SUNNI TIMES ONLINE
SUNNI TIMES ONLINE
  • 215
  • 1 672 680

Відео

സുന്നി ഐക്യം : ഇനി എ പി വിഭാഗവും ഇ കെ വിഭാഗവും ഒന്നിച്ച് വഹാബിസത്തെ എതിര്‍ക്കും | ചുള്ളിക്കോട് സഖാഫി
Переглядів 2,6 тис.2 роки тому
സുന്നി ഐക്യം : ഇനി എ പി വിഭാഗവും ഇ കെ വിഭാഗവും ഒന്നിച്ച് വഹാബിസത്തെ എതിര്‍ക്കും | ചുള്ളിക്കോട് സഖാഫി
താജുല്‍ ഉലമയും കാന്തപുരം ഉസ്താദും ഇറങ്ങി പോയതാണ് ആ സത്യം തുറന്ന് പറഞ്ഞ് അമ്പലക്കടവ് ഫൈസി
Переглядів 8132 роки тому
താജുല്‍ ഉലമയും കാന്തപുരം ഉസ്താദും ഇറങ്ങി പോയതാണ് ആ സത്യം തുറന്ന് പറഞ്ഞ് അമ്പലക്കടവ് ഫൈസി
സത്യം തുറന്ന് പറഞ്ഞതിന് സയ്യിദ് ജിഫ്രി തങ്ങളെ ഭീഷണിപ്പെടുത്തിയവരോട് കാന്തപുരം ഉസ്താദിന്റ നിലപാട്
Переглядів 4472 роки тому
സത്യം തുറന്ന് പറഞ്ഞതിന് സയ്യിദ് ജിഫ്രി തങ്ങളെ ഭീഷണിപ്പെടുത്തിയവരോട് കാന്തപുരം ഉസ്താദിന്റ നിലപാട്
അന്യ മതസ്ഥരുടെ ആഘോഷം നടത്തുന്നരോട് കളസ സഖാഫി യുടെ താക്കീത്
Переглядів 6232 роки тому
അന്യ മതസ്ഥരുടെ ആഘോഷം നടത്തുന്നരോട് കളസ സഖാഫി യുടെ താക്കീത്
സ്ത്രി-പുരുഷ വസ്ത്ര വിവാദം : കൂറ്റമ്പാറ ഉസ്താദിന്റെ രസകരമായ പ്രഭാഷണം
Переглядів 4232 роки тому
സ്ത്രി-പുരുഷ വസ്ത്ര വിവാദം : കൂറ്റമ്പാറ ഉസ്താദിന്റെ രസകരമായ പ്രഭാഷണം
ഏഴാം വയസ്സ് വരെ സംസാരിക്കാത്ത കുട്ടിയെ സംസാരിപ്പിച്ച ശൈഖുനാ മടവൂര്‍ (റ) കറാമത്ത് | Muneer Baqavi
Переглядів 9 тис.3 роки тому
ഏഴാം വയസ്സ് വരെ സംസാരിക്കാത്ത കുട്ടിയെ സംസാരിപ്പിച്ച ശൈഖുനാ മടവൂര്‍ (റ) കറാമത്ത് | Muneer Baqavi
കറാമത്ത് എന്ത് ? എങ്ങനെ ? പ്രവര്‍ത്തകര്‍ കേള്‍ക്കേണ്ട പേരോട് ഉസ്താദിന്റെ പുതിയ പ്രഭാഷണം
Переглядів 9663 роки тому
കറാമത്ത് എന്ത് ? എങ്ങനെ ? പ്രവര്‍ത്തകര്‍ കേള്‍ക്കേണ്ട പേരോട് ഉസ്താദിന്റെ പുതിയ പ്രഭാഷണം
മഗ്ഫിറത്ത് പ്രതീക്ഷിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിയ മഹാന്‍ | sayyid jaseel kamil saqafi
Переглядів 3453 роки тому
മഗ്ഫിറത്ത് പ്രതീക്ഷിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിയ മഹാന്‍ | sayyid jaseel kamil saqafi
ആരാണ് മഹാനായ ബിശ്റുല്‍ ഹാഫി (റ) | കിടിലന്‍ പ്രഭാഷണം | റാഫി അഹ്സനി കാന്തപുരം
Переглядів 2,3 тис.3 роки тому
ആരാണ് മഹാനായ ബിശ്റുല്‍ ഹാഫി (റ) | കിടിലന്‍ പ്രഭാഷണം | റാഫി അഹ്സനി കാന്തപുരം
ആരായിരുന്നൂ മര്‍ഹും ആദം മുസ്ലിയാര്‍ നാം അറിയാതെ പോകരുത് | അനുസ്മരണപ്രഭാഷണം | MV അബ്ദുറസാഖ് സഖാഫി
Переглядів 3233 роки тому
ആരായിരുന്നൂ മര്‍ഹും ആദം മുസ്ലിയാര്‍ നാം അറിയാതെ പോകരുത് | അനുസ്മരണപ്രഭാഷണം | MV അബ്ദുറസാഖ് സഖാഫി
latestislamicspeech | മുത്ത് നബി (സ) വേദനിപ്പിച്ചവന്‍ നശിച്ചവനാണ് | shafi saqafi mundambra |
Переглядів 1393 роки тому
latestislamicspeech | മുത്ത് നബി (സ) വേദനിപ്പിച്ചവന്‍ നശിച്ചവനാണ് | shafi saqafi mundambra |
latestislamicspeech | ആത്മീയ ചികിത്സയും സിഹ്‌ര്‍ ബാധയും നാം അറിയേണ്ടത് | shafi saqafi mundambra
Переглядів 5173 роки тому
latestislamicspeech | ആത്മീയ ചികിത്സയും സിഹ്‌ര്‍ ബാധയും നാം അറിയേണ്ടത് | shafi saqafi mundambra
ബായാര്‍ തങ്ങളെ പരിഹസിക്കുന്ന വഹാബികളുടെ മനക്കോട്ടകള്‍ തകര്‍ത്ത് ഈ ഉസ്താദിന്റെ പ്രഭാഷണം | latest
Переглядів 3213 роки тому
ബായാര്‍ തങ്ങളെ പരിഹസിക്കുന്ന വഹാബികളുടെ മനക്കോട്ടകള്‍ തകര്‍ത്ത് ഈ ഉസ്താദിന്റെ പ്രഭാഷണം | latest
ബായാര്‍ തങ്ങളെ വിമര്‍ശിക്കുന്നവരോട് | Mullurkkara Muhammed Ali Saqafi
Переглядів 2403 роки тому
ബായാര്‍ തങ്ങളെ വിമര്‍ശിക്കുന്നവരോട് | Mullurkkara Muhammed Ali Saqafi
റഫീഖ് സലഫിയുടെ പൊട്ടത്തരങ്ങളെ വലിച്ചുക്കീറിയ കിടിലന്‍ പ്രഭാഷണം | Abdusamad Saqafi Mayanad
Переглядів 983 роки тому
റഫീഖ് സലഫിയുടെ പൊട്ടത്തരങ്ങളെ വലിച്ചുക്കീറിയ കിടിലന്‍ പ്രഭാഷണം | Abdusamad Saqafi Mayanad
ശൈഖുനാ കാന്തപുരം ഉസ്താദിന്റെ കാറിനെ വിമര്‍ശിക്കുന്നവരോട് | abdusamad saqafi mayanad | latestspeech
Переглядів 1653 роки тому
ശൈഖുനാ കാന്തപുരം ഉസ്താദിന്റെ കാറിനെ വിമര്‍ശിക്കുന്നവരോട് | abdusamad saqafi mayanad | latestspeech
അത് എ.പി ക്ക് വരാനുള്ള റോഡ് ആണ് ഖുതുബുല്‍ ആലം ശൈഖുനാ മടവൂര്‍ |samad saqafi mayanad | latestspeech
Переглядів 3283 роки тому
അത് എ.പി ക്ക് വരാനുള്ള റോഡ് ആണ് ഖുതുബുല്‍ ആലം ശൈഖുനാ മടവൂര്‍ |samad saqafi mayanad | latestspeech
മടവൂര്‍ മഖാം സിയാറത്തിന് ആദ്യം നേതൃത്വം നല്‍കിയത് കാന്തപുരം ഉസ്താദ് | samad saqafi mayanad
Переглядів 1223 роки тому
മടവൂര്‍ മഖാം സിയാറത്തിന് ആദ്യം നേതൃത്വം നല്‍കിയത് കാന്തപുരം ഉസ്താദ് | samad saqafi mayanad

КОМЕНТАРІ

  • @MUHAMMED-MAHIR
    @MUHAMMED-MAHIR 15 годин тому

    Seyyidul ulamah 🥰💗

  • @MuhammedaliAli-t9j
    @MuhammedaliAli-t9j 10 днів тому

    ഇത്‌ ഇങ്ങളെ മോല്യർ അല്ല ദാരിമി

  • @Googlename-s6n
    @Googlename-s6n 14 днів тому

    അല്ലാഹുവിന്റെ ഔലിയാക്കളെ ധിക്കരിച് കൊണ്ട് അവരുടെ പ്രസ്ഥാനത്തിൽ നിന്നും ചാടി പോയി സമുദായത്തെ രണ്ടാക്കി വിഭജിച്ച വ്യക്തിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ക്ക് എന്തർഹത യാനുള്ളത്

  • @NafiyaShiha
    @NafiyaShiha Місяць тому

    ❤❤❤❤ امين برحمتك يا ارحم الراحمين

  • @nasheel.4009
    @nasheel.4009 Місяць тому

    Masha allah ❤❤

  • @maibrahimabubakkar7176
    @maibrahimabubakkar7176 Місяць тому

    Masahahlla Dohaqatr

  • @Kunjumon-rr6uz
    @Kunjumon-rr6uz 2 місяці тому

    അൽഹംദുലില്ലാഹ്❤

  • @abdullaMuyhadeen
    @abdullaMuyhadeen 2 місяці тому

    അതിന് എന്ത് ബാത്തിൽ ആയിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്

  • @ismail8169
    @ismail8169 3 місяці тому

    ചിത്തെലി ചെലക്കുന്നു

  • @mohamedparayil1910
    @mohamedparayil1910 4 місяці тому

    Paraeyumpoale.choathyam..ariyillaatta.jaahilukal.ennittu.parayunnu.ustaad .vallappuzhayil.ninnu.oadi.benz.ford.tata.leylend.bmw.toyoto

  • @IbrahimKutty-m2r
    @IbrahimKutty-m2r 4 місяці тому

    ഇവൻ മാർ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ എന്തായിരികും ?

  • @siddiqueparambil
    @siddiqueparambil 4 місяці тому

    എന്തിനാടാ ആ പള്ളി അംബരചുംബികൾ എത്ര എത്ര അതിൽ നിസ്കരിക്കാൻ എത്ര എത്രയാളുകൾ ഒരറ്റ ഒരണ്ണത്തിന് ഹിദായതുണ്ടാകുയില്ല ഇത് മുത്ത്നബി പറഞ്ഞതാണ് ഞാനല്ല

    • @crazyvideos500
      @crazyvideos500 Місяць тому

      Ni muth nabi avathirunna mathi..... Niskarikaan aalundo enn poyi nokk

  • @Assaqaff
    @Assaqaff 4 місяці тому

    ua-cam.com/video/9wQRzNtfmIs/v-deo.htmlsi=o1_C0KyOB81cpY_X

  • @mohananputhiyeduthu9563
    @mohananputhiyeduthu9563 4 місяці тому

    ❤🙏

  • @kamalasanan7
    @kamalasanan7 4 місяці тому

    ഔലിയാക്കൾ മുഹമ്മദ് നബി സ്വലല്ലാഹു അലൈഹിവസല്ലമയെ അനുകരിക്കുന്നവരായിരിക്കണം തടിവെക്കൽ സുന്നതല്ലേ ഇദ്ദേഹത്തിന് എന്ത് കൊണ്ട് താടി ഇല്ല

  • @handsom880
    @handsom880 5 місяців тому

    കാണണം എന്ന ആഗ്രഹം വെച്ച് സ്വലാത്തിനെ അധികരിപ്പിക്കൂ... താജു സ്വലാത്ത് ചൊല്ലൂ... ഇന്ഷാ അല്ലാഹ് തങ്ങളെ കാണാൻ ഭാഗ്യം ലഭിക്കും

  • @latheef969
    @latheef969 5 місяців тому

    അള്ളാഹുവും റസൂലും പടിപ്പിച്ചതല്ലെ ദീൻ അലവി സക്കാഫിയുടെ ഇഷ്ടതിന് പറയുന്ന നല്ല ദീൻ ദീൻ അള്ളഹുവും റസൂലും പഠിപ്പിച്ചതാണ് ഞങ്ങൾ കൊണ്ട് നടക്കുന്നത്.

  • @AbdulJalal-dl8bj
    @AbdulJalal-dl8bj 5 місяців тому

    😅

  • @Shareef-wk8ow
    @Shareef-wk8ow 5 місяців тому

    Ap ustad ❤❤❤❤

  • @Fathimamueenahadiya313
    @Fathimamueenahadiya313 6 місяців тому

    എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് പരിപ്പൂർണ്ണമായും എഴുതിയിരിക്കണംട്ടോ..☺️ അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

  • @mr.butler1232
    @mr.butler1232 6 місяців тому

    ആമീൻ 🤲🤲

  • @abum.k690
    @abum.k690 6 місяців тому

    വല്ലാത്ത ആഗ്രഹം : അരിവാൾ സുന്നി യുടെ കീഴി ഒരുമിക്കുക😅😅

  • @crazyvideos500
    @crazyvideos500 6 місяців тому

    ഞങ്ങളുടെ നാട്ടിലാണ്.. ഇയാളുടെ പേര് ഇപ്പോൾ മൊറളിച്ച ദാരിമി ആണ്

  • @ayishazahra6968
    @ayishazahra6968 6 місяців тому

    ആമീൻ.... 🤍 അള്ളാഹു ahlussunnah valjamaa'ath ഇൽ അടിയുറച്ചു നിൽക്കാൻ തൗഫീഖ് നൽകട്ടെ... ആമീൻ 🤍

  • @m4hubburasool358
    @m4hubburasool358 6 місяців тому

    ഇത് 2024 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

    • @crazyvideos500
      @crazyvideos500 6 місяців тому

      ഞങ്ങളുടെ നാട്ടിലാണ്.. ഇയാളുടെ പേര് ഇപ്പോൾ മൊറളിച്ച ദാരിമി ആണ്

  • @rightpathmedia4816
    @rightpathmedia4816 6 місяців тому

    ആമീൻ 🤲🤲

  • @manojmanu12398
    @manojmanu12398 6 місяців тому

    kuzhimanna kuzhiyile mannaayipoyo😂😂😂😂😂😂😂😂😂😂😂😂😂

    • @crazyvideos500
      @crazyvideos500 Місяць тому

      ഞങ്ങളുടെ നാട്ടിലാണ്.. ഇയാളുടെ പേര് ഇപ്പോൾ മൊറളിച്ച ദാരിമി ആണ്😂

  • @SameerBK-nb5jk
    @SameerBK-nb5jk 7 місяців тому

    ഞാൻ കണ്ടു നബിയെ

  • @moideenkuttym2439
    @moideenkuttym2439 7 місяців тому

    ലീഗ് സമ്മയിക്കൂലാ ഉസ്താതെ

  • @yousafac9035
    @yousafac9035 7 місяців тому

    ❤❤

  • @naufalassantayyath526
    @naufalassantayyath526 7 місяців тому

    Aaammmeeennn

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 7 місяців тому

    1990 കാന്തം മുടിയൻ പാഠപുസ്തകത്തിലൂടെ നിരീശ്വരത്വം പഠിപ്പിച്ചത് മറക്കരുത്

  • @haseenmon
    @haseenmon 7 місяців тому

    ماشءالله

  • @haseenmon
    @haseenmon 7 місяців тому

    ماشالله

  • @നേര്പറയലാണെന്റെസ്വത്വം

    ഇവർക്കന്ന് ഇളകിയ ഒരു ഹാലിളക്കവും വെപ്രാളവും മുരൾച്ചയും തെറിവാക്കു പറച്ചിലും ഗ്രാമ ഗ്രാമം തോറും പച്ചയിറച്ചി കടിച്ചു വലിച്ചു തിന്നലും ഒക്കെ അഹ്ലുസ്സുന്നയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുടെ കണ്ണ് നനയിച്ചിട്ടുണ്ട്....... അൽഹംദുലില്ലാഹ്...... ഇന്ന് ശഅറെ മുബാറക്ക് മസ്ജിദ് മുസ്ലീങ്ങൾക്ക് ആകമാനം അഭിമാന സ്തംഭമായി നിലകൊള്ളുമ്പോൾ അതേ കണ്ണുകളിൽ റബ്ബിനോടുള്ള സ്തുതിയുടെ കണ്ണുനീർ...... സത്യത്തിൽ ഇവർ ഉള്ളതുകൊണ്ട് ഇത് മാലോകർ ഇത് ഒന്നായി ഏറ്റെടുക്കുകയും കാര്യങ്ങൾ അവർ എത്ര തടസ്സപ്പെടുത്താൻ ശ്രമിച്ചാലും പരമാവധി വേഗത്തിൽ ആക്കുവാനുള്ള ഒരു ഊർജ്ജമായി തീരുകയുമായിരുന്നു..... ഈ പാവങ്ങളുടെ ഇതുപോലെത്തെ വീഡിയോ ക്ലിപ്പുകൾ ചിന്തകൾക്ക് വിശാലതയില്ലാത്ത ഇത്തരം ആളുകളുടെ പിടിപ്പുകേട് കാട്ടിത്തരുന്നു..... സത്യത്തിൽ നിങ്ങൾ ആരുടെയൊക്കെയോ ചട്ടുകങ്ങളായി വിറളി പിടിച്ച പാവകളായി തീരുകയായിരുന്നുഅന്ന്....... രാഷ്ട്രീയക്കാരും മുജാഹിദുകളും നിങ്ങളെ മുന്നിലേക്ക് ഇറക്കി ഇരുട്ടത്തിരുന്ന് ഊറി ചിരിച്ചു......... ആ സത്യമൊക്കെ ഇപ്പോൾ എല്ലാവരും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു....... എല്ലാവർക്കും റബ്ബ് വിശാലമായ മനസ്സ് നൽകട്ടെ..... സുന്നികൾക്ക് കൂടുതൽ ഇസ്സത്ത് നൽകട്ടെ നമ്മെ ഒരുമിപ്പിക്കട്ടെ😍

  • @phoenixvideos2
    @phoenixvideos2 8 місяців тому

    ❤❤❤

  • @hubailkry9233
    @hubailkry9233 8 місяців тому

    😢😢😢😢😢

  • @nasarmkm3484
    @nasarmkm3484 8 місяців тому

    വായ് തുറന്നാൽ കളവ് പറയുന്ന വഹ്ഹാബികൾ

  • @arfanaali2815
    @arfanaali2815 9 місяців тому

    Beautiful view❤

  • @Bismillahimedia
    @Bismillahimedia 9 місяців тому

    👍👍❤❤❤😢😢

  • @maadih
    @maadih 9 місяців тому

    ❤❤🎉

  • @ahamedkc
    @ahamedkc 9 місяців тому

    വിമർശകർക്ക് അള്ളാഹു എല്ലാം കൃത്യമായി മനസ്സിലാക്കാനുള്ള തൗഫീഖ് നൽകട്ടെ - ആമീൻ

  • @abdurazaquenk2916
    @abdurazaquenk2916 10 місяців тому

    എന്തിനാ മൊയ്ല്യാരെ ഇങ്ങനെ ഫിത്നയുമായി നടക്കുന്നത്

    • @crazyvideos500
      @crazyvideos500 6 місяців тому

      ഞങ്ങളുടെ നാട്ടിലാണ്.. ഇയാളുടെ പേര് ഇപ്പോൾ മൊറളിച്ച ദാരിമി ആണ്

  • @AbdulHakeen-w7r
    @AbdulHakeen-w7r 10 місяців тому

    Mugam ketto mone

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 10 місяців тому

    രോമാഞ്ചം.... 👍👍👍👍ഉസ്താദ് ♥️

  • @ishquethwayba90
    @ishquethwayba90 10 місяців тому

    മുടി ഉണ്ടോ അവിടെ അതോ ബിൽഡിങ് മാത്രമേ ഒള്ളൂ

  • @phoenixvideos2
    @phoenixvideos2 10 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammadAli-gz2eq
    @MuhammadAli-gz2eq 10 місяців тому

    ഈ പോത്ത് ഏതാ?

  • @muhammadthwaha1465
    @muhammadthwaha1465 10 місяців тому

    Pulikutti Alavi Saqafi 🔥

  • @insightalbums9409
    @insightalbums9409 11 місяців тому

    അൽഹംദുലില്ലാഹ് എനിക്കും ഇതുവരെ 3 തവണ കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് അവസാനമായി 26/12/ 23 തിയ്യതിയിൽ കാണാൻ സാധിച്ചു . ഞാൻ ദിവസവും കുറഞ്ഞത് 100 തവണ സ്വലാത്ത് ചൊല്ലാറുണ്ട് കുറെ വർഷങ്ങൾ ആയിട്ട് .എല്ലാവര്ക്കും കഴിയും നല്ല മനസ്സ് ആക്കി എടുക്കുക മനസ്സിൽ കാണണം എന്ന മോഹം കൊണ്ടുവരിക ..3 തവണ കണ്ടതും ഇപ്പോഴും മനസ്സിൽ ഉണ്ട് .അവസാനമായി കണ്ടതിൽ എന്നെ മാറോടു ചേർത്ത് കെട്ടിപിടിച്ചിരുന്നു .صل الله على سيدنا محمد صل الله عليه وسلم നിങ്ങളുടെ ദുഹായിൽ എന്നെയും എൻ്റെ മാതാപിതാക്കളെയും കുടുംബത്തെയും ഉൾപെടുത്താൻ ശ്രമിക്കണേ .

    • @SameerBK-nb5jk
      @SameerBK-nb5jk 7 місяців тому

      എനിക്കും കുടുംബത്തിനും നിങ്ങൾ എല്ലാ ദിവസവും ദുഹാ ചെയ്യണം

    • @insightalbums9409
      @insightalbums9409 6 місяців тому

      @@SameerBK-nb5jk insha allah

    • @misiriulyamihu-vc5jr
      @misiriulyamihu-vc5jr 4 місяці тому

      Enik Kanan duha chayanam taa plzz