VR Solutions
VR Solutions
  • 126
  • 426 381
Dr Bahauddeen Muhammed Nadwi | സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് ജില്ലാ മുഅല്ലിം സമ്മേളനം

Переглядів: 2 767

Відео

salahudheen faizy vallapuzha | സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് ജില്ലാ മുഅല്ലിം സമ്മേളനം
Переглядів 1,2 тис.19 годин тому
salahudheen faizy vallapuzha | സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് ജില്ലാ മുഅല്ലിം സമ്മേളനം
Ali Akbar baqavi |തലതിരിഞ്ഞ തബ്ലീഗിൻ്റെ തനിനിറം തുറന്ന് കാട്ടി| ആദർശ സമ്മേളനം |തനിയംപുറം
Переглядів 202День тому
Ali Akbar baqavi |തലതിരിഞ്ഞ തബ്ലീഗിൻ്റെ തനിനിറം തുറന്ന് കാട്ടി| ആദർശ സമ്മേളനം |തനിയംപുറം
muhammed faizy |തലതിരിഞ്ഞ തബ്ലീഗിൻ്റെ തനിനിറം തുറന്ന് കാട്ടി| ആദർശ സമ്മേളനം |തനിയംപുറം
Переглядів 3,7 тис.День тому
muhammed faizy |തലതിരിഞ്ഞ തബ്ലീഗിൻ്റെ തനിനിറം തുറന്ന് കാട്ടി| ആദർശ സമ്മേളനം |തനിയംപുറം
alavi darimi kuzhimanna ||തലതിരിഞ്ഞ തബ്ലീഗിൻ്റെ തനിനിറം തുറന്ന് കാട്ടി| ആദർശ സമ്മേളനം |തനിയംപുറം
Переглядів 1,7 тис.День тому

hameed kizhisseri |തലതിരിഞ്ഞ തബ്ലീഗിൻ്റെ തനിനിറം തുറന്ന് കാട്ടി| ആദർശ സമ്മേളനം |തനിയംപുറം
Переглядів 1,4 тис.День тому

cherumoth usthad |തലതിരിഞ്ഞ തബ്ലീഗിൻ്റെ തനിനിറം തുറന്ന് കാട്ടി| ആദർശ സമ്മേളനം |തനിയംപുറം

Abdul Gafoor Anwari Usthad |തലതിരിഞ്ഞ തബ്ലീഗിൻ്റെ തനിനിറം തുറന്ന് കാട്ടി🕌ആദർശ സമ്മേളനം
Переглядів 1,7 тис.День тому
Abdul Gafoor Anwari Usthad |തലതിരിഞ്ഞ തബ്ലീഗിൻ്റെ തനിനിറം തുറന്ന് കാട്ടി🕌ആദർശ സമ്മേളനം
മടുത്തോ ഈ ജീവിതം....? | അബ്ദുൽ ഹക്കീം വാഫി| സ്വിബ്ഗത്തുൽ ഇസ്‌ലാം മദ്രസ പുളിയംപറമ്പ്
Переглядів 5609 місяців тому
മടുത്തോ ഈ ജീവിതം....? | അബ്ദുൽ ഹക്കീം വാഫി| സ്വിബ്ഗത്തുൽ ഇസ്‌ലാം മദ്രസ പുളിയംപറമ്പ്
മാതൃകാ മഹല്ല് | വഴിതെറ്റുന്ന പുതുതലമുറ പരിഹാരങ്ങൾ | ആസിഫ് ദാരിമി പുളിക്കൽ | നമ്പോലംകുന്ന് മഹല്ല്
Переглядів 7009 місяців тому
മാതൃകാ മഹല്ല് | വഴിതെറ്റുന്ന പുതുതലമുറ പരിഹാരങ്ങൾ | ആസിഫ് ദാരിമി പുളിക്കൽ | നമ്പോലംകുന്ന് മഹല്ല്
കുടുംബ ജീവിതം നേരറിയാൻമനസ്സറിഞ്ഞു കേൾക്കുക
Переглядів 59Рік тому
കുടുംബ ജീവിതം നേരറിയാൻമനസ്സറിഞ്ഞു കേൾക്കുക
ആലത്തൂർ പടി ദർസ് ടീം |Second prize | Alathurpadi
Переглядів 1,1 тис.Рік тому
ആലത്തൂർ പടി ദർസ് ടീം |Second prize | Alathurpadi
കുഞ്ഞ് ജനിച്ചാൽ എന്ത് ചെയ്യണം.. യുക്തിവാദികളെ കണ്ടുപഠിക്കരുത്
Переглядів 101Рік тому
കുഞ്ഞ് ജനിച്ചാൽ എന്ത് ചെയ്യണം.. യുക്തിവാദികളെ കണ്ടുപഠിക്കരുത്
ബുർദ്ദ | പർവാസെ മദീന സംഘം |റൗളത്തുൽ ഉലൂം ഇസ്ലാമിക് അക്കാദമി കെട്ടിടോൽഘാടനവും മതപ്രഭാഷണപാരമ്പരയും
Переглядів 2 тис.Рік тому
ബുർദ്ദ | പർവാസെ മദീന സംഘം |റൗളത്തുൽ ഉലൂം ഇസ്ലാമിക് അക്കാദമി കെട്ടിടോൽഘാടനവും മതപ്രഭാഷണപാരമ്പരയും
പ്രബഞ്ചത്തിൻറെ ചലനംഖുർആനും ശാസ്ത്രവും വിളിച്ചോതുന്നത്| ISLAMIC SPEECH IN MALAYALAM| MUSTHAFA HUDAVI
Переглядів 235Рік тому
പ്രബഞ്ചത്തിൻറെ ചലനംഖുർആനും ശാസ്ത്രവും വിളിച്ചോതുന്നത്| ISLAMIC SPEECH IN MALAYALAM| MUSTHAFA HUDAVI
simsarul haq hudavi
Переглядів 143Рік тому
simsarul haq hudavi
റൗളത്തുൽ ഉലൂം ഇസ്ലാമിക് അക്കാദമി കെട്ടിടോൽഘാടനം |Hilight video |പുത്തൂർ, കുണ്ടുങ്കര | 10/02/23
Переглядів 1,2 тис.Рік тому
റൗളത്തുൽ ഉലൂം ഇസ്ലാമിക് അക്കാദമി കെട്ടിടോൽഘാടനം |Hilight video |പുത്തൂർ, കുണ്ടുങ്കര | 10/02/23
Sulaiman Melpathur | കുടുംബിനികൾക്ക് ഇതിലും നല്ലൊരു ക്ലാസ്സ് കേൾക്കാൻ സാധിക്കില്ല 👍🏻👍🏻👍🏻👍🏻
Переглядів 445Рік тому
Sulaiman Melpathur | കുടുംബിനികൾക്ക് ഇതിലും നല്ലൊരു ക്ലാസ്സ് കേൾക്കാൻ സാധിക്കില്ല 👍🏻👍🏻👍🏻👍🏻
സുഹൈൽ ഫൈസി കൂരാട് ടീം നയിക്കുന്ന അടിപൊടി ബുർദ്ദ👍🏻👍🏻👍🏻👍🏻
Переглядів 172Рік тому
സുഹൈൽ ഫൈസി കൂരാട് ടീം നയിക്കുന്ന അടിപൊടി ബുർദ്ദ👍🏻👍🏻👍🏻👍🏻
ഹൃദയം പിടക്കുന്നു യാ റസൂലല്ലാഹ്....... അബ്ദുല്ല സലീം വാഫിയുടെ മനോഹരമായ ഗാനം
Переглядів 1,4 тис.Рік тому
ഹൃദയം പിടക്കുന്നു യാ റസൂലല്ലാഹ്....... അബ്ദുല്ല സലീം വാഫിയുടെ മനോഹരമായ ഗാനം
ഉമർ ദാരിമി പുളിയക്കോട് | മുഹ്‌യുദ്ദീൻ മുസ്ലിയാർ ന.മ ആണ്ട്നേർച്ച | പ്രഭാഷണം
Переглядів 723Рік тому
ഉമർ ദാരിമി പുളിയക്കോട് | മുഹ്‌യുദ്ദീൻ മുസ്ലിയാർ ന.മ ആണ്ട്നേർച്ച | പ്രഭാഷണം
അഖില കേരള ബുർദ മത്സരം കൊട്ടപ്പുറം | Hi light video
Переглядів 1522 роки тому
അഖില കേരള ബുർദ മത്സരം കൊട്ടപ്പുറം | Hi light video

КОМЕНТАРІ

  • @AbdulHameed-p6d
    @AbdulHameed-p6d 4 дні тому

    ഉമ്മർ ഫൈസി എന്തായി

  • @MuhammadShamil-n2m
    @MuhammadShamil-n2m 4 дні тому

    2:11:19, that's voice ✨

  • @muneervattakandy7769
    @muneervattakandy7769 4 дні тому

    ലീഗ് പറയുന്നവർ ഖാളിയാവണം😊 ലീഗ് പറയുന്നവരെ മുശാവറയിൽ നിന്ന് നീക്കണം😅 ഹൊ😂 ലീഗാണോ മുസ്ലീം സമുദായത്തിൻറെ സുപ്രീം കോടതി. കുഞ്ഞാലി വീണ്ടും വാർത്തകളിൽ. കുഞ്ഞാലി തരംഗം. 1:30

  • @salmansalu7616
    @salmansalu7616 6 днів тому

    Sagav vallapuza

    • @ABURUSHDA17
      @ABURUSHDA17 5 днів тому

      നിന്റെ അടുത്താണോ മെമ്പർ ഷിപ്പ്?.

  • @ranarizin7482
    @ranarizin7482 6 днів тому

    മുഖം കെടാതായി അള്ളാഹു ഭൂമിയിൽ ഇറക്കിയവർഗ്ഗം മുഖം കെടൽ പരമ്പര തന്നെ നടമാടുന്നു

  • @hashimhashi5927
    @hashimhashi5927 7 днів тому

    മറ്റുസയ്യിദമ്മാരെ നിന്നിക്കുന്ന കിബ്രൻ മൊല്ലാക്ക

  • @abumadannor
    @abumadannor 7 днів тому

    Suhabi thalavan

    • @kunhimohamed228
      @kunhimohamed228 6 днів тому

      എന്ന് KT ജലീലിൻ്റെ അനുയായി

  • @AbcAbc-sj3jm
    @AbcAbc-sj3jm 7 днів тому

    ലീഗിന്റെ അടിമയായി നിൽക്കുന്ന സുന്നി

  • @Ismail.Valiyakath.
    @Ismail.Valiyakath. 7 днів тому

    Vivaramillatha Thanganmare Shirkkilekk Prerippich Nettam Koyyunna Lakattare!

  • @Muhyudheen-rq5gg
    @Muhyudheen-rq5gg 7 днів тому

    ❤❤❤

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 7 днів тому

    എന്റെ നാട്ടിൽ കുറച്ചു പേർ 2ഓ 4പേർ ഒരു 3ദിവസം ജമാഅത്തിൽ പോയി ഒരാഴ്ച കഴിഞ്ഞില്ല അതിനഉള്ളിൽ ഇരു സംഘടനകളും സ്റ്റേജ് കെട്ടി വലിയ പരിപാടി വെച്ചു അൽഹംദുലില്ലാഹ് പിന്നീട് ഒരുപാട് പേർ കൂട്ടം കൂട്ടം ജമാഅത് പോയി ഇപ്പളും പോയി കൊണ്ടിരിക്കുന്നു ഇത് ഈ നാട്ടിലും സംഭവിക്കാം

  • @salvation930
    @salvation930 7 днів тому

    എന്താണ് തബ് ലീഗ് ? ua-cam.com/video/vgLTYR_lKFo/v-deo.html

    എന്താണ് ഹബീബെ... ഈ പറയുന്നത്.. യുക്തിവാദമോ... അല്ലാഹു നിങ്ങൾക്ക് മാപ്പ് നൽകട്ടേ... ഒരു 3 ദിവസം അവരുടെ കൂടെ പോയി നോക്കൂ.. ഞാനും സമസ്തയിൽ പ്രവർത്തിച്ചിരുന്നയാളാണ്. SKSSF ൻ്റെ സജീവ പ്രവർത്തകനായിരുന്നു... തബ് ലീഗുകാരെ വിമർശിക്കാനെങ്കിലും അവരുടെ കൂടെ പോയി നോക്കൂ... ഇല്ലാത്ത കാര്യങ്ങൾ ഒരു വിഭാഗത്തെ കുറിച്ച് പറഞ്ഞ് നാളെ നമ്മുടെ ആഖിറം നഷ്ടപ്പെടുത്തരുത്.. നമ്മുടെ ഖബറിൽ വേറെ ആരും വരില്ല. നാം ചെയ്ത നല്ലതോ ചീത്തയോ ആയ അമലുകളെല്ലാതെ....

    • @yyoyyoyyo882
      @yyoyyoyyo882 6 днів тому

      നാല് ദിവസം അവര് സുന്നി ക്ലാസ്ന് ആദ്യം വരുമോ

  • @salvation930
    @salvation930 7 днів тому

    എന്താണ് തബ് ലീഗ് ? ua-cam.com/video/vgLTYR_lKFo/v-deo.html

  • @salvation930
    @salvation930 7 днів тому

    എന്താണ് തബ് ലീഗ് ? ua-cam.com/video/vgLTYR_lKFo/v-deo.html

  • @ABURUSHDA17
    @ABURUSHDA17 8 днів тому

    മാഷാഅല്ലാഹ് ❤❤ good speech

  • @barkath7862
    @barkath7862 8 днів тому

    Allahu Ellavarkum aafiyathulla deergayus nalkumaarakatte. Ameen 🤲🤲

  • @barkath7862
    @barkath7862 8 днів тому

    Mashallah

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 8 днів тому

    ❤❤

  • @CBMLakshadweep
    @CBMLakshadweep 8 днів тому

    , മാഷാ അല്ലാഹ്

  • @niyasck920
    @niyasck920 8 днів тому

    അല്ലാഹു നമുക്കും ഉസ്താദിനും ഒക്കെ ഹിദായത്ത് നല്കട്ടെ

  • @niyasck920
    @niyasck920 8 днів тому

    RASHEED AHAMMED GANGOHI യുടെ ആ പുസ്തകത്തിന്ടെ പേര് ഒന്ന് പറയാമോ

  • @mohammedkutty5802
    @mohammedkutty5802 8 днів тому

    غدا يتبن السادات منا فينظر من يكون له العطاء

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 8 днів тому

    ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്

  • @MuhammedAsif-kq4gk
    @MuhammedAsif-kq4gk 8 днів тому

    ഒരു വിഭാഗം കണ്ണിൽ കാണുന്നവരെ കാഫിർ ആക്കുന്നു .. മറ്റൊരു ഭാഗം മുശ്‌രികാക്കുന്നു . ... ഇതിന് രണ്ടിനുമിടയിൽ സാധാരണകാർ .......😢 പരസ്പരം തല്ലിക്കൽ ഇന്നത്തെ പണ്ഡിത ദൗത്യം .....

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 8 днів тому

    ua-cam.com/video/nqHsEzBxd54/v-deo.htmlsi=48eYr9zuOX0lGjVY

  • @ullattilaboobacker5941
    @ullattilaboobacker5941 8 днів тому

    ഇദ്ധേഹം എന്താണ് പറഞ്ഞത്: വല്ലതും മനസിലായോ?

    • @നന്മ-ശ8ഝ
      @നന്മ-ശ8ഝ 8 днів тому

      ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്

  • @ullattilaboobacker5941
    @ullattilaboobacker5941 8 днів тому

    എൻ്റെ സമുദായത്തിലെ രണ്ട് വിഭാഗക്കാർ അവർ നന്നായാൽ ജനങ്ങൾ നന്നായിത്തീരുന്നതാണ് അവർ ദുഷിച്ചാൽ ജനങ്ങളും ദുഷിക്കുന്നതാണ്. അവർ നേതാക്കൻമാരും മത പണ്ടിതരുമാണ്.

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 8 днів тому

    ua-cam.com/video/nqHsEzBxd54/v-deo.htmlsi=48eYr9zuOX0lGjVY

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 8 днів тому

    ua-cam.com/video/nqHsEzBxd54/v-deo.htmlsi=48eYr9zuOX0lGjVY

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 8 днів тому

    ua-cam.com/video/nqHsEzBxd54/v-deo.htmlsi=48eYr9zuOX0lGjVY

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 8 днів тому

    ua-cam.com/video/nqHsEzBxd54/v-deo.htmlsi=48eYr9zuOX0lGjVY

  • @fuzukklfuzukkl3371
    @fuzukklfuzukkl3371 8 днів тому

    അനോൺസർ ഹമീദ് അല്ലെ

  • @flytravel7934
    @flytravel7934 8 днів тому

    Please follow rasool & swahaba. Jeelani day is an innovation and swahaba don’t know this days .

  • @shihabshihabmelmuri9615
    @shihabshihabmelmuri9615 8 днів тому

    ഉസ്താദിന്റെ തിന്മക്കെതിരെ ഉള്ള പോരാട്ടം കാണാതെ ഇരിക്കരുത് പിന്നെ തബ്ലീഗിൻറെ എന്ത് വിശ്വാസമാണ് പിഴവ് പറ്റിയത് എന്ന് പറയാമോ

    • @നന്മ-ശ8ഝ
      @നന്മ-ശ8ഝ 8 днів тому

      ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്

    • @നന്മ-ശ8ഝ
      @നന്മ-ശ8ഝ 8 днів тому

      വഹാബിസം

  • @abbaskoya2191
    @abbaskoya2191 8 днів тому

    വഹാബിസം മാണ് അവരെന്ന് അവർതന്നെ പരസ്യമായി പറഞ്ഞതാണ് ❤️ അല്ലങ്കിൽ പറയട്ടെ മഹാന്മാരെ ആദരിച്ചു മഹാന്മാരുടെ mazaarukal സിയാറത്ത് ചെയ്യാൻ സ്റ്റേജ് കെട്ടി പറയട്ടെ

    • @നന്മ-ശ8ഝ
      @നന്മ-ശ8ഝ 8 днів тому

      ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്

  • @44165027
    @44165027 9 днів тому

    എന്താണ് തുറന്നു കാട്ടിയത് 😊

  • @Hsmm343
    @Hsmm343 9 днів тому

    നല്ല പ്രസംഗം ❤❤❤❤

  • @mohammedRishad711
    @mohammedRishad711 9 днів тому

    ഇപ്പറയുന്നവരുടെ എല്ലാം ഉസ്താദുമാരും സനതും ചെന്ന് ചേരുന്നത് മഹാന്മാരായ തബിലീഗ് പ്രവർത്തകർ ആയ പണ്ഡിതന്മാരുടെ അടുത്തല്ലേ??? നക്ഷബന്തീ തൊരീഖ്ത്തിലെ മഹാന്മാരായ ശൈഖ്മാരും അല്ലാഹുവിന്റെ ഇഷ്ട്ട ദാസമാരും ആയ തബ്ലിഗ് പ്രവർത്തകരെ വളരെ അധികം ഇഷ്ട്ടപെടുന്നു...

    • @JaferKdy-tx3ni
      @JaferKdy-tx3ni 9 днів тому

      ആ തബ്ലീഗും ഇതും വലിയ വ്യത്യാസം ഉണ്ട് ഉദാഹരണം കാഞ്ചാർ മൂസ മൗലവി മൗലൂഡ് ഓതിട്ടിരുന്നു ഈ ടാബ്‌ലീഗ് തനി വഹാബി

  • @muhammedswalih9642
    @muhammedswalih9642 9 днів тому

    ഇസ്ലാമിന്റെ യഥാർഥ രൂപമായ അഹ്ലൂസുന്നയുടെ ആശയങ്ങൾ വിവരിക്കുമ്പോൾ തബ്ലീഗുകാർക്ക് അത് സഹിക്കാനാവുന്നില്ല. അവർ അവരുടെ ബിദ്അത്ത് മാറ്റിവെച്ച് അഖീദ ശരിയാക്കി അമൽ ചെയ്യൂ, അപ്പോഴേ പടച്ചോന്റെ അടുത്ത് സ്വീകാര്യമാവൂ.

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 9 днів тому

    മുസ്‌ലിയാക്കന്മാരെ,,,, നിങ്ങൾ തബ്ലീഗിനെതിരെ പറയുന്നത് മുഴുവൻ പരദൂഷണം ആണ്,,,, നാളെ റബ്ബിന്റെ മുന്നിൽ ശരിക്ക് മറുപടി പറയേണ്ടി വരും

    • @നന്മ-ശ8ഝ
      @നന്മ-ശ8ഝ 8 днів тому

      ഈ തബ്ലീഗ് എന്ന പേരിൽ ഇന്ന് കുറെ എണ്ണം ഭാണ്ഡം കെട്ടുകളും തീറ്റ സാമാനങ്ങളുമായി പള്ളികൾ തോറും കയറി സുഖവാസം നയിക്കുന്നുണ്ട് തേനിൻറെ ദഹനത്തിന് മാർഗ്ഗം എന്നാണ് ഇവർ സാധാരണക്കാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും ഇതിൻറെ പിന്നിൽ ഇവർക്കുള്ള ലക്ഷ്യം ഇവരുമായി അടുത്ത ആളുകൾക്ക് അറിയാം വീട്ടുകാര്യങ്ങൾ നോക്കാതിരിക്കാൻ ഭാര്യ മക്കൾ നിന്ന് അകന്നു നിൽക്കാനും സ്വന്തം സുഖങ്ങൾ മാത്രം നോക്കി ലോഡ്ജ് വാടകകൾ പോലും കൊടുക്കാതെ പള്ളികളിൽ സുഖവാസം നയിക്കാൻ വേണ്ടിയാണ് നല്ലൊരു ശതമാനവും ഇറങ്ങി നടക്കുന്നത് തസ്ബീഹ് മാലയും തലേക്കെട്ടും നീളക്കുപ്പായവും കാണുമ്പോൾ പലരും കരുതുന്നത് ഇവരൊക്കെ ഈമാനുള്ള നല്ല ടീമാണ് എന്നാണ് ഞാനും നാലു വർഷത്തിലേറെ ഇവന്മാരുടെ കൂടെ കയറിയിറങ്ങി നടന്നവനാണ് കൊല്ലം ജില്ലയിലെ പോരൂകര ഭാഗത്ത് റോഡ് സൈഡിലെ പള്ളിയിൽനിന്ന് കമ്മറ്റിക്കാർ ഇറക്കിവിട്ട ടീമിൽ ഞാനുമുണ്ടായിരുന്നു ഇറക്കിവിട്ട കാരണത്തിൽ ഞാനില്ല ആ ദുസ്വഭാവം കാരണം ഇവരെ ഞാൻ വെറുത്തു കഴിഞ്ഞകാലങ്ങളിൽ ജീവിച്ചിരുന്ന മുസ്ലിമീങ്ങൾ ശരിയായ മുസ്ലിമീങ്ങൾ അല്ല എന്നാണ് ഇവരിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും മുജാഹിദ് ജമാഅത്തെ ഇസ്ലാമി മുതലായ ടീമിൻറെ ആശയമാണ് ഇവരും പ്രചരിപ്പിക്കുന്നത് സാധാരണക്കാർ ഇവരിൽ കുടുങ്ങി പോകുകയാണ് ചെയ്യുന്നത്

  • @athankuttys433
    @athankuttys433 9 днів тому

    S s f ആണോ

  • @athankuttys433
    @athankuttys433 9 днів тому

    സഫ് ആണോ

  • @athankuttys433
    @athankuttys433 9 днів тому

    സ്‌റ്റേറ് നേടാവു ആണോ

  • @athankuttys433
    @athankuttys433 9 днів тому

    സുന്നത് ജമാഅത് ക്‌ളീൻ സേവ് ഉഗ്രൻ

  • @athankuttys433
    @athankuttys433 9 днів тому

    ഇപ്പോൾ ലോകത്തു 200 ഓളം രാജ്ങ്ങൾ പ്രവർത്തനം നടക്കുന്നുണ്ട് മാഷാഅല്ലാഹ്‌