I Mall The Tool Shoppe
I Mall The Tool Shoppe
  • 102
  • 255 695
19 അടിയോളം ഉയരത്തിൽ ഉള്ള ഫ്രൂട്ട്സും പറിക്കാം, മരത്തിന്റെ ചില്ലകളും മുറിച്ചുമാറ്റാം. Steel Pruner.
ഇനി എത്ര ഉയരത്തിൽ ഉള്ളവയും നിസ്സാരമായി പറിക്കാം. Light weight steel telescopic pruner ഉപയോഗിച്ച്.
#fruits
#treebranchescutting
#steel
Music: pure imagination
Musician: Rook1e
Переглядів: 153

Відео

CAR WASHER / PRESSURE WASHER. Suitable for washing floors and vehicles. Comes with Warranty.
Переглядів 443Місяць тому
120 Bar Pressure 1700 Watts Power ഇനി എന്തും വളരെ എളുപ്പത്തിൽ കഴുകി വൃത്തിയാക്കാം. Music: Circuit Musician: Jeff Kaale #powertools #malayalam #automobile #cleaningequipment
Cordless Jigsaw. ഇനി തടി, പ്ലാസ്റ്റിക്ക്, ഇരുമ്പ്, തുടങ്ങി എന്തും വളരെ നിസ്സാരമായി മുറിക്കാം.
Переглядів 147Місяць тому
Works on battery. The machine comes with a warranty. Even if the machine is working with a battery, it is powerful. #malayalam #powertools #cuttingskills #tools #constructiontool #warrantyforever
Cordless Power Sprayer. ഇനി കൃഷിയിടങ്ങളിൽ മരുന്ന് തളിക്കാൻ Fully Automatic സ്പ്രയറുകൾ ഉപയോഗിക്കാം.
Переглядів 8432 місяці тому
Rechargeable Battery Sparyer's With Warranty. Very comfortable and easy to use. #cheap #powertools #malayalam
Line Laser by BOSCH. Very Useful for Electrical, Plumbing and Gypsum board workers.
Переглядів 5622 місяці тому
വളരെ ഉപകാരപ്രദമായ ലൈൻ ലേസർ മെഷീൻ. ഇനി ലൈൻ ആവിശ്യമുള്ള എന്തും വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാം. Music: As Leaves Fall Musician: @iksonmusic #line #lines #laser #drawing #electrical
എല്ലാവർക്കും വളരെ സിമ്പിളായി ഉപയോഗിക്കാവുന്ന കോർഡ്ലെസ്സ് വാക്യും ക്ലീനർ.
Переглядів 4212 місяці тому
FERM CORDLESS VACUUM CLEANER. For more details contact at 9447440755. #malayalam #vacuumcleaner #powertools #carcleaning #automobile #cordless
12 Feet Long Hedge Trimmer. ഇനി വളരെ സിമ്പിൾ ആയി ചെടികൾ വെട്ടി ഭംഗിയാക്കാം.
Переглядів 1593 місяці тому
Cordless Hedge Trimmer.ഇനി വളരെ എളുപ്പത്തിൽ ചെടികളും , കമ്പുകളും ഒക്കെ വെട്ടിയൊതുക്കാം. Up to 12 feet long. Cheapest Ever. #malayalam #garden #gardening #powertools #cordless Music: Views Musician: @iksonmusic
5 IN 1 multipurpose tool kit. ഇവൻ ഉണ്ടേൽ വീട്ടിൽ 5 പേരുടെ പണി എടുപ്പിക്കാം.
Переглядів 9853 місяці тому
ഇനി വീട്ടിലെ ചെറിയ ആവിശ്യങ്ങൾക്ക് ഈ ഒറ്റ ടൂൾ മതി. 5 IN 1. Angle Grinder Drilling Machine Sabre Saw Chain Saw Tyre Inflator ഇവയെല്ലാം ഒറ്റ ബോക്സിൽ. #multipurpose #malayalam #powertools #automobile #tools
Tile Vibrator for paving tiles and granites very easily. ടൈൽ വർക്കേഴ്സിന് വളരെ ഉപകാരപ്രദം.
Переглядів 583 місяці тому
Tile Vibrator for paving tiles and granites very easily. ടൈൽ വർക്കേഴ്സിന് വളരെ ഉപകാരപ്രദം.
Agricultural Battery Sprayer. ഇനി കൃഷിയിടങ്ങളിലെ ഇടവിളകൾക്ക് എളുപ്പത്തിൽ മരുന്നടിക്കാം.
Переглядів 1094 місяці тому
Agricultural Battery Sprayer. ഇനി കൃഷിയിടങ്ങളിലെ ഇടവിളകൾക്ക് എളുപ്പത്തിൽ മരുന്നടിക്കാം.
I BELL Cordless Chain Saw with 20 V Battery. Powerful and Easy to Assemble.
Переглядів 7804 місяці тому
I BELL Cordless Chain Saw with 20 V Battery. Powerful and Easy to Assemble.
Cordless Brush Cutter. ഇനി വീടിന്റെ മുറ്റത്തെ പുല്ലുകൾ നിസ്സാരമായി വീട്ടിയൊതുക്കാം.
Переглядів 2965 місяців тому
Cordless Brush Cutter. ഇനി വീടിന്റെ മുറ്റത്തെ പുല്ലുകൾ നിസ്സാരമായി വീട്ടിയൊതുക്കാം.
Very powerful cordless hammer drill. ഇനി ഏതു ജോലിയും വളരെ സിമ്പിൾ ആയി ചെയ്തു തീർക്കാം.
Переглядів 2985 місяців тому
Very powerful cordless hammer drill. ഇനി ഏതു ജോലിയും വളരെ സിമ്പിൾ ആയി ചെയ്തു തീർക്കാം.
Engine Power Sprayer. കൃഷിയിടങ്ങളിലെ വിളകൾക്കു മരുന്നടിക്കാൻ ഉപകാരപ്രദം.
Переглядів 405 місяців тому
Engine Power Sprayer. കൃഷിയിടങ്ങളിലെ വിളകൾക്കു മരുന്നടിക്കാൻ ഉപകാരപ്രദം.
Engine Pressure Washer. Works without Electricity. More Durable and Long Lasting.
Переглядів 1786 місяців тому
Engine Pressure Washer. Works without Electricity. More Durable and Long Lasting.
The Best Car Washer for Domestic Purposes. ഇൻഡക്ഷൻ മോട്ടറും 6 മാസം വാറന്റിയും.
Переглядів 6346 місяців тому
The Best Car Washer for Domestic Purposes. ഇൻഡക്ഷൻ മോട്ടറും 6 മാസം വാറന്റിയും.
Fruits, Vegetables and Cereals Dryer for Home. Government Subsidy available. Capacity 10 Kg.
Переглядів 1087 місяців тому
Fruits, Vegetables and Cereals Dryer for Home. Government Subsidy available. Capacity 10 Kg.
Continuous Band Sealer. ഇനി ഭംഗിയുള്ള പാക്കിംഗ് വളരെ എളുപ്പം.
Переглядів 767 місяців тому
Continuous Band Sealer. ഇനി ഭംഗിയുള്ള പാക്കിംഗ് വളരെ എളുപ്പം.
Self assembled car washer / pressure washer. മറ്റെവിടെയും കിട്ടാത്ത സ്പെസിഫിക്കേഷൻസ് , വിലക്കുറവ്.
Переглядів 1947 місяців тому
Self assembled car washer / pressure washer. മറ്റെവിടെയും കിട്ടാത്ത സ്പെസിഫിക്കേഷൻസ് , വിലക്കുറവ്.
SEALING MACHINES. പ്ലാസ്റ്റിക് കവറുകൾ എയർടൈറ്റ് ആയി സീൽ ചെയ്യാൻ സാധിക്കുന്നു.
Переглядів 808 місяців тому
SEALING MACHINES. പ്ലാസ്റ്റിക് കവറുകൾ എയർടൈറ്റ് ആയി സീൽ ചെയ്യാൻ സാധിക്കുന്നു.
Vacuum Cleaner With Electric blower. ഈ വാക്യൂയും ക്ലീനർ ഉണ്ടേൽ ഇനി മുറ്റവും അടിക്കാം.
Переглядів 1178 місяців тому
Vacuum Cleaner With Electric blower. ഈ വാക്യൂയും ക്ലീനർ ഉണ്ടേൽ ഇനി മുറ്റവും അടിക്കാം.
Vacuum Sealer. ഇനി എയർലെസ്സായി പഴങ്ങളും പച്ചക്കറികളും സീൽ ചെയ്യാം. Best machine for domestic Use.
Переглядів 668 місяців тому
Vacuum Sealer. ഇനി എയർലെസ്സായി പഴങ്ങളും പച്ചക്കറികളും സീൽ ചെയ്യാം. Best machine for domestic Use.
Cordless Reciprocating Sabre Saw. Useful for cutting metal, wood and any other substances.
Переглядів 5419 місяців тому
Cordless Reciprocating Sabre Saw. Useful for cutting metal, wood and any other substances.
PORTABLE, RECHARGEABLE, WORK LIGHT STAND. വളരെ ഉപകാരപ്രദമായ ഒരു ലൈറ്റ്.
Переглядів 1329 місяців тому
PORTABLE, RECHARGEABLE, WORK LIGHT STAND. വളരെ ഉപകാരപ്രദമായ ഒരു ലൈറ്റ്.
Green Laser Light Leveler. 3D & 4D Measurements. വാട്ടർ ലെവൽ അറിയേണ്ടവർക്ക് ഇനി കാര്യം എളുപ്പമാണ്.
Переглядів 2139 місяців тому
Green Laser Light Leveler. 3D & 4D Measurements. വാട്ടർ ലെവൽ അറിയേണ്ടവർക്ക് ഇനി കാര്യം എളുപ്പമാണ്.
Attachments which can be used on a hand drill on a daily basis. ഒരു ഡ്രില്ലിൽ ഒത്തിരി ടൂൾസ്.
Переглядів 90610 місяців тому
Attachments which can be used on a hand drill on a daily basis. ഒരു ഡ്രില്ലിൽ ഒത്തിരി ടൂൾസ്.
Heavy Duty Industrial Vacuum Cleaner. ഇനി പൊടിയും , വെള്ളവും ഇവൻ വൃത്തിയാക്കിക്കോളും.
Переглядів 21210 місяців тому
Heavy Duty Industrial Vacuum Cleaner. ഇനി പൊടിയും , വെള്ളവും ഇവൻ വൃത്തിയാക്കിക്കോളും.
The things to be aware of before purchasing a Vacuum Cleaner. Watch video for details.
Переглядів 20410 місяців тому
The things to be aware of before purchasing a Vacuum Cleaner. Watch video for details.
എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന പ്രഷർ വാഷർ. ഇന്ത്യയിൽ എവിടെയും ഡെലിവറി & സർവീസ്.
Переглядів 1,2 тис.10 місяців тому
എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന പ്രഷർ വാഷർ. ഇന്ത്യയിൽ എവിടെയും ഡെലിവറി & സർവീസ്.
SMART SCREWDRIVER - ഇനി എന്തിനാണ് പഴയവ ? വീഡിയോ കാണൂ , ഉടൻ തന്നെ SMART SCREWDRIVER സ്വന്തമാക്കൂ.
Переглядів 38311 місяців тому
SMART SCREWDRIVER - ഇനി എന്തിനാണ് പഴയവ ? വീഡിയോ കാണൂ , ഉടൻ തന്നെ SMART SCREWDRIVER സ്വന്തമാക്കൂ.

КОМЕНТАРІ

  • @nsrahim6323
    @nsrahim6323 7 годин тому

    Bosch 1700

  • @ebrahimm.m6289
    @ebrahimm.m6289 День тому

    1300.n..beno.cheta

  • @mech4tru
    @mech4tru День тому

    😂😂അവൻ ഒരു യൂട്യൂബർ ആണ് എന്ന് തോന്നുന്നു അവന് m/c നേ കുറിച്ച് അറിയണം എന്ന് നിർബന്ധം ഇല്ല 😂😂അവന് മാത്രം ജീവിക്കണം😂😂😂😂 വിലക്കുറവ് എന്ന് കെട്ട് ഇവൻ്റെയൊക്കെ പുറകെ പോകരുത്, ഉണരു ഉപഭോക്താവേ..😂 .m/c നുകൾ വാങ്ങുമ്പോൾ ,അതിനെക്കുറിച്ച് സ്വല്പം അറിവ് നേടുക, ഇപ്പൊൾ ഈ AG m/c .. അതിൻ്റെ വാട്ട്സ് ആണ് അതിൻ്റെ കപ്പാസിറ്റി, ശക്തി, അത് വീടുകളിൽ എപ്പോഴെങ്കിലും ഉപയോഗിക്കാൻ 550വാട്ട്സ് മതി അതൊരു വർക്ക് ഷോപ്പിൽ ചെയ്യാൻ ആണെങ്കിൽ 850w വേണം അല്ലെങ്കിൽ അതിൻ്റെ പുറകെ നടക്കാനെ സമയം ഉണ്ടാകു...

  • @mallurestoration0.609
    @mallurestoration0.609 День тому

    Dewalt 801 ൻ്റെ കോപ്പി അല്ലേ സേട്ടാ . ആയിരത്തിൽ താഴെ രൂപയ്ക്ക് 801 കോപ്പി മാർക്കറ്റിൽ ഉണ്ട് . വരണ്ടി ഉണ്ടാവില്ല അത്രേ ഉള്ളൂ രണ്ട് മിഷിൻ്റെ പൈസയ്ക്ക് വരണ്ടി വേണ്ട രണ്ട് മിഷീൻ മേടിക്കുന്നതാ ലാഭം

    • @imallthetoolshoppe8669
      @imallthetoolshoppe8669 День тому

      അതൊരു option ആണ്. വാറന്റി ഇല്ലാത്ത മെഷീൻ 1000 ൽ താഴെ ഓൺലൈനിൽ ഉണ്ട്. നമ്മുടെ ഷോപ്പിലും വേറെ ഷോപ്പുകളിലും കിട്ടും. Thank you for the insight.

  • @mallurestoration0.609
    @mallurestoration0.609 День тому

    799 അല്ലല്ലോ 😂😂😂

    • @imallthetoolshoppe8669
      @imallthetoolshoppe8669 День тому

      അല്ല സർ. 1799 ആണ് നമ്മുടെ ഓഫർ. ഇതിലും കുറവിൽ കിട്ടും. ഓൺലൈൻ നോക്കിയാൽ മതി.

  • @BALAKP-s5q
    @BALAKP-s5q День тому

    Switch back sidil ano atho side bodiyil ano?

  • @edjifjufh
    @edjifjufh День тому

    craft work nu pattiya tool undo..coconut shell okke cut cheyyan pattiye..please reply

  • @nakshatrahome2253
    @nakshatrahome2253 2 дні тому

    😢

  • @baneesh29
    @baneesh29 2 дні тому

    Add ,ഇടുബോൾ comments off ആക്കി ഇടുക ആരെങ്കിലും വന്ന് ചാടും

    • @imallthetoolshoppe8669
      @imallthetoolshoppe8669 2 дні тому

      നമ്മുടെ ഷോപ്പിലെ ഓഫർ ആണ് നമ്മൾ ഷോർട്സ് ആയിട്ടു ചെയ്തത്. വേറെ നല്ല ഡീൽ കിട്ടിയാൽ അത് തിരഞ്ഞെടുക്കുക. ഇത് തന്നെ വാങ്ങണം എന്ന് ആരെയും നമ്മൾ നിർബന്ധിക്കുന്നില്ല സർ.

  • @KingJohnson........289
    @KingJohnson........289 2 дні тому

    എത്ര വിലയാകും എന്ന് പറയാമോ

    • @imallthetoolshoppe8669
      @imallthetoolshoppe8669 2 дні тому

      സർ, 9447440755 ഈ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യാവോ

  • @286Mohan
    @286Mohan 2 дні тому

    1799 രൂപയോ ഓൺലൈനിൽ ഇതിലും കുറഞ്ഞ വിലയിൽ വിൽ ക്കുന്നുണ്ട്

    • @imallthetoolshoppe8669
      @imallthetoolshoppe8669 2 дні тому

      ഇതിലും കുറവിൽ ഉണ്ട്. പക്ഷെ ഇത് വാറന്റി ഉള്ള പ്രോഡക്റ്റ് ആണ്. സ്പെയർ പാർട്സ് അവൈലബിൾ ആണ്. ഞങ്ങൾ സർവീസും തരുന്നതാണ്.

    • @kassimathikkayi1427
      @kassimathikkayi1427 2 дні тому

      850 രൂപക്ക് കിട്ടാനുണ്ട്

    • @imallthetoolshoppe8669
      @imallthetoolshoppe8669 2 дні тому

      അതിലും rate കുറവിലും ഉണ്ട് സർ. ഇതാണ് ഏറ്റവും കുറവ് എന്ന് നമ്മൾ പറയുന്നില്ല സർ.

    • @shaukathali2049
      @shaukathali2049 19 годин тому

      1000. _ 800 ഒള്ളി✅

    • @imallthetoolshoppe8669
      @imallthetoolshoppe8669 19 годин тому

      Online il aahno

  • @KingJohnson........289
    @KingJohnson........289 3 дні тому

    100, 50 മീറ്റർ നീളത്തിൽ hose യൂസ് ചെയ്യാൻ പറ്റുമോ

    • @imallthetoolshoppe8669
      @imallthetoolshoppe8669 2 дні тому

      50 മീറ്റർ വരെ ആണ് സാധാരണ യൂസ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ 9447440755 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യാവുന്നതാണ്.

  • @4kelectronics222
    @4kelectronics222 5 днів тому

    Bro 150 bar pressure washer എടുത്താൽ interlock clining ചെയ്യാൻ പറ്റുമോ ? ഈ pressure washer എത്ര മണിക്കു ഉ പയോഗിക്കം pls reply bro

  • @sportstime8143
    @sportstime8143 6 днів тому

    Sir plz help asian paints car washer nallath aano

  • @aladrivesandvlogs
    @aladrivesandvlogs 6 днів тому

    Shakthi Technology S3 നല്ലതാണോ

  • @jelsonpaul6534
    @jelsonpaul6534 7 днів тому

    Phn number

  • @rajendranb4448
    @rajendranb4448 10 днів тому

    👌എന്താണ് വില.. എവിടെ കിട്ടും?

  • @ivinsanto5856
    @ivinsanto5856 11 днів тому

    Prize

  • @divinefoundationcharitable410
    @divinefoundationcharitable410 11 днів тому

    തലക്ക് വെളിവില്ലാത്ത ആരെങ്കിലും വാങ്ങും .....താൻ ഇത്രക്ക് മണ്ടനാണോ ബ്രോ

  • @petiko9408
    @petiko9408 16 днів тому

    Palce and price onne parrayo

    • @imallthetoolshoppe8669
      @imallthetoolshoppe8669 15 днів тому

      Place - Thodupuzha, Idukki. For price details please message on 9447440755

  • @sjohn-777
    @sjohn-777 17 днів тому

    CAn I pay online? will you send product by post?

  • @rajeshk7636
    @rajeshk7636 18 днів тому

    നല്ല അവതരണം 👍❤

  • @EldhoseV
    @EldhoseV 23 дні тому

    വാങ്ങിയത് തന്നെ

  • @EldhoseV
    @EldhoseV 23 дні тому

    😮😂😂

  • @user-m_d.b65
    @user-m_d.b65 24 дні тому

    വീഡിയൊ വിൽ ഓരോ ബ്രാൻഡും ഗുണങ്ങളും പറയാമായിരിക്കും.

  • @akhilmanjerippurakkal3105
    @akhilmanjerippurakkal3105 Місяць тому

    Ford FPWEF 2.1 nte service indo

  • @Robin__mr
    @Robin__mr Місяць тому

    Price

  • @muhammadAdnanvp
    @muhammadAdnanvp Місяць тому

    👍

  • @ramachandranck7398
    @ramachandranck7398 Місяць тому

    എവിടെയാണ് നിങ്ങളുടെ ഷോപ്പ് ? എനിക്ക് ഡ്രിൽ, സാൻ്റർ എന്നിവ വേണം. അടുപ്പ് നിർമാണമാണ് തൊഴിൽ :

  • @bijumc9418
    @bijumc9418 Місяць тому

    ഒരു നല്ല കമ്പനി സജസ്റ്റ് ചെയ്യാമോ

  • @unni7115
    @unni7115 Місяць тому

    മോട്ടർ കോപ്പർ വൈൻഡിംഗ് ആണോ എന്ന് എങ്ങിനെ നേരിട്ടറിയാം മാർഗം എന്ത്‌

    • @imallthetoolshoppe8669
      @imallthetoolshoppe8669 Місяць тому

      Sir.. Normally packing box il undaavum ethu winding aahnenn...for more details you can chat on 9447440755

  • @vishnunath3027
    @vishnunath3027 Місяць тому

    very helpful sirr❤️

  • @jacobabraham7318
    @jacobabraham7318 Місяць тому

    Does it have a warranty.

  • @joetherex
    @joetherex Місяць тому

    Rate??

  • @jobbymathai3195
    @jobbymathai3195 Місяць тому

    Which is model is best ?

  • @kondooranjenu8958
    @kondooranjenu8958 Місяць тому

    Well explained

  • @tomshaji
    @tomshaji 2 місяці тому

    Maintenance ngane ahn?

    • @imallthetoolshoppe8669
      @imallthetoolshoppe8669 2 місяці тому

      Sir, please contact 9447440755 for more details. You can either message or call.

  • @BinoyBethlehem
    @BinoyBethlehem 2 місяці тому

    Motor waterproof ano

  • @Kuriakosez
    @Kuriakosez 2 місяці тому

    Interesting!

  • @Mrprohd4k
    @Mrprohd4k 2 місяці тому

    എനിക്ക് വണ്ടി കഴുകാനും,ഇൻറർലോക്ക്,മതില് വീട് തുടങ്ങിയവ കഴുകാൻപറ്റിയ നല്ലൊരു pressure washerഏതാണെന്ന് പറയാമോ

  • @manikuttancp8426
    @manikuttancp8426 2 місяці тому

    Price?

  • @ratheeshpr-ub7nh
    @ratheeshpr-ub7nh 2 місяці тому

    നമ്പർ തരാമോ

  • @anilkk2419
    @anilkk2419 2 місяці тому

    എനിക്ക് ഒരു Hammering drilling mechine ആവശ്യമുണ്ട് വീട്ടാവശ്യത്തിനാണ് അവശ്യ കോൺക്രീറ്റ് തുളയ്ക്കാനായും ഉപയോഗിക്കണം ഏത് com: മിഷ്യൻ എവിടെയുണ്ട്? Rate ? തപാലിൽ കിട്ടുമോ |

  • @akhilbare3303
    @akhilbare3303 2 місяці тому

    Copper coil or Aluminuim coil ...etha nallath?

  • @topstylehomepaintingservices
    @topstylehomepaintingservices 2 місяці тому

    Rate

  • @warriorking1161
    @warriorking1161 2 місяці тому

    Price please

  • @brazilbrazil09
    @brazilbrazil09 2 місяці тому

    Micheline ano karcher ano nallath quality

  • @AKSHAYVLOG4388
    @AKSHAYVLOG4388 3 місяці тому

    Ethann nalla service olla brand

  • @insightMalayalam
    @insightMalayalam 3 місяці тому

    Price etraya

  • @maheshcheruvalloor2796
    @maheshcheruvalloor2796 3 місяці тому

    Charging time? Battery backup? Warranty details? Price? RPM?

    • @imallthetoolshoppe8669
      @imallthetoolshoppe8669 3 місяці тому

      Sir... please contact 9447440755

    • @maheshcheruvalloor2796
      @maheshcheruvalloor2796 3 місяці тому

      @@imallthetoolshoppe8669 enkil pinne video vendayirunnu.. Oru poster mathiyayirunnallo.. 👎🏻 Onlinil noki kandupidicholam.. 🙏🏻