MFrames Paradise
MFrames Paradise
  • 1
  • 2 826
GOTTI Malayalam Short Film
മലപ്പുറം ഗവ കോളേജിലെ മലയാളം ബിരുദപഠനത്തിന്റെ ഭാഗമായി ചെയ്ത ഹൃസ്വചിത്രമാണ് ഗോട്ടി. ടി പത്മനാഭന്റെ കഥയായ ഗോട്ടിയെ അവലംബമാക്കിയാണ് ഈ ചെറുചിത്രവും എടുത്തിരിക്കുന്നത്. കഥയിൽ നിന്നും നേരിയ വ്യത്യാസങ്ങൾ ചിത്രത്തിലുണ്ട്. പ്രൊജക്റ്റ് വർക്ക് ആയതിനാൽ വലിയ കൈകടത്തലുകൾ കഥയിലോ സംഭാഷണത്തിന്റെ സാധ്യമാക്കിയിട്ടില്ല. കാണുക....അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Переглядів: 2 827

Відео

КОМЕНТАРІ

  • @prasanthmanghat6566
    @prasanthmanghat6566 3 роки тому

    ഗോട്ടി കണ്ടു. ടീമിന് സ്നേഹം . അഭിവാദ്യം - അഭിനന്ദനം . നന്നായി ചെയ്തിട്ടുണ്ട്.. ശ്രീരാഗ് , അഭിനയത്തിന്റെ തീപ്പൊരി ഉള്ളിലുള്ള കുട്ടിയാണ്. പലയിടത്തും , മുതിർന്നവരെ ബഹുദൂരം കവച്ചുവെക്കുന്ന screen presence & ഭാവാഭിനയം കാഴ്ചവെക്കുന്നു. സ്കൂൾ അന്തരീക്ഷവും ഗ്രാമഭംഗിയും ആ കർഷകം.. ഇനിയും പിറക്കട്ടെ

  • @sanaysanay5239
    @sanaysanay5239 3 роки тому

    SREEKUTTAN uyirrrr

  • @NISHAMNISU
    @NISHAMNISU 3 роки тому

    super apu polichu 👍🏻👍🏻👍🏻❤️❤️

  • @prasanthkk5149
    @prasanthkk5149 3 роки тому

    അപ്പു ആയി അഭിനയിച്ച കുട്ടി ഒരു പ്രതിഭയാണ് , വളരെയധികം ആസ്വദിച്ചു.👌👌👌👌

  • @shahanalulu3614
    @shahanalulu3614 3 роки тому

    Nan padicha scl ann 💞

  • @muhammedafnan4947
    @muhammedafnan4947 3 роки тому

    Poli

  • @jaktd1
    @jaktd1 3 роки тому

    നല്ലൊരു actor നെ കാണുന്നു.....

  • @GirishKumar-og1re
    @GirishKumar-og1re 3 роки тому

    👍👍👍👍👍❤️

  • @seemak205
    @seemak205 3 роки тому

    Sreekutta...super

  • @bindupriya8475
    @bindupriya8475 3 роки тому

    👍👍👍

  • @najivalueoflove7590
    @najivalueoflove7590 3 роки тому

    ഞാൻ ശ്രീരാഗ് ന്റെ ഒപ്പം നാടകതിൽ അഭിനയിച്ചിട്ടുണ്ട് അവനൊരു വേറെ ലെവലാണ് അഭിനയത്തിൽ

  • @keerthanaactivities3721
    @keerthanaactivities3721 3 роки тому

    Sreerag super performance👌👌👍👍

  • @rathin6810
    @rathin6810 3 роки тому

    👏👏👏👏😍😍😍👌👌👌👌👌👌👌

  • @cjpvaikas5833
    @cjpvaikas5833 3 роки тому

    Sreekuttan❤️(Sreerag)

  • @janakytv6129
    @janakytv6129 3 роки тому

    ശ്രീക്കുട്ടാ ... സൂപ്പർ

  • @cjpvaikas5833
    @cjpvaikas5833 3 роки тому

    😍👍

  • @devanandm241
    @devanandm241 3 роки тому

    Cheeman aaloru killadi thanne

  • @ratheeshmukkam7612
    @ratheeshmukkam7612 3 роки тому

    👍👍👍 ശ്രീക്കുട്ടൻ വളരെ നന്നായി അഭിനയിച്ചു. അഭിനയകലയിൽ നല്ല ഭാവിയുണ്ട്. അഭിനന്ദനങ്ങൾ... 💕💞💕

  • @pretttyypalette
    @pretttyypalette 3 роки тому

    Yaa mwonee🤣🔥

  • @Jaseelflick
    @Jaseelflick 3 роки тому

    Poli🖤

  • @nandunandu4150
    @nandunandu4150 3 роки тому

    💥😻

  • @miyanfahad4181
    @miyanfahad4181 3 роки тому

    Sreerag 💞❤

  • @iyas6794
    @iyas6794 3 роки тому

    Sreerag Supremacy🔥🔥

  • @afreediap3932
    @afreediap3932 3 роки тому

    Thalapathy sreerag💥

  • @rabinapprabinapp1154
    @rabinapprabinapp1154 3 роки тому

    Adipoli♥️

  • @jishnamanjeri3667
    @jishnamanjeri3667 3 роки тому

  • @framesinblue4887
    @framesinblue4887 3 роки тому

    superb making

  • @ajitharjunan3179
    @ajitharjunan3179 3 роки тому

    ഹരേ❤️❤️

  • @midhunabalakrishnan4118
    @midhunabalakrishnan4118 3 роки тому

    ഹരി ❤️