MSE Tech
MSE Tech
  • 37
  • 90 066

Відео

V Guard AC stabilizer repair | No out put | No indicator on
Переглядів 2,2 тис.10 місяців тому
V Guard AC stabiliser repair | No out put | No indicator blinking stabilizer repairing malayalam #stabilizer repair #tech #malayalamtech
Reflector LED light for Bicycle
Переглядів 19810 місяців тому
LED light for Bicycle
LED tv ഇടിമിന്നൽ കൊണ്ട് അടിച്ചു പോയി | Micromax LED tv power supply repair.
Переглядів 70411 місяців тому
Led tv power supply short, repair. Power supply damaged due to lightning.
Boat Avantebar 2000 power supply short
Переглядів 305Рік тому
Boat Avantebar 2000 power supply short repair
Water Damaged Mobile | അരിയിൽ വെച്ചതിനു ശേഷം| കണ്ട് നോക്കു.
Переглядів 116Рік тому
Water damaged mobile phone | മൊബൈൽ വെള്ളത്തിൽ പോയിട്ട് അരിയിൽ വെച്ച് ഒരു ദിവസം കഴിഞ്ഞു ഓൺ ആക്കാൻ നോക്കി. ഓൺ ആയില്ല. പിന്നീട് എന്റെ കയ്യിൽ കിട്ടിയപ്പോൾ തുറന്നു നോക്കിയതാണ്.
Mobile stand for Youtube | Online class | Streaming Overhead Video Bed, Office Kitchen
Переглядів 68Рік тому
Mobile stand for UA-cam | OnlineKitchen 360° Rotation & Adjustment- This Mobile Phone Dock phone holder is 360 degree adjustable, with flexible long gooseneck arm, easily adjust it to most comfortable viewing angle. Convenient and flexible! Protect Eyesight & Reduce Neck Strain- This Phone Stand lazy phone holder, keep your phone at appropriate distance from your eyes. And also ergonomically co...
Tower Speaker | Noice problem Repair
Переглядів 257Рік тому
Tower speaker all functions working but noice problem.
Onix 2.1 Hometheator | No display | Noise problem
Переглядів 1,3 тис.Рік тому
Onix 2.1 Hometheator | No display | Noise problem
ibell 5.1 Hometheator repair
Переглядів 2,8 тис.Рік тому
ibell 5.1 Hometheator repair, how to find fault in easy way.
StarQ pressure washer unboxing review
Переглядів 365Рік тому
StarQ pressure washer unboxing review
LG CRT TV repair
Переглядів 255Рік тому
Lg crt tv repair, eht problem, H out problem, vertical ic problem, Horizontal transistor problems.
Onix 2.1 Home theatre Repair | Onix Multimedia Speaker Repair
Переглядів 4,4 тис.Рік тому
Onix 2.1 Home theatre Repair | Onix Multimedia Speaker Repair #hometheater #electronicsmalayalam #tech
PVC Adhar card order Online | ഓൺലൈനിൽ PVC ആധാർ കാർഡ് ഓർഡർ ചെയ്യുന്നദ് എങ്ങനെ?
Переглядів 18Рік тому
PVC Adhar card order Online | ഓൺലൈനിൽ PVC ആധാർ കാർഡ് ഓർഡർ ചെയ്യുന്നദ് എങ്ങനെ? Adhaar card?
Bouch Angle Grinder Armature Change
Переглядів 129Рік тому
Angle Grinder Armature change, Sander Machine Armature change Grinder repair
Pedastal Fan | Table Fan | Motor change important information
Переглядів 69Рік тому
Pedastal Fan | Table Fan | Motor change important information
Mosquito bat repair (കൊതുക് ബാറ്റ് )
Переглядів 2,8 тис.Рік тому
Mosquito bat repair (കൊതുക് ബാറ്റ് )
Hero Hunk bike Self not working | Bike self start not working
Переглядів 6 тис.2 роки тому
Hero Hunk bike Self not working | Bike self start not working
Led Torch light repairing | Clickon Tourch | Malayalam
Переглядів 8 тис.2 роки тому
Led Torch light repairing | Clickon Tourch | Malayalam
Battery Boosting | Dead battery repair | Dry battery charging
Переглядів 9 тис.2 роки тому
Battery Boosting | Dead battery repair | Dry battery charging
Ceiling fan repair Malayalam | Connection with Diagram
Переглядів 3,8 тис.2 роки тому
Ceiling fan repair Malayalam | Connection with Diagram
China Crt tv repair | Power supply ok
Переглядів 1662 роки тому
China Crt tv repair | Power supply ok
Onix Induction Cooker repair / Cooktop Dead Condition repair
Переглядів 2,5 тис.2 роки тому
Onix Induction Cooker repair / Cooktop Dead Condition repair
Mobile touch replacement without OCA machine | മൊബൈൽ റിപ്പയർ
Переглядів 602 роки тому
Mobile touch replacement without OCA machine | മൊബൈൽ റിപ്പയർ
Impex 5.1 Hometheater | Low Sound | No Sound
Переглядів 12 тис.2 роки тому
Impex 5.1 Hometheater | Low Sound | No Sound
China CRT TV All Voltage Down
Переглядів 1243 роки тому
China CRT TV All Voltage Down
Onida CRT TV | Igo CRT TV black and white picture problem
Переглядів 5 тис.3 роки тому
Onida CRT TV | Igo CRT TV black and white picture problem
Sansui CRT TV all voltage down | EHT section problem | Part - 2
Переглядів 1843 роки тому
Sansui CRT TV all voltage down | EHT section problem | Part - 2
Sansui CRT tv All voltage low | Regulator section problem | Part - 1
Переглядів 3,3 тис.3 роки тому
Sansui CRT tv All voltage low | Regulator section problem | Part - 1
Dead China Crt tv | Power supply repair | 3 wire STR module connection
Переглядів 1,5 тис.3 роки тому
Dead China Crt tv | Power supply repair | 3 wire STR module connection

КОМЕНТАРІ

  • @BotOnBattleground
    @BotOnBattleground 18 днів тому

    Subwoofer not working, please help

  • @sijo4001
    @sijo4001 20 днів тому

    ചേട്ടാ ഈ model ബ്ലൂടൂത്ത് ഉണ്ടോ

    • @msetech
      @msetech 20 днів тому

      ഏതു മോഡൽ ആണ്

    • @sijo4001
      @sijo4001 20 днів тому

      @@msetech IBL9988

    • @KottayamkaranKL5
      @KottayamkaranKL5 11 днів тому

      ഇല്ല സഹോ എന്റെ കൈയിൽ ഇത് ഉണ്ട് വർക്കിംഗ് ആണ്. 3.5mm USB blutooth വാങ്ങി കണക്ട് ചെയ്യാം ​@@sijo4001

  • @stellataylor9326
    @stellataylor9326 20 днів тому

    I didn't understand anything....Did you simply just remove them or you replaced them?

    • @msetech
      @msetech 20 днів тому

      @@stellataylor9326 just remove

  • @ManuManuS-p1l
    @ManuManuS-p1l 29 днів тому

    😮 നീ മിടുക്കൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ? വേട്ടാവളിയാ ഫീസ് ആയതു കൊണ്ട് നീ രക്ഷപ്പെട്ടു IGBT പോയങ്കിൽ ഊ .......ആ യേ നേ?

  • @aswanthv9607
    @aswanthv9607 Місяць тому

    Chetta spark varunund meter gagiil suchii pongitt thayunund but start avunila

    • @msetech
      @msetech Місяць тому

      @@aswanthv9607 petrol varunnundo ennu onnu check cheyyu

  • @DevadarshR
    @DevadarshR Місяць тому

    Bass kelkkunnilla. Box sound mathre ullu ippo 🙂

  • @PremThekkathil
    @PremThekkathil Місяць тому

    പറയുന്ന സ്ഥലത്തു അയച്ചു തരാം

  • @PremThekkathil
    @PremThekkathil Місяць тому

    ഞാൻ ഒരു ടോർച്ചു തന്നാൽ ഒന്ന് ശെരിയാക്കി തരുമോ.. Pls

    • @msetech
      @msetech Місяць тому

      @@PremThekkathil Sure, +91 80892 58013 WhatsApp me

  • @ridhwikdreams
    @ridhwikdreams 2 місяці тому

    ഇപ്പോഴും വർക്കിംഗ്‌ ആണോ bro

    • @msetech
      @msetech 2 місяці тому

      @@ridhwikdreams work annu, but over heat und

  • @bijupspottukulathu3399
    @bijupspottukulathu3399 2 місяці тому

    12v എത്ര amp ആണ്

  • @vinujinathas6358
    @vinujinathas6358 2 місяці тому

    ഹായ് ബ്രോ ഈ ബോര്‍ഡിലെ ഇന്‍പുട്ട് റെക്റ്റിഫയറിനു ശേഷമുള്ള ട്രാന്‍സിസ്റ്ററിന്റെ നംബര്‍ ഒന്നു പറയുമോ

  • @shaginkc9032
    @shaginkc9032 2 місяці тому

    FL, FR work ചെയ്യുന്നില്ല ബാക്കി ok ആണ് ഇങ്ങനെ ചെയ്താൽ ശരിയാകുമോ

  • @harikrishnap.s525
    @harikrishnap.s525 2 місяці тому

    Mobile number തരുമോ

    • @msetech
      @msetech 2 місяці тому

      @@harikrishnap.s525 +91 80892 58013

  • @nidhinkumar5336
    @nidhinkumar5336 2 місяці тому

    Sanford 4.8 v 2500 mah board alappuzha evde kitum

    • @msetech
      @msetech 2 місяці тому

      Popular Electronics, Kallupalam

  • @adwaith5119
    @adwaith5119 3 місяці тому

    Subwoofer sound und pakshe korav ahn

  • @SureshKK-us3qz
    @SureshKK-us3qz 3 місяці тому

    ചേട്ടാ കണ്ണൂരിൽ എവിടെ കിട്ടും

    • @msetech
      @msetech 3 місяці тому

      @@SureshKK-us3qz Town il kittum

  • @salamibnu298
    @salamibnu298 3 місяці тому

    time whaste

  • @amals6039
    @amals6039 3 місяці тому

    TV il half screen display black ayi but bhakki halfil kanan pattununde ynthane preshnam ennu ariyo

  • @Kunjumoncm-z2p
    @Kunjumoncm-z2p 3 місяці тому

    If the winding start from start tonight to left any problem pl say

    • @msetech
      @msetech 3 місяці тому

      @@Kunjumoncm-z2p Fan rotation will be anti clock wise

  • @Kunjumoncm-z2p
    @Kunjumoncm-z2p 3 місяці тому

    You are correct thanks

  • @UdayaRai-mo4ur
    @UdayaRai-mo4ur 3 місяці тому

    Udaya🔋🔋🔋🪛🪛

  • @AjithKumar-fw8ry
    @AjithKumar-fw8ry 5 місяців тому

    മ്യൂസിക് ഇസ് ഡിസ്റ്റർബ്ിങ്

  • @joymc4890
    @joymc4890 5 місяців тому

    ഇതിന്റെ പാർട്സ് കിട്ടുന്ന സ്ഥലം കൂടി പറഞ്ഞില്ല അതും കൂടി.....

    • @msetech
      @msetech 5 місяців тому

      Electronics spare parts vilkunna shopil kittum

  • @shekmdpallam8393
    @shekmdpallam8393 5 місяців тому

    led bulb maran pato bro

    • @msetech
      @msetech 5 місяців тому

      Pattum, electronics shopil vangan kittum

    • @shekmdpallam8393
      @shekmdpallam8393 5 місяців тому

      cheruth kitomo small sun torchinte

    • @msetech
      @msetech 5 місяців тому

      @@shekmdpallam8393 kittum

  • @sadiqueazeez3842
    @sadiqueazeez3842 6 місяців тому

    Fan karakki vittal mathrame karangunnullu enthanu karanam pls Ripley

    • @msetech
      @msetech 6 місяців тому

      Capacitor maati noku, allankil bush problem akam, ithu randum ok anankil coil poyathakum. Motor puthiyath idendi varum

  • @adharshpv6792
    @adharshpv6792 7 місяців тому

    Subil ninnum speakers il ninnum full volume thil vachittum ottumthanne sound kelkunnillenkil ingane cheythal mathiyo

  • @cyberdjinn7026
    @cyberdjinn7026 8 місяців тому

    1. ഇങ്ങനെ Voltage ചെക്ക് ചെയ്യുവാൻ Supply കൊടുക്കുമ്പോൾ LOT ലേക്കുള്ള Supply ഊരി ഇടുമോ Safety ക്ക് ? അപ്പഴും Board CRT യിൽ വല്ലതും Earth ചെയ്തിട്ടിട്ടാണോ Supply കൊടുക്കുന്നത് ? 2. Components ഊരാതെ short/open multimeter വച്ച് എത്രത്തോളം കണ്ട് പിടിക്കാം ? 3. Supply എത്ര volts കളിൽ ഓരോ Section ലേക്കും പോകുന്നുണ്ട് ?

    • @msetech
      @msetech 8 місяців тому

      Please message in Whatsapp +91 80892 58013

  • @vivekvv9136
    @vivekvv9136 8 місяців тому

    ഇത് ലിഥിയം ബാറ്ററി ആണോ bro

    • @msetech
      @msetech 8 місяців тому

      അതെ

  • @lijomon9288
    @lijomon9288 8 місяців тому

    Plz..... Mob number..... Sent

  • @jilsithomas
    @jilsithomas 8 місяців тому

    👍👍

  • @dreamworldmydreamland4848
    @dreamworldmydreamland4848 8 місяців тому

    Reading kanichal transistor complaint ano

  • @suneethik2057
    @suneethik2057 9 місяців тому

    Mo p😮😢🎉🎉🎉😂😮

  • @286Mohan
    @286Mohan 10 місяців тому

    18650 Lithium-ion battery yude voltage 3.7 V anu Nigalkku thanne pala kaaryangalilum urappilla

    • @msetech
      @msetech 10 місяців тому

      Torchinte battery 3.7 mathram alla ullath.

  • @dileepkm1751
    @dileepkm1751 10 місяців тому

    👍

  • @sakkeeesakkeere4719
    @sakkeeesakkeere4719 10 місяців тому

    👌👌👌👌👌👌👌👌👌

  • @Hariprasad-ed2sl
    @Hariprasad-ed2sl 11 місяців тому

    Hi bro anghane complaint vannal transistor ic remove cheydhal madhiyo thirich vere ic idenda avshyam ile

    • @msetech
      @msetech 11 місяців тому

      ഇല്ല

  • @haidarvp3522
    @haidarvp3522 11 місяців тому

    പറയുന്ന കാര്യങ്ങൾ വ്യക്തമാകുന്നില്ല. പിന്നെ ക്യാമറയും വ്യക്തമാകുന്നില്ല മനസ്സിലാകുന്ന രീതിയിൽ പറയുകയും വ്യക്തമായി കാണുന്ന രീതിയിൽ ക്യാമറയും വെച്ചാൽ വീടിയോ നന്നാകുമായിരുന്നു.

    • @msetech
      @msetech 11 місяців тому

      എന്ത് കാര്യം ആണ് താങ്കൾക്കു വ്യക്തം ആകാത്തത് എന്ന് കൂടെ പറയുമോ? ഇത് live voice record ചെയ്ത video ആയതുകൊണ്ട് volume കുറവായിരിക്കും. പരിമിതമായ സൗകര്യത്തിൽ ചെയ്ത വീഡിയോ ആണ്, ഈ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി. ഇനി ചെയ്യുന്ന വീഡിയോ മെച്ചപ്പെടുത്താം.

    • @suneethik2057
      @suneethik2057 9 місяців тому

      😮😢😅😮🎉😂

  • @ncg4515
    @ncg4515 11 місяців тому

    ചേട്ടാ.....12 vlot(White black white ) തന്നെ ആണോ ഈ 12-0-12. അങ്ങനെ ആണേൽ 12-012 v ആയി മാത്രം കൊടുക്കാൻ പറ്റുമോ?

  • @ncg4515
    @ncg4515 11 місяців тому

    ഇതിന്റെ ബോർഡ്‌ superate വാങ്ങാൻ കിട്ടുമോ? ഉണ്ടേൽ എത്ര രൂപ ആകും.

    • @msetech
      @msetech 11 місяців тому

      ibell nte service centeril onnu thirakki noku, avide kittum

  • @bharatjirage6428
    @bharatjirage6428 Рік тому

    Song kaun sa hai

    • @msetech
      @msetech Рік тому

      Kerala song, karimizhi kuruviye kandilla...

  • @sujithkk6775
    @sujithkk6775 Рік тому

    Contact number share cheyyo

    • @msetech
      @msetech Рік тому

      +91 80892 58013

  • @sujithkk6775
    @sujithkk6775 Рік тому

    Onnu help cheyyuo connect cheyyan

  • @rantheeshverygoodmusic2868

    Phagathu alla bhagathu

  • @Seven.EV_
    @Seven.EV_ Рік тому

    🎉🎉🎉🎉🎉

  • @Pmcreation2024
    @Pmcreation2024 Рік тому

    ഞാൻ ചെയ്തു. ഇപ്പോൾ യാതൊരു സൗണ്ടും കിട്ടുന്നില്ല 😭😭😭

  • @sumeshmahesan307
    @sumeshmahesan307 Рік тому

  • @shijukonni
    @shijukonni Рік тому

    പലപ്പോഴും സ്വിച്ച് ബോർഡ് പൂർണ്ണമായും കംപ്ലീറ്റ് എങ്ങനെയാ ബോർഡ് മാറ്റിവയ്ക്കാൻ സാധിക്കും

    • @msetech
      @msetech Рік тому

      Board വാങ്ങാൻ കിട്ടും, same ബോർഡ് നോക്കി എടുത്താൽ മതി.

  • @padmanabhankalarikkal8526

    ഞാൻ ഒരു ടെക്‌നിഷ്യൻ ആണ്. ഇതുപോലുള്ള ഒരു കംപ്ലയിന്റ് എനിക്കും കിട്ടി. ഇതിന്റെ module വാങ്ങാൻ കിട്ടില്ല എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോളാണ് ഈ വീഡിയോ കണ്ടത്... ഈ ട്രിക്ക് എനിക്കും ഭലിച്ചു.... വളരെ ഉപകാരം... ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു...❤😊

    • @msetech
      @msetech Рік тому

      Thank you for your valuable comment.

    • @bharatjirage6428
      @bharatjirage6428 Рік тому

      Song kaun sa hai

    • @abyaby3081
      @abyaby3081 2 місяці тому

      ആ ട്രാൻസിസ്റ്റർ ഷോട്ടായി കൊടുത്താൽ മതി

  • @arjunashok8858
    @arjunashok8858 Рік тому

    Extra drilling bit fit cheyan pattuvo

    • @msetech
      @msetech Рік тому

      Yess, athinte koode 3 pcs bit extra und

  • @rhkpro
    @rhkpro Рік тому

    ethraka vangyeth

    • @msetech
      @msetech Рік тому

      Njan vangiyath 1950/- but ipo rate koodiyittund