- 55
- 47 583
News net Reporter
Приєднався 21 лис 2023
നെല്ലി കട്ടയിൽ നബിദിന റാലിക്ക് ഗുരുമന്ദിര ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകി (16-9-2024 )
മതസാഹോദര്യത്തിന്‍റെ 'കേരള സ്റ്റോറി'; നബി ദിന റാലിക്ക് സ്വീകരണമൊരുക്കി ഗുരു മന്ദിരം ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍.
നെല്ലിക്കട്ട: പ്രവാചക സ്മരണയിൽ ഇസ്ലാം മത വിശ്വാസികൾ നബിദിനം ആഘോഷിക്കുമ്പോള്‍ മത സാഹോദര്യത്തിന്‍റെ കേരള മോഡലിന് സാക്ഷിയാവുകയാണ് കാസറഗോഡ് നെല്ലിക്കട്ട പ്രദേശം. ജാതി മതങ്ങൾക്കതീതമായി മനുഷ്യനെ ഒന്നായി കാണണമെന്ന ശ്രിനാരായണ ഗുരുവിന്റെ വാക്യങ്ങൾ അന്വർഥമാക്കുന്ന മാനവിക ഐക്യത്തിന്റെ മാതൃക കാണിക്കുകയാണ് നെല്ലിക്കട്ട ശ്രി നാരായണ ഗുരു മന്ദിരം ഭാരവാഹികൾ. നബിദിന റാലിയെ മന്ദിരം പരിസരത്തു വരവേൽക്കുകയും മധുര പാനിയങ്ങൾ നൽകി വിദ്യാർത്ഥികളെ സന്തോഷിപ്പിക്കുകയും ചെയ്തത് പാരമ്പര്യമായി കേരള നാട് പകർന്നു തന്ന സഹോദര്യത്തിന്റെ ഓർമപ്പെടുത്തലായി.
ഗുരു മന്ദിരവും നെല്ലിക്കട്ട അഹ്ദൽ ജുമാ മസ്ജിദും തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. മന്ദിരത്തിലെ ഗുരു കീർത്തനങ്ങളും പള്ളിയിലെ വാങ്ക് വിളിയും പരസ്പര ഏറ്റുമുട്ടലിന്റെയല്ല, പാരസ്പര്യത്തിന്റെ പങ്കു വെക്കലുകളാണെന്ന് ഉദ്ഘോഷിക്കുകയാണ് ഈ നാട്. ഗുരു മന്ദിരം ഭാരവാഹികളായ സുധാകരൻ ചേമ്പൊട്,എൻ സി ശേഖരൻ,നാരായണൻ ഉള്ളോടി തുടങ്ങിയവർ നേതൃത്വം നൽകി. അഹ്ദൽ ജുമാ മസ്ജിദ് ഖത്തീബ് റിഷാദ് സഖാഫി പാലപ്പെട്ടി ഉസ്താദുമാരായ റഹീം ഹിമമി, അബ്ദുൽ മജീദ് ഫാളിലി മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ സയ്യിദ് മുനീറുൽ അഹ്ദൽ, ഫൈസൽ നെല്ലിക്കട്ട, മജീദ് എൽ കെ മറ്റു ഭാരവാഹികൾ മഹല്ല് അംഗങ്ങൾ
നന്ദി അറിയിച്ചു.

Переглядів: 306
Відео
ബാപ്പാലിപ്പൊനം മഹല്ലിന്റെ മീലാദ് റാലി (16-9 2024 )
Переглядів 2472 місяці тому
ബാപ്പാലിപ്പൊനം മഹല്ലിന്റെ മീലാദ് റാലി (16-9 2024 )
ബദിയടുക്കയിൽ മരം കൊള്ളക്ക് പുതിയ തന്ത്രം .. 2-9-2024 News Net Reporter .....
Переглядів 2862 місяці тому
സുബൈർ ബാപ്പാലി പ്പൊനം . ......................................................... മരം കൊള്ളക്ക് പുതിയ തന്ത്രം . ബദിയടുക്ക: പുഴയുടെ പുറമ്പോക്കുഭൂമിയിലെ മരങ്ങൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ അധികൃതർ കൈമലർത്തുന്നു. മരം കടത്തിയതിൽ കേസെടുത്തിട്ടില്ലെങ്കിലും കേസെടുക്കാതെ അഞ്ചുപേരെ ചോദ്യം ചെയ്തതായി പറയുന്നു. അതേസമയം, സംഭവത്തിന്റെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസെടുക്കാതെയുള്ള അന്വേഷണത്തിൽ പ്രതികൾ മ...
മഴയത്ത് വീട് തകർന്നു --- ബദിയടുക്ക കങ്കില യിലാണ് സംഭവം (1-9-2024 )
Переглядів 2752 місяці тому
കാലപഴക്കം ചെന്ന വീടിന്റെ മേൽ കൂരയുടെ മുമ്പാകം നിലംപൊത്തി :,, പട്ടികജാതി കുടുമ്പത്തിന് വേണം അന്തി ഉറങ്ങും ഒരുവീട് . ബദിയടുക്ക: കാലപഴക്കം ചെന്ന വീടിന്റെ ഓടിയിട്ട മേൽ കൂര ഭാഗിഗ മായി നിലം പൊത്തി യതോടെ ആശങ്കയിലാ പട്ടികജാതി കുടുമ്പം. ബദിയടുക്ക പഞ്ചായത്ത് അഞ്ചാം വാർഡ് കങ്കിലയിലെ പ്രായമായ ബട്ടു, ഭാര്യ ബാകി എന്നിവരുടെ അന്തി ഉറങ്ങും വിടാണ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ മേൽ കൂരയുടെ മുമ്പാകം തകർന്ന് വീണത്. ...
പള്ളത്തടുക്കയിൽ ഇസ്ലാമിക് എക്സിബിഷൻ 01-9 -2024 ഞായറാഴ്ച രാവിലെ മുതൽ ....
Переглядів 6562 місяці тому
ഇസ്ലാമിക് എക്‌സിബിസനും ഹജ്ജ് എക്സ്പോയും ഞായറാഴ്ച പള്ളത്തടുക്കയിൽ . ബദിയടുക്ക: പള്ളത്തടുക്ക നൂറുൽ ഇസ്ലാം മദ്രസ എസ് കെ എസ് ബി വി യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നാം തിയതി ഞായറാഴ്ച രാവിലെ 9മണി മുതൽ ഇസ്ലാമിക് എക്സിബിസിനും ഹജ്ജ് എക്സ്പോയും നടക്കും ഹജ്ജ് കർമങ്ങളുടെ ദൃശ്യവിസ്കാരം, മജിസ്യൻ അവാർഡ് ജേതാവമജീദ് മൗലവിയും സങ്കവും അവതാരിപ്പിക്കുന്ന മാജിക് ഷോ ഇസ്ലാമിക് ചരിത്ര വിസ്മയം. അറബിക് കാലിഗ്രാഫി. ലോകരാ...
സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ആന്ത്രോത്ത് ന.മ) രണ്ടാം ആണ്ട് നേർച്ച തുടങ്ങി (22-8-2024 )
Переглядів 2213 місяці тому
അറഫാ ജുമാ മസ്ജിദ് മൺട്ടമ പരിസരത്ത് നടക്കുന്ന സയ്യിദിന്റെആണ്ടുനേർച്ച ധന്യമാക്കാൻ സയ്യിദൻമാരും മതപണ്ഡിതന്മാരും,ജനപ്രതിനിധികളും,പൊതുപ്രവർത്തകരും പങ്കടുക്കുന്നു.
ബദിയടുക്കയിൽ സി.ഐ.ടി.യുടെ സ്ഥാപക ദിനം ..... 30 - 5 - 2024 )
Переглядів 1,2 тис.5 місяців тому
ബദിയടുക്കയിൽ സി.ഐ.ടി.യുടെ സ്ഥാപക ദിനം ..... 30 - 5 - 2024 )
ബദിയടുക്ക സബ് റജിസ്ട്രാർ ഓഫീസിൽ വാക്കേറ്റം ഉണ്ടായി ...... News Net Reporter
Переглядів 3765 місяців тому
ബദിയടുക്ക സബ് റജിസ്ട്രാർ ഓഫീസിൽ വാക്കേറ്റം ഉണ്ടായി ...... News Net Reporter
കാസർഗോഡ് - ബദിയടുക്ക ബാപ്പാലി പ്പൊനത്ത് അപകടത്തിൽ പെട്ട ടെമ്പോ
Переглядів 2,9 тис.6 місяців тому
കാസർഗോഡ് - ബദിയടുക്ക ബാപ്പാലി പ്പൊനത്ത് അപകടത്തിൽ പെട്ട ടെമ്പോ
LDF കാസർഗോഡ് സ്ഥാനാർഥി - ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലയിൽ എത്തിയപ്പോൾ .
Переглядів 1,8 тис.7 місяців тому
കൂലിപ്പണിക്കാരായ അവർ അവധിയെടുത്ത് കത്തുന്ന വെയിലിലും കൊടിതോരണങ്ങൾ ഒരുക്കി. സീനത്തും കൂട്ടുകാരും ഉൾപ്പെടെ ഏണിയാർപ്പ് "ലൈഫ് ഹൗസ് വില്ല' യിലെ 41 കുടുംബങ്ങളും മാഷെ കാത്തിരുന്നു. കാസർകോട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ മാസ്‌റ്റർക്ക് ഊഷ്‌മളമായ സ്വീകരണമാണ് അവർ ഒരുക്കിയത്. കുട്ടികളും , മുതിർന്നവർ ഉൾപെടെയുള്ള കുടുമ്പങ്ങളാണ് ആവേശത്തോടെ എൽ.ഡി.എഫ് സ്ഥാനാർഥിയേ പടക്കം പൊട്ടിച്ചും...
ആദ്യം കളി കാണുക പിന്നീട് സത്യം തിരിച്ചറിയുക ok
Переглядів 5637 місяців тому
ആദ്യം കളി കാണുക പിന്നീട് സത്യം തിരിച്ചറിയുക ok
കന്യപ്പാടി ബദ്രിരിയ ജുമാ മസ്ജിദ് മുറ്റത്തെ നോമ്പ് തുറ : --
Переглядів 3468 місяців тому
കന്യപ്പാടിയിൽ പള്ളി മുറ്റത്തെ നോമ്പ് തുറക്ക് മഹല്ല് കൂട്ടായ്മ കൈകോർക്കുബോൾ ..... കന്യപ്പാടി : റോഡ് അരികിലേ കന്യപ്പാടി ബദ്രിരിയ ജുമാ മസ്ജിദ് പരിസരത്ത് നോമ്പ് തുറക്കാനായി പള്ളിമുറ്റത്ത് സൗകര്യം ഒരുക്കുന്ന കാര്യത്തിൽ മഹല്ല് കൂട്ടായിമയുടെ പ്രവർത്തനം ഓരോ വർഷവും കൂടുതൽ സജ്ജീകരിച്ച് വരുന്നു.നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ മേശ പുറത്ത് ലഭിക്കുന്നത് വഴി യാത്ര ഞാർ നിന്നും എത്തുന്ന നോമ്പ് കാരന് ഏറെ ആശ്വാസം .....
L D F നീർച്ചാൽ LEC കൺവെൻഷൻ ... സ: വി.പി പി മുസ്ത്ഥഫ ഉദ്ഘാടനം ചെയ്തു
Переглядів 1438 місяців тому
L D F നീർച്ചാൽ LEC കൺവെൻഷൻ ... സ: വി.പി പി മുസ്ത്ഥഫ ഉദ്ഘാടനം ചെയ്തു
പൗരത്വ നിയമം --...LDF ന്റെ നേത്രത്വത്തിൽ എങ്ങുംപ്രതിഷേധം .... ( 12-3-2024 )
Переглядів 1278 місяців тому
പൗരത്വ നിയമം ...LDF ന്റെ നേത്രത്വത്തിൽ എങ്ങുംപ്രതിഷേധം .... ( 12-3-2024 )
ബേളയിൽ നിർമിച്ച മോട്ടൊർ വാഹന വകുപ്പിന്റെ ആധുനിക ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനിൽ വണ്ടി അനങ്ങുമോ?
Переглядів 2408 місяців тому
ബേളയിൽ നിർമിച്ച മോട്ടൊർ വാഹന വകുപ്പിന്റെ ആധുനിക ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനിൽ വണ്ടി അനങ്ങുമോ?
യാത്രക്കാരെ കയറ്റി സ്വകാര്യ ബസ് ജീവന ക്കാരുടെ റോഡിലെ അഭ്യാസം ......
Переглядів 28 тис.8 місяців тому
യാത്രക്കാരെ കയറ്റി സ്വകാര്യ ബസ് ജീവന ക്കാരുടെ റോഡിലെ അഭ്യാസം ......
മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ MCRC കാസർഗോഡ് - ബദിയടുക്ക കിളിങ്കാറിൽ ഡോ: ആർ വിന്ദു തുറന്നു......
Переглядів 1438 місяців тому
മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ MCRC കാസർഗോഡ് - ബദിയടുക്ക കിളിങ്കാറിൽ ഡോ: ആർ വിന്ദു തുറന്നു......
സി.പി.ഐ ബിയടുക്ക പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ നടത്തിയ സത്യാഗ്രാഹം
Переглядів 1009 місяців тому
സി.പി.ഐ ബിയടുക്ക പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ നടത്തിയ സത്യാഗ്രാഹം
നീർച്ചാലിലെ പ്രയപെട്ട സഖാക്കൾ സ്നേഹ ഭക്ഷണ പൊതിയുമായി കാസർഗോഡ് ജനറൽ ആശുപത്രിലേക്ക് ( 14 - 1 - 2024
Переглядів 810 місяців тому
നീർച്ചാലിലെ പ്രയപെട്ട സഖാക്കൾ സ്നേഹ ഭക്ഷണ പൊതിയുമായി കാസർഗോഡ് ജനറൽ ആശുപത്രിലേക്ക് ( 14 - 1 - 2024
ബദിയടുക്ക പഞ്ചായത്ത് ജീവനക്കാർ പണി മുടക്കി പ്രതിഷേധം ....
Переглядів 33510 місяців тому
ബദിയടുക്ക പഞ്ചായത്ത് ജീവനക്കാർ പണി മുടക്കി പ്രതിഷേധം ....
2024 ബേള വില്ലേജ് ഓഫീസി ലേക്ക് സി.പി.ഐ. നടത്തിയ മാർച്ചും, ധർണ്ണയും (8-01-2024 ----
Переглядів 69310 місяців тому
2024 ബേള വില്ലേജ് ഓഫീസി ലേക്ക് സി.പി.ഐ. നടത്തിയ മാർച്ചും, ധർണ്ണയും (8-01-2024
ബദിയടുക്കയിൽ 2024 ന് നടന്ന K RTA ജില്ലാ സമ്മേളനം ജി.എച്ച്.എസ്. പെരഡാല .....
Переглядів 6010 місяців тому
ബദിയടുക്കയിൽ 2024 ന് നടന്ന K RTA ജില്ലാ സമ്മേളനം ജി.എച്ച്.എസ്. പെരഡാല .....
ബാലസംഘം കുട്ടികൾ നീർച്ചാൽ അവർ ഒത്ത് കൂടി ..... 2-1 - 2024 ന് പകൽ
Переглядів 12410 місяців тому
ബാലസംഘം കുട്ടികൾ നീർച്ചാൽ അവർ ഒത്ത് കൂടി ..... 2-1 - 2024 ന് പകൽ
ബാലസംഘം കുട്ടികളുടെ വിനോദ യാത്രയും, ഒത്ത് കൂടലും (നീർച്ചാൽ വില്ലേജ് 2-1 -2624
Переглядів 5510 місяців тому
ബാലസംഘം കുട്ടികളുടെ വിനോദ യാത്രയും, ഒത്ത് കൂടലും (നീർച്ചാൽ വില്ലേജ് 2-1 -2624
ബാലസംഘം കുട്ടികൾ നീർച്ചാൽ ഒന്ന് ഗുഹ കയറിയപ്പോൾ?
Переглядів 4910 місяців тому
ബാലസംഘം കുട്ടികൾ നീർച്ചാൽ ഒന്ന് ഗുഹ കയറിയപ്പോൾ?
ബാലസംഘം കുട്ടികളുടെ വിനോദ യാത്ര നീർച്ചാൽ വില്ലേജ് (2-1-2024 )
Переглядів 5910 місяців тому
ബാലസംഘം കുട്ടികളുടെ വിനോദ യാത്ര നീർച്ചാൽ വില്ലേജ് (2-1-2024 )
Jiuyu
❤
കേരളത്തിൽ പ്രൈവറ്റ് ബസ് സമയം ചൊല്ലി വഴക്ക് ആണ് ഓവർ സ്പീഡിൽ ആണ് ഡ്രൈവർ ബസ് ഓടിക്കുന്നത് കൊച്ചിയിൽ ഉള്ള പ്രൈവറ്റ് ബസ് എല്ലാം ഇങ്ങനെ ആണ്
❤❤❤❤❤
❤❤❤❤
❤
❤❤❤
❤❤❤❤
❤❤
j
👍
Insha allah
Nice
മസ്സിൽ പിടിത്തം കുറച്ചാൽ കൊള്ളാം 😄
😄😄
ഹലോ jamal
😅
കത്ത് എഴുത്ത് തുടരും😂
❤
കൊറോണ സമയത്ത് വണ്ടിയെല്ലാം ഒതുക്കിയിട്ട് വീട്ടിൽ കഞ്ഞിക്കു വകയില്ലാതെ കുത്തി ഇരുന്നപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു, ഇപ്പോൾ തിന്നു എല്ലിന്റെ ഇടയിൽ കുത്തുന്നു പഴയ പോലെ അഹങ്കാരം കൂടി, രണ്ടു ബസിന്റെയും പെർമിറ്റും ജീവനക്കാരുടെ ലൈസൻസുകളും ക്യാൻസൽ ചെയ്യണം.
ഈ ബസിന്റെ പെർമിറ്റുകൾ സ്ഥിരമായി ക്യാൻസൽ ചെയ്യണം. സാധാരണ തമ്മിൽ തല്ല് ഉണ്ടാകാറുണ്ട് പക്ഷെ യാത്രക്കാരെ വെച്ച് മനഃപൂർവം ഇടിപ്പിക്കുന്നത് ശരിയല്ല യാത്രക്കാർ ആ ബസിൽ കയറി എന്നൊരു തെറ്റ് ചെയ്തു അല്ലാതെ ഒന്നുമില്ലല്ലോ.
MVD. കയ്ക്കൂലി കിട്ടിയാൽ വിടും പിന്നെഎത്കേസ്
Busin oru time und aa timeill ethanam ethiyillengill avarkkan nashtam ippo marzana 2min late aayinallo appo orangeithork nashtam avark kittanulla passagengers marzana k kittum ithellam sheriyavanamengil aadhyam road nere aakanam road block undavumbol bus late aavum
Durga devi ബസ്സിന് എതിരെയും ധാരാളം പരാതികൾ ഉണ്ട്. നാട്ടുകാർ ഇടപെട്ടാൽ ഇടപെട്ട കുറച് പേർക് കേസ് ആവും. ഇതിന് ഉദ്യോഗസ്ഥർ നടപടി എടുക്കണം
അപകടം വരുത്തിവെക്കുന്ന ഇത്തരം മത്സരഓട്ടത്തിന് അറുതി ഉണ്ടാവണം അല്ലെങ്കിൽ ഇത്പോലെ നാട്ടുകാർ ഇറങ്ങേണ്ടി വരും
Bus മത്സരം നിയന്ത്രിക്കേണ്ടതുണ്ട്.
NEWS Net Reporter