the travel reporter- binu vazhamuttom
the travel reporter- binu vazhamuttom
  • 43
  • 114 564

Відео

മര്യാദക്ക് നമ്മൾ പോയാൽ മതി ...ആനയും കടുവയും അതിന്റെ വഴിക്കു പോകും ... .BANDIPUR HD 1080p
Переглядів 5 тис.3 місяці тому
മര്യാദക്ക് നമ്മൾ പോയാൽ മതി ...ആനയും കടുവയും അതിന്റെ വഴിക്കു പോകും ... ബന്ദിപ്പൂർ ടൈഗർ റിസേർവ് വനത്തിലൂടെ ഒരു യാത്ര .BANDIPUR OUT HD 1080p
ROSEMALA- റോസ് മല നിങ്ങളെ മോഹിപ്പിക്കും
Переглядів 2923 місяці тому
ROSEMALA- റോസ് മല നിങ്ങളെ മോഹിപ്പിക്കും ... THENMALA ECO TOURISM #travel #malayalam #binuvazhamuttom #thenmala #rosemala #punalurnewstv
Dolphin Show- ഡോൾഫിന്റെ കളി കണ്ടോ ? ഇതൊക്കെ എങ്ങനെ പഠിപ്പിക്കുന്നു ?ഇത് കണ്ടിട്ടുണ്ടോ ?
Переглядів 2933 місяці тому
ഡോൾഫിന്റെ കളി കണ്ടോ ? ഇതൊക്കെ എങ്ങനെ പഠിപ്പിക്കുന്നു ?ഇത് കണ്ടിട്ടുണ്ടോ ? DOLPHIN SHOW KANDITTUNDO? #dolphin #malayalam bloggers #malayalammovie #binuvazhamuttom #travel #travelmalayalambloggers #dolphinshow #taifdolphinpark
strawberry park taiff - മരുഭൂമിയിൽ താഇഫിൽ സ്ട്രോബെറി പാർക്ക് കണ്ടിട്ടുണ്ടോ ? - HD 1080p
Переглядів 1664 місяці тому
സൗദിയിലെ മരുഭൂമിയിൽ - താഇഫിൽ സ്ട്രോബെറി പാർക്ക് ? പൊളിയാണ്‌ സംഭവം ...SAUDI TAIF STRAWBERRY PARK ... #taif strawberry park #travel #taiffflowershow #malayalamnews #malayalam #sauditourism
ഊട്ടിക്ക്‌ ഇത് എന്ത് പറ്റി .... ootty latest tour video..
Переглядів 1,8 тис.4 місяці тому
ഊട്ടിക്ക്‌ ഇത് എന്ത് പറ്റി .... മനോഹരമായ ഊട്ടി പട്ടണം ഇപ്പോൾ ഇങ്ങനത്തെ അവസ്ഥയിലാണ് .. ooty sight seeen in april - FULL HD VISUALS , #travel #ooty #ootyflowershow #malayalam latest vidieo
Gavi yathra .. എന്താ വൈബ് ..ഗവി യാത്ര ചെയുന്നെങ്കിൽ ഇങ്ങനെ വേണം
Переглядів 6486 місяців тому
GAVI STAY - ഗവിയിലേക്ക് യാത്രചെയുമ്പോൾ ഇത് കാണണം ...കാണാതെ പോകരുത് .. ഗവിയിലേക്കുള്ള യാത്രയിൽ അറിയേണ്ടതെല്ലാം ഇതിലുണ്ട് .....ഇത് കണ്ടിട്ട് പോയാൽ നിങ്ങള്ക്ക് ശരിയായ ഗവി കാണാം ....ഗവിയിൽ താമസിക്കാൻ പറ്റിയ സ്ഥലവും ഇതിൽ ഉണ്ട് #binuvazhamuttom travel reporter #gavi #gaviyathra #gavistay #gavi homestay #BEST HOME STAY IN GAVI FOREST #GAVI INSIDE FOREST HOMESTAY #GAVI BRITISH BUNGLOW
Gavi. ഗവിയിലേക്ക് യാത്ര ചെയുമ്പോൾ ഇത് കാണണം ...കാണാതെ പോകരുത് .. ...don't miss it..
Переглядів 6656 місяців тому
ഗവിയിലേക്ക് യാത്രചെയുമ്പോൾ ഇത് കാണണം ...കാണാതെ പോകരുത് .. ഗവിയിലേക്കുള്ള യാത്രയിൽ അറിയേണ്ടതെല്ലാം ഇതിലുണ്ട് .....ഇത് കണ്ടിട്ട് പോയാൽ നിങ്ങള്ക്ക് ശരിയായ ഗവി കാണാം ....ഗവിയിൽ താമസിക്കാൻ പറ്റിയ സ്ഥലവും ഇതിൽ ഉണ്ട് Must see this when traveling to Gavi...don't miss it.. It has everything you need to know on your trip to Gavi ….if you go through it you will find the right Gavi ….it also has the best p...
GAVI homestay ഇതാണ് ഗവിയിലെ യാത്രയും , ബ്രിട്ടീഷ് ബംഗ്ലാവിലെ താമസവും
Переглядів 2526 місяців тому
GAVI HOMESTAY -BRITISH BUNGALOW- ഇതാണ് ഗവിയിലെ യാത്രയും , ബ്രിട്ടീഷ് ബംഗ്ലാവിലെ താമസവും ഇതാണ് ഗവിയിലെ യാത്രയും , ബ്രിട്ടീഷ് ബംഗ്ലാവിലെ താമസവും ഗവി വനത്തിനുള്ളിലാണ് , ഇതിന്റെ വൈബ് ഒന്ന് വേറെയാണ് . ഒരു വാട്ടർഫാള്സ് ഉൾപ്പെടെയാണ് ഇതിനുള്ളിൽ ഉള്ളത് . മുൻകൂട്ടി ബുക്ക് ചെയ്യണം, ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജാണ്‌ . ആങ്ങമൂഴി മുതൽ പാസ് ഉൾപ്പെടെ , ഒരു ഗൈഡും കൂടെ ഉണ്ടാകും . #GAVI STAY
OLIVE TREE - ഇതാണ് ഒലിവു മരം ....ഒരുപാട് സവിശേഷത ഇതിനുണ്ട്
Переглядів 1016 місяців тому
ഇതാണ് ഒലിവു മരം ....ഒരുപാട് സവിശേഷത ഇതിനുണ്ട് - OLIVE TREE ആരോഗ്യത്തിന് ഒലിവു എണ്ണയും , ഒലിവു ഓയിലും നല്ലതാണു , ബൈബിളിൽ ഒളിവിനു ഒരുപാട് സവിശേഷതകളുണ്ട് .... #olive #oliveoil #bible #malayalamlatestnews
JESUS CHRIST crown- യേശു ക്രിസ്തു അണിഞ്ഞ മുൾക്കിരീടം കാണണോ ?
Переглядів 2566 місяців тому
യേശു ക്രിസ്തു അണിഞ്ഞ മുൾക്കിരീടം കാണണോ ? Crown Of throns worn by JESUS CHRIST, മരുഭുമിയിലാണ് ഇത് കാണുന്നത് , നീണ്ട കൂർത്ത മുള്ളുകളാണ് ..
#ELEPHANT Love..ആനകളുടെ പ്രണയം കണ്ടോ ? ഗവി റോഡിലെ കാഴ്ച .......
Переглядів 2,5 тис.11 місяців тому
റോഡ് തടഞ്ഞു വാഹനം വിടാതെ ആനകൾ നില്കുന്നു. ഫോറെസ്റ് ഉദ്യോഗസ്ഥർ എത്തിയാണ് റൈഫിൾ ഉപയോഗിച്ച് വെടി വെച്ച് ആനകളെ റോഡിൽ നിന്നും മാറ്റിയത്
GAVI BUNGALOW- ഗവിയിലെ ഹെറിറ്റേജ് ബംഗ്ലാവ് - Homestay
Переглядів 1,2 тис.Рік тому
GAVI BUNGALOW- ഗവിയിലെ ഹെറിറ്റേജ് ബംഗ്ലാവ് - Homestay
HAIL STROM സൗദി അറേബ്യയിലെ തെരുവിൽ കണ്ട കാഴ്ച. view seen on the road in Saudi
Переглядів 1,5 тис.Рік тому
HAIL STROM സൗദി അറേബ്യയിലെ തെരുവിൽ കണ്ട കാഴ്ച. view seen on the road in Saudi
ഇവിടെ ഞാനാണ് ആന😀....ആനവണ്ടിക്കിട്ട് ആനയുടെ അടി! elephant attack in ksrtc bus @gavi road
Переглядів 21 тис.Рік тому
ഇവിടെ ഞാനാണ് ആന😀....ആനവണ്ടിക്കിട്ട് ആനയുടെ അടി! elephant attack in ksrtc bus @gavi road
GAVI FOREST STAY - ഗവിയിൽ വനത്തിനുള്ളിൽ താമസിക്കാം .. ഇതാ ഇവിടെ ..അടിപൊളി ബംഗ്ലാവിൽ #gavi home stay
Переглядів 3 тис.Рік тому
GAVI FOREST STAY - ഗവിയിൽ വനത്തിനുള്ളിൽ താമസിക്കാം .. ഇതാ ഇവിടെ ..അടിപൊളി ബംഗ്ലാവിൽ #gavi home stay
GAVI BISSON MARCH- കാട്ടുപത്തുകളുടെ ജാഥ കണ്ടിട്ടുണ്ടോ ?ഗവിയിൽ വനത്തിലെ അപൂർവ ദൃശ്യം-
Переглядів 1,8 тис.Рік тому
GAVI BISSON MARCH- കാട്ടുപത്തുകളുടെ ജാഥ കണ്ടിട്ടുണ്ടോ ?ഗവിയിൽ വനത്തിലെ അപൂർവ ദൃശ്യം-
Gavi Tiger - ഗവിയിലെ കടുവയെ കണ്ടിട്ടുണ്ടോ ? ഇതാണ് ആ കാഴ്ച.
Переглядів 3472 роки тому
Gavi Tiger - ഗവിയിലെ കടുവയെ കണ്ടിട്ടുണ്ടോ ? ഇതാണ് ആ കാഴ്ച.
Sathram hills - സത്രം കുന്നിൻ നെറുകയിലെ മനോഹാരിത ഒരിക്കലെങ്കിലും കാണണം. sathram a beautiful place -
Переглядів 802 роки тому
Sathram hills - സത്രം കുന്നിൻ നെറുകയിലെ മനോഹാരിത ഒരിക്കലെങ്കിലും കാണണം. sathram a beautiful place -
അടവി കുട്ടവഞ്ചിയിലേക്ക് വരുമ്പോൾ ഇതു കൂടി അറിയണം #ADAVI kuttavanchi @#konni
Переглядів 822 роки тому
അടവി കുട്ടവഞ്ചിയിലേക്ക് വരുമ്പോൾ ഇതു കൂടി അറിയണം #ADAVI kuttavanchi @#konni
Adavi kuttavanchi - അടവി കുട്ടവഞ്ചി എന്താണെന്നു അറിയുമോ ഇവർ പറയുന്നത് കേൾക്കൂ? full video
Переглядів 1772 роки тому
Adavi kuttavanchi - അടവി കുട്ടവഞ്ചി എന്താണെന്നു അറിയുമോ ഇവർ പറയുന്നത് കേൾക്കൂ? full video
ഗവിക്ക്‌ പോയിട്ട് ഇത് കണ്ടില്ലേ ? നിങ്ങൾക്കു ഇത് കാണണോ ? , ഗവിക്ക്‌ പോകുന്നവർ ഇത് കാണണം #gavi
Переглядів 1,7 тис.2 роки тому
ഗവിക്ക്‌ പോയിട്ട് ഇത് കണ്ടില്ലേ ? നിങ്ങൾക്കു ഇത് കാണണോ ? , ഗവിക്ക്‌ പോകുന്നവർ ഇത് കാണണം #gavi
ഗവിയിൽ ഇറങ്ങിയ കടുവ..INFRONT OF THE TIGER {KADUVA) ...GAVI ROUTE @TIGER.. |Yathrakarude Sradhakku.
Переглядів 1,6 тис.2 роки тому
ഗവിയിൽ ഇറങ്ങിയ കടുവ..INFRONT OF THE TIGER {KADUVA) ...GAVI ROUTE @TIGER.. |Yathrakarude Sradhakku.
ഗവിക്ക് പോകാൻ താല്പര്യം ഉണ്ടോ ? gavi tour poackage. CONTACT 9400314141.
Переглядів 8652 роки тому
ഗവിക്ക് പോകാൻ താല്പര്യം ഉണ്ടോ ? gavi tour poackage. CONTACT 9400314141.
ഗവിക്കു പോകുമ്പോൾ സൂക്ഷിക്കണം ...ഇത് ഞങ്ങളുടെ സ്ഥലമാണ് ..... ..gavi ..Be careful when you go to Gavi
Переглядів 3,9 тис.2 роки тому
ഗവിക്കു പോകുമ്പോൾ സൂക്ഷിക്കണം ...ഇത് ഞങ്ങളുടെ സ്ഥലമാണ് ..... ..gavi ..Be careful when you go to Gavi
ഗവിയിലെ കെട്ടിടത്തിലെ താമസക്കാരെ കാണണോ? നിങ്ങൾ അവസാനം വരെ ഇത് കാണണം.😀. #gavi
Переглядів 28 тис.2 роки тому
ഗവിയിലെ കെട്ടിടത്തിലെ താമസക്കാരെ കാണണോ? നിങ്ങൾ അവസാനം വരെ ഇത് കാണണം.😀. #gavi
ഗവിയാണിത്! ഇത് ഇവരുടെ ലോകമാണ്
Переглядів 1,3 тис.3 роки тому
ഗവിയാണിത്! ഇത് ഇവരുടെ ലോകമാണ്
Gavi - ഗവി യിലേക്ക് പോകുകുമ്പോൾ ഇത് കൂടി അറിയണം ....ഇങ്ങനെ വേണം ഗവിക്ക്‌ പോകാൻ
Переглядів 7 тис.3 роки тому
Gavi - ഗവി യിലേക്ക് പോകുകുമ്പോൾ ഇത് കൂടി അറിയണം ....ഇങ്ങനെ വേണം ഗവിക്ക്‌ പോകാൻ
ഗവി യുടെ മനോഹാരിത മൊത്തം കാണാം ...എങ്ങനെ ഗവിയിൽ പോകണം അറിയാം - Gavi tour full vidieo
Переглядів 8 тис.3 роки тому
ഗവി യുടെ മനോഹാരിത മൊത്തം കാണാം ...എങ്ങനെ ഗവിയിൽ പോകണം അറിയാം - Gavi tour full vidieo
ളാഹയുടെ സൗന്ദര്യം കണ്ടിട്ടുണ്ടോ?
Переглядів 4,6 тис.3 роки тому
ളാഹയുടെ സൗന്ദര്യം കണ്ടിട്ടുണ്ടോ?

КОМЕНТАРІ

  • @shajisaju
    @shajisaju 2 місяці тому

    I recently had the pleasure of experiencing an incredible trip to Gavi Forest in Pathanamthitta, meticulously organized by Green Forest Home Stay and their wonderful operators. From start to finish, this journey was nothing short of magical. The adventure began with an exhilarating 68km ride from the first Angamoozhy Forest Range Office, winding through the lush, dense forest. This scenic drive set the perfect tone for our stay, offering breathtaking views and a serene introduction to the natural beauty that awaited us. Our accommodation at the British Bungalow was simply enchanting. Nestled deep within the forest, this historic bungalow exudes charm and elegance. The ambience was peaceful and rejuvenating, with the sounds of nature providing a soothing backdrop. The cleanliness and class of the bungalow were top-notch, making it a comfortable and inviting retreat. The vibe of the place, steeped in history and surrounded by the forest, was truly unique and memorable. A special thanks to Mr. Babu, the cook, who prepared mouth-watering meals for us. His culinary skills were exceptional, and every dish was a delightful blend of local flavors and fresh ingredients. Each meal felt like a special treat, adding a homely touch to our stay. I would also like to extend my heartfelt gratitude to our guide, Mr. Joshy Jose. A perfect gentleman, Joshy was incredibly friendly, knowledgeable, and attentive. His guidance and insights made our exploration of the forest even more enriching and enjoyable. His warm demeanor and professional approach were greatly appreciated. One of the highlights of our trip was the night off-road jeep safari into the deep forest. This thrilling adventure allowed us to experience the forest's nocturnal beauty and mystery. We were incredibly fortunate to spot a variety of wildlife, including elephants, sambar deer, Indian giant squirrels, forest rabbits, and many other animals. The excitement of these sightings, coupled with the serene night-time forest, made for an unforgettable experience. Overall, our trip to Gavi Forest was an extraordinary blend of adventure, relaxation, and natural beauty. The outstanding service and hospitality provided by Green Forest Home Stay, Mr. Babu, and Mr. Joshy Jose made this journey truly special. If you're seeking a unique and memorable escape into nature, I highly recommend this experience. Thank you once again for an incredible trip!

  • @krishnapillai1324
    @krishnapillai1324 2 місяці тому

    Wow... Super👌👌.

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 2 місяці тому

    എന്ധോക്കെ കാണണം....

  • @Saji202124
    @Saji202124 3 місяці тому

    Ira pidikan kazivulla kaduva..angane attack cheyilla..pkshe angane allatha kaduvayanu etevum valiya pisach

  • @asiandesignstudio4592
    @asiandesignstudio4592 3 місяці тому

    ua-cam.com/users/shortsryEgxhwyilk ഒരു വേനൽക്കാല ഗവി ഡാം കാഴ്ച്ച. A summer Gavi Dam view #gavi

  • @sibis5042
    @sibis5042 3 місяці тому

    തിരഞ്ഞെടുപ്പിന്റെ അന്ന് കോലാഹലം കാണിച്ചാൽ അകത്താവും സേട്ടാ.ഇന്ത്യയിലൊക്കെ അങ്ങനാ.ഏതാ സേട്ടന്റെ രാജ്യം.

  • @nasrudheenshansk244
    @nasrudheenshansk244 3 місяці тому

    Ith epoya poye ningal. Uplod aayit 6divasame ayullu

  • @abeycherian7367
    @abeycherian7367 4 місяці тому

    Woh Super

  • @anas.aanas.a4490
    @anas.aanas.a4490 4 місяці тому

    ഓട്ടിലേക്ക് ഫാമിലിയും മായി ടൂർ പോകണം എന്ന് ആഗ്രെഹിക്കുന്നു എന്നുണ്ടെങ്കിൽ ഓണത്തിന് പോണം എന്നാലേ ഒരുപാട് ആൾക്കാർ ഉണ്ടാവു 👍💯

  • @devuyuval1011
    @devuyuval1011 6 місяців тому

    Konni super

  • @ajanthababuraj8729
    @ajanthababuraj8729 6 місяців тому

    Good narration

  • @ajanthababuraj8729
    @ajanthababuraj8729 6 місяців тому

    Super visuals

  • @sandyj342
    @sandyj342 6 місяців тому

    😍

  • @eprohoda
    @eprohoda 6 місяців тому

    yo!thank you, total incredible ,:))

  • @_middlaj
    @_middlaj Рік тому

    Prize ??

  • @travelreporterbinuvazhamuttom

    Pls write ur valuable words

  • @HSHWorld
    @HSHWorld Рік тому

    Price ethraya

  • @kwtkwt1590
    @kwtkwt1590 Рік тому

    ഗവിക്കു പോകുന്ന വഴിയാനല്ലോ

  • @sainulabid3773
    @sainulabid3773 Рік тому

    ഇത് കാട്ടുപോത്ത് അല്ല. ഇത് കാട്ടി ആണ്

  • @malappuramarifa
    @malappuramarifa 2 роки тому

    ന്റെ അമ്മോ.. 🙄

  • @jasminsworld196
    @jasminsworld196 2 роки тому

    കടുവ കൊള്ളാലോ 😄

  • @kalyaniraveendran8914
    @kalyaniraveendran8914 2 роки тому

    ഗവിയിൽ കടുവ സാന്നിധ്യം - പുതിയ അറിവിന് നന്ദി 👍

  • @varunrajm5290
    @varunrajm5290 2 роки тому

    Bikel night poyi laha nnu sannidhanam anathara patha board kandu

  • @varunrajm5290
    @varunrajm5290 2 роки тому

    Laha annnan uyir

  • @jennyalmeida2106
    @jennyalmeida2106 2 роки тому

    Ivar aaya kaaranam namuk believe cheyyaam.... scripted aavulla at any cost 🤭

  • @rahulmenonr07
    @rahulmenonr07 2 роки тому

    കാട്ടിലുള്ള റോഡിൽ ഇറങ്ങാൻ നിയമപരമായി അനുവാദമുണ്ടോ ?

  • @keezhanasudhakaran7053
    @keezhanasudhakaran7053 2 роки тому

    Tþt

  • @pratheeshkumar36
    @pratheeshkumar36 2 роки тому

    നല്ല ഭംഗിയുള്ള വീഡിയോ.പക്ഷികളുടെ ശബ്ദം മനോഹരം👍

  • @meghammegham8113
    @meghammegham8113 2 роки тому

    sooper avarkku pinne veedu vende

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 2 роки тому

    yes thats right

  • @jayakrishnanjayakrishnan719
    @jayakrishnanjayakrishnan719 2 роки тому

    ഗവിയിലോ പരിസര പ്രദേശങ്ങളിലെ പുൽമേടുകളിൽ വരയാട് ഇല്ല. അവ രാജ്യമലയിലും ഇരവികുളത്തും (മൂന്നാർ ) അതുപോലെ തിരുവനന്തപുരത്തിനടുത്തുള്ള പൊന്മുടിയിലെ വരയാട്ടു മൊട്ടയിലും കാണാം..

  • @jayakrishnanjayakrishnan719
    @jayakrishnanjayakrishnan719 2 роки тому

    നല്ല രീതിയിൽ അവതരിപ്പിച്ചു. പെട്ടെന്ന് തീർന്നു പോയതു പോലെ തോന്നി. ഞാൻ ഉദ്ദേശം പത്ത് തവണയോളം ഗവിയിൽ പോയിട്ടുണ്ട്. കർശന നിയന്ത്രണം ഉണ്ടാകുന്നതിന് മുൻപം പിൻപും ആദ്യം ടൂവിലറിലും പിന്നീട് മറ്റ് വാഹനങ്ങളിലും ആണ് പോയത് മിക്ക സമയത്തും ആനകളേയും കാട്ടുപോത്തുകളേയും മലയണ്ണാനുകളേയും കേഴമാനിനേയും കണ്ടിട്ടുണ്ട്. ഒരിക്കൽ ഒരു കാട്ടുപോത്ത് റോഡ് ബ്ലോക്ക് ചെയ്ത് ഞങ്ങളെ ഒരു മണിക്കൂർ തടഞ്ഞുവച്ചു. - കൂരമാൻ (ബാർക്കിംഗ് ഡിയർ ) രണ്ടു മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ട്. ഒരിക്കൽ റോഡിൽ കണ്ട ഒരു ചെറു മൃഗത്തെ ഐഡന്റിഫൈ ചെയ്യാൻ പറ്റിയില്ല. കീരിയേക്കാൾ മൂന്നിരട്ടിവലിപ്പമുള്ള അതേ ഷേപ്പിൽ എന്നാൽ മലയണ്ണാന്റെ രോമങ്ങൾ പോലെ എഴുന്നുനില്ലന്ന അതെനിറമുള്ള രോമങ്ങളുള്ള ഒരു ജീവിയെ കണ്ടു. അതിന് മനുഷ്യരെ അധികം പേടിയൊന്നും തോന്നിയില്ല. ആദ്യം മരനായ് ആണോ എന്ന് സംശയിച്ചു. എന്നാൽ ചെമ്പൻ രോമങ്ങൾ ഉള്ളതാണ്. മര നായ് കറുത്ത നിറമാണല്ലോ ഏതായാലും ആ ജീവി ഇപ്പോഴും മനസ്സിൽ തറഞ്ഞു നില്ക്കുന്നു. പഴയ ഓർമ്മകളിലേക്ക് തിരികെ നടത്തിയതിന് നന്ദി. ഇനിയും വീഡിയോ. പ്രതീക്ഷിക്കുന്നു.

    • @swapnasancharikl05
      @swapnasancharikl05 2 роки тому

      അതിനു ബൈക്ക് കയറ്റില്ലല്ലോ പണ്ടും ഇന്നും

    • @rahulmenonr07
      @rahulmenonr07 2 роки тому

      May be neck striped mongoose - ചെങ്കീരി -പല പ്രാവശ്യം ആ ഭാഗങ്ങളിൽ കണ്ടിട്ടുണ്ട് .

    • @travelreporterbinuvazhamuttom
      @travelreporterbinuvazhamuttom 2 роки тому

      Thanks

  • @travelreporterbinuvazhamuttom
    @travelreporterbinuvazhamuttom 2 роки тому

    ua-cam.com/video/eRziGtHFlKk/v-deo.html

  • @travelreporterbinuvazhamuttom
    @travelreporterbinuvazhamuttom 2 роки тому

    ua-cam.com/video/eRziGtHFlKk/v-deo.html

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 2 роки тому

    lovfly

  • @miraclelife4588
    @miraclelife4588 2 роки тому

    😊

  • @vahabvahab8566
    @vahabvahab8566 2 роки тому

    കൊള്ളാം നല്ല അവതരണം

  • @sukumarankn4899
    @sukumarankn4899 2 роки тому

    Talk about gavi

  • @swapnasancharikl05
    @swapnasancharikl05 2 роки тому

    മ്യൂസിക് കാരണം ഒന്നും കേൾക്കാൻ വയ്യ

  • @swapnasancharikl05
    @swapnasancharikl05 2 роки тому

    Super

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 2 роки тому

    Super.

  • @iqbaliqbal137
    @iqbaliqbal137 2 роки тому

    മലപ്പുറത്തുനിന്നും എങ്ങനെയാണ് വരുക പിന്നെ അവിടെ താമസിക്കാൻ റൂം ഉണ്ടാവുമോ

  • @georgesamuel4557
    @georgesamuel4557 2 роки тому

    🙃🙃👍👍👍

  • @vinuvv1275
    @vinuvv1275 2 роки тому

    Ponnambalamedu pokanpattumo

  • @vinuvv1275
    @vinuvv1275 2 роки тому

    Ponnambalamedu

  • @vinuvv1275
    @vinuvv1275 2 роки тому

    Ponnambalamefu

  • @ahadakku6773
    @ahadakku6773 3 роки тому

    Bikell pokan pattumo

    • @firsteditionmalayalam
      @firsteditionmalayalam 2 роки тому

      ബൈക്ക് കടത്തിവിട്ടില്ല. അപകടകരമാണ് യാത്ര.

  • @tintujoby7085
    @tintujoby7085 3 роки тому

    ചേട്ടാ ആങ്ങമുഴി യിൽ വല്ലതും കാണാൻ ഉണ്ടോ പ്ലീസ് ബസിൽ പോയി അവിടെ ഇറങ്ങി അടുത്ത ബസിൽ തിരിച്ചു പോരാൻ ആണ് പ്ലീസ് റിപ്ലൈ 🙏🏻🙏🏻

    • @firsteditionmalayalam
      @firsteditionmalayalam 2 роки тому

      ആങ്ങമൂഴിയിൽ കാണാൻ ഒന്നുമില്ല

    • @tintujoby7085
      @tintujoby7085 2 роки тому

      @@firsteditionmalayalam മറുപടി താമസിച്ചു പോയി ഞങ്ങൾ പോയി തിരിച്ചു വന്നു thanks your reply🙏🏻🙏🏻🙏🏻

  • @mallumathan
    @mallumathan 3 роки тому

    മനോജിൻ്റെ ക്ലിപ്പുകൾ ആണല്ലേ.. എൻ്റെ സഹപാഠിയാണ്

  • @MixNMatch700
    @MixNMatch700 3 роки тому

    KSRTC ൽ ഗവി പോകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ.... ua-cam.com/video/PJtTFDnbajo/v-deo.html