Tantric Remedies.
Tantric Remedies.
  • 98
  • 170 529
MAKAYIRYAM...NAKSHATHRA PHALAM
MAKAYIRYAM nakshathra phalam
kerala astrology
kerala namboothiri pooja and homam
consultation and solutions
contact: 91 9562176151
6235176151
Переглядів: 375

Відео

LALITHA SAHASRANAMAM.. MEANINGS AND SECRET UPASANA
Переглядів 189Рік тому
LALITHA SAHASRANAMAM KERALA ASTROLOGY Kerala namboothiri pooja and homam consultation and solutions contact: 91 9562176151 6235176151
JALA DHARA... BENEFITS
Переглядів 1,4 тис.Рік тому
JALA DHARA ..BENEFITS kerala astrology kerala namboothiri pooja and homam consultation and solutions contact: 91 9562176151 6235176151
SIDDHA LAKSHMI GANAPATHI HOMAM
Переглядів 148Рік тому
SIDDA LAKSHMI GANAPATHI HOMAM kerala astrology kerala namboothiri pooja and homam consultation and solutions contact: 91 9562176151 6235176151
LALITHA SAHASRANAMAM..MEANINGS AND SECRET UPASANA
Переглядів 211Рік тому
LALITHA SAHASRANAMAM MEANINGS AND UPASANA kerala astrology kerala namboothiri pooja and homam consultation and solutions contact: 91 9562176151 6235176151
GHANDANDTHA DOSHAM
Переглядів 122Рік тому
GHANDANDTHA DOSHAM PROBLEMS AND SOLUTIONS kerala astrology kerala namboothiri pooja and homam kerala astrology consultation and solutions consultation and solutions contact: 91 9562176151 6235176151
ROHINI NAKSHATHRA PHALAM
Переглядів 220Рік тому
ROHINI NAKSHATHRA PHALAM kerala astrology kerala namboothiri pooja and homam kerala astrology consultation consultation and solutions contact: 91 9562176151 6235176151
shodasha lekshmi pooja
Переглядів 110Рік тому
shodasha lekshmi pooja kerala astrology kerala namboothiri pooja and homam kerala astrology consultation and solutions contact: 91 9562176151 6235176151
kshethram puna prathishttayum prasnangalum
Переглядів 335Рік тому
KSHETHRA PUNA PRATHISHTTAYUM THUDARNULLA PRASNAGALUM Kerala astrology Kerala namboothiri pooja and homam Kerala astrology consultation consultation and solutions contact: 91 9562176151 6235176151
KARTHIKA...NAKSHATHRA PHALAM
Переглядів 340Рік тому
KARTHIKA NAKSHATHRA PHALAM kerala astrology kerala namboothiri pooja and homam kerala astrology consultation consultation and solutions contact : 91 9562176151 6235176151
KULA DEVATHA ..PROBLEMS AND SOLUTIONS (PART 3)
Переглядів 948Рік тому
kula devatha..problems and solutions kerala astrology kerala namboothiri pooja and homam kera astrology consultation and solutions consultation and solutions contact : 91 9562176151 6235176151
BHARANI..NAKSHATHRA PHALAM
Переглядів 169Рік тому
BHARANI NAKSHATHRA PHALAM kerala astrology kerala namboothiri pooja and homam kerala astrology consultation consultation and solutions contact: 91 9562176151 6235176151
if the moon is weak in the horoscope
Переглядів 204Рік тому
if the moon is weak in the horoscope jathakathil chandran durbalan aayal kerala astrology kerala namboothiri pooja and homam kerala astrology consultation consultation and solutions contact: 91 9562176151 6235176151
EZHARA SHENI ... ഏഴരശ്ശനി
Переглядів 369Рік тому
EZHARA SHENI kerala astrology kerala namboothiri pooja and homam kera astrology consultation and solutions contact: 91 9562176151 6235176151
ASWATHY..NAKSHATHA PHALAM
Переглядів 10 тис.Рік тому
Aswathy nakshatra phalam kerala astrology kerala namboothiri pooja and homam kerala astrology consultation for consultation and solutions contact: 91 9562176151 6235176151
kandaka shani... കണ്ടകശനി
Переглядів 625Рік тому
kandaka shani... കണ്ടകശനി
BUDA DOSHAM.. Problems and solutions
Переглядів 141Рік тому
BUDA DOSHAM.. Problems and solutions
CHANDRA DOSHAM ...PROBLEMS AND SOLUTIONS
Переглядів 244Рік тому
CHANDRA DOSHAM ...PROBLEMS AND SOLUTIONS
AADITHYA DOSHAM.... Problems and solutions
Переглядів 116Рік тому
AADITHYA DOSHAM.... Problems and solutions
ASTROLOGY PREDICTIONS
Переглядів 253Рік тому
ASTROLOGY PREDICTIONS
Horoscope..Jathakam chothi nakshathra
Переглядів 124Рік тому
Horoscope..Jathakam chothi nakshathra
THIRUVATHIRA NAKSHATHRA..VISHU PHALAM
Переглядів 281Рік тому
THIRUVATHIRA NAKSHATHRA..VISHU PHALAM
Bhuvaneswari Upasana
Переглядів 2,1 тис.Рік тому
Bhuvaneswari Upasana
GANAPATHI HOMAM PADIKKAM
Переглядів 282Рік тому
GANAPATHI HOMAM PADIKKAM
LALITHA SAHASRANAMAM..UPASANA PADANAM
Переглядів 231Рік тому
LALITHA SAHASRANAMAM..UPASANA PADANAM
MAKAYIRYAM NAKSHATHRAM VISHU PHALAM
Переглядів 80Рік тому
MAKAYIRYAM NAKSHATHRAM VISHU PHALAM
ROHINI NAKSHATHRAM VISHU PHALAM
Переглядів 183Рік тому
ROHINI NAKSHATHRAM VISHU PHALAM
KARTHIKA NAKSHATHRA..VISHU PHALAM
Переглядів 111Рік тому
KARTHIKA NAKSHATHRA..VISHU PHALAM
BHARANI NAKSHATHRA..VISHU PHALAM
Переглядів 122Рік тому
BHARANI NAKSHATHRA..VISHU PHALAM
VISHU PHALAM...ASWATHY NAKSHATHRAM
Переглядів 223Рік тому
VISHU PHALAM...ASWATHY NAKSHATHRAM

КОМЕНТАРІ

  • @balakrishana9525
    @balakrishana9525 2 дні тому

    വിവരം പറഞ്ഞു തന്നതിൽ വലിയ സന്തോഷം ഉണ്ട

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 дні тому

    🕉 Namah Sivaya 🕉

  • @jishadinil8545
    @jishadinil8545 5 днів тому

    Great infomation

  • @AmbujamCM-ky3jj
    @AmbujamCM-ky3jj 19 днів тому

    സ്ത്രീ കൾക്ക് പഠിക്കാമോ

  • @LimeshTc
    @LimeshTc 22 дні тому

    E. Arivinu orupadu nandi Pranaamam

  • @swamiprasadparamel8243
    @swamiprasadparamel8243 28 днів тому

    നല്ല സ്പഷ്ടമായി പറഞ്ഞു. നല്ല അറിവ്. നല്ല ഭാഷ 🙏😊

  • @subrahmanianbabu5776
    @subrahmanianbabu5776 Місяць тому

    എന്തിനാ മ്യൂസിക് ഇടക്ക്

  • @spurantv75
    @spurantv75 Місяць тому

    Edo thante back ground music off cheyyu.....onnum kelkunnilla

  • @lightoflifebydarshan1699
    @lightoflifebydarshan1699 Місяць тому

    🪷🪷🪷🪷🪷🪷🪷🪷🪷🪷🪷 *_ശ്രീ മഹാലക്ഷ്മി_* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VidhShnj-he1vo
    @VidhShnj-he1vo 2 місяці тому

    എനിക് എൻ്റെ പരദേവത ആരാണ് എന്നറിയില്ല എന്ത് ചെയ്യണം തിരുമേനി

  • @BhuvaneshwariPutran
    @BhuvaneshwariPutran 3 місяці тому

    ഭുവനേശ്വരി അംബയുടെ ഈ ഷട്കോണ യന്ത്രം ദേവി ഭാഗവതം സ്കന്ധം 3 അദ്ധ്യായം 3 വായിച്ചിട്ടുണ്ട്.

  • @sushammasushamma7480
    @sushammasushamma7480 3 місяці тому

    🙏🙏🙏🙏🙏🌹🌹🌹നന്ദി സാർ

  • @myKichus79
    @myKichus79 3 місяці тому

    ഏലസ്സ്‌ ചരടിൽ തന്നെ കെട്ടണോ... Chain il ഇടാമോ

  • @sreejithpanikkal34
    @sreejithpanikkal34 3 місяці тому

    ഭുവനേശ്വരി ഉപാസനയെ കുറിച്ചും പൂജയെ പറ്റിയും അറിയണം എന്നുണ്ട്. ഇനി ക്ലാസുകളുണ്ടോ?

  • @BhuvaneshwariPutran
    @BhuvaneshwariPutran 3 місяці тому

    എന്താണ് രുദ്ര യാമള തന്ത്രത്തിൽ നിന്നും ഉള്ള ഭുവനേശ്വരി രഹസ്യം? ഭുവനേശ്വരി രഹസ്യം എന്താണെന്ന് പറയുമോ 🙏🏻

  • @SanOn-z1n
    @SanOn-z1n 3 місяці тому

    എനിക്ക് പടിക്കാൻ താല്പര്യം അന്ന്

  • @dileepkumarnair5998
    @dileepkumarnair5998 4 місяці тому

    ഇതു പറയുന്നത് ഗുരുമൂർത്തി ആണൊ

  • @gopalakrishnanthekkedathu3730
    @gopalakrishnanthekkedathu3730 4 місяці тому

    Gopalakrishnan Revathi. 6/306 sivadham agraharam gudalur bazaar Nilgiris.

  • @sureshmeluveetil7771
    @sureshmeluveetil7771 4 місяці тому

    നമസ്കാരം ഈ വർഷം അടുത്ത ദിവസം എന്നാണ് പഠിക്കാൻ പറ്റുക?

  • @sreekanthv.s7867
    @sreekanthv.s7867 4 місяці тому

    എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് 🙏

  • @salimkumar9748
    @salimkumar9748 5 місяців тому

    Thanks

  • @sujathas2419
    @sujathas2419 5 місяців тому

    , 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopalakrishnanthekkedathu3730
    @gopalakrishnanthekkedathu3730 6 місяців тому

    ഗ്രാമ ദേവത കോപ പരിഹാരം പറഞ്ഞു തരുക.

  • @gopalakrishnanthekkedathu3730
    @gopalakrishnanthekkedathu3730 6 місяців тому

    കുല ദേവത ക്ളാസ് എന്നു് ആര൦ഭിക്കുന്ന വിവര൦ അറിയിക്കുക. ഗോപാലകൃഷ്ണ൯ രേവതി എ൦ 705 പൂ൪വാ വെനീഷൃ, ജിയോണി, എലങ്ക നൃൂ ടവു൯. ബാംഗളൂർ.

  • @AAJ369
    @AAJ369 6 місяців тому

    ഞാൻ പല തവണ ആ നമ്പറിൽ വിളിച്ചിരുന്നു. പക്ഷെ മറുപടി ഒന്നും തന്നെ ഇല്ല.

  • @dhanutty5778
    @dhanutty5778 6 місяців тому

    എൻറെ പ്രിയപ്പെട്ട ഒരാൾക്ക് ഭക്ഷ്യവിഷബാധ വന്ന് വയ്യാതെയായി .... ആരോഗ്യം വീണ്ടെടുക്കുവാൻ എന്തു പുഷ്പാഞ്ജലി യാണ് ഞാൻ ചെയ്യേണ്ടത് .....!??? Pls reply

    • @alonerider2169
      @alonerider2169 4 місяці тому

      മൃത്യുജയപുഷ്പാഞ്ജലി കഴിക്കാം..

  • @VECTARIA.io.
    @VECTARIA.io. 6 місяців тому

    Muttarakkal, muristhambanam

  • @Sunil-rf8fc
    @Sunil-rf8fc 6 місяців тому

    സംസാരിക്കുമ്പോൾ മ്യൂസിക്ക് ര ഒഴിവാക്കുകശ്രദ്ധ അതി ലോക്ക് പോകും.

  • @jayansreedharan6331
    @jayansreedharan6331 7 місяців тому

    രക്ത പുഷ്പാർച്ചന ക്ഷേത്രങ്ങളിൽ സന്ധ്യക്ക്‌ ശേഷം ചെയ്യാമോ

  • @narayanankv3238
    @narayanankv3238 7 місяців тому

    ഏയ് അർച്ചയെന്തി പരാശക്തി വിദിന അവിദിന വി വാ നാഥേ സംസാരിനോ ന്യൂനം മുക്ത ഏവന സംശയ

  • @prasadvn5626
    @prasadvn5626 7 місяців тому

    സന്തോഷമുണ്ട്

  • @AnilKumar-eq8zk
    @AnilKumar-eq8zk 7 місяців тому

    Namastha 🙏kulathaivagala pooja chaiyan kudubhathil ullaverkku kodukkamo? full veruthamiruppum thivassam vaikunnaram velakku vaippum ondu ethuvara aduthulla kovil poojari varshathil orikkal pooja kodukkum yanikku vaiyassu 52 ondu yanikku kulathaivagala poojikkamo ? Bhariya.2 makkalum ondu veedinu aduthanu kovil ullathu.evida ganapathi, sivan, bhathrakaali, naagathaivangal ethraium ondu please onnu paranju tharumo yanikku poojikkan orupaadu agraham ondu ok 👍🙏

  • @sajikarunichalil7833
    @sajikarunichalil7833 7 місяців тому

    🙏

  • @sajikarunichalil7833
    @sajikarunichalil7833 7 місяців тому

    🙏

  • @sajikarunichalil7833
    @sajikarunichalil7833 7 місяців тому

    🙏

  • @shajivarghese3617
    @shajivarghese3617 7 місяців тому

    👍🙏

  • @RajendranD-rt9rb
    @RajendranD-rt9rb 8 місяців тому

    കറകറ്റാണ്

  • @vishnuprakashcd1530
    @vishnuprakashcd1530 8 місяців тому

    Very informative. Thank you for this great video.

  • @puthenveettilmeena1931
    @puthenveettilmeena1931 8 місяців тому

    തിരുമേനി ശത്രുദോഷം മാറാൻ പ്രത്യങ്കര പുഷ്പാഞ്ജലി നടത്താൻ പറഞ്ഞു. അത് തൃശൂർ പാറമേക്കാവ് ക്ഷേതത്തിൽ നടത്തുമോ. അത് നടത്തുന്ന ക്ഷേത്രം അങ്ങയുടെ അറിവിൽ ഉണ്ടോ .

  • @RoshiniC-s8o
    @RoshiniC-s8o 9 місяців тому

    👍🙏

  • @suryaumesh6192
    @suryaumesh6192 9 місяців тому

    0:31

  • @vineeths2554
    @vineeths2554 9 місяців тому

    പോറ്റി പറഞ്ഞത് കറക്റ്റ് കാര്യം തന്നെയാണ് പക്ഷേ സത്യം ആർക്കും ദഹിക്കില്ല അതുകൊണ്ടാണ് ഈ ഇവിടെ ലൈക്കും വ്യൂവേഴ്സും കുറവ്. കള്ളന്മാരുടെ ചാനലിൽ ആൾക്കാരുടെ തിരക്കാണ്. ഇതുപോലുള്ള നല്ല നല്ല അറിവുകൾ എല്ലാവരിലേക്കും എല്ലാവരും മനസ്സിലാക്കട്ടെ. പോറ്റി എനിക്ക് ഒരു ചോദ്യം കൂടെയുണ്ട് ശബ്ദ തരംഗമാണ് ദേവതകൾ എന്ന് പറഞ്ഞില്ലേ ശരിക്കും ദേവതകൾ അതൊരു എനർജി അല്ലേ. ചോദ്യത്തിനുള്ള മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

  • @neethusaanu
    @neethusaanu 9 місяців тому

    Thirumeni🙏🏻🙏🏻🙏🏻 Njnum entea husbandumayi njn cheyyatha theattintea peril ennea bayakara problmanu.... Enikku aha misunderstanding mari kittanam ennum vtil problemanu... Enikku ethinu oru pariharam veanam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BaijuKp-bd6zl
    @BaijuKp-bd6zl 9 місяців тому

    Namesthe gurunatha

  • @lightoflifebydarshan1699
    @lightoflifebydarshan1699 9 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 9 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devisree-o2v
    @devisree-o2v 9 місяців тому

    ഋഷീശ്വരന്മാർക്ക് ധ്യാനത്തിൽ ലഭിച്ച ജ്ഞാനങ്ങളല്ലേ എല്ലാം. ആഴത്തിൽ ചിന്തിച്ചാൽ നമ്മുടെ കോശങ്ങൾ(biology) ക്കുള്ളിൽ തന്മാത്രകൾ(chemistry ) കണങ്ങൾ , ഇലക്ട്രാൺ ആറ്റം, പ്രോട്രോൺ ,(physics ) ഇങ്ങനെ പിന്നേം ഉള്ളിൽ പോയാൽ തരംഗങ്ങൾ ആണ്. ശൂന്യത ആണ് കൂടുതൽ.

  • @lakshmiv8662
    @lakshmiv8662 9 місяців тому

    തിരുമേനി, ഐക്യമത്യ സൂക്തം ഓഡിയോ വീട്ട്ടിൽ ഡെയിലി വക്കാമോ, ഏതു നേരത്താണ് സ്ലോഗം വച്ചു കേൾക്കേടത്

  • @lightoflifebydarshan1699
    @lightoflifebydarshan1699 10 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻