Chullyfarm
Chullyfarm
  • 48
  • 181 410

Відео

നല്ല ഒരു ജയ്‌വവളം . KSS Kodoth .Turned Wind Row Method of Composting of Farm Residues
Переглядів 2542 місяці тому
നല്ല ഒരു ജയ്‌വവളം . chullyfarm 8197815243 ,Turned Wind Row Method of Composting of Farm Residues
ICAR -DCR പരിശീലന പരിപാടി
Переглядів 1022 місяці тому
ഐസിഎആർ-ഡയറക്ടറേറ്റ് ഓഫ് കശുവണ്ടി ഗവേഷണം, പുത്തൂർ, ചുള്ളി ഫാർമേഴ്‌സ് ക്ലബ്ബ്, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ 2024 ഓഗസ്റ്റ് 13-ന് പട്ടികജാതി കർഷകർക്കായി വെള്ളരിക്കുണ്ടിൽ വച്ച് കശുവണ്ടി ഉത്പാദന സാങ്കേതികവിദ്യയെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു
cashew nut- വ്യത്യസ്ത കശുമാവ് മരങ്ങളെക്കുറിച്ചുള്ള വിവരണം .variability of cashew
Переглядів 1243 місяці тому
variability of cashew , വ്യത്യസ്ത കശുമാവ് മരങ്ങൾ -Chullyfarm ,
100 ൽ കൂടുതൽ ചക്കവിഭവങ്ങളുമായി കുടുംബശ്രീ അംഗങ്ങൾ Jackfruit festival
Переглядів 5163 місяці тому
പനത്തടി ഗ്രാമ പഞ്ചായത്തും കൃഷിവകുപ്പും കുടുംബശ്രീ ഗ്രുപ്പുകളും സംയുകതമായി നടത്തിയ ചക്ക മഹോത്സവം. # Chullyfarm #
ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക മേള India’s Prime Agricultural Trade Fair AGRI INTEX
Переглядів 6284 місяці тому
India’s Prime Agricultural Trade Fair AGRI INTEX from 11th to 15th July 2024 at the CODISSIA Trade Fair Complex, Coimbatore, Tamilnadu, India. Chullyfarm
ശുദ്ധമായ മഞ്ഞൾ പൊടി എങ്ങനെ കിട്ടും .8197815243
Переглядів 874 місяці тому
dehydrated turmeric # turmeric powder # മഞ്ഞൾ # ChullyFram #
കശുമാവ് കൃഷിയെ കുറിച്ചുള്ള കൃത്യമായ വിവരണങ്ങൾ ChullyFarm
Переглядів 3584 місяці тому
കശുമാവ് കൃഷിയെ കുറിച്ചുള്ള കൃത്യമായ വിവരണങ്ങൾ , ICAR-Directorate of Cashew Research (DCR) # Cashew # cashew cultivation #
ഒരു ഏക്കർ സ്ഥലത്തിന് Rs.250 ന് N, P വളങ്ങളുടെ ആവശ്യകത 25 - 30 ശതമാനം കുറയ്ക്കുന്നു(AMC) 8197815243
Переглядів 7214 місяці тому
അർക്ക മൈക്രോബയൽ കൺസോർഷ്യം # Arka Microbial Consortium # AMC # Chullyfarm # സൂഷ്മാണു വളം # bio fertilizer #
സസ്യങ്ങൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയ വളം (ChullyFert) Arka Sasya Poshak Ras -8197815243
Переглядів 4985 місяців тому
വളം # Chullyfert # NPK # water soluble fertilizers # foliar fertilizer # micro nutrient fertilizer # micro nutrient # macro fertilizer # npk fertilizer # vegetable fertilizer # fertilizer for rose plant # fertilizer for fruit trees # All nutrients # Chullyfarm #
Arka Mangala ,Yard Long Bean, അർക്ക മംഗള
Переглядів 7995 місяців тому
Arka Mangala ,Yard Long Bean, അർക്ക മംഗള ,8197815243 , 8281582344
Cocoponics/Soilless Culture- A New Method of Growing Vegetables& Medicinal Herbs on Terrace/Roof Top
Переглядів 3617 місяців тому
കൊക്കോപോണിക്‌സ്/മണ്ണില്ലാത്ത കൃഷി - ടെറസിലും അടുക്കളത്തോട്ടത്തിലും മറ്റും പച്ചക്കറികളും ഔഷധ സസ്യങ്ങളും വളർത്തുന്നതിനുള്ള ഒരു പുതിയ രീതി , ChullyFram 8197815243 , cocoponics , soiless cultivation , arka sasya poshak ras , chullyfert ,
Tomato,തക്കാളി വിത്ത് എവിടുന്നു വാങ്ങണം,ഏതൊക്കെ ഇനം ഉണ്ട് തുടങ്ങിയ കാര്യങ്ങൾ ,8197815243 .Chullyfarm
Переглядів 5357 місяців тому
Tomato,തക്കാളി വിത്ത് എവിടുന്നു വാങ്ങണം,ഏതൊക്കെ ഇനം ഉണ്ട് തുടങ്ങിയ കാര്യങ്ങൾ ,8197815243 .Chullyfarm
vegetables climbing frames ,trellis system . പച്ചക്കറി പന്തൽ, 8197815243 .
Переглядів 5329 місяців тому
vegetables climbing frames ,trellis system . പച്ചക്കറി പന്തൽ, 8197815243 .
വെറും അഞ്ചു രൂപചിലവിൽ ഒരു ജലസേചന മാർഗ്ഗം ചുള്ളിഫാം പരിചയപ്പെടുത്തുന്നു. 8197815243
Переглядів 3,7 тис.9 місяців тому
വെറും അഞ്ചു രൂപചിലവിൽ ഒരു ജലസേചന മാർഗ്ഗം ചുള്ളിഫാം പരിചയപ്പെടുത്തുന്നു. 8197815243
gladiolus , ഗ്ലാഡിയോലസ് , Chully-Gladiolus , ChullyFarm
Переглядів 4499 місяців тому
gladiolus , ഗ്ലാഡിയോലസ് , Chully-Gladiolus , ChullyFarm
സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവിശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയ വളം .ChullyFert- ARKA SASYA POSHAK RAS
Переглядів 35910 місяців тому
സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവിശ്യമായ എല്ലാ മൂലകങ്ങളും അടങ്ങിയ വളം .ChullyFert- ARKA SASYA POSHAK RAS
കൃഷി ഇഷ്ടപ്പെടുന്നവർ കാണേണ്ട വീഡിയോ .terrace farming techniques 8197815243
Переглядів 2,7 тис.10 місяців тому
കൃഷി ഇഷ്ടപ്പെടുന്നവർ കാണേണ്ട വീഡിയോ .terrace farming techniques 8197815243
ChullyFert - ARKA SASYA POSHAK RAS. All nutrients for plants.ചുള്ളിഫെർട്ട്-അർക്കാ സസ്യ പോഷക റാസ്
Переглядів 3,8 тис.11 місяців тому
ChullyFert - ARKA SASYA POSHAK RAS. All nutrients for plants.ചുള്ളിഫെർട്ട്-അർക്കാ സസ്യ പോഷക റാസ്
Growing strawberries in Right pot . Chullyfarm 8197815243
Переглядів 390Рік тому
Growing strawberries in Right pot . Chullyfarm 8197815243
മികച്ച പോട്ടിംഗ് മിക്സ് എങ്ങിനെ ഉണ്ടാക്കാം ,Potting mix -Chullyfarm 8197815243
Переглядів 1,3 тис.Рік тому
മികച്ച പോട്ടിംഗ് മിക്സ് എങ്ങിനെ ഉണ്ടാക്കാം ,Potting mix -Chullyfarm 8197815243
winter vegetables.ശീതകാല പച്ചക്കറി കൃഷി Chullyfarm 8197815243
Переглядів 1,9 тис.Рік тому
winter vegetables.ശീതകാല പച്ചക്കറി കൃഷി Chullyfarm 8197815243
ബ്രാഞ്ച് പ്രൂണിംഗ് എങ്ങനെ ചെയ്യാം!! How to do Branch Pruning!! 8197815243
Переглядів 1 тис.Рік тому
ബ്രാഞ്ച് പ്രൂണിംഗ് എങ്ങനെ ചെയ്യാം!! How to do Branch Pruning!! 8197815243
BD500. ജൈവകൃഷിരീതി ഇഷ്ടപെടുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട വളമാണ് ബയോഡൈനാമിക് കൊമ്പ് വളം (BD 500)
Переглядів 1,5 тис.Рік тому
BD500. ജൈവകൃഷിരീതി ഇഷ്ടപെടുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട വളമാണ് ബയോഡൈനാമിക് കൊമ്പ് വളം (BD 500)
how to fix the air pruning pots ,എയർ പ്രൂണിങ് പോട്ട് എങ്ങനെ സെറ്റ് ചെയ്യാം
Переглядів 143Рік тому
how to fix the air pruning pots ,എയർ പ്രൂണിങ് പോട്ട് എങ്ങനെ സെറ്റ് ചെയ്യാം
Right Pot, Right pot plus ,air pruning pots എയർ പ്രൂണിങ് പോട്സ്. Chullyfarm 8197815243
Переглядів 2,6 тис.Рік тому
Right Pot, Right pot plus ,air pruning pots എയർ പ്രൂണിങ് പോട്സ്. Chullyfarm 8197815243
Drip irrigation system , തുള്ളി നന.ഡ്രിപ് പൈപ്പ്. dip pipe. garden nozzle. chullyfarm 8197815243
Переглядів 42 тис.Рік тому
Drip irrigation system , തുള്ളി നന.ഡ്രിപ് പൈപ്പ്. dip pipe. garden nozzle. chullyfarm 8197815243
air pruning pot,air pot,pruning pots, big pots, fruits plants, Chullyfarm 8197815243. Right pots.
Переглядів 269Рік тому
air pruning pot,air pot,pruning pots, big pots, fruits plants, Chullyfarm 8197815243. Right pots.
Container farming. Air pruning pots. ചട്ടിയിൽ വളർത്തുന്ന ചെടികൾ. തളിർ.new generation pots
Переглядів 690Рік тому
Container farming. Air pruning pots. ചട്ടിയിൽ വളർത്തുന്ന ചെടികൾ. തളിർ.new generation pots
Surinam cherry in air pruning pots
Переглядів 3232 роки тому
Surinam cherry in air pruning pots

КОМЕНТАРІ

  • @jamesmichael2522
    @jamesmichael2522 2 дні тому

    👍

  • @ShilpasCreativityBeCreative
    @ShilpasCreativityBeCreative 16 днів тому

  • @ajayakumar2025
    @ajayakumar2025 Місяць тому

    വിശദീകരണത്തിന് താങ്കൾക്ക് അഭിനന്ദനങ്ങൾ ഓരോ ഫിറ്റിംങ്ങ് മാറ്റി മാറ്റി വച്ച് ആഫിറ്റിങ്ങിൻ്റെ പേര് ഒരു ലിസ്റ്റ് + ഫോട്ടോ ആയി ഒരു ടേബിൾ പ്രിൻ്റ ചെയ്ത് കാണിച്ചിരുന്നങ്കിൽ വളരെ ഉപകാരമായിരുന്നു.

  • @chch1899
    @chch1899 Місяць тому

    First in Malayalam

  • @pareshdevani9119
    @pareshdevani9119 Місяць тому

    Hindi clip pl

  • @digambarscharpe5205
    @digambarscharpe5205 Місяць тому

    🙏 If possible please provide English subtitles

  • @cryptotrading765k
    @cryptotrading765k Місяць тому

    Thanks❤

  • @faisalvk9995
    @faisalvk9995 2 місяці тому

    👍👍👍

  • @mathewsebastian6465
    @mathewsebastian6465 3 місяці тому

    താങ്ക്സ്

  • @dajiodackal9444
    @dajiodackal9444 3 місяці тому

    👌🏻

  • @viswanath1633
    @viswanath1633 3 місяці тому

    Good for farmer

  • @viswanath1633
    @viswanath1633 3 місяці тому

    Good

  • @Ramlakhader-n5s
    @Ramlakhader-n5s 3 місяці тому

    ❤👍👍

  • @thambiennapaulose936
    @thambiennapaulose936 4 місяці тому

    മാർക്കറ്റിൽ കിട്ടുന്ന മഞ്ഞൾ പൊടികൾ തൊണ്ണൂറ് ശതമാനവും വെറും മഞ്ഞ , പ്പൊടി മാത്രമാണ് എന്നാൽ ഇത്തരം പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പൊടികൾ 100% വിശ്വസിച്ചു ഉപയോഗിക്കാൻ കഴിയും❤

  • @SleepyLiger-kx6ge
    @SleepyLiger-kx6ge 4 місяці тому

    Whitcolor

  • @SleepyLiger-kx6ge
    @SleepyLiger-kx6ge 4 місяці тому

    8picvanam

  • @floccinaucinihilipilification0
    @floccinaucinihilipilification0 4 місяці тому

    മുടിഞ്ഞ വിലയാണേ...😏

  • @philipantony7522
    @philipantony7522 4 місяці тому

    Back ground noise and disturbance is very high and could not hear the commentary clearly 😢 As it is having full of holes all around,definitely the contents - potting mix along with fertiliser is likely to leach out in the terrace and terrace becomes dirty…😮 Instead of LDPE,you could have used HDPE for more durability,even though the price will go up…

  • @floccinaucinihilipilification0
    @floccinaucinihilipilification0 4 місяці тому

    എന്താ വില?

  • @dajiodackal9444
    @dajiodackal9444 4 місяці тому

    👌🏻👌🏻

  • @farsanashafi9826
    @farsanashafi9826 4 місяці тому

    എവിടുന്ന് കിട്ടും?

  • @alexjohn-xz1gz
    @alexjohn-xz1gz 5 місяців тому

    50L.air pot inu enthu Vilayanu?

  • @dajiodackal9444
    @dajiodackal9444 5 місяців тому

    👌🏻

  • @farsanashafi9826
    @farsanashafi9826 5 місяців тому

    👍🏻👍🏻

  • @ska4036
    @ska4036 5 місяців тому

    Tools ഉൾപ്പടെ എവിടെ വാങ്ങാൻ കിട്ടും?🤔

  • @Tropical_farm.23
    @Tropical_farm.23 5 місяців тому

    ആവശ്യനുസരണം വലിയ rightport ചെയ്ത് കൊടുക്കുമോ?

  • @mhdafzal8499
    @mhdafzal8499 6 місяців тому

    നല്ല അവതരണം തിരി നനയുടെ വീഡിയോ ചെയ്യുമോ അതു പോലെ ഓട്ടോമാറ്റിക് ഡ്രിപ്പ് ഇറിഗേഷൻ കൂടി

  • @gopalakrishnank3605
    @gopalakrishnank3605 7 місяців тому

    Ee meterials evide kittum sir.

  • @anitasjoseph6632
    @anitasjoseph6632 7 місяців тому

    45 മീറ്റർ നീട്ടത്തിൽ ഒറ്റ ലൈൻ lateral pipe വലിക്കണം. ആ 40 മീറ്റർ ലൈനിൽ നിന്ന് മൈക്രോ ട്യൂബ് വഴി 15 (micro sprinkler) ഉപയോഗിച്ച് ചെടികൾ നനയ്ക്കണം. 16 mm aano 20 mm lateral പൈപ്പ് ആണോ ഇതിനുവേണ്ടി യൂസ് ചെയ്യേണ്ടത്. എത്ര mm മൈക്രോ ട്യൂബ് ആണ് ഉപയോഗിക്കേണ്ടത്.

  • @georgeprince5323
    @georgeprince5323 7 місяців тому

    Njan air pruning potil cheythu,floap aanu

    • @chullyfarm9874
      @chullyfarm9874 7 місяців тому

      Pls call 8197815243 . Engancheyyendathu ennu paranjutharam

  • @dajiodackal9444
    @dajiodackal9444 7 місяців тому

    👌🏻

  • @dijogeorge1858
    @dijogeorge1858 8 місяців тому

    Nice work

  • @sukumarnair5050
    @sukumarnair5050 8 місяців тому

    Good information which can help any one to drop irrigation by himself. Thanks. Can I contact you?

  • @Manu-Kalliyot
    @Manu-Kalliyot 8 місяців тому

    Informative ...,👍

  • @nizarnilambur
    @nizarnilambur 8 місяців тому

    ചെറിയ സ്പ്രിങ്ക്ളർ ഫുൾ പവറിൽ വർക്ക് ചെയ്യാൻ ടാങ്ക് മിനിമം എത്ര ഹൈറ്റിൽ വെക്കണം

  • @shamsudheenmambullynhalil7319
    @shamsudheenmambullynhalil7319 9 місяців тому

    ഫിൽട്ടർ ഫിറ്റ് ചെയ്താൽ ഫോഴ്സ് കുറയുമോ?

  • @lillylonappan4313
    @lillylonappan4313 9 місяців тому

    ഈ നീല connections തൃശ്ശൂർ ജില്ലയില്‍ എവിടെ കിട്ടും ഫോൺ number തരാമോ

  • @sudhan.k.v4414
    @sudhan.k.v4414 9 місяців тому

    ഞാൻ മനസ്സിൽ കണ്ടത് ,ചുള്ളി ഫാം പ്രാവർത്തികമാക്കി . Keep it up.👍🏻

  • @vinodmk76
    @vinodmk76 9 місяців тому

    informative video.. thank you.

  • @wilsonvarghese1311
    @wilsonvarghese1311 9 місяців тому

    നീളം, വീതി എത്ര അടി ഉയരത്തിൽ ആണ്

  • @m1983n1
    @m1983n1 9 місяців тому

    Good video

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 9 місяців тому

    Physical കാണുന്നവർക് മനസ്സിൽ ആവുന്നുണ്ടാവും

  • @mohammedhassan4735
    @mohammedhassan4735 9 місяців тому

    ഭയങ്കര ഐഡിയതന്നെ 😂😂

  • @LisaCreations
    @LisaCreations 9 місяців тому

    👍super. But tieing the plastic rope is not clear in the video and because of sound explanation is also can't hear properly. Pls show how to tie in a separate video so that anyone can do easily.

    • @chullyfarm9874
      @chullyfarm9874 9 місяців тому

      Ok. We will upload

    • @seenanoushad8926
      @seenanoushad8926 9 місяців тому

      പ്ലാസ്റ്റിക് റോപ്പ് കെട്ടുന്നത് കാണാനേ പറ്റിയില്ല സൂം ചെയ്തു കാണിച്ചുവെങ്കിൽ എല്ലാർക്കും പ്രയോജനം ആയേനെ

    • @chullyfarm9874
      @chullyfarm9874 9 місяців тому

      ഞാൻ ഒരു ഷോർട് വീഡിയോ ചെയ്തു ലിങ്ക് തരാം. ഇത് യൂട്യൂബിൽ ഇടാൻ വേണ്ടി എടുത്തതായിരുന്നില്ല.

    • @mkali2400
      @mkali2400 9 місяців тому

      Link വേഗം കിട്ടിയാൽ നന്നായിരുന്നു

    • @LisaCreations
      @LisaCreations 8 місяців тому

      Ethivare link kittiyilla. Pls upload a clear short video so that a kitchen gardener can do this method. Pls do the needful.

  • @dajiodackal9444
    @dajiodackal9444 9 місяців тому

    👍

  • @asmk83
    @asmk83 9 місяців тому

    ടാങ്കിന്റെ ഹൈറ്റ് എത്ര വേണം ഡ്രിപ്പ് Irrigation ചെയ്യാൻ

    • @krjkpi
      @krjkpi 8 місяців тому

      ടാങ്ക് വേണ്ട ചേട്ടാ, pump ൽ നിന്ന് direct ആണ് ഇത് ചെയ്യുന്നത്

    • @realdevbro447
      @realdevbro447 7 місяців тому

      ​@@krjkpiടാങ്കിലേക്ക് പമ്പ് ചെയ്ത് ഉപയോഗിക്കണമെങ്കിൽ?

  • @sudhan.k.v4414
    @sudhan.k.v4414 9 місяців тому

    ആർക്കാ സസ്യ പോഷക , ഓർഗാനിക് ആണോ ?

  • @SajimonV.J
    @SajimonV.J 9 місяців тому

    Thank you

  • @MrNazar8824
    @MrNazar8824 9 місяців тому

    Good information

  • @zakkirhussain2939
    @zakkirhussain2939 9 місяців тому

    ലൊക്കേഷൻ