- 408
- 343 563
Marian Army
Приєднався 27 жов 2021
ഒന്നിച്ച് പ്രാർത്ഥിച്ച് കർത്താവിൽ ഒരുമയോടെ മുന്നേറാം
അവതരിച്ച വചനത്തിൻ്റെ മാതാവേ എനിക്കു വേണ്ടി അപേക്ഷിക്കണമേ
വചനം വായിക്കാം വചനത്തോടൊപ്പം ആയിരിക്കാം
അത്യുന്നതന്റെ സംരക്‌ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്‌തന്റെ തണലില്‍ കഴിയുന്നവനും,
കര്‍ത്താവിനോട് എന്റെ സങ്കേതവും
എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്‌ഷിക്കും.
തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു
നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
നിനക്കു കവചവും പരിചയും ആയിരിക്കും.
രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ.
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
നട്ടുച്ചയ്‌ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം;
നിന്റെ വലത്തുവശത്തു പതിനായിരങ്ങളും;
എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 91 : 1-7

Переглядів: 78
Відео
1/2മണിക്കൂർ വചന വായനയിൽ പങ്കുചേരാം 🙏വചനം ഷെയർ ചെയ്ത് കേൾക്കാം st.Luke chapters1to 5
Переглядів 89Місяць тому
1/2മണിക്കൂർ വചന വായനയിൽ പങ്കുചേരാം 🙏വചനം ഷെയർ ചെയ്ത് കേൾക്കാം st.Luke chapters1to 5
1/2 മണിക്കൂർ വചന വായനയിൽ പങ്കുചേരാം🙏Mark 12 to 16 ലോകം മുഴവൻ വചനം ഷെയർ ചെയ്യാം
Переглядів 71Місяць тому
1/2 മണിക്കൂർ വചന വായനയിൽ പങ്കുചേരാം🙏Mark 12 to 16 ലോകം മുഴവൻ വചനം ഷെയർ ചെയ്യാം
1/2 മണിക്കൂർ വചനം ശ്രവിക്കാം🔥 വി.മർക്കോസ് 7 മുതൽ11 അധ്യായങ്ങൾ♥️ ഷെയർ ചെയ്ത് വചനം പ്രചരിപ്പിക്കാം🙏
Переглядів 71Місяць тому
1/2 മണിക്കൂർ വചനം ശ്രവിക്കാം🔥 വി.മർക്കോസ് 7 മുതൽ11 അധ്യായങ്ങൾ♥️ ഷെയർ ചെയ്ത് വചനം പ്രചരിപ്പിക്കാം🙏
1/2മണിക്കൂർ വചനം ശ്രവിക്കാം/വി. മർക്കോസ് 1 മുതൽ 7 വരെ/ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാം♥️🔥🔥🔥
Переглядів 191Місяць тому
1/2മണിക്കൂർ വചനം ശ്രവിക്കാം/വി. മർക്കോസ് 1 മുതൽ 7 വരെ/ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാം♥️🔥🔥🔥
1/2മണിക്കൂർ വചനവായന വി. മത്തായി 24 to 28 വയിച്ചുകേൾക്കാം പ്രചരിപ്പിക്കാം God bless you 🙏🙏🙏
Переглядів 2182 місяці тому
1/2മണിക്കൂർ വചനവായന വി. മത്തായി 24 to 28 വയിച്ചുകേൾക്കാം പ്രചരിപ്പിക്കാം God bless you 🙏🙏🙏
1/2മണിക്കൂർ വചന വായന വി. മത്തായി 17 to 23 heard and share God bless 🙏you
Переглядів 1772 місяці тому
1/2മണിക്കൂർ വചന വായന വി. മത്തായി 17 to 23 heard and share God bless 🙏you
1/2 മണിക്കൂർ വചന വായന/ വി. മത്തായി 10മുതൽ16 വരെ അധ്യായങ്ങൾ
Переглядів 942 місяці тому
1/2 മണിക്കൂർ വചന വായന/ വി. മത്തായി 10മുതൽ16 വരെ അധ്യായങ്ങൾ
ലോകം മുഴുവൻ ദൈവവചനം പ്രചരിക്കാൻ ആഗ്രഹിക്കുന്നവർ ഷെയർ ചെയ്തു 1/2 മണിക്കൂർ വചനം ശ്രവിക്കുക.God bless u
Переглядів 1012 місяці тому
ലോകം മുഴുവൻ ദൈവവചനം പ്രചരിക്കാൻ ആഗ്രഹിക്കുന്നവർ ഷെയർ ചെയ്തു 1/2 മണിക്കൂർ വചനം ശ്രവിക്കുക.God bless u
തനിച്ചു അഖണ്ഠജപമാലചൊല്ലേണ്ടവർക്ക് ഈ വീഡിയോഉപകാരപ്പെടും1 സ്വർഗ്ഗ,50 നന്മ,1 ത്രിത്വഇങ്ങനെയാണ്
Переглядів 9833 місяці тому
തനിച്ചു അഖണ്ഠജപമാലചൊല്ലേണ്ടവർക്ക് ഈ വീഡിയോഉപകാരപ്പെടും1 സ്വർഗ്ഗ,50 നന്മ,1 ത്രിത്വഇങ്ങനെയാണ്
49-ാം സങ്കീർത്തനം ഏറ്റു ചൊല്ലി പ്രാർത്ഥിക്കാം
Переглядів 383 місяці тому
49-ാം സങ്കീർത്തനം ഏറ്റു ചൊല്ലി പ്രാർത്ഥിക്കാം
വിജയത്തിൽ കൃതജ്ഞതാസ്തോത്രം 18-ാംസങ്കീർത്തനം
Переглядів 773 місяці тому
വിജയത്തിൽ കൃതജ്ഞതാസ്തോത്രം 18-ാംസങ്കീർത്തനം
ദൈവത്തിന്റെ സംരക്ഷണം ആഗ്രഹിക്കുന്നവർ മനഃപാഠമാക്കി വയ്ക്കേണ്ട സങ്കീർത്തനം
Переглядів 183 місяці тому
ദൈവത്തിന്റെ സംരക്ഷണം ആഗ്രഹിക്കുന്നവർ മനഃപാഠമാക്കി വയ്ക്കേണ്ട സങ്കീർത്തനം
വി പൗലോസ് എഴുതി ലേഖനം വായിച്ചു നമുക്ക് ദൈവസ്നേഹത്താൽ ആഴപ്പെടാം
Переглядів 513 місяці тому
വി പൗലോസ് എഴുതി ലേഖനം വായിച്ചു നമുക്ക് ദൈവസ്നേഹത്താൽ ആഴപ്പെടാം
(105-ാം സങ്കീർത്തനം) വചനം ഏറ്റു പറയുന്ന നിങ്ങളെ ദെെവം അനുഗ്രഹിക്കട്ടെ.
Переглядів 493 місяці тому
(105-ാം സങ്കീർത്തനം) വചനം ഏറ്റു പറയുന്ന നിങ്ങളെ ദെെവം അനുഗ്രഹിക്കട്ടെ.
ഇന്നു നമുക്ക് 104-ാം സങ്കീർത്തനം ഏറ്റു പറഞ്ഞു പ്രാർത്ഥിക്കാം
Переглядів 414 місяці тому
ഇന്നു നമുക്ക് 104-ാം സങ്കീർത്തനം ഏറ്റു പറഞ്ഞു പ്രാർത്ഥിക്കാം
99-ാഠ സങ്കീർത്തനം ഏറ്റു ചൊല്ലി പ്രാർത്ഥിച്ചു അനുഗ്രഹം നേടാം
Переглядів 384 місяці тому
99-ാഠ സങ്കീർത്തനം ഏറ്റു ചൊല്ലി പ്രാർത്ഥിച്ചു അനുഗ്രഹം നേടാം
ഈശോ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Переглядів 296 місяців тому
ഈശോ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഈശോയുടെ എത്രയും പരിശുദ്ധ ഹൃദയമേ! ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കണമേ
Переглядів 2636 місяців тому
ഈശോയുടെ എത്രയും പരിശുദ്ധ ഹൃദയമേ! ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കണമേ
ഈശോയുടെ ദിവ്യകാരുണ്യഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ.
Переглядів 746 місяців тому
ഈശോയുടെ ദിവ്യകാരുണ്യഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ.
മരണാവസ്ഥയില്‍ ഉള്‍പ്പെട്ട ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെമേല്‍ ദയയായിരിക്കണമേ*
Переглядів 936 місяців тому
മരണാവസ്ഥയില്‍ ഉള്‍പ്പെട്ട ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെമേല്‍ ദയയായിരിക്കണമേ*
എന്‍റെമേലുള്ള സ്നേഹത്താല്‍ എരിയുന്ന ഈശോയുടെ തിരുഹൃദയമേ!
Переглядів 306 місяців тому
എന്‍റെമേലുള്ള സ്നേഹത്താല്‍ എരിയുന്ന ഈശോയുടെ തിരുഹൃദയമേ!
പാപികളുടെ നേരെ ഈശോക്കുള്ള സ്നേഹം എത്ര വലുതാണ്
Переглядів 1077 місяців тому
പാപികളുടെ നേരെ ഈശോക്കുള്ള സ്നേഹം എത്ര വലുതാണ്
ഈശോയുടെ മാധുര്യ തിരുഹൃദയമേ! നിന്നെ എപ്പോഴും സ്നേഹിക്കാൻ എനിക്ക് കൃപ ചെയ്യേണമേ.
Переглядів 697 місяців тому
ഈശോയുടെ മാധുര്യ തിരുഹൃദയമേ! നിന്നെ എപ്പോഴും സ്നേഹിക്കാൻ എനിക്ക് കൃപ ചെയ്യേണമേ.
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം പത്തൊൻപതാം തിയതാ
Переглядів 508 місяців тому
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം പത്തൊൻപതാം തിയതാ
പതിനെട്ടാം തിയതി - പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
Переглядів 1878 місяців тому
പതിനെട്ടാം തിയതി - പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പതിനേഴാം തിയതി പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
Переглядів 2238 місяців тому
പതിനേഴാം തിയതി പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം പതിനാറാം തിയതി
Переглядів 1678 місяців тому
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം പതിനാറാം തിയതി
Amen 🙏🏻
Apa njanthaneyanu enikku varumanamargam tharanam enikku nnnnathekulla appathinulla vakatharanam appaennodudeyakanikane
Praise The Lord.
Amen
❤❤🎉🎉
Yes I believe in him❤
Amen🙏🙏🙏🙏🙏🙏🙏🙏🙏
Appaaa❤
❤❤❤❤
Amen 🙏😢 thattutharana abavatham 😔
കർത്താവെ, ഇറങ്ങി വരണേ 🙏🙏🙏🙏
🥰🥰🥰🥰🥰🥰🥰
ഒത്തിരി ഒത്തിരി നന്നായി... കർത്താവേ നന്ദിയുണ്ട്.. എല്ലാം നന്നാക്കാൻ അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ... 👍👌💞❤️😘👏👏👏👏👏
ആമേൻ 🙏❤️🙏
🙏
ആമേൻ 🙏🙏🙏
Emmanuel ദൈവം നമ്മോടുകുടെ......
Amen
Amen❤️
Amen❤
❤ Amen ❤
Amen ❤
Amen
ആരു വരും? ദൈവം വരും, യേശു വരില്ല 😮😮😮
@@IbrahimMav യേശു വരില്ലന്ന് സഹോദരൻ്റെ അടുത്ത് പറഞ്ഞോ🥺 ഇന്നും ജീവിക്കുന്ന യേശുക്രിസ്തു ഞങ്ങൾക്ക് സമീപസ്ഥനാണ്
jease
Amen amen amen😢
Amen
ആമേൻ
Amen 🙏
Amen
കോപ്പാണ്
ഇതാരുടെ വീടാണെങ്കിലും ആ നിലവിളക്ക് അവിടെ ശരിയല്ല.അതിനു മുകളിലെ കൂംമ്പ് ശിവലിംഗമാണ് പ്രതിനിധാനം. ചെയ്യുന്നത്. അതുമാറ്റി ഒരു കുരിശുള്ളതു വയ്ക്കുക
Amen🙏
Amen ❤❤❤❤
ആമേൻ
മാതാവേ എനിക്ക് കൂട്ടായിരിക്കണേ
മാറിയരാധന വിട്ട് ക്രിസ്തുവിലേക്കു തിരിയുക സഹോദര. Acts 1:14 യേശുവിന്റെ അമ്മ മറിയയും യേശുവിന്റെ സഹോദരന്മാരും ആരാധിച്ച, പ്രാർത്ഥിച്ച ദൈവത്തോട് പ്രാർത്ഥിക്കു. ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രം 1Timothy 2:5-6
Ammen
Amen🙏
Amen 🙏
ആമേൻ
Amen🙏🙏🙏🙏🙏🙏🙏🙏🙏
Ameen🙏🙏🙏🙏🙏🙏
എന്റെ സാക്ഷ്യം.. ഞാൻ ആണ് ഇത് 🔥🔥🔥
ഹൃദ്യമായ സാക്ഷ്യംമായിരുന്നു ഈശോ ഇനിയും കൂടുതൽ സ്നേഹത്താൽ നിറക്കട്ടെ❤ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം
ഇത് ഞാൻ ചെയ്യുന്ന ഒരു പ്രേഷിത പ്രവർത്തനമാണ്. സാക്ഷ്യങ്ങൾ remix ചെയ്ത് you tube ഇടാറുണ്ട് സാധരണ ഒരു സാക്ഷ്യത്തിൽ നിന്ന് ഒരു വിഡിയോ ചെയ്യാനാണ് സാധിക്കുന്നുത്. പക്ഷെ ഈ സാക്ഷ്യത്തിലെ ഓരോ വാക്കും ഹൃദയസ്പർശിയാണ്
Thank you@@linetjohnson1973
❤Amen 🙏
ആമേൻ
❤️🙏❤️ Amen Jesus Christ ❤️🙏❤️
🙏🙏🙏
അമ്മേ എന്റെ കടങ്ങൾ വീട്ടാനുള്ള പൈസ ഒന്ന് ശരിയാക്കി തരണേ അമ്മേ എന്റെ അവസ്ഥ അമ്മക്ക് അറിയാല്ലോ
🙏🌹
Amen❤🎉😢❤🎉❤😢🎉❤😢❤🎉❤😢❤🎉😢❤🎉❤😢❤🎉❤🎉🎉❤😢❤🎉❤😢❤🎉❤😢❤🎉❤😢🎉❤😢❤🎉❤😢🎉❤😢❤🎉❤😢❤❤🎉❤😢❤🎉😢❤🎉❤😢❤🎉❤😢❤🎉😢❤🎉❤😢❤🎉❤😢🎉❤😢❤🎉❤😢❤