Dileesh AGRI vlog
Dileesh AGRI vlog
  • 307
  • 1 623 764
ഒരു വിളവെടുപ്പ് ദിവസം
ഇന്ന് ഞാൻ തക്കാളി ,വെണ്ട ,കക്കിരി ,പയർ ,ചേമ്പ് എന്നിവ വിളവെടുത്തു ,ഇതുകൊണ്ട് ചില വിഭവങ്ങൾ ഉണ്ടാക്കാൻ ഉള്ള പ്ലാൻ ആണ് #harvest #tomato #gardening #cucumber #harvesting #fruitgrowers #fruitcrops #longbeans #okra #gardeningtips #agriculture #garden #farming
Переглядів: 7

Відео

ചേമ്പ് കൃഷി വിശേഷങ്ങളും വിളവെടുക്കലും part 3
Переглядів 7464 години тому
ചേമ്പ് കൃഷി വിശേഷങ്ങളും വിളവെടുക്കലും part 3
ചേമ്പ് കൃഷി വിശേഷങ്ങളും വിളവെടുക്കലും part 2
Переглядів 2587 годин тому
ചേമ്പ് കൃഷി വിശേഷങ്ങളും വിളവെടുക്കലും part 2
ചേമ്പ് കൃഷി വിശേഷങ്ങളും വിളവെടുക്കലും
Переглядів 9287 годин тому
ചേമ്പ് കൃഷി വിശേഷങ്ങളും വിളവെടുക്കലും
പച്ചക്കറി കുത്തി നശിപ്പിക്കുന്ന ഈച്ചകളെ വിഷം അടിക്കാതെ തുരത്താം
Переглядів 6489 годин тому
കക്കിരി കൃഷിയെ കുറിച്ച്‌ കൂടുതൽ അറിയാം
NSS CAMP ലെ കുട്ടികൾ പരപ്പനാട് ഗാർഡൻ സന്ദർശിച്ചപ്പോൾ ,അവർ കണ്ട കാഴ്ചകളിലൂടെ ഒരു യാത്ര
Переглядів 25812 годин тому
NSS CAMP ലെ കുട്ടികൾ പരപ്പനാട് ഗാർഡൻ സന്ദർശിച്ചപ്പോൾ ,അവർ കണ്ട കാഴ്ചകളിലൂടെ ഒരു യാത്ര
കക്കിരിക്ക് പച്ചചാണകം ഇട്ടാൽ കയ്പ്പ് വരും എന്നാൽ ഈ വളം ചെയ്ത് നോക്കൂ
Переглядів 83519 годин тому
കക്കിരിക്ക് പച്ചചാണകം ഇട്ടാൽ കയ്പ്പ് വരും എന്നാൽ ഈ വളം ചെയ്ത് നോക്കൂ
ഡോ .വി പി ശശിധരൻ സാറിന്റെ വീട്ടിലെ വ്യത്യസ്‌തമായ എക്സോട്ടിക് പഴകൃഷി വിശേഷങ്ങൾ അറിയാം
Переглядів 284День тому
ഡോ .വി പി ശശിധരൻ സാറിന്റെ വീട്ടിലെ വ്യത്യസ്‌തമായ എക്സോട്ടിക് പഴകൃഷി വിശേഷങ്ങൾ അറിയാം
ഡോ .വി പി ശശിധരൻ സാറിന്റെ വീട്ടിലെ വ്യത്യസ്‌തമായ എക്സോട്ടിക് പഴകൃഷി വിശേഷങ്ങൾ അറിയാം #fruitcrops
Переглядів 703День тому
ഡോ .വി പി ശശിധരൻ സാറിന്റെ വീട്ടിലെ വ്യത്യസ്‌തമായ എക്സോട്ടിക് പഴകൃഷി വിശേഷങ്ങൾ അറിയാം #fruitcrops
അടുക്കള തോട്ടത്തിൽ ഉപയോഗിക്കാൻ എളുപ്പത്തിൽ ഒരു ജൈവ കീടനാശിനി #agriculture #fertilizer #gardening
Переглядів 27614 днів тому
അടുക്കള തോട്ടത്തിൽ ഉപയോഗിക്കാൻ എളുപ്പത്തിൽ ഒരു ജൈവ കീടനാശിനി #agriculture #fertilizer #gardening
ജൈവവളം ചുരുങ്ങിയ ചിലവിൽ
Переглядів 20914 днів тому
ജൈവവളം ചുരുങ്ങിയ ചിലവിൽ
ജീവിതത്തിലേക്ക് ചേർക്കാൻ മധുരമായ ഒരു നിമിഷം കൂടി #farmer #farming #achieveyourgoals #agriculture
Переглядів 40814 днів тому
ജീവിതത്തിലേക്ക് ചേർക്കാൻ മധുരമായ ഒരു നിമിഷം കൂടി #farmer #farming #achieveyourgoals #agriculture
തെങ്ങിനു വരുന്ന കേടുകൾക്ക് പ്രധാന കാരണം ,ഇത് ശ്രദ്ധിച്ചേ പറ്റൂ
Переглядів 24821 день тому
തെങ്ങിനു വരുന്ന കേടുകൾക്ക് പ്രധാന കാരണം ,ഇത് ശ്രദ്ധിച്ചേ പറ്റൂ
പൊതകിഴങ്ങ് ഇത്തവണ പ്രതീക്ഷിക്കാത്തവിജയം; നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ #harvesting #farming
Переглядів 3,1 тис.21 день тому
പൊതകിഴങ്ങ് ഇത്തവണ പ്രതീക്ഷിക്കാത്തവിജയം; നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ #harvesting #farming
അപ്പാർട്മെന്റ് ബാൽക്കണിയിലും ഇനി കുരുമുളക് ഉണ്ടാക്കാം ഈ കർഷകൻ ചെയ്തത് പോലെ തയ്യാറാക്കിയാൽ#pepper
Переглядів 51521 день тому
അപ്പാർട്മെന്റ് ബാൽക്കണിയിലും ഇനി കുരുമുളക് ഉണ്ടാക്കാം ഈ കർഷകൻ ചെയ്തത് പോലെ തയ്യാറാക്കിയാൽ#pepper
എന്റെ നാട്ടിലെ ഓരോ കർഷകരെയും നമുക്ക് ഈ പുതിയ സീരിസിലൂടെ പരിചയപ്പെടാം കൃഷി അറിവ് നേടാം
Переглядів 305Місяць тому
എന്റെ നാട്ടിലെ ഓരോ കർഷകരെയും നമുക്ക് ഈ പുതിയ സീരിസിലൂടെ പരിചയപ്പെടാം കൃഷി അറിവ് നേടാം
ഈ വർഷത്തെ വാഴക്കൃഷി വിശേഷങ്ങൾ അറിയാം
Переглядів 460Місяць тому
ഈ വർഷത്തെ വാഴക്കൃഷി വിശേഷങ്ങൾ അറിയാം
10 kg ചേന നിങ്ങൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം
Переглядів 2 тис.Місяць тому
10 kg ചേന നിങ്ങൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം
ഇഞ്ചി കൃഷി ഇനി ലാഭത്തിൽ ചെയ്യാം
Переглядів 1,4 тис.Місяць тому
ഇഞ്ചി കൃഷി ഇനി ലാഭത്തിൽ ചെയ്യാം
കൊയ്ത്തുത്സവം : കെ സി ദാസേട്ടനെ മന്ത്രി റിയാസ് ആദരിക്കുന്നു
Переглядів 115Місяць тому
കൊയ്ത്തുത്സവം : കെ സി ദാസേട്ടനെ മന്ത്രി റിയാസ് ആദരിക്കുന്നു
ചീര ഇങ്ങനെ ഒന്ന് പരീക്ഷിച്ചാലോ ?
Переглядів 9492 місяці тому
ചീര ഇങ്ങനെ ഒന്ന് പരീക്ഷിച്ചാലോ ?
കടലുണ്ടി വാവുത്സവം
Переглядів 1352 місяці тому
കടലുണ്ടി വാവുത്സവം
വാഴ നമുക്ക് ചാക്കിൽ നട്ടാലോ ...
Переглядів 7952 місяці тому
വാഴ നമുക്ക് ചാക്കിൽ നട്ടാലോ ...
മണ്ണിര കമ്പോസ്റ്റ് നിർമ്മാണം
Переглядів 7502 місяці тому
മണ്ണിര കമ്പോസ്റ്റ് നിർമ്മാണം
ഗ്രോ ബാഗ് ഇല്ലാതെ ചിലവ് കുറച്ച്‌ ഇനി ഇതുപോലെ കൃഷി ചെയ്യാം
Переглядів 2,7 тис.2 місяці тому
ഗ്രോ ബാഗ് ഇല്ലാതെ ചിലവ് കുറച്ച്‌ ഇനി ഇതുപോലെ കൃഷി ചെയ്യാം
സിനിമാ ആർട്ടിസ്റ്റ് കുമാർ സുനിൽ കൃഷിയിടം സന്ദർശിച്ചപ്പോൾ😍
Переглядів 7552 місяці тому
സിനിമാ ആർട്ടിസ്റ്റ് കുമാർ സുനിൽ കൃഷിയിടം സന്ദർശിച്ചപ്പോൾ😍
കടലുണ്ടിക്കാരൻ കെ സി ദാസേട്ടനെ അറിയുമോ?
Переглядів 3793 місяці тому
കടലുണ്ടിക്കാരൻ കെ സി ദാസേട്ടനെ അറിയുമോ?
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഈ ചെറുപ്പക്കാർ ചെയ്ത ഓണപൂക്കൃഷി വിശേഷങ്ങൾ കാണാം
Переглядів 1933 місяці тому
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഈ ചെറുപ്പക്കാർ ചെയ്ത ഓണപൂക്കൃഷി വിശേഷങ്ങൾ കാണാം
വത്സല ചേച്ചിയുടെ പൂന്തോട്ടം
Переглядів 6123 місяці тому
വത്സല ചേച്ചിയുടെ പൂന്തോട്ടം
കുടുംബശ്രീ ഓണച്ചന്ത ,vallikunnu.
Переглядів 6093 місяці тому
കുടുംബശ്രീ ഓണച്ചന്ത ,vallikunnu.

КОМЕНТАРІ

  • @Shamiscookingtour
    @Shamiscookingtour 58 хвилин тому

    Super

  • @sujathadileesh9403
    @sujathadileesh9403 5 годин тому

    ❤❤

  • @MollyVarughese-ik8ih
    @MollyVarughese-ik8ih 6 годин тому

    Very good

  • @sunithasuresh8999
    @sunithasuresh8999 7 годин тому

    Super👌👍

  • @sunithasuresh8999
    @sunithasuresh8999 7 годин тому

    Super👌👍

  • @Shamiscookingtour
    @Shamiscookingtour 16 годин тому

    Super

    • @DileeshAGRIvlog
      @DileeshAGRIvlog 15 годин тому

      @@Shamiscookingtour Thanks

    • @OmanaGopi-m4p
      @OmanaGopi-m4p 15 годин тому

      Churakka

    • @DileeshAGRIvlog
      @DileeshAGRIvlog 7 годин тому

      @OmanaGopi-m4p ഞങ്ങളുടെ നാട്ടിൽ ചിരങ്ങ

  • @jkpkozhikode9053
    @jkpkozhikode9053 22 години тому

    ക്ഷമിക്കണം വിത്ത് തീരെയില്ല ഒരു മൂന്ന് കിലോ വിത്തെങ്കിലും വേണ്ടതല്ലേ?

    • @DileeshAGRIvlog
      @DileeshAGRIvlog 21 годину тому

      @@jkpkozhikode9053 ചിലതിൽ കുടൽ ഉണ്ട്

  • @RajiVineesh-o4k
    @RajiVineesh-o4k День тому

    👌🏼👌🏼❤❤

  • @sasidharanpillaisasidharan2579

    പൊന്നാര ഏട്ട ചെറു ചേമ്പും, വലിയ ചേമ്പും, കപ്പയും ഒക്കെ ഇഷട്ടം പോലെ ഉണ്ടാകുന്ന പ്രദേശം മാ ണ് എല്ലായിടവും പക്ഷേ ൽ ഗവൺമേൻ്റ് കുറെ പന്നിയെ വളർത്തി രാത്രിയിൽ വിളയിൽ വിടും അങ്ങനെ കാലിയാക്കി പോകും പാവം ജനങ്ങൾക്ക് അതിനെ ഉപദ്രവിക്കാൻ പാടില്ല അതവ ചെയ്താൽ കോടതിയും, പോലിസും ഗോതമ്പ് ചപ്പാത്തി ഞങ്ങളെ തീറ്റിക്കും അടുത്ത ജന്മം ഉണ്ടേൽപന്നിയായിട്ടോ, ആ നയായിട്ടോ തരണം എന്ന് പ്രാർത്ഥിക്കുന്നു ഗവൺമെൻ്റിൻ്റെ സംരക്ഷണയിൽ തിന്നാംമല്ലോ.

  • @Shamilashafeeque
    @Shamilashafeeque День тому

    Super

  • @ammuappuvlogs7177
    @ammuappuvlogs7177 День тому

    Supar❤❤

  • @ammuappuvlogs7177
    @ammuappuvlogs7177 День тому

    Supar🎉 ഞങ്ങളും നട്ടിരുന്നു അത്യാവശ്യം വിളവും കിട്ടി കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം വേനൽ കാലത്ത് ഉണ്ടാക്കുമോ വീണ്ടു നട്ട ഒരു മാസമായി എല്ലാ.4.5 തണ്ടായി നിൽക്കുന്നു നന്നായി നനക്കുന്നുണ്ട്

    • @DileeshAGRIvlog
      @DileeshAGRIvlog День тому

      @@ammuappuvlogs7177 ഇത് മാർച്ച് മാസം നടണം കർക്കട മാസത്തിൽ തട്ട ഒടിച്ച് മണ്ണിടണം ശബരിമല സിസണിൽ തെട്ട് പറക്കാം ഞാൻ 100 മുരട് വെച്ചിട്ട് ഉണ്ട്

  • @lakshmilachu3958
    @lakshmilachu3958 2 дні тому

    ചെമ്പു നട്ടു കഴിഞ്ഞു എത്ര മാസം ആകുമ്പോൾ vilayum. മാസം പറയു

    • @DileeshAGRIvlog
      @DileeshAGRIvlog 2 дні тому

      @@lakshmilachu3958 10. മാസം കർക്കിട മാസം തട്ട ഒടിച്ച് മണ്ണിട്ട് മൂടണം കേ ഴി വളം പെട്ടാഷ് എന്നിവ ഇട്ട്

  • @saijusaiju6390
    @saijusaiju6390 2 дні тому

    വിളവ് എടുക്കുന്ന സമയം എപ്പോൾ ആണ്

  • @Raveendran12-jy9zx
    @Raveendran12-jy9zx 3 дні тому

    വിത്ത് തീരെ ഇല്ല

  • @ramesanp1052
    @ramesanp1052 3 дні тому

  • @alithahir2744
    @alithahir2744 3 дні тому

    Good

  • @alithahir2744
    @alithahir2744 3 дні тому

    🎉

  • @GracyJoyson-x5i
    @GracyJoyson-x5i 5 днів тому

    Phone number edu

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 5 днів тому

    ഞാൻ ഈ വളം ഇടാതെ കോഴി വളവും ചാണകപ്പൊടിയും ഫിഷ് അമിനോ ആസിഡ് കടലപ്പിണ്ണാക്കും കഞ്ഞിവെള്ളം ചെടിക്ക് കൊടുക്കുന്നത് നല്ലതുപോലെ വിളവ് കിട്ടും

    • @DileeshAGRIvlog
      @DileeshAGRIvlog 5 днів тому

      @@Sobhasasidharan-xu1oo അതും നല്ലതാണ്. ഓരോ മണ്ണിന് അനുസരിച്ച്, നമ്മുടെ സൗകര്യം, ചിലവ് എല്ലാം നോക്കി വളം മാറ്റം വരുത്താം

    • @binduraghavan2624
      @binduraghavan2624 День тому

      😢ഞാൻ എന്തൊക്കെ വളം ചെയ്തിട്ടും കിട്ടുന്നത് കുറവ്, ഇനി ഇത് പോലെ ഇംഗ്ലീഷ് വളം ഇടണം 🤝

    • @DileeshAGRIvlog
      @DileeshAGRIvlog День тому

      @@Sobhasasidharan-xu1oo മണ്ണിൻറെ പിച്ച് -നേക്കണ് കക്ക പെടി ഇടണം

  • @GracyJoyson-x5i
    @GracyJoyson-x5i 5 днів тому

    Ethane. Sthalam parayanam njan. Kantittu de kazhichittunde. Kittan Agraham unde

    • @DileeshAGRIvlog
      @DileeshAGRIvlog 5 днів тому

      @@GracyJoyson-x5i വിത്ത് അയച്ച് തരുന്നത് എളുപ്പം .fresh ആയി കക്കിരി എത്തിക്കാൻ പ്രയാസം ആകില്ലേ ... എവിടെയാണ് സ്ഥലം?

  • @GracyJoyson-x5i
    @GracyJoyson-x5i 5 днів тому

    Kakkiri enghane kittum enthane vila

    • @DileeshAGRIvlog
      @DileeshAGRIvlog 5 днів тому

      @@GracyJoyson-x5i വിളവെടുക്കാൻ 10-15 days ആകും .അയച്ചു തരാൻ സ്ഥലം അടുത്താണോ? ഞാൻ മലപ്പുറം, പരപ്പനങ്ങാടിയാണ്

  • @Gardiniya
    @Gardiniya 5 днів тому

    ചാക്കിൽ നിന്ന് വിളവ് എടുക്കുന്നത് കൂടി കാണിക്കാമായിയുന്നു

    • @DileeshAGRIvlog
      @DileeshAGRIvlog 5 днів тому

      @@Gardiniya full video youtube il ഉണ്ട്

  • @NaseeraT-u9o
    @NaseeraT-u9o 5 днів тому

    ഇംഗ്ലീഷ് വളം ഇടാതെ ഉണ്ടാവും ആര് പറഞ്ഞ് ഉണ്ടാവുല്ലെന്ന് ഞാൻ അടുക്കള vesta ഇടുന്നത് ഉണ്ടായല്ലോ

    • @DileeshAGRIvlog
      @DileeshAGRIvlog 5 днів тому

      @@NaseeraT-u9o ? ഞാനും മണ്ണിര വളം ഇട്ടിട്ടുണ്ട്. വർഷങ്ങളോളം കൃഷി ചെയ്യാനായി ഉപയോഗിക്കുന്ന ഒരേ സ്ഥലത്തിൽ വളത്തിൻ്റെ അംശം വളരെ കുറവായിരിക്കും അതിന് എപ്പോഴും വളം ചെയ്യാൻ അടുക്കള Waste തികയില്ല. അപ്പോൾ ഇതുപോലുള്ള വിഷമില്ലാത്ത വളങ്ങൾ കണ്ടത്തി അൽപം ഇടാം

  • @Shamiscookingtour
    @Shamiscookingtour 6 днів тому

    Chembe super

  • @Shamiscookingtour
    @Shamiscookingtour 6 днів тому

    Super

  • @kavilkadavufarm7577
    @kavilkadavufarm7577 6 днів тому

    ഈ വളത്തിൻ്റെ പേരു പറയൂമോ?

  • @ADAKKA-ij4fw
    @ADAKKA-ij4fw 6 днів тому

    വിത്ത് തരുമോ

    • @DileeshAGRIvlog
      @DileeshAGRIvlog 6 днів тому

      @@ADAKKA-ij4fw ഓൺലൈനിൽ കിട്ടും ഇത് ജനിതകമാറ്റം വരും

  • @LijiMj-p3s
    @LijiMj-p3s 6 днів тому

    Super 😮

  • @ramadasanp3971
    @ramadasanp3971 7 днів тому

    🎉

  • @Raveendran12-jy9zx
    @Raveendran12-jy9zx 8 днів тому

    എവിടെ കിട്ടും

  • @harisreeanand
    @harisreeanand 8 днів тому

    Uvaa

  • @Raveendran12-jy9zx
    @Raveendran12-jy9zx 9 днів тому

    ഏത് വാഴയാണ്

    • @DileeshAGRIvlog
      @DileeshAGRIvlog 9 днів тому

      @@Raveendran12-jy9zx എത്ത വാഴ

    • @babugeorge984
      @babugeorge984 6 днів тому

      ഏത് കൃഷിഭവൻ?

    • @DileeshAGRIvlog
      @DileeshAGRIvlog 6 днів тому

      @babugeorge984 മലപ്പുറം വിള്ളികുന്ന്''എല്ലക്കൃഷിഭവനിലും എത്തും

  • @LaliLali-bd9op
    @LaliLali-bd9op 9 днів тому

    മുള്ളു കിഴ്ങ്ങെ സൂപ്പർ ആണ്

    • @DileeshAGRIvlog
      @DileeshAGRIvlog 9 днів тому

      @@LaliLali-bd9op മലപ്പുറം പുതകിഴങ്ങ്

  • @Das-s7g
    @Das-s7g 10 днів тому

    👌👌👌👌🌹❤️

  • @Raveendran12-jy9zx
    @Raveendran12-jy9zx 11 днів тому

    ബാപ്പുവിനോട് പാടാൻ പറ അവൻ നല്ല പാട്ടുകാരാനാ

  • @sujathadileesh9403
    @sujathadileesh9403 11 днів тому

    👌

  • @gilbertkj1210
    @gilbertkj1210 12 днів тому

    അളവ് ഒന്നും പറഞ്ഞില്ലല്ലോ ചേട്ട എത്ര പിണ്ണാക്ക് ശർക്കര മുത്രം കഞ്ഞിവെള്ളം

    • @DileeshAGRIvlog
      @DileeshAGRIvlog 12 днів тому

      @@gilbertkj1210 ശർക്കര kgiചാണകം 10 Kg മുത്രം 2 ലിറ്റർ കഞ്ഞി വള്ളം വിട്ടിൽ ഉള്ളത് പിണ്ണാക്ക് 1 Kg വെണ്ണിർ കുറച്ച്

  • @Das-s7g
    @Das-s7g 13 днів тому

    ഇടുന്ന വളത്തിന്റെ പേര് കൂടി പറയണം

    • @DileeshAGRIvlog
      @DileeshAGRIvlog 13 днів тому

      @@Das-s7g മ ണ്ണിര കബോസ്റ്റ് 18, 18 ' 18 ജൈവസ് ളറി

  • @jinishakk.kozhikod313
    @jinishakk.kozhikod313 14 днів тому

    Cheru kizhang kozhikode

    • @DileeshAGRIvlog
      @DileeshAGRIvlog 14 днів тому

      @@jinishakk.kozhikod313 ഞങ്ങളുടെ നാട്ടിൽ പുതകിഴങ്ങ്

  • @ponnuskitchenvlog7596
    @ponnuskitchenvlog7596 15 днів тому

    പച്ചക്കറി വിത്തിട്ടു മുതൽ വളം എന്തെല്ലാം കൊടുക്കുന്നത് എന്ന് വീഡിയോസ്ചെയ്യൂ

    • @DileeshAGRIvlog
      @DileeshAGRIvlog 15 днів тому

      @@ponnuskitchenvlog7596 സസ്ക്രയ്ബ് ചെയ്യുക ഷെയർ ചെയ്യുക (വളം ഉണ്ടാക്കുന്നത് പറഞ്ഞു തരാം പ്ളാസ്റ്റിക്ക് ചാക്കി കരിയില ചാക്കിലാക്കിയിട്ട് ചാണകവെള്ളം അല്ലങ്കിൽ പുളിപ്പിച്ച കഞ്ഞി വെള്ളം ഒഴിച്ച് വെയ്കക 3 മാസം കഴിഞ്ഞാൽ നല്ല പെടിയാവും

  • @ponnuskitchenvlog7596
    @ponnuskitchenvlog7596 15 днів тому

    കൃഷിചെയ്യാൻ അതിയായ താൽപര്യമുള്ള ആളാണ് ഞാൻ എപ്പോഴും എൻറെ അടുത്ത് എന്തെങ്കിലുമൊക്കെ ഉണ്ടാവും പക്ഷേ നിങ്ങളുടെ പച്ചക്കറി പോലെ എത്ര കരുത്തും ഉഷാർ ഉണ്ടാകാറില്ല നിങ്ങൾ രാസവളം ഒന്നും ചേർക്കുന്നില്ല എന്നല്ലേ പറഞ്ഞത് ഇതുതന്നെയാണ് എല്ലാ യൂട്യൂബ് ചാനലുകാരും പറയുന്നത് ആരുടേത് ഇപ്പോൾ വിശ്വാസം ഇല്ലാതായി ഞങ്ങൾ എന്ത് ഉണ്ടാക്കിയാലും ഇതുപോലെ ആകുന്നില്ല അതിനുള്ള കാരണം കൂടി പറഞ്ഞു തരുമോ നിങ്ങൾ എന്തെങ്കിലും രാസവളം ഉപയോഗിക്കാറുണ്ടോ

    • @DileeshAGRIvlog
      @DileeshAGRIvlog 15 днів тому

      കൂടുതൽ ഉണ്ടാക്കുന്നത് പടവലം ആണ് മരുന്ന് അടില്ലെ പച്ച ചാണകം പിണ്ണാക്ക് ശർക്കര വെണ്ണിർസി മ ക്കുന്നയുടെ ഇല 15 ദിവസം പുളിപ്പിച്ച് ഒഴിക്കുക 'നോർപ്പിച്ച്

    • @DileeshAGRIvlog
      @DileeshAGRIvlog 15 днів тому

      മാസത്തി ഒരിക്കൽ 18.18.18 എണ്ണ ഇഗ്ളിഷ് വളം ഇടും

    • @DileeshAGRIvlog
      @DileeshAGRIvlog 15 днів тому

      ടെറസിൽ നെറ.മുകളിൽ ഉണ്ടാക്കുന്നത് നാടൻ വളം മാത്രം ഇടുക ഒള്ളു

  • @VinodKumar-wm8cc
    @VinodKumar-wm8cc 16 днів тому

    Ithu ethu maasathilaanu nadanthathu?

    • @DileeshAGRIvlog
      @DileeshAGRIvlog 16 днів тому

      @@VinodKumar-wm8cc മാർച്ച് മകരമാസത്തിൽ മരം കയറണം എന്നാണ് പഴമക്കാ പറയുന്നത് നല്ല ഹൈറ്റ് ഉള്ള മരത്തിൽ കയറ്റണം വിത്ത് ഞാൻ എന്താണ് ചെയ്യൽ വെച്ചാൽ എൻറെ കട്ടിലിെന് അടിവശം വെക്കൽ ആണ് മാർച്ച് മാസം മുളച്ച് വള്ളിയാവും ഞാൻ ചാക്കിൽ ആണ് ഉണ്ടാക്കാറ്

    • @VinodKumar-wm8cc
      @VinodKumar-wm8cc 16 днів тому

      @DileeshAGRIvlog Valare Nanni chetta🙏

  • @FilmTarts
    @FilmTarts 16 днів тому

    ahh poola kollalo

    • @DileeshAGRIvlog
      @DileeshAGRIvlog 16 днів тому

      @@FilmTarts കപ്പ .പുള: കെ ള്ളി കിഴങ്ങ്

  • @SindhuMohan-b5m
    @SindhuMohan-b5m 16 днів тому

    വിത്ത് എവിടെ നിന്നും കിട്ടും.

    • @DileeshAGRIvlog
      @DileeshAGRIvlog 16 днів тому

      @@SindhuMohan-b5m വിത്ത് നല്ല പച്ചക്കറികളിൽ കിട്ടും

  • @ambikaudayan6305
    @ambikaudayan6305 17 днів тому

    ഗുഡ് 😊

  • @minikt709
    @minikt709 18 днів тому

    എന്നാലും ഇത്രയും കിട്ടിയല്ലോ

    • @DileeshAGRIvlog
      @DileeshAGRIvlog 18 днів тому

      @@minikt709 കഴിഞ്ഞവർഷം ഒര് മുടിൽ നിന്ന് 5 kg കിട്ടിയിട്ട് ഉണ്ട് ഇനിയും' മുരട് പറയ്ക്കാൻ ഉണ്ട് പ്രതിക്ഷിയ്ക്കുന്നു

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 18 днів тому

    നീ എന്നാ പുറാ ഉണ്ടാക്കുന്നത് നിന്റെ ഷഡി വ്ലോഗ്സ്

  • @ayyoobedanat6576
    @ayyoobedanat6576 18 днів тому

    👍 ഇതുതന്നെയല്ലേ നടുതല കിഴങ്ങ് ?

    • @DileeshAGRIvlog
      @DileeshAGRIvlog 18 днів тому

      @@ayyoobedanat6576 ഞങ്ങളുടെ നാട്ടിൽ പുതകിഴങ്ങ് എന്നാണ് പറയുന്നത്

    • @VibiVibina
      @VibiVibina 11 днів тому

      Ente natil naduthala kizhang enna paraya

    • @DileeshAGRIvlog
      @DileeshAGRIvlog 11 днів тому

      @VibiVibina പുതകിഴങ്ങ് മലപ്പുറം