വെളിച്ചം
വെളിച്ചം
  • 32
  • 29 992

Відео

Harinamakeerthanam Slokam 17
Переглядів 4342 місяці тому
ഹരിനാമകീർത്തനം ശ്ലോകം - 17
Harinamkeerthanam Slokam 16
Переглядів 1982 місяці тому
ഇക്കണ്ട വിശ്വമതുമിന്ദ്രാദി ദേവകളും അര്‍ക്കേന്തുവഹ്നികളൊടൊപ്പം ത്രിമൂര്‍ത്തികളും അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു- മോര്‍ക്കായ് വരേണമിഹ നാരായണായ നമഃ
മാനിഷാദ. കവിത, രചന അവതരണം : ഉണ്ണികൃഷ്ണൻകീച്ചേരി
Переглядів 912 місяці тому
മാനിഷാദ. കവിത, രചന അവതരണം : ഉണ്ണികൃഷ്ണൻകീച്ചേരി
കവിത പുറപ്പാട് , രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി.
Переглядів 2242 місяці тому
കവിത പുറപ്പാട് , രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി.
Harinamakeerthanam ശ്ലോകം 15
Переглядів 1842 місяці тому
ആദ്യക്ഷരത്തിലുളവായൊന്നി തൊക്കെയുമി- താദ്യക്ഷരത്തിലി തടങ്ങുന്നതും കരുതി ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി- കീർത്തിപ്പതിന്നരുൾക നാരായണായ നമഃ
Harinamakeerthanam ശ്ലോകം 14
Переглядів 2662 місяці тому
അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു- മംഭോരുഹാക്ഷമിതി വാഴ്‌ത്തുന്നു ഞാനുമിഹ അൻപത്തൊരക്ഷരവു മോരോന്നിതെന്മൊഴിയി- ലൻപോടു ചേർക്ക ഹരി നാരായണായ നമഃ
Harinamakeerthanam ശ്ലോകം 13
Переглядів 7532 місяці тому
മൽപ്രാണനും പരനുമൊന്നെന്നുറപ്പവനു തൽ പ്രാണദേഹവുമനിത്യം കളത്ര ധനം സ്വപ്നാദിയിൽ പലതു കണ്ടിട്ടുണർന്നവനൊ- ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ
Harinamakeerthanam ശ്ലോകം 12.
Переглядів 1612 місяці тому
Harinamakeerthanam ശ്ലോകം 12.
രചന : ഉണ്ണികൃഷ്ണൻ കീച്ചേരി
Переглядів 542 місяці тому
രചന : ഉണ്ണികൃഷ്ണൻ കീച്ചേരി
ഹരിനാമകീർത്തനം ശ്ലോകം 11
Переглядів 6594 місяці тому
സത്യം സനാതനം
സത്യം സനാതനം
Переглядів 1735 місяців тому
ഹരിനാമകീർത്തനം ശ്ലോകം 10
സത്യം സനാതനം . ഹരിനാമകീർത്തനം ശ്ലോകം 9.
Переглядів 2645 місяців тому
സത്യം സനാതനം . ഹരിനാമകീർത്തനം ശ്ലോകം 9.
ഹരിനാമകീർത്തനം. ശ്ലോകം 8
Переглядів 1,1 тис.5 місяців тому
സത്യം സനാതനം
ഹരിനാമകീർത്തനം ശ്ലോകം -7
Переглядів 3485 місяців тому
സത്യം സനാതനം
ഹരിനാമകീർത്തനം ശ്ലോകം - 6
Переглядів 2,5 тис.5 місяців тому
ഹരിനാമകീർത്തനം ശ്ലോകം - 6
ഹരിനാമകീർത്തനം വ്യാഖ്യാനം ശ്ലോകം - 5
Переглядів 2825 місяців тому
ഹരിനാമകീർത്തനം വ്യാഖ്യാനം ശ്ലോകം - 5
ഹരിനാമകീർത്തനം ശ്ലോകം - 4
Переглядів 7 тис.5 місяців тому
ഹരിനാമകീർത്തനം ശ്ലോകം - 4
ഹരിനാമകീർത്തനം ശ്ലോകം -3
Переглядів 5535 місяців тому
ഹരിനാമകീർത്തനം ശ്ലോകം -3
ഹരിനാമകീർത്തനം ശ്ലോകം-2
Переглядів 2,1 тис.5 місяців тому
ഹരിനാമകീർത്തനം ശ്ലോകം-2
ഹരിനാമകീർത്തനം വ്യാഖ്യാനം.
Переглядів 1,1 тис.5 місяців тому
ഹരിനാമകീർത്തനം വ്യാഖ്യാനം.
കവിത മൂകസാക്ഷി. രചന ആലാപനം : ഉണ്ണികൃഷ്ണൻ കീച്ചേരി
Переглядів 551Рік тому
കവിത മൂകസാക്ഷി. രചന ആലാപനം : ഉണ്ണികൃഷ്ണൻ കീച്ചേരി
കവിത കുരുതി - രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി.
Переглядів 185Рік тому
കവിത കുരുതി - രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി.
കവിത : ശേഷിപ്പുകൾ, രചന ആലാപനം - ഉണ്ണികൃഷ്ണൻ കീച്ചേരി.
Переглядів 881Рік тому
കവിത : ശേഷിപ്പുകൾ, രചന ആലാപനം - ഉണ്ണികൃഷ്ണൻ കീച്ചേരി.
കവിത ഓർമ്മകൾ # രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി.
Переглядів 394Рік тому
കവിത ഓർമ്മകൾ # രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി.
കവിത കറുപ്പ് / രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി
Переглядів 808Рік тому
കവിത കറുപ്പ് / രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി
കവിത സുഗന്ധം, രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി
Переглядів 401Рік тому
കവിത സുഗന്ധം, രചന ആലാപനം ഉണ്ണികൃഷ്ണൻ കീച്ചേരി
മനസിലും മതിലൊ ? ഓണച്ചിന്തകൾ .
Переглядів 376Рік тому
മനസിലും മതിലൊ ? ഓണച്ചിന്തകൾ .
കവിത: ഞാനെന്ന തൂലിക, രചന അവതരണം: ഉണ്ണികൃഷ്ണൻ കീച്ചേരി.
Переглядів 5232 роки тому
കവിത: ഞാനെന്ന തൂലിക, രചന അവതരണം: ഉണ്ണികൃഷ്ണൻ കീച്ചേരി.
അമൃതവാഹിനികൾ പുഴകൾ. കവിത, സാക്ഷി. രചന ആലാപനം: ഉണ്ണികൃഷ്ണൻകീച്ചേരി.
Переглядів 3823 роки тому
അമൃതവാഹിനികൾ പുഴകൾ. കവിത, സാക്ഷി. രചന ആലാപനം: ഉണ്ണികൃഷ്ണൻകീച്ചേരി.

КОМЕНТАРІ

  • @rugmaniramachandran4129
    @rugmaniramachandran4129 5 днів тому

    🙏🙏

  • @sivadasanmothedath3719
    @sivadasanmothedath3719 14 днів тому

    മലയാളത്തിലെ 51 അക്ഷരം തുടങ്ങുന്ന ശ്ലോകങ്ങളിലൂടെ സാധാരണ ജനങ്ങൾക്കു വേണ്ടി രചിക്കപ്പെട്ട - ഭക്തി മറയല്ലേ ഈ വരികൾ

  • @Sreelakshmi.K-oj4ho
    @Sreelakshmi.K-oj4ho 2 місяці тому

    ❤ ആശംസകൾ

  • @Sreelakshmi.K-oj4ho
    @Sreelakshmi.K-oj4ho 2 місяці тому

    നല്ല വരികൾ , ആലാപനം നന്നായിട്ടുണ്ട് സ്നേഹം

  • @bibinraj7534
    @bibinraj7534 2 місяці тому

  • @Sreelakshmi.K-oj4ho
    @Sreelakshmi.K-oj4ho 2 місяці тому

    ശ്രീ ....,. നന്നായിട്ടുണ്ട് ട്ടോ.

  • @smiletheworldofpositivity3023
    @smiletheworldofpositivity3023 2 місяці тому

    Great mashe❤🙏🙏 നല്ലൊരു വ്യാഖ്യാനം തന്നെ, മനസിലാക്കാൻ എളുപ്പം. വളരെ ആകർഷണീയം♥️♥️🙏🙏

  • @rubyur8931
    @rubyur8931 2 місяці тому

    👍🙏🙏🙏

  • @rugmaniramachandran4129
    @rugmaniramachandran4129 2 місяці тому

    🙏🙏🙏

  • @rugmaniramachandran4129
    @rugmaniramachandran4129 2 місяці тому

    🙏🙏🙏

  • @rugmaniramachandran4129
    @rugmaniramachandran4129 2 місяці тому

    🙏🙏🙏

  • @musikmaniadevankurumathur4860
    @musikmaniadevankurumathur4860 2 місяці тому

    മാഷേ നല്ല വരികളും അതിനൊത്ത ആലാപനവും ❤

  • @rosnathoppil633
    @rosnathoppil633 2 місяці тому

    Super ❤Sr.Rosna

  • @smiletheworldofpositivity3023
    @smiletheworldofpositivity3023 2 місяці тому

    മനോഹരം❤❤💐💐🙏🙏

  • @ദിനേഷ്ചൊവ്വാണ

    എന്താ വരികൾ ആലാപനം എല്ലാം ഒത്തിണങ്ങി 😊🌹

  • @thapasyavasudev6530
    @thapasyavasudev6530 2 місяці тому

    🙏🙏🙏

  • @24frames126
    @24frames126 2 місяці тому

    🙏

  • @vanajaravinair
    @vanajaravinair 2 місяці тому

    Hari Om 🙏🙏

  • @rajitharenjith5
    @rajitharenjith5 2 місяці тому

    മനോഹരം ❤️❤️

  • @sargavasantham1502
    @sargavasantham1502 2 місяці тому

    സുഖം ആലാപനം🥰 തീവ്രം വരികൾ👍

  • @RejaniAnoop-l2t
    @RejaniAnoop-l2t 2 місяці тому

    മനോഹരം... രചനയും ആലാപനവും 💕💕💕💞💞💞

  • @girijasoman2116
    @girijasoman2116 2 місяці тому

    👍🙏

  • @24frames126
    @24frames126 2 місяці тому

    Super❤

  • @wingsofsheenlash2579
    @wingsofsheenlash2579 2 місяці тому

    💪 ജയ്ഹിന്ദ്

  • @indunambiar789
    @indunambiar789 2 місяці тому

    സൂപ്പർ ... സൂപ്പർ

  • @musikmaniadevankurumathur4860
    @musikmaniadevankurumathur4860 2 місяці тому

    വന്ദേ ഭാരതം ❤

  • @usha.k.narayanvlm7155
    @usha.k.narayanvlm7155 2 місяці тому

    വന്ദേ മാതരം 🥰🙏🙏🥰🥰

  • @thapasyavasudev6530
    @thapasyavasudev6530 2 місяці тому

    വന്ദേ ഭാരതം🙏🙏🙏🙏🙏

  • @thapasyavasudev6530
    @thapasyavasudev6530 2 місяці тому

    വരികളും അതിനൊത്ത ആലാപനവും🙏🙏🙏🙏🙏

  • @Bindu5657
    @Bindu5657 2 місяці тому

    👌❤

  • @smiletheworldofpositivity3023
    @smiletheworldofpositivity3023 2 місяці тому

    ❤❤

  • @thapasyavasudev6530
    @thapasyavasudev6530 3 місяці тому

    വരികൾക്കൊത്ത ആലാപനവും മികച്ച ആശയവും ❤❤

  • @RejaniAnoop-l2t
    @RejaniAnoop-l2t 3 місяці тому

    മനോഹരം 💞💞ആശംസകൾ 🙏🙏

  • @smiletheworldofpositivity3023
    @smiletheworldofpositivity3023 3 місяці тому

    Sreenanda, varikale jeevasuttathaki, mazhayude thalan unni mashe sakthamaya varikal❤❤

  • @Sreelakshmi.K-oj4ho
    @Sreelakshmi.K-oj4ho 3 місяці тому

    നന്നായിട്ടുണ്ട് ട്ടോ സ്നേഹം ആശംസകൾ

  • @rajitharenjith5
    @rajitharenjith5 3 місяці тому

    മാഷേ നന്നായിട്ടുണ്ട് ❤❤

  • @v.kadathanad.867
    @v.kadathanad.867 3 місяці тому

    സമൂഹ ദൈന്യങ്ങളിലൂടെ പ്രാന്തുരുട്ടി കയറുന്ന കവിത കൊള്ളാം. ആലാപനം മോശമായില്ല. 👍🏼 ആശംസകൾ സൗഹൃദമേ.❤

  • @thapasyavasudev6530
    @thapasyavasudev6530 3 місяці тому

    നല്ല voice ❤ തൂലിക ഗ്രേറ്റ്❤️❤️❤️

  • @RejaniAnoop-l2t
    @RejaniAnoop-l2t 3 місяці тому

    നല്ല voice... ആലാപനം മനോഹരം 🥰🥰🥰വരികൾ 👌👌👌

  • @valsalacheleri9165
    @valsalacheleri9165 3 місяці тому

    മനോഹരം.. അഭിനന്ദനങ്ങൾ

  • @remamani7749
    @remamani7749 4 місяці тому

    Hare rama hare rama rama rama hare hare

  • @remamani7749
    @remamani7749 4 місяці тому

    Harekrishna Harekrishna krishna krishna hare hare

  • @mridulavm2437
    @mridulavm2437 4 місяці тому

    സുഗതകുമാരിയെ ഓർത്തു പോയി നല്ല വരികളെ നന്നായ് ചൊല്ലി

  • @rejanyma8838
    @rejanyma8838 4 місяці тому

    ഈ മഴയുടെ കുളിർമയിൽ കോൾമയിർ കൊള്ളിച്ച ഒരു മഴ കവിത . മികച്ച വരികളും സൂപ്പർ ആലാപനവും. 👏👏

  • @VijayalakshmiPalakuzha
    @VijayalakshmiPalakuzha 4 місяці тому

    👍🏻🙏🏻🙏🏻

  • @VinayaNv-qu1rd
    @VinayaNv-qu1rd 4 місяці тому

    വരികളും ആലാപനവും മഴ പോലെ സുന്ദരം✍️🙏

  • @T.VijayakumarTheendakara
    @T.VijayakumarTheendakara 4 місяці тому

    നല്ല രചന യും ഹൃദ്യമായ ആലാപനവും ഈ മഴ ശരിക്കും ആസ്വദിച്ചു 🙏🙏🙏

  • @anithabaiju2517
    @anithabaiju2517 4 місяці тому

    🙏🙏🙏🙏🙏

  • @binduvm7662
    @binduvm7662 5 місяців тому

    ഗുരുദേവ നമസ്കാരം വളരെ നന്നായിട്ടുണ്ട്. ആശംസകൾ

  • @rejanisreevalsom8818
    @rejanisreevalsom8818 5 місяців тому

    ഓം നമോ നാരായണ 🙏💖🌷