VELLI VELICHAM MAKKAH
VELLI VELICHAM MAKKAH
  • 356
  • 157 403

Відео

യൂട്യൂബ് വരുമാനം ഹറാമാകാൻ കാരണം ..?യൂട്യൂബ് വരുമാനം എന്തിനെല്ലാം ഉപയോഗിക്കാം
Переглядів 3442 роки тому
#simsarul haq hudawi speech യൂട്യൂബ് വരുമാനം ഹറാമാകാൻ കാരണം ..? യൂട്യൂബ് വരുമാനം എന്തിനെല്ലാം ഉപയോഗിക്കാം
ഖുർആനിന് പകരം ഖുർആൻ മാത്രം
Переглядів 1332 роки тому
ഖുർആനിന് പകരം ഖുർആൻ മാത്രം #islamicvideo #simsarulhaqhudawi #speech
രഹസ്യവും പരസ്യവും അറിയുന്ന അള്ളാഹു
Переглядів 1162 роки тому
രഹസ്യവും പരസ്യവും അറിയുന്ന അള്ളാഹു #islamicvideo #simsarulhaqhudawi #speech
മനുഷ്യനെ എന്തിന് അല്ലാഹു പടച്ചു
Переглядів 1,5 тис.2 роки тому
#simsarulhaqhudawi #islamicvideo #speech #
#മൂന്നാം_ലോക_മഹായുദ്ധം
Переглядів 3102 роки тому
USTHAD SIMSARUL HAQ HUDAWI SPEECH
SIMSARUL HAQ HUDAWI #STATU_VIDEO
Переглядів 1142 роки тому
സമയമില്ല കൂട്ടരെ വന്നോളൂ... നന്മയിലേക്ക് പെട്ടന്ന് പെട്ടന്ന് വന്നോളൂ...
അധികം ആരും അറിയാതെ പോയ ഹബീബ് (സ്വാ) പെങ്ങളുടെ ചരിത്രം
Переглядів 1 тис.2 роки тому
അധികം ആരും അറിയാതെ പോയ ഹബീബ് (സ്വാ) പെങ്ങളുടെ ചരിത്രം
SIMSARUL HAQ HUDAWI #STATUS_VIDEO
Переглядів 2213 роки тому
SIMSARUL HAQ HUDAWI #STATUS_VIDEO
SIMSARUL HAQ HUDAWI #STATUS_VIDEO
Переглядів 1473 роки тому
SIMSARUL HAQ HUDAWI #STATUS_VIDEO
SIMSARUL HAQ HUDAWI #STATUS_VIDEO
Переглядів 1943 роки тому
SIMSARUL HAQ HUDAWI #STATUS_VIDEO
പക്ഷികളുടെ ചിറകിൽ അല്ലാഹു വെച്ച അത്ഭുതം
Переглядів 2673 роки тому
പക്ഷികളുടെ ചിറകിൽ അല്ലാഹു വെച്ച അത്ഭുതം
SIMSARUL HAQ HUDAWI
Переглядів 1283 роки тому
SIMSARUL HAQ HUDAWI
USTHAD SIMSARUL HAQ HUDAWI
Переглядів 1513 роки тому
USTHAD SIMSARUL HAQ HUDAWI
അല്ലാഹുവിന്റെ അടിമക്കളെ കുറിച്ച് അല്ലാഹുവിന്ന് അറിയാം
Переглядів 1813 роки тому
അല്ലാഹുവിന്റെ അടിമക്കളെ കുറിച്ച് അല്ലാഹുവിന്ന് അറിയാം
USTHAD SIMSARUL HAQ HUDAWI
Переглядів 1223 роки тому
USTHAD SIMSARUL HAQ HUDAWI
USTHAD SIMSARUL HAQ HUDAWI #STATUS VIDEO
Переглядів 1213 роки тому
USTHAD SIMSARUL HAQ HUDAWI #STATUS VIDEO
USTHAD SIMSARUL HAQ HUDAWI #STATUS_VIDEO
Переглядів 883 роки тому
USTHAD SIMSARUL HAQ HUDAWI #STATUS_VIDEO
simsarul haq hudawi short speech
Переглядів 1643 роки тому
simsarul haq hudawi short speech
USTHAD SIMSARUL HAQ HUDAWI സഹനമുള്ളവനായ അല്ലാഹുവിന്റെ സ്നേഹമുള്ള വാക്കുകൾ !
Переглядів 1363 роки тому
USTHAD SIMSARUL HAQ HUDAWI സഹനമുള്ളവനായ അല്ലാഹുവിന്റെ സ്നേഹമുള്ള വാക്കുകൾ !
ബസ്വറയുടെ തെരുവിലൂടെ ഒരു ആളില്ല ജനാസ
Переглядів 1873 роки тому
ബസ്വറയുടെ തെരുവിലൂടെ ഒരു ആളില്ല ജനാസ
SIMSARUL HAQ HUDAWI #STATUS_VIDEO
Переглядів 1923 роки тому
SIMSARUL HAQ HUDAWI #STATUS_VIDEO
നിസ്കാരം പരിപൂർണ്ണമാകുവാൻ..USTHAD SIMSARUL HAQ HUDAWI #STATUS_VIDEO
Переглядів 1963 роки тому
നിസ്കാരം പരിപൂർണ്ണമാകുവാൻ..USTHAD SIMSARUL HAQ HUDAWI #STATUS_VIDEO
ഈ മൂന്ന് കാര്യങ്ങൾനിങ്ങൾ സൂക്ഷിക്കണം...SIMSARUL HAQ HUDAWI #STATUS_VIDEO
Переглядів 1553 роки тому
ഈ മൂന്ന് കാര്യങ്ങൾനിങ്ങൾ സൂക്ഷിക്കണം...SIMSARUL HAQ HUDAWI #STATUS_VIDEO
അക്രമിയായ ഹജ്ജാജ്ബ്നു യൂസഫിനു ഒരു അഹ്റാബി കൊടുത്ത മറുപടി SIMSARUL HAQ HUDAWI #STATUS_VIDEO
Переглядів 1563 роки тому
അക്രമിയായ ഹജ്ജാജ്ബ്നു യൂസഫിനു ഒരു അഹ്റാബി കൊടുത്ത മറുപടി SIMSARUL HAQ HUDAWI #STATUS_VIDEO
മനുഷ്യന് എങ്ങനെ അഹങ്കരിക്കാൻ കഴിയും..!USTHAD SIMSARUL HAQ HUDAWI #STATUS_VIDEO
Переглядів 1243 роки тому
മനുഷ്യന് എങ്ങനെ അഹങ്കരിക്കാൻ കഴിയും..!USTHAD SIMSARUL HAQ HUDAWI #STATUS_VIDEO

КОМЕНТАРІ

  • @MANULAL-d3e
    @MANULAL-d3e 5 днів тому

    ഒട്ടകം ചത്ത് വീഴും മുൻപ്, ആ കല്ല് എടുക്കാൻ വന്ന ആൾ എന്തുകൊണ്ട് മരിച്ചില്ല

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 2 місяці тому

    സ്വർഗ്ഗത്തി സ്വർണ്ണത്തിന്റെയും, വെള്ളിയുടേയും ഇഷ്ട്ടികയാണന്ന് ഒരാൾ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. പൊട്ടുന്ന കരിങ്കല്ലാണോ ഇത്ര മഹത്തരമായ കല്ല്?

  • @Aslam0219
    @Aslam0219 2 місяці тому

    سبحان الله والحمد لله ولا اله الا الله والله اكبر🤍

  • @afsal___mohd_
    @afsal___mohd_ 3 місяці тому

    എന്ത് fake ആണ് പറഞ്ഞു പ്രേചരിപ്പിക്കുന്നത് ഇതിന്റെ crct കാണു എന്നിട്ട് സംസാരിക്കു

  • @sabeenanabu6839
    @sabeenanabu6839 4 місяці тому

    Alhamdulillah... എനിക്ക് കഴിഞ്ഞ ആഴ്ച അവിടെ എത്താൻ പറ്റി.. Ajrul asvath തൊടാൻ പറ്റുകയുകയും ചെയ്തു.... അവിടെ എത്തുന്നത് വരെയും ഞാൻ പകുതി വിശ്വാസി ആയിരുന്നു.. But തിരിച്ചു വരുബോൾ പൂർണ വിശ്വാസി ആയി മാറി.... ആയിരം പ്രശ്നങ്ങൾ ആയിട്ടാണ് പോയത് തിരിച്ചു വരുമ്പോൾ മനസ്സ് clear ആയി വല്ലാത്ത സമാദാനം..alhamdulillah

  • @asnafayiz2312
    @asnafayiz2312 4 місяці тому

    അൽഹംദുലില്ലാഹ്

  • @asnafayiz2312
    @asnafayiz2312 4 місяці тому

    അടിപൊളി 👍🏻👍🏻👍🏻

  • @asnafayiz2312
    @asnafayiz2312 4 місяці тому

    Subhanallah

  • @asnafayiz2312
    @asnafayiz2312 4 місяці тому

    👍🏻👍🏻👍🏻👍🏻

  • @Sajitha-u4n
    @Sajitha-u4n 6 місяців тому

    ഉസ്താതെ എന്റെ അയൽവാസിക് ബുദ്ധിമുട്ട് വന്നപ്പോൾ njan എന്റെ മാല panayam vekkan കൊടുത്തു തിരിച്ചു എടുത്ത് തന്നപ്പോൾ മാല ഇറക്കം ഇല്ല.....എനിക്ക് കുറെ ദിവസം ഇടാതിരുന്നപ്പോൾ തോന്നിയതാണെന്നു കരുതി പിന്നീടാണ് അറിഞ്ഞത്...28 gram ഉണ്ടായിരുന്നത് 22ഗ്രാം......എനിക്ക് ചോദിക്കാൻ പേടി.....അള്ളാഹു പൊറുത്തു കൊടുക്കട്ടെ ...തട്ടാൻ പറഞ്ഞു ...മുറിച്ചു ഏ ച്ചിട്ടുണ്ട്.....😢😢😢😢 അത്രയും വിശ്വാസമുള്ള ആളാണ്....സ്വർണം പോയതിൽ വിഷമമില്ല ..... അള്ളാഹു പൊറുത്തു കൊടുക്കട്ടെ ❤❤❤

  • @Sajitha-u4n
    @Sajitha-u4n 6 місяців тому

    ❤❤❤❤

  • @Sabith99607
    @Sabith99607 7 місяців тому

    الحمدلله

  • @PkmuhammedBasheerkkd
    @PkmuhammedBasheerkkd 8 місяців тому

    ഉസ്താദേ ഈസാ നബി തൊട്ടിൽ പ്രായത്തിൽ സംസാരിച്ചു എന്ന് പരാമർശിക്കുന്ന സൂറ മർയമിലെ ആയത്തിൽ കാന ഫിൽ മഹ്ദി എന്നാണ് പ്രയോഗിച്ചിരിക്കുന്നത് അത് ഭൂതകാല ക്രിയയാണ്, അതായത് യഹൂദികൾ അദ്ദേഹത്തെ പരിഹാസ രൂപത്തിൽ മുട്ടയിൽ നിന്ന് വിരിയാത്ത ഇവനോട് ഞണ്ണളെന്ത് സംസാരിക്കാനാണ് എന്ന് പരിഹസിച്ച് പറഞ്ഞതാണെന്നാണ് ചിലർ പറയുന്നത് ഈ സംഭവം ഈസാ നബി മുതിർന്ന് നബി ആയാക്കഴിഞ്ഞതിനു ശേഷം നടന്നതാണത്രേ എന്താണ് മറുപടി പറയുക

  • @muhammediyyas8735
    @muhammediyyas8735 9 місяців тому

    Alhamdulillah jazakallahumma khir swallallahu alika ya rasoolallah 🌹🌹🌹🌹

  • @shefeenasalim3838
    @shefeenasalim3838 9 місяців тому

    Fullspeech link

  • @Milarepaseva
    @Milarepaseva 9 місяців тому

    കല്ല് പ്രതിഷ്ഠ... ഇസ്ലാമില്‍ ഇല്ലാ എന്ന് പറയും പക്ഷേ ഇസ്ലാം മതത്തില്‍ ഉളളത് പോലെ കല്ലിന് ചുറ്റുന്ന ,കല്ലിന് കുമ്പിടുന്ന കല്ലിന് തൊട്ട് മുത്തുന്ന, ഒരു മതം വേറെ ഇല്ല. എന്നറി,റുക. എന്തുകൊണ്ടാണ് നമ്മുടെ ഈ മതം ഇങ്ങനേ ആയിപോയത്. കറുത്ത കല്ലിനെ ഇങ്ങനെ ചുറ്റുന്നതും, വണങ്ങുന്നതും തൊട്ട് മുത്തുന്നതുമായി ഇത്തരം ആചാര രീതി എവിടുന്ന് വന്നതാണ് ഈ മതത്തിലേക്ക് അന്വേഷിച്ചാല്‍ അത് ലഭിക്കുന്നത് ആഫ്രിക്കയിലെ പ്രേത ,ഭൂതങ്ങളെ ആരാധിക്കുന്ന ഗോത്രങ്ങളുടെ ഇടയില്‍ നിന്നും വന്നതാണ് എന്നറിയാന്‍ സാധിക്കും. ഇത്തരം വൃകൃതമായ ആചാരത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കാന്‍ ആണ് പല കാലത്തും പല റസൂലുമാര് ജനങ്ങളിലേക്ക് ഇറങ്ങി വന്നത് എന്നറിയുക. അറിയുക ഇത്തരം രീതികള്‍ നബിമാരുടെ രീതി അല്ല. ഈ രീതി രാജാക്കന്‍മാര് മതപുരോഹിതമ്മാരേയും മതപണ്ഡിതന്‍മാരേയും വെച്ച് ഉണ്ടാക്കി എടുത്തതാണ്. ജനങ്ങളുടെ ബുദ്ധി ഒരു കല്ലിലേക്ക് ആവാഹിച്ച് നിര്‍ത്തുക. അങ്ങനെ ബുദ്ധി എല്ലാം കല്ലില്‍ പണയപ്പെടുത്തിയ ജനങ്ങള്‍ ഉളള കാലത്തോളം രാജാവിന് സുഖമായി രാജ്യം ഭരിക്കാം മത പുരോഹിതന്‍മാര്‍ക്കും, മത പണ്ഡിതന്‍മാര്‍ക്കും രാജാവ് തരുന്ന സുഖങ്ങളുമായി ഭൂമിയില്‍ സുഖമായി കഴിയാം. വര്‍ഷത്തില്‍ ഒരിക്കല്‍ ദൈവത്തിന് രക്തം കൊടുക്കുന്ന രീതിയും ഉണ്ട് അത് ആദ്യ കാലങ്ങളില്‍ മനുഷ്യരെ തന്നെ ആയിരുന്ന ബലി കൊടുത്തിരുന്നത്. അല്ലാഹുവിന് രക്തവും, മറ്റുളളവര്‍ക്ക് മാംസവും എന്നായിരുന്നു. പിന്നീട് മനുഷ്യന് പകരം മൃഗ ബലി ആക്കി. ഈ രീതി പിന്നീട് പല മതങ്ങളും എടുത്ത് കള്ഞ്ഞു എങ്കിലും ഇസ്ലാമിസ്റ്റുകള്‍ ഇത്തരം ചാത്തന്‍ ആചാരങ്ങളെ ഇപ്പഴും പിന്തുടര്‍ന്നു പോകുന്നു. ബലി പെരുന്നാല്‍. മാറ്റേണ്ടതുണ്ട് ഇത്തരം കരുണ ഇല്ലാത്ത ആചാര രീതികള്‍. നമുക്ക് ഉണരാം മുസ്ലിമെ. ഉണരൂ... നമ്മളെ ആര്‍ക്കും കരു കല്ലിലും, പണയപ്പെടുത്താന്‍ സാധിക്കരുത്. നമ്മുടെ ദൈവം ചോര കുടിക്കുന്ന ചാത്തന്‍ അല്ല എന്ന് ഉറക്കെ പറയാന്‍ നമുക്ക് കഴിയണം. മൃഗബലി ഇനി നമുക്ക് വേണ്ട എന്ന് പറയാന്‍ കഴിയണം. ഉണരൂ.. മുസ്ലിമേ.. ഒരു കല്ലിലും നാം നമ്മെ തളച്ചിടരുത് അത് സ്വര്‍ഗ്ഗത്തിലെ കല്ലിലായാലും നമ്മെ തളച്ചിടരുത്. മനുഷ്യനോളം വരില്ല ഒരു സ്വര്‍ഗ്ഗത്തിലെ കല്ലും മനുഷ്യനോളം പുണ്യ മുളള കല്ലും ഒരു സ്വര്‍ഗ്ഗത്തിലും ഇല്ല എന്ന സത്യമായ തിരിച്ചറിവ് ....അതാവണം മുസ്ലിമെ നിന്നിലൂടെ പ്രകാശിക്കേണ്ട ബോധം. രൂപത്തിലും നാമത്തിലും അല്ല ബോധത്തിലാണ്. എന്ന തിരിച്ചറിവ് നമുക്ക് നബിമാരുടെ ആ ചര്യയാണ് വലുത് അല്ലാതെ ഇസ്ലാമിസ്റ്റുകളുടെ ചാത്തന്‍ രീതി അല്ല.

  • @Lal-nl2pz
    @Lal-nl2pz Рік тому

    അതിനു ഏക ദൈവമായി അള്ളാഹുവിനെ മുഹമ്മദു ഉണ്ടാക്കിയിട്ടു 1400 വർഷമെ ആയിട്ടുള്ളൂ യോശു ഉണ്ടായി മരിച്ചത്. മുഹമ്മദിനും 500 വർഷം മുമ്പാണ്. 1400 വർഷം മുമ്പു അള്ള ഖുറാ ഷികളുടെ 360 ദൈവങ്ങളിൽ ഒരാളായ മുന്നു പെൺമാക്കളുടെ ബാപ്പായായ ഗോത്ര ദൈവമായിരുന്നു. അതായതു് മുഹമ്മദു ജനിച്ച മതം പിന്നീടു ബൈബിൾ കോപ്പിയടിച്ചു മുഹമ്മദു ഇറക്കിയ കഥയാണ് ഉസ്താദു പറയുന്നതു

  • @FebiFelix
    @FebiFelix Рік тому

    930....years ☪️ jiwesh.. 4000 years✝️

  • @crusaders571
    @crusaders571 Рік тому

    baldwin 4 kollata vitta aa padichu odiya myran alla ningaluda ayubi

  • @abdulvahid3473
    @abdulvahid3473 Рік тому

    പരസ്യം ഒഴിവാക്കിക്കൂടെ

  • @shaileshmathews4086
    @shaileshmathews4086 Рік тому

    ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക . ⏩ആരാണ് കുർദുകൾ? കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ. ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ? ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന. ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്? വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?

  • @BePostive-om6du
    @BePostive-om6du Рік тому

    ഇങ്ങനെ പൊട്ടുന്ന കല്ലാണോ സ്വർഗത്തിലൊക്കെ ഉള്ളത്?

  • @sadikgaming672
    @sadikgaming672 Рік тому

    ❤❤❤

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 Рік тому

    امين

  • @mansoor9997
    @mansoor9997 Рік тому

    സലാഹുദ്ധീൻ അയ്യൂബിന്റെ കാലത്തു ജൂതമാരുടെ കയ്യിൽ അല്ല ക്രിസ്ത്യൻ സിന്റെ കയ്യിൽ ആയിരുന്നു

    • @shaileshmathews4086
      @shaileshmathews4086 Рік тому

      ഇന്നത്തെ അറബികളുടെ നാണം കെട്ട പരാജയത്തിനു കാരണം സലാഹുദ്ദീൻ അയ്യൂബി യുടെ ശാപം ആണ് എന്നറിയുക. അതുകൊണ്ട് നിങ്ങളുടെ അല്ലാഹു ഇനിയൊരു സലാഹുദ്ദീൻ അയ്യൂബി യെ ഭൂമിയിൽ കൊണ്ടുവരില്ല. എന്താണ് മുസ്‌ലികൾ സലാഹുദ്ദീൻ അയ്യൂബി യോടും പ്രത്യേകിച്ച് അയാളുടെ പിൻമുറ ക്കാരായ കുർദുകളോടും ചെയ്തത് എന്നറിയുക . ⏩ആരാണ് കുർദുകൾ? കുരിശുയുദ്ധക്കാരിൽ നിന്നും ജറുസലേം പിടിച്ചെടുത്ത ഇസ്ലാമിക യോദ്ധാവ് സലാഹുദ്ദീൻ അയൂബിന്റെ നേരിട്ടുള്ള പിൻഗാമികൾ (പുത്രന്മാരും പുത്രിമാരും). എന്നാൽ ഇന്നീഭൂമി യിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ഇന്ന്അ വരാണ് . ഇംഗ്ലണ്ടോ സൗദി അറേബ്യയോ പാകിസ്ഥാനോ അല്ല .ഭൂമിയിലെ ഏറ്റവും വലിയ അമേരിക്കൻ ചെരുപ്പുനക്കികൾ ആണ്സ ലാഹുദ്ദീൻ അയൂബിന്റെ പിൻമുറക്കാരായ കുർദുകൾ. ⏩എങ്ങിനെയാണ് കുർദുകളെ ഇത്രയധികം പാശ്ചാത്യ അനുകൂല, ഇസ്രായേൽ അനുകൂലികളാക്കിയത് ? ഉത്തരം:നന്ദികെട്ട ലോക മുസ്‌ലിം ഉമ്മത്തിൻ്റെ കൊടുംവഞ്ചന. ⏩മുസ്ലീം ലോകം കുർദുകളോട് എന്താണ് ചെയ്തത്? വിശ്വാസവഞ്ചന. വലിയ വഞ്ചന. കുർദുകളുടെ മാതൃരാജ്യമായ കുർദിസ്ഥാനെ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാ യിരുന്ന, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി രുന്ന കുർദിസ്ഥാനെ മുസ്‌ലിംകൾ(തുർക്കി, ഇറാൻ, ഇറാഖ്, സിറിയ മുതലായവ) കീഴടക്കി. നാലായി വിഭജിച്ചു, ഈ അധിനിവേശക്കാ രുടെ കീഴിൽ കുർദുകളുടെ അവസ്ഥ അതി ക്രൂരവും പലസ്തീനേ ക്കാൾ മോശവുമാണ്. സലാഹുദ്ദീന്റെ അസ്ഥികൾ അദ്ദേഹത്തി ന്റെ ശവക്കുഴിയിൽ നിന്ന് വിറയ്ക്കുന്നുണ്ടാകാം(ha ha ha ha ). പലസ്തീൻ, ചെച്‌ന്യ, റോഹിംഗ്യൻ മുസ്‌ലിം പ്രശ്‌നം, മൊറോ മുസ്‌ലിം പ്രശ്‌നം, ഉറുഗായ് മുസ്‌ലിം പ്രശ്‌നം തുടങ്ങിയ ഏതു മുസ്‌ലിം പ്രശ്‌നങ്ങളെക്കാൾ വലുതും ശക്തവും പഴയതുമാണ് ഈ കുർദ് പ്രശ്‌നം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻ സ് അവർക്കായി ഒരിക്കലും ഒരു പ്രമേയം അവതരിപ്പിച്ചിട്ടില്ല. ഈ ലോകത്തിലെ ഒരു മുസ്‌ലിം സംഘടന പോലും (കുർദിഷ് ജനത യ്ക്ക് പുറത്ത്) കുർദുകൾക്കായി ശബ്ദമുയർത്തിയില്ല. ഇസ്ലാമിക പണ്ഡിതന്മാർ സലാഹുദ്ദീനെക്കുറിച്ച് വാതോരാതെ സംസാരിക്കു മെങ്കിലും കുർദുകൾ എന്ന ഒരൊറ്റ വാക്ക് പോലും പറയാൻ ഭയപ്പെ ടുന്നു. കാരണം എന്തായാലും സലാഹുദ്ദീന്റെ ശത്രുമായിരുന്ന പടിഞ്ഞാറ് മാത്രമാണ്- പ്രത്യേകിച്ചും അമേരിക്കയും ഇസ്രയേലും മാത്രമാണ് സ്വന്തം മാതൃരാജ്യത്തിനായിയുദ്ധം ചെയ്യുന്ന ഈ സലാ ഹുദീൻ അയൂബിയുടെ പിൻമുറക്കാർക്കുവേണ്ടി നിലകൊള്ളു ന്നതും അന്താരാഷ്ട്ര വേദികളിൽ വാദിക്കുന്നതും. അതിൻ്റെ നന്ദി സലാഹിദിൻ്റെ പിൻമുറക്കാർ കാണിക്കാതിരിക്കുമോ !!!! !!!!! ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലികൾ ഇസ്‌ലാം ഉപേക്ഷിച്ച് ക്രൈസ്തവരാക്കുന്ന മൂന്നാമത്തേയോ നാലാമത്തെയോ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ഇന്ന് കുർദ്ധിസ്ഥാൻ എന്നു പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമല്ലോ?

  • @shaheesha2641
    @shaheesha2641 Рік тому

    Ma sha allah 🥰🤍

  • @MubashirAli-h8b
    @MubashirAli-h8b Рік тому

    mashalalh

  • @anasmaradath3791
    @anasmaradath3791 Рік тому

    ഇഹ്സാനോട് കൂടി എല്ലാ പ്രവർത്തിയും ചെയ്യാൻ നാഥൻ നമുക്ക് തൗഫീഖ് ഏകട്ടെ... 🤲🤲

  • @MuhammedfazilCa-fk6et
    @MuhammedfazilCa-fk6et Рік тому

    ❤❤❤

  • @arunraj1055
    @arunraj1055 Рік тому

    കല്ലിനെ ആരാധിക്കുന്നത് ഉറപ്പായി... കള്ളിലെങ്കിൽ kabba zero ആണ്

    • @naturelove1279-j8g
      @naturelove1279-j8g Рік тому

      കല്ലിനെ ആരാധിക്കുന്നില്ല.കല്ലിനെ ബഹുമാനിക്കുന്നു ഉള്ളൂ..കാരണം അത് സ്വർഗ്ഗത്തിൽ നിന്നുള്ള കല്ലാണ്.സ്വർഗ്ഗത്തിൽ വിശ്വസിക്കുന്ന ഏതൊരു മുസ്ലിമും aa കല്ലിനെ ആരാധിക്കുന്നു.

    • @arunraj1055
      @arunraj1055 Рік тому

      @@naturelove1279-j8g no ath boomiyile kallanu scientifically test cheyyan kodku appo ariyam pakshe ningal kodkillallo kodthal poyille ellam.. Kabbayil hindu same rituals anu ath kandal ariyam... Mohammed kalline choondi kanich allahu akbar paranjitundallo.. Maryadiku padikk appo manasilavum

    • @arunraj1055
      @arunraj1055 Рік тому

      @@naturelove1279-j8g sorgathil ninn oru kallum varilla mone.... Pne mohammed oru posco case prathi anu ariyille

    • @naturelove1279-j8g
      @naturelove1279-j8g Рік тому

      @@arunraj1055 already പഠനത്തിന് കൊടുത്തതാണ്..പിന്നെ അല്ലാഹു അക്ബർ എന്ന് പറഞ്ഞാല് കല്ലിനെ അല്ലാ അവിടെ ആരാധിക്കുന്നത്..

    • @arunraj1055
      @arunraj1055 Рік тому

      @@naturelove1279-j8g kallanu allahu boss... Alllahu is a qureshi god

  • @haneefaktpm8637
    @haneefaktpm8637 Рік тому

    മാഷാ അള്ളാ ❤

  • @shareefamullassery5341
    @shareefamullassery5341 Рік тому

    ALHEMDULILLAH 👍 MASHA ALLAH 👍 AAMEEN AAMEEN YA RABBEL AALAMEEN 🤲 PLZ DUA 🤲

  • @XxneonxX_2
    @XxneonxX_2 Рік тому

    CM madavoor ലോകം മുഴുവൻ നിയന്ത്രിക്കുന്നു എന്ന് വിശ്വസിക്കുന്ന നിങ്ങളുടെ തലയിൽ വെറും മണ്ണാണ്. നബി,സ,യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല

  • @sharafudheenk3329
    @sharafudheenk3329 2 роки тому

    👍🏼👍🏼

  • @rasheedvellur1995
    @rasheedvellur1995 2 роки тому

    Samsul ulama

  • @milup3152
    @milup3152 2 роки тому

    💗💗💗

  • @Lucifer-el1tl
    @Lucifer-el1tl 2 роки тому

    കഠിനദുഖത്തിൽ അകപ്പെട്ടിരിയ്ക്കുന്നവർക്ക്‌ വീഞ്ഞ്‌ കൊടുക്കുക. അവർ കുടിച്ച്‌ ദാരിദ്രവും ദുരിതവും വിസ്‌മരിയ്ക്കട്ടെ.... " സുഭാ- 31:7 നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ #മദ്യമോ#ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.* ( ആവർത്തനപുസ്തകം 14 : 26 ) അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു: ( യോഹന്നാൻ 2 : 9 ) *എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.* ( യോഹന്നാൻ 2 : 10 ) "ആഹ്ലാദഭരിതനായ്‌ വീഞ്ഞ്‌ കുടിയ്ക്കുക. കാരണം നീ ചെയ്യുന്നത്‌ ദൈവം അംഗീകരിച്ച്‌ കഴിഞ്ഞതാണു"... സഭാപ്രസ- 9:7 വെള്ളം മാത്രമെ കുടിയ്ക്കൂ എന്ന നിർബന്ധം വിടുക. നിന്റെ ഉദരത്തേയും നിനക്ക്‌ കൂടെ കൂടെ ഉണ്ടാകാറുള്ള രോഗങ്ങളേയും പരിഗണിച്ച്‌ അൽപം വീഞ്ഞ്‌ ഉപയോഗിച്ചു കൊള്ളുക"... 1 തിമോ- 5:23 ബൈബിളിൽ പറയുന്ന വീഞ്ഞ് ലഹരിയില്ലെന്ന് പറഞ്ഞ് വെളുപ്പിക്കാന്‍ വരുന്ന കുഞ്ഞാടുകള്‍ ഉല്‍പ്പത്തി19 : 31-36 പ്രകാരം ലോത്ത് പൂസായി മക്കളുടെ കൂടെ ശയിച്ചത് വായിക്കണം

  • @weone4281
    @weone4281 2 роки тому

    Shamsul ulema

  • @cccccccccccccccccccc.
    @cccccccccccccccccccc. 2 роки тому

    ??? 😶😶

  • @cccccccccccccccccccc.
    @cccccccccccccccccccc. 2 роки тому

    ഉമർ (റ ) എത്രാമത്തെ ആളായി കൊണ്ടാണ് ഇസ്ലാമിലേക്ക് കടന്നുവന്നത്. സ്വഹാബിമാരിൽ

  • @thajmedialive
    @thajmedialive 2 роки тому

    Parasyangalilude panam undakaan enthini ee mahanmare upayogikunnath

    • @ajmalsa786
      @ajmalsa786 11 місяців тому

      Njan play cheythapol parasyam vannilalao

  • @thajmedialive
    @thajmedialive 2 роки тому

    Vishayam: Imaam Navavi Speach: simsarul Haq Hudavi But…. Parasyam: Oru Hindi cinemayude (enikk kandath)

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 роки тому

    ജൂതേൻ മാർ പാവം ആണ് സ്വെർഗത്തിലെ മീനു ഇവിടെ ക് കൊടുക്കാത്തത് എന്താ 👍🏻

  • @muhammadadkinalorp5183
    @muhammadadkinalorp5183 2 роки тому

    Xx

  • @afsalpv_
    @afsalpv_ 2 роки тому

    Shamsul ulama 💚

  • @juvairiyajuvairiya2613
    @juvairiyajuvairiya2613 2 роки тому

    മാഷാ അള്ളാഹ് 👌🏻👌🏻👌🏻👌🏻

  • @smiledon3096
    @smiledon3096 3 роки тому

    💚💚💚🤍🤍🤍

  • @jpinteriorstudio337
    @jpinteriorstudio337 3 роки тому

    Beautiful sharing 🙏🙏

  • @shailamuhammed9093
    @shailamuhammed9093 3 роки тому

    Masha àllah dua cheyyane usthade

  • @nufaizmp2294
    @nufaizmp2294 3 роки тому

    💕