- 107
- 1 332 130
EXT Blast Talks
India
Приєднався 15 вер 2024
ബ്ലാസ്റ്റേഴ്‌സിന് ഇനിയും പ്ലേ ഓഫ് സാധ്യതയുണ്ടോ? | Kerala Blasters | KBFC News
ബ്ലാസ്റ്റേഴ്‌സിന് ഇനിയും പ്ലേ ഓഫ് സാധ്യതയുണ്ടോ? | Kerala Blasters | KBFC News
Kerala Blasters
KBFC News
KBFC
Jesus Jimenez
#extblasttalks #keralablasters #keralablastersfc #kbfc #manjappada
Kerala Blasters
KBFC News
KBFC
Jesus Jimenez
#extblasttalks #keralablasters #keralablastersfc #kbfc #manjappada
Переглядів: 3 365
Відео
ഇഷാൻ സെറ്റ്, ഒപ്പം ജിമനെസും; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആത്മവിശ്വാസം || Ishan Pandita | KBFC News
Переглядів 14 тис.7 годин тому
ഇഷാൻ സെറ്റ്, ഒപ്പം ജിമനെസും; ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആത്മവിശ്വാസം || Ishan Pandita | KBFC News Ishan Pandita Kerala Blasters KBFC News KBFC Jesus Jimenez #extblasttalks #keralablasters #keralablastersfc #kbfc #manjappada #ishanpandita #jesusjimenez
ഇത് പൊരുതി നേടിയ വിജയം; ഈ പോരാട്ട വീര്യത്തിന് ബിഗ് സല്യൂട്ട് | Punjab FC VS Kerala Blasters | ISL
Переглядів 9 тис.12 годин тому
ഇത് പൊരുതി നേടിയ വിജയം; ഈ പോരാട്ട വീര്യത്തിന് ബിഗ് സല്യൂട്ട് | Punjab FC VS Kerala Blasters | ISL Punjab FC 0 - 1 Kerala Blasters Kerala Blasters Kbfc PFC vs KBFC Punjab FC vs Kerala Blasters Match Analysis #extblasttalks #keralablasters #keralablastersfc #keralablasterslive #kbfcvspfc #pfcvskbfc #punjabfcvskeralablasters #matchanalysis #keralablastersvspunjabfc #fansreaction #isl #punjabfc #ma...
2025ലെ ആദ്യ പോരാട്ടം ജയിച്ച് തുടങ്ങുമോ? Punjab FC Vs Kerala Blasters Pre Match Analysis | KBFC
Переглядів 2,7 тис.14 годин тому
2025ലെ ആദ്യ പോരാട്ടം ജയിച്ച് തുടങ്ങുമോ? Punjab FC Vs Kerala Blasters Pre Match Analysis | KBFC Kerala Blasters Punjab FC Vs Kerala Blasters Vs Pre Match Analysis Kbfc Pre Match Analysis #extblasttalks #keralablasters #keralablastersfc #keralablasterslive #kbfcvspfc #keralablastersvspunjab #punjabfc #prematchanalysis #isl #indiansuperleague #Blasters #ISLLatest #KBFCLatest #Football #Malayalam #...
രാഹുൽ ഉൾപ്പെടെ പ്രമുഖർ പുറത്തേക്ക് || വമ്പൻ അഴിച്ചു പണിക്ക് ബ്ലാസ്റ്റേഴ്‌സ്? | Rahul KP | KBFC News
Переглядів 97514 годин тому
രാഹുൽ ഉൾപ്പെടെ പ്രമുഖർ പുറത്തേക്ക് || വമ്പൻ അഴിച്ചു പണിക്ക് ബ്ലാസ്റ്റേഴ്‌സ്? | Rahul KP | KBFC News Rahul KP Kerala Blasters #extblasttalks #rahulkp #kprahul #keralablasters #keralablastersfc #keralablastersstatus #keralablasterslive #keralablasterstransferupdates #keralablasterslivematchtoday #kbfcmanjappada #kbfcupdate #kbfc #kbfctransfer #manjappada #yennumyellow
ദാസേട്ടനെ ലോണിൽ വിട്ടത് ശരിയോ? ഇനി അങ്കം മുംബൈയിൽ | Kerala Blasters FC | Prabhir Das
Переглядів 1,9 тис.19 годин тому
ദാസേട്ടനെ ലോണിൽ വിട്ടത് ശരിയോ? ഇനി അങ്കം മുംബൈയിൽ | Kerala Blasters FC | Prabhir Das Prabhir Das Kerala Blasters FC #extblasttalks #prabhirdas #keralablasters #keralablastersfc #keralablasterslive #indiansuperleague #Blasters #ISLLatest #KBFCLatest #Football #Malayalam #YennumYellow #Manjappada #KBFCUpdate #kbfc
ജനുവരിയിൽ വല്ലതും നടക്കുമോ? പുതിയ കോച്ച് എവിടെ? | Kerala Blasters | KBFC | Transfer News | ISL
Переглядів 2,2 тис.День тому
ജനുവരിയിൽ വല്ലതും നടക്കുമോ? പുതിയ കോച്ച് എവിടെ? | Kerala Blasters | KBFC | Transfer News | ISL Kerala Blasters KBFC Kerala Blasters Transfer News #extblasttalks #keralablasters #keralablastersfc #keralablasterslive #isl #malappuramfc #indiansuperleague #Blasters #ISLLatest #KBFCLatest #Football #Malayalam #YennumYellow #Manjappada #KBFCUpdate
പ്ലേ ഓഫ് ഇനി സ്വപ്നം കാണണോ? Jamshedpur FC Vs Kerala Blasters Match Analysis | ISL | KBFC
Переглядів 3,8 тис.День тому
പ്ലേ ഓഫ് ഇനി സ്വപ്നം കാണണോ? Jamshedpur FC Vs Kerala Blasters Match Analysis | ISL | KBFC JFC 1 - 0 KBFC Kerala Blasters Jamshedpur FC Vs Kerala Blasters Match Analysis Kbfc Match Analysis #extblasttalks #keralablasters #keralablastersfc #keralablasterslive #kbfcvsjfc #keralablastersvsjamshedpurfc #jamshedpurfc #matchanalysis #isl #indiansuperleague #Blasters #ISLLatest #KBFCLatest #Football #Ma...
ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ടോ? ഈ കളി കഴിഞ്ഞാൽ അറിയാം || ജിങ്കൻ, ലെസ്‌കോ റൂമറുകൾ? | Kerala Blasters
Переглядів 3,7 тис.День тому
ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ടോ? ഈ കളി കഴിഞ്ഞാൽ അറിയാം || ജിങ്കൻ, ലെസ്‌കോ റൂമറുകൾ? | Kerala Blasters Kerala Blasters Jamshedpur FC Vs Kerala Blasters Pre Match Analysis Kbfc Pre Match Analysis #extblasttalks #keralablasters #keralablastersfc #keralablasterslive #kbfcvsjfc #keralablastersvsJamshedpurfc #Jamshedpurfc #prematchanalysis #isl #indiansuperleague #Blasters #ISLLatest #KBFCLatest #Footba...
ജനുവരിയിൽ എന്ത് സംഭവിക്കും | Football Transfer News | Kerala Blasters | EXT Blast Talks
Переглядів 3,3 тис.14 днів тому
ജനുവരിയിൽ എന്ത് സംഭവിക്കും | Football Transfer News | Kerala Blasters | EXT Blast Talks Kerala Blasters Kbfc KBFC Sc vs BFC #extblasttalks #keralablasters #januarytransfer #eastbengal #indianfootballclub #delhifc #eastbengal #keralablasters #ISL #keralablastersfc #keralablasterslive #kbfcvsbfc #keralablastersvsbengalurufc #fansreaction #isl #bengalurufc #malappuramfc #indiansuperleague #Blaster...
ബ്ലാസ്റ്റേഴ്സിനെ കൈവിടില്ല; മാനേജ്മെന്റിനോടാണ് പ്രതിഷേധം; ഇവാൻ തിരിച്ചു വരണം | KBFC FANS REACTION
Переглядів 94214 днів тому
ബ്ലാസ്റ്റേഴ്സിനെ കൈവിടില്ല; മാനേജ്മെന്റിനോടാണ് പ്രതിഷേധം; ഇവാൻ തിരിച്ചു വരണം | KBFC FANS REACTION KBFC | Kerala Blasters FC | ISL Kerala Blasters Mikael Stahre Kerala Blasters Fans Kerala Blasters Fans Reaction KBFC #extblasttalks #mikaelstahre #keralablasters #keralablastersfc #keralablasterslive #isl #indiansuperleague #Blasters #ISLLatest #KBFCLatest #Football #Malayalam #YennumYellow #Manja...
ഇത് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് | Kerala blasters vs Mohammedan SC FANS REACTION PART II
Переглядів 56814 днів тому
ഇത് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ് | Kerala blasters vs Mohammedan SC FANS REACTION PART II PART I : ua-cam.com/video/2T8ITciR8kk/v-deo.html KBFC 3 - 0 MSC Kerala Blasters Kerala blasters vs Mohammedan SC Fans Reaction Kbfc KBFC vs MSC Fans Reaction #extblasttalks #keralablasters #keralablastersfc #keralablasterslive #kbfcvsmsc #keralablastersvsmohammedansc #fansreaction #isl #indiansuperleagu...
ഇത് ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് ഗിഫ്റ്റ് | Kerala blasters vs Mohammedan SC FANS REACTION
Переглядів 6 тис.14 днів тому
ഇത് ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് ഗിഫ്റ്റ് | Kerala blasters vs Mohammedan SC FANS REACTION
ബ്ലാസ്റ്റേഴ്‌സിന് ഇനിയും പ്ലേ ഓഫ് സാധ്യത ഉണ്ടോ? | Kerala blasters vs Mohammedan SC | Pre Match Talk
Переглядів 3,7 тис.14 днів тому
ബ്ലാസ്റ്റേഴ്‌സിന് ഇനിയും പ്ലേ ഓഫ് സാധ്യത ഉണ്ടോ? | Kerala blasters vs Mohammedan SC | Pre Match Talk
ആരായിരിക്കും കൊമ്പന്മാരുടെ അടുത്ത ആശാൻ? കേൾക്കുന്നത് വമ്പൻ പേരുകൾ | KBFC | Kerala Blasters FC | ISL
Переглядів 9 тис.21 день тому
ആരായിരിക്കും കൊമ്പന്മാരുടെ അടുത്ത ആശാൻ? കേൾക്കുന്നത് വമ്പൻ പേരുകൾ | KBFC | Kerala Blasters FC | ISL
സ്റ്റാറെ ഔട്ട്; ഉത്തരവാദി കോച്ച് മാത്രമോ? നടപടി മുഖം രക്ഷിക്കാനോ? Mikael Stahre | Kerala Blasters
Переглядів 3,3 тис.21 день тому
സ്റ്റാറെ ഔട്ട്; ഉത്തരവാദി കോച്ച് മാത്രമോ? നടപടി മുഖം രക്ഷിക്കാനോ? Mikael Stahre | Kerala Blasters
ക്വാളിറ്റിയില്ലാത്ത താരങ്ങളെ മാറ്റാതെ രക്ഷയില്ല | MBSG Vs KBFC Match Analysis | Kerala Blasters
Переглядів 4 тис.21 день тому
ക്വാളിറ്റിയില്ലാത്ത താരങ്ങളെ മാറ്റാതെ രക്ഷയില്ല | MBSG Vs KBFC Match Analysis | Kerala Blasters
ഹൈലൈൻ ഡിഫൻസ് തുടർന്നാൽ ബഗാൻ നാണംകെടുത്തും | MBSG Vs KBFC Pre Match Analysis
Переглядів 3,4 тис.28 днів тому
ഹൈലൈൻ ഡിഫൻസ് തുടർന്നാൽ ബഗാൻ നാണംകെടുത്തും | MBSG Vs KBFC Pre Match Analysis
ബ്ലാസ്റ്റേഴ്‌സ് ഫോർവേഡുകളുടെ പ്രകടനം ഇത്ര മതിയോ? ISL | KBFC | Kerala Blasters FC | Indian football
Переглядів 2,5 тис.28 днів тому
ബ്ലാസ്റ്റേഴ്‌സ് ഫോർവേഡുകളുടെ പ്രകടനം ഇത്ര മതിയോ? ISL | KBFC | Kerala Blasters FC | Indian football
സഹിക്കുന്നതിന് ഒരു പരിധിയില്ലേ മാനേജ്മെന്റേ? ISL | KBFC | Kerala Blasters FC | Indian football
Переглядів 6 тис.Місяць тому
സഹിക്കുന്നതിന് ഒരു പരിധിയില്ലേ മാനേജ്മെന്റേ? ISL | KBFC | Kerala Blasters FC | Indian football
കളി കളിക്കാർ കോച്ച് മാനേജ്മെന്റ്; എല്ലാ മേഖലയിലും ദുരന്തം | Kerala Blasters VS Bengaluru FC
Переглядів 7 тис.Місяць тому
കളി കളിക്കാർ കോച്ച് മാനേജ്മെന്റ്; എല്ലാ മേഖലയിലും ദുരന്തം | Kerala Blasters VS Bengaluru FC
ശ്രീ കണ്ഠീരവയിൽ വീണ് ഉടയുമോ? അതോ കണക്ക് തീർക്കുമോ? | BFC Vs KBFC Pre Match Analysis
Переглядів 3,2 тис.Місяць тому
ശ്രീ കണ്ഠീരവയിൽ വീണ് ഉടയുമോ? അതോ കണക്ക് തീർക്കുമോ? | BFC Vs KBFC Pre Match Analysis
നോറ ഫെർണാണ്ടസിനെ കോച്ച് മാറ്റി നിർത്തുന്നത് എന്ത് കൊണ്ട്? Nora Fernandes | Kerala Blasters
Переглядів 4,8 тис.Місяць тому
നോറ ഫെർണാണ്ടസിനെ കോച്ച് മാറ്റി നിർത്തുന്നത് എന്ത് കൊണ്ട്? Nora Fernandes | Kerala Blasters
ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുന്ന 5 പ്രശ്നങ്ങൾ ഇതാണ് | Kerala Blasters | Kbfc | EXT Blast Talks
Переглядів 8 тис.Місяць тому
ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുന്ന 5 പ്രശ്നങ്ങൾ ഇതാണ് | Kerala Blasters | Kbfc | EXT Blast Talks
ആദ്യം മാനേജ്മെന്റ് നന്നാവണം അവർക്ക് പണം മതി || ശോകം കളി || KERALA BLASTERS VS FC GOA FANS REACTION
Переглядів 14 тис.Місяць тому
ആദ്യം മാനേജ്മെന്റ് നന്നാവണം അവർക്ക് പണം മതി || ശോകം കളി || KERALA BLASTERS VS FC GOA FANS REACTION
വീണ്ടും പഴയ അവസ്ഥ | ഈ തോൽവിക്ക് പ്രധാന ഉത്തരവാദി കോച്ച് | Kerala Blasters Vs FC Goa Match Analysis
Переглядів 9 тис.Місяць тому
വീണ്ടും പഴയ അവസ്ഥ | ഈ തോൽവിക്ക് പ്രധാന ഉത്തരവാദി കോച്ച് | Kerala Blasters Vs FC Goa Match Analysis
ടീം സെറ്റായതിന്റെ ആത്മവിശ്വാസത്തിൽ കോച്ച് | Kerala Blasters Vs FC Goa Pre Match Analysis
Переглядів 5 тис.Місяць тому
ടീം സെറ്റായതിന്റെ ആത്മവിശ്വാസത്തിൽ കോച്ച് | Kerala Blasters Vs FC Goa Pre Match Analysis
വിമർശകരെ എഴുതി തള്ളാൻ വരട്ടെ ഇനിയും ഒരുപാട് അങ്കങ്ങൾക്ക് ബാല്യമുണ്ട് 💛🔥 | Adrian Luna Malayalam
Переглядів 2,1 тис.Місяць тому
വിമർശകരെ എഴുതി തള്ളാൻ വരട്ടെ ഇനിയും ഒരുപാട് അങ്കങ്ങൾക്ക് ബാല്യമുണ്ട് 💛🔥 | Adrian Luna Malayalam
നോഹയും ലൂണയും ചാർജായാൽ ബ്ലാസ്റ്റേഴ്‌സ് വേറെ ലെവൽ | KERALA BLASTERS VS CHENNAIYIN FC MATCH ANALYSaIS
Переглядів 4,2 тис.Місяць тому
നോഹയും ലൂണയും ചാർജായാൽ ബ്ലാസ്റ്റേഴ്‌സ് വേറെ ലെവൽ | KERALA BLASTERS VS CHENNAIYIN FC MATCH ANALYSaIS
എന്റെ മോനെ സൂപ്പർ കളി🔥മൂന്ന് എണ്ണം അടിച്ചു കൊടുത്തു | KERALA BLASTERS VS CHENNAIYIN FC FANS REACTION
Переглядів 15 тис.Місяць тому
എന്റെ മോനെ സൂപ്പർ കളി🔥മൂന്ന് എണ്ണം അടിച്ചു കൊടുത്തു | KERALA BLASTERS VS CHENNAIYIN FC FANS REACTION
എൻ്റെ ചേട്ടാ എല്ലാം വെറുതെയാണ് ....... ബ്ലാസ്റ്റേഴ്സ് മാനേജ് മെൻ്റല്ലേ, കളിക്കാതെ, കാണികളെ വച്ച് ലാഭം കൊയ്യാൻ നോക്കുന്നവർ..... നിലവിലുള്ള നല്ല കളിക്കാരെയും വിറ്റ് കിട്ടുന്ന ലാഭം കൂടി കൈക്കലാക്കാൻ പറയുമാനേജ്മെൻ്റിനോട്.....😄😄😄✋👍👍
Nammal playoff kalikkum....💛💙💛💙
പ്ലേ യോഫ് കോപ്പ് കടക്കും ....5 ടീമുകൾ ഏതാണ്ട് തീരുമാനമായി
No only 2team
മികച്ച ഒരു ഗോൾ കീപ്പറുടെ അഭാവം തന്നെയാണ് ഈ അവസ്ഥക്കു കാരണം ആദ്യ കളിയിൽ ഒക്കെ സോം കുമാറിൻ്റെ മോശം പ്രകടനം
ഈ മാസത്തെ കളികൾ തീരുമാനമാക്കും kbfc യുടെ പ്ലേ ഓഫ്
Ys
കംപ്ലീറ്റ് കാര്യങ്ങൾ മനസ്സിലാക്കി വീഡിയോ ചെയ്
35 മിനിറ്റ് കളിച്ച
Now Must win atleast 7 matches only to go to top 6
ഇനി ഒന്നും ജയിക്കില്ലാ😂
Subhapratheeshyodeennepoleyullaaradhakarkathirikkunnubecausehridhayathinteorukonilprathishitichaoruteemanublasterese
Anoo.
Eshan panditha must return, it's fecilitate team
സാക്ഷാൽ പുരുഷുവിന് പോലും വിശ്വാസമില്ല, എന്നിട്ട് നമ്മൾ ഇത് പറഞ്ഞകൊണ്ടിരിക്കുന്നു
about goalkeeper any update?
Nothing 😊
Nihal പോയത് കൊണ്ട് ഫസ്റ്റ് ഇലവനിൽ ചാൻസ് കിട്ടുന്നു kbfc യിൽ ആണേൽ സൈഡ് ബെഞ്ചിൽ ഇരിക്കുവായിരുന്നു.
Y ishan he is not a good player
ജീമിനിസും, ബിബിനും ഉണ്ടായിരുന്നപ്പോൾ എത്ര കളി തോറ്റു.....ഇഷാൻപണ്ഡിത വന്നാൽ എന്തു മാറ്റം ഉണ്ടാകാനാ... പരിക്ക് സങ്കടകരം തന്നെ..
എല്ലാം സ്വപ്നങ്ങൾ മാത്രം സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ എത്ര അന്തരമുണ്ട് പ്രത്യേകിച്ച് ബ്ലാസ്റ്റേഴ്സിൻ്റെ കാര്യമായതു കൊണ്ട് - - - - കാത്തിരുന്നു കാണാം
Ishan...Bryce...etc; polulla kalikkkarude career side bench il mathram othungunnathu valare dukhakaramanu...💛💙💛💙
ഈ സീസണിൽ ഇനി നോക്കേണ്ട ബ്രോ, നമുക്ക് ചുമ്മാ പറയാമെന്ന് മാത്രം 😄
Very good game
Very good game
നോഹയെ പിൻവലിച്ചത് valare🤣നല്ല നിലപാട് ആയിരുന്നു bcse ഇത് മാനേജ് മെന്റിന്റെ തന്ത്രം ആണ്
,👍
Nalla kali kazhchavaychittu result negative avunna reethiyanu kure nalukal ayi nammal kanunnathu...hard work loode innalle away match il 3 points...hats off& salute...💛💙💛💙
അപ്പോ നമുക്ക് ഫോർമേഷൻ ഒന്നു മാറ്റി പിടിക്കാം 6-2 - 1😜😜😄
Sachin ഇങ്ങനെ പോയാൽ ശരിയാകില്ല എപ്പോഴും ഒരു കോൺഫിഡൻസ് ഇല്ല ഭയപ്പെടുന്നു. ഡിഫൻസ് അത്വാനിച്ചു അവസാനം ടീം ഗോൾ വഴങ്ങാതെ ഫുൾ ഡിഫെൻസീവ് പോയത് നല്ല തീരുമാനം ഇനിയും അങ്ങനെ തുടരണം നോഹയെ പിൻവലിച്ചു ഈ സാഹചര്യത്തിൽ അതു തന്നേ പോംവഴി ശരിയായ തീരുമാനം
നോഹയെ പിൻവലിച്ചത് ആർക്കും ദഹിച്ചിട്ടില്ല, തോറ്റിരുന്നെങ്കിൽ പുരുഷുന്റെ രക്തം കുടിചേനെ, മറിച്ചു നോഹയെ പിൻവലിച്ചു ഡിഫെൻഡറെ ഇറക്കിയില്ലായിരുന്നുവെങ്കിൽ ടീം ഉറപ്പായും തോൽക്കുമായിരുന്നു, അങ്ങനെയെങ്കിൽ ആർക്കും ഒരു കുഴപ്പവും ഉണ്ടാകില്ല, കാരണം തോൽവി സ്വാഭാവികം... 🤣
Yes
ഒരു പ്രഫഷണൽ ടീം ആയി kbfc മാറിയിട്ടില്ല എന്തോ ഭാഗ്യം കൊണ്ട് ജയിച്ചു ? ഗുസ്തി അല്ല കളികേണ്ടത് രണ്ട് റെഡ് കാർഡ് എല്ലോ 3 അടുത്ത കളിയിൽ കാണം തോൽവികൾ ? ഈ ടീം എവിടെയും എത്തില്ല
ഇതാണോ? പന്തുകളി🤔🤔🤔🤭🤭🤭
Ok
കോച്ചിന് വിവരം ഇല്ല ആദ്യം മഞ്ഞക്കാർഡ് കണ്ടവരല്ലേ മാറ്റേണ്ടത്
ഈ കോണാത്തിലെ കളിയും കൊണ്ട് നല്ല ടീമുകളുടെ അടുത്തേക്ക് ചെന്നാ മതി😂😂😂
പഞ്ചാബിലെ രണ്ടുപേർ ഇല്ലാഞ്ഞത് നന്നായി അല്ലെങ്കിൽ ഇതല്ല കഥ
ഈ ടീമിനെയും കൊണ്ട് ബാംഗ്ലൂർ എഫ്സി എടുത്തേക്കും മോഹൻ ബഗാന്റെ അടുത്തേക്കും മുമ്പേ സിറ്റി ചെന്നാൽ മതി ഒരു കളി പറയുന്നത്
ജയവും തോൽവിയും സാധാരണം സ്ഥിരത നിർബന്ധം
ലീഡ് നിലനിർത്തുന്നതാണ് പ്രധാനും
ഒമ്പത് പേർക്ക് മാത്രം കളിക്കാൻ അവസരം കിട്ടിയതല്ല. ഫൗൾ ചെയ്തു പുറത്തായതാണ്.
Hormipam refree adakkam 13 players vs kbfc 8 per vechu vijayichu
Kali kaanu bro chumma oronnu parayathe
മണ്ണാങ്കട്ട, കഷ്ടിച്ച് രക്ഷപെട്ടു
Onjo poda meye 😅😅
Ni evada
ഇനിമുതൽ 11 പേരെ ഇറക്കണ്ട ഒമ്പത് പേരെ വെച്ച് കളിച്ചാൽ മതി ഇന്നത്തെ ഡിഫൻസ് സൂപ്പർ
Well deserved today..❤ Come on..
ചുമ്മാ കാശുണ്ടാക്കാൽ യൂട്യൂബിൽ കയറി എന്തെങ്കിലും വിളിച്ചു പറയാതിരിക്കുക.
എട്ടുനിലയിൽ പൊട്ടും
😢
അപ്പോൾ. കഴിഞസീസൻ. രാഹുൽ. എന്ത്. ചെയിതു
8 കളി 8 നിലയിൽ പൊട്ടി ഗോൾ ദാനം ചെയ്യാൻ മഹാബലി യാണൊ?
വിജയിക്കട്ടെ കൂട്ടുകാരാ ❤❤❤❤
❤
ok
ok
👍
ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത് മാമ പണിയാണ് കളിക്കാരെ കൊണ്ടുവന്നു തേച്ചു മിനുക്കി മറ്റുള്ള ക്ലബ്ബുകൾക്ക് വിൽക്കുക തനി red street കച്ചവടം,
ബ്ലാസ്റ്റേഴ്സ് വിട്ടുപോകുന്ന താരങ്ങൾ മറ്റു ക്ലബുകളിൽ എത്തുമ്പോൾ നല്ല കിടിലൻ പെർഫോമൻസ് ആണ് കാഴ്ചവയ്ക്കുന്നത് .മറ്റു ക്ലബുകളിൽ മികച്ച രീതിയിൽ കളിക്കുന്ന താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ എത്തിയാൽ വെള്ളത്തിൽ വീണ കോഴിയെ പോലെയായിരിക്കും ഇവിടെ അവർ പെർഫോമൻസ് ചെയ്യുക