യാണം കഴിച്ചിട്ടില്ല ഒരു ചേച്ചി കല്യാണം ഒഴിവാക്കിയിട്ടുണ്ട് അവർക്ക് രണ്ട് പേർക്കും ഏഴര സെന്റ് വേണമെന്ന് ആവശ്യപ്പെടുന്നത് വളരെ പ്രയാസത്തിലാണ് ബാക്കി നാലുപേർക്ക് എങ്ങനെ ഉണ്ടാകും സ്വത്തിൽ അവകാശം അവർ രണ്ടുപേരും അങ്ങനെയാണ് ഉൾക്കൊണ്ട് പറയുന്നത് മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
Q❤
പാരമ്പര്യമായി കിട്ടിയ സ്വത്ത് ന്റെ ഒരു ഭാഗം ഒരു മകൻ മാത്രം കൊടുത്താൽ, മറ്റുള്ളവർക്ക് അത് ക്യാൻസൽ ചെയ്യാൻ റിക്വസ്റ്റ് കൊടുക്കാൻ പറ്റുമോ
ഇത് പ്രകാരം വിവാഹം കഴിച്ച് സ്വത്ത് സംരക്ഷിക്കുന്നത് മുസ്ലിം ശറഅ് പ്രകാരം ഹലാൽ ആകുമോ ? സഖാഫി
ഞങ്ങൾ 2 പേരാണ് 1ആണും 1പെണ്ണും പെണ്ണ് ആദ്യ ഭർത്താവിന്റെയും ആ ണു രണ്ടാമെത്ത ഭർത്താവു o മകനും മരിച്മകൻ വിവാഹിതനാണ് മക്നും രണ്ട് വിവാഹം കഴിച്ചു ആദ്യ ഭാര്യയെ ത്വലാക്‌ചൊല്ലി ഉമ്മ മരിക്കുന്നതിനു ' മുൻപ് വിൽപത്രം എഴുതി വച്ചിരുന്നു എഴുതി വച്ച ആളുകൾക്ക് വീതിച്ച ഹക്കുന്നതിന് മകന്റെ ആദ്യ ഭാര്യയുടെ സമ്മതം വേണോ ഇതിനുളള മറുപടി തരാമോ
No തരുമോ Contact No
👍
നല്ല ariiv
ഒരു വ്യക്തി ജീവിച്ചിരിപ്പുള്ള പോൾ അദ്ദേഹത്തിൻറെ ഏക മകൻ മരണപ്പെട്ടു... മേൽപ്പറഞ്ഞ വ്യക്തി തൻറെ ഭൂസ്വത്തു ഏക മകൻറെ മക്കളായ രണ്ട് ആൺകുട്ടികളുടേയും രണ്ടു പെൺകുട്ടികളുടെയും പേരിൽ എഴുതിവെച്ചു... ഈ സ്വത്ത് വീതിക്കേണ്ട അനുപാതം എങ്ങനെയാണ്... ആൺ പെൺ എന്ന വ്യത്യാസം പരിഗണിക്കേണ്ടതുണ്ടോ അതോ തുല്യമായ വീതിക്കാൻ പറ്റുകയില്ലേ
തുല്യ മായി വീതിക്കണം
സാർ ഞങൾ രണ്ട് പെൺമക്കളാണ് ഞങളുടെ ഉപ്പ മരിച്ചു. ഉമ്മ ഉണ്ട് ,രണ്ട് എളാപ്പമ്മാരും, ഒരു അമ്മായിയും ഉണ്ട് ഉപ്പ ജീവിച്ചിരുന്നപ്പോൾ തന്നെ ഞങ്ങൾക്കുള്ള 11 സെൻ്റ് സ്ഥലം മറ്റൊരാൾക്ക് വിൽപന നടത്തി ,റജിസ്ടേഷൻ നടന്നിട്ടില്ല വിലയുടെ പകുതി ഞങൾ കൈപറ്റി ഞങൾ രണ്ട് പെൺമക്കളുടെ പേരിൽ മറ്റൊരു വീടും സ്ഥലവും വാങിച്ചു. ഇനി ഉപ്പായുടെ പേരിൽ റജിസ്ട്രേൻ നടക്കാത്ത ഭൂമിക്ക് സഹോദരങൾക്ക് അനന്തരം കൊടുകേണ്ടതുണ്ടോ?
എന്റെ ഉപ്പയുടെ സഹോദരി മരണപ്പെട്ടു പോയി. അവർ വിവാഹം ചെയ്തിട്ടില്ല. അവരുടെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. അവർക്ക് 2 സഹോദരൻമാരും 3 സഹോദറിമാരും ജീവിച്ചിരിപ്പുണ്ട്. ഇവരുടെ സ്വത്തിൽ മുസ്ലീം വ്യക്തിനിയമപ്രകാരം ആർക്കൊക്കെയാണ് സ്വത്ത് അവകാശം ഉണ്ടാവുക. സഹോദരൻമാരിലും സഹോദരിമാരിലും ജീവിച്ചിരിക്കുവർക്ക് മാത്രമേ അവകാശം ഉണ്ടാവുകയുള്ളോ?
Malayalam zha correct pronunciation alla. Ya parayunnu.
Alhamdulillah. Rabbu khair nalkatte aameen
Ningalude phone number thatuvo
I.liked.very.much.pl.inform.the.phone.number
മകൾ ഇല്ലാതെ ഭർത്താവ് മരണപെട്ടാൽ ഭാര്യ ക് ആനന്ദര സ്വതലെഭിക്കുമോ ആർക്കല്ലാം ലെഭിക്കും
Eka Civil Code varanam, ennalea namuku poornatha varukayullu
Ente uppak 3 pen makkal aanu uppa vil pathram thayyarakanam enn parayunund ennaal uppntem ummantem kaalatholam athinte avgasham avaril thanne venam swath makkalk thanne ethi cherukayum venam 😢😢
വിൽപത്രം തയ്യാറാക്കിയാൽ മുസ്ലിം നിയമപ്രകാരം കാര്യമില്ല ദാനത്തീര് കൊടുക്കണം
രണ്ട് പെണ്മക്കൾ മാത്രം ഉള്ള ഉപ്പ ഈയിടെ മരിച്ചു. ഉമ്മ ഉണ്ട്. മരിച്ചയാളുടെ ഒരു സഹോദരനും രണ്ട് സഹോദരികളും ജീവിച്ചിരിപ്പുണ്ട്. അവർക്ക് ഈ സ്വത്തിൽ താല്പര്യം ഇല്ല. എന്താണ് ഭാഗം വെക്കാൻ ചെയ്യേണ്ടത്. മരിച്ചയാളുടെ, ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത സഹോദരങ്ങളുടെ മക്കൾക്ക് അവകാശമുണ്ടോ?
ഒഴിമുറി ചെയ്ത് വാങ്ങാം അവര്ക് സ്വത്തിൽ താല്പര്യം ഇല്ലെങ്കിൽ, മരിച്ചു പോയ മറ്റു സഹോദങ്ങളുടെ മക്കൾക്കും അവകാശം വരും. ഒഴിമുറി ചെയ്യുമ്പോൾ ജീവിച്ചിരിക്കുന്ന സഹോദങ്ങളുടെ ഒപ്പും മരിച്ചുപോയ സഹോദങ്ങളുടെ മക്കളുടെയും ഭാര്യയുടെയും ഒപ്പ് ആവശ്യം വരും
ഇങ്ങനെ പെൺമക്കൾക്കു മാത്രമായി സ്വത്ത് എഴുതിക്കൊടുക്കുന്നത് അല്ലാഹുവിന്റെ നിയമങ്ങളെ മറികടക്കാനാണല്ലോ. അപ്പോൾ വിശ്വാസത്തിൽ നല്ല കുറവു സംഭവിച്ചിട്ടുണ്ട് എന്നു വേണമല്ലോ മനസ്സിലാക്കാൻ.
താൻ ജീവിച്ചിരിക്കുമ്പോൾ തന്റെ സ്വത്ത് തന്റേതാണ് അത് തനിക്ക് ഇഷ്ടമുള്ളവർക് കൊടുക്കാം
ദൈവം ഒരു സ്വത്ത് നിയമവും ഉണ്ടാക്കിയിട്ടില്ല@@Creative-bb3vd
പെണ്‍ മക്കള്‍ മാത്രമുള്ള ഭർത്താവ് മരണപ്പെട്ട സ്ത്രീ മരിച്ചാല്‍ ആ പെണ്‍ മക്കളുടെ ഉമ്മയുടെ സ്വത്ത് വേറെ ആരെങ്കിലും കൈ വശ പെടുത്തുന്നത് കാണുന്നു ammavanmar
സ്വത്തിന്റെ മുന്നിൽ എന്ത് വിശ്വാസം ചെങ്ങായി
One third = മൂന്നിലൊന്ന് Two third = മൂന്നിൽ രണ്ട് One by third, two by third എന്നിങ്ങനെ പറയേണ്ടതില്ല.
ഇയാളൊരു വക്കീൽ അല്ലെടോ
പെൺമക്കളുടെ പേരിൽ മുഴുവൻ സ്വത്തും നൽകിയാൽ അവരുടെ ഉമ്മാക്ക് സ്വത്ത് എവിടുന്ന് കിട്ടും!
സെറ്റിൽമെൻ്റ് എഴുതിയാൽ ഉമ്മാൻ്റെ മരണം വരെ താമസവും ആദായവും ഉമ്മാക്ക് കിട്ടും
എന്റെ ഉപ്പാക്ക് നാലു പെൺ മക്കൾ മാത്രമേ ഉള്ളു. ഉപ്പ ഇപ്പോൾ ജീവിച്ചിപ്പില്ല. ഉമ്മ ഉണ്ട് എന്നാൽ ഉപ്പാന്റെ സ്വത്തിന്റെ അവകാശം ഉപ്പാന്റെ സഹോദരങ്ങൾക് അവകാശം പെട്ടതാണ്. അവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവരുടെ മക്കൾ ഉണ്ട്. അതിൽ ആണ് മക്കൾക്ക് മാത്രമാണോ അവകാശം. പെണ്ണ് മക്കൾക്ക് അവകാശം ഉണ്ടോ
ആണിനും പെണ്ണിനും ഉണ്ട്.
@@abdulnasar6760ഇല്ല ആൺമക്കൾക്ക് മാത്രം
ധാനവും ധന നിശ്ചയവും നടത്തുമ്പോൾ കുടുംബത്തിലെ മറ്റു അവകാശികൾ എതിർത്താൽ ആധാരം അസാധുവാകുമോ
Well explained. Thank u .🙏🏻ഇങ്ങനെ ചെയ്യുന്നത് മുസ്ലീം മത വിശ്വാസ ത്തെ എങ്ങിനെ ബാധിക്കും . Pls Reply.
Plz reply
30 വർഷം മുൻപ് നികാഹ് കഴിഞ്ഞവർ ഇപ്പോൾ Special marriage act പ്രകാരം ഒരിക്കൽ കൂടി വിവാഹം ചെയ്താൽ ഇസ്ലാമികമായി എങ്ങനെയാണ് ബാധിക്കുക നമ്മുടെ ഈമാൻ നഷ്ടപെടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
അത് ശെരി അത്ത് ന് എതിരല്ലേ
Please tell the total expenses,sir
Totally , how much money do we have to pay to write a will for 9 cent land and register it also. If we go to a lawyer, he will charge more than an adharam writer?
Ente uppal 4 പെൺകുട്ടികൾ അണ്.നങ്ങളെ ഉമ്മൻ്റെ പേരിൽ വിൽപത്രം സ്വത്ത് എഴുതിവച്ച സ്വത്ത് ഞങ്ങൾക് കിട്ടുമോ.pls replay
ഉമ്മ അനന്തരവകാശി ആണ് . അനന്തരവകാശിക്ക് വിൽപ്പത്രം എഴുതി വെക്കാൻ പറ്റില്ല.
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Thanks for information, pl forward your mob no
Namaskarem..Ad. ...thanks..Happy..Vennacode...Avideayannu...HareaKrishnnaaa...HariOom Vandanam 🙏🙏
ഉപ്പ മരിച്ചു, ഞങൾ 3 മക്കൾ ആണ്. 1 ആണും 2 പെണ്ണും. ഉമ്മയും ഞങ്ങൾടെ കൂടെ ഉണ്ട്. ഉപ്പയുടെ ഉമ്മ ജീവിച്ചിരിപ്പുണ്ട്. എങ്ങനെ ആണ് സ്വത്തുക്കൾ വീതം വെയ്കേണ്ടത്? 14 സെൻ്റ് സ്ഥലം ആണ് ഉപ്പക് ഉള്ളത്.
സ്വത്ത് മൊത്തം 32 ഭാഗമാക്കുക. 4/32 ഉമ്മാക്ക് കൊടുക്കുക. 14/32 ആൺകുട്ടി എടുക്കുക. 7/32 വീതം രണ്ട് പെൺകുട്ടികളും എടുക്കുക.
Good