Mahesh. Erathel
Mahesh. Erathel
  • 20
  • 20 052

Відео

തൂക്കുകട്ട കറക്റ്റ് ആക്കാം ഈസി ആയി
Переглядів 39Місяць тому
തൂക്കുകട്ട കറക്റ്റ് ആക്കാം ഈസി ആയി
plastering
Переглядів 18Місяць тому
plastering
floor pcc
Переглядів 342 місяці тому
floor pcc
ഭിത്തിയ്ക്കും Slab നും ഇടയ്ക്ക് പേപ്പർ ഇടണോ?
Переглядів 1,4 тис.2 місяці тому
ഭിത്തിയ്ക്കും Slab നും ഇടയ്ക്ക് പേപ്പർ ഇടണോ?
roof slab കമ്പി കെട്ട്
Переглядів 7222 місяці тому
roof slab കമ്പി കെട്ട്
13 August 2024
Переглядів 372 місяці тому
13 August 2024
ജാക്കിയിൽ 8 mm കമ്പി വച്ചാൽ
Переглядів 372 місяці тому
ജാക്കിയിൽ 8 mm കമ്പി വച്ചാൽ
ഡബിൾഹൈറ്റ് ഉള്ള സ്ഥലത്ത് ജന്നൽ വയ്ക്കുന്നത് എങ്ങിനെ?
Переглядів 3,3 тис.2 місяці тому
ഡബിൾഹൈറ്റ് ഉള്ള സ്ഥലത്ത് ജന്നൽ വയ്ക്കുന്നത് എങ്ങിനെ?
കട്ട പണി ഓരായം ടൈറ്റ് ആക്കൽ
Переглядів 2,6 тис.2 місяці тому
കട്ട പണി ഓരായം ടൈറ്റ് ആക്കൽ
ആനവാ കമ്പി കെട്ട്
Переглядів 3992 місяці тому
ആനവാ കമ്പി കെട്ട്
ആനവാ വാർക്കാൻ തട്ട് അടി
Переглядів 3073 місяці тому
ആനവാ വാർക്കാൻ തട്ട് അടി
16 July 2024
Переглядів 3683 місяці тому
തട്ട് പൊളിക്കുമ്പോൾ സ്പാൻ നീക്കം ചെയ്യുന്ന വിധം അടിപൊളി സൂത്രം
ferroslab fitting chipping
Переглядів 423 місяці тому
ferroslab fitting chipping
കട്ടിളവയ്പ്പ്
Переглядів 2,7 тис.3 місяці тому
കട്ടിളവയ്പ്പ്

КОМЕНТАРІ

  • @rsdsmile
    @rsdsmile 2 дні тому

    ഇവിടെ എന്ത് കൊണ്ട് pile work ചെയ്തില്ല...? ഇതാണോ pile work ആണോ മെച്ചം? ചെലവ് കുറവ് ഏതാണ്?

    • @mahesh.erathel2676
      @mahesh.erathel2676 23 години тому

      @@rsdsmile ഇവിടെ 4 അടി താഴ്ച പാറ ഉണ്ട് ചില പ്പില്ലർ 6 അടി വരെ

  • @shajahanali9620
    @shajahanali9620 4 дні тому

    Nice video

  • @shibuparavurremani2939
    @shibuparavurremani2939 Місяць тому

    ഇതൊക്കെ ഈ പ്രോഡ്കറ്റിൻ്റെ ബിസിനസ്സിന് വേണ്ടി പണ്ട് ആൾക്കാരെ പറ്റിക്കാൻ ഇറക്കിയ ഏർപ്പാട് ആണ് സർകാർ കെട്ടിടം മുതൽ വലിയ കമ്പനി ചെയ്യിക്കുന്ന ഫ്ളാറ്റും വില്ലയും പണിത് കൊണ്ടിരിക്കുന്ന ഞങൾ ഇതുവരെ എങ്ങും ഈ പേപ്പർ ഉപയോഗിക്കുന്നില്ല ഞങൾ പണിത എങ്ങും പൊട്ടലും ഇല്ല ചീറ്റലും ഇല്ല

    • @mahesh.erathel2676
      @mahesh.erathel2676 Місяць тому

      @@shibuparavurremani2939 ഫ്ളാറ്റും വില്ലയും എല്ലാം പില്ലർ ബിം അല്ലേ നമ്മൾ ഇവിടെ 2 കൊല്ലം കഴിഞ്ഞാലും കാണണ്ട ആൾക്കാർ ആണ്

    • @shibuparavurremani2939
      @shibuparavurremani2939 Місяць тому

      @@mahesh.erathel2676 ഫ്ലാറ്റ് പില്ലർ ബിം തന്നേ വില്ല അങ്ങനെ അല്ല അത് സാധ കെട്ടിടം പോലെ തന്നെയാണ് പണിയുന്ന മൂലകളിൽ പില്ലർ കാണും പക്ഷേ ബീം കാണില്ല അത് ഞാൻ ഒരു ഉദാകരണം പറഞ്ഞത് ആണ് ഒരുപാടു വലിയ എഞ്ചിനീയർമാരുടെ കീഴിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് സർകാർ എഞ്ചിനീയർ ഉൾപ്പടെ അവര് പോലും ഇത് ഉപയോഗിക്കാൻ പറയില്ല

  • @narayanadas3224
    @narayanadas3224 Місяць тому

    Super kaam chatan

  • @Mmc-k4b
    @Mmc-k4b Місяць тому

    ഈ പേപ്പർ എവിടെ കിട്ടും

    • @mahesh.erathel2676
      @mahesh.erathel2676 Місяць тому

      @@Mmc-k4b ഒട്ടുമിക്ക ഹാർഡ് വെയർ കടകളിലും ഉണ്ട്

  • @sadik359
    @sadik359 2 місяці тому

    ഞാൻ ആദ്യ മായിട്ടാണ് കാണുന്നത് ഇത്‌ എങ്ങനെ സാധിച്ചു

  • @muhammedashkarp.a9630
    @muhammedashkarp.a9630 2 місяці тому

    8 inch bricks aano

    • @mahesh.erathel2676
      @mahesh.erathel2676 2 місяці тому

      @@muhammedashkarp.a9630 ആം

    • @unnimadhav8390
      @unnimadhav8390 Місяць тому

      മെയിൽ കട്ടിള വെക്കുമ്പോൾ 3 ഇഞ്ച് കനത്തിൽ സിമൻ്റ് വെച്ചാൽ മതിയോ?

    • @mahesh.erathel2676
      @mahesh.erathel2676 Місяць тому

      @@unnimadhav8390 തറബെൽറ്റ് കറക്റ്റ് വാട്ടർ ലവൽ ആണ് എങ്കിൽ ഒന്നര ഇഞ്ച് മതി. അല്ലേൽ ഒത്തിരി മണൽ ആവശ്യം വരും

    • @mahesh.erathel2676
      @mahesh.erathel2676 Місяць тому

      മണൽ ആവശ്യം വരും എന്ന് പറഞ്ഞത് ടൈൽസ് ഇടുന്നവർ കട്ടിളയുടെ അടിവശം ആണ് വാട്ടർ ലവൽ പിടിച്ച് ടൈൽസ് ഇടുന്നത്.

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 2 місяці тому

    Good video..... ടാർ ഷീറ്റ് ആണോ ഇത്. കമ്പി കെട്ടുന്നതിന് മുമ്പ് ഇട്ടാലോ

    • @mahesh.erathel2676
      @mahesh.erathel2676 2 місяці тому

      @@shameemvswayanadjubi8384 ടാർ ഷീറ്റ് അല്ല പേപ്പർ ആണ് ഒരു സൈഡ് പ്ലാസ്റ്റിക്ക് കോട്ടിംഗ് ഉണ്ട്

    • @Manojnedumangad
      @Manojnedumangad Місяць тому

      👌👌👌

  • @akashv9036
    @akashv9036 2 місяці тому

    തേപ്പു പഠിപ്പിക്കുന്ന വീഡിയോ ചെയ്യുമോ

    • @mahesh.erathel2676
      @mahesh.erathel2676 2 місяці тому

      @@akashv9036 two weeks. കഴിഞ്ഞോട്ടേ

    • @akashv9036
      @akashv9036 2 місяці тому

      @@mahesh.erathel2676 🤗

    • @Dileepkumar.C.KDileep
      @Dileepkumar.C.KDileep 2 місяці тому

      ഏത് തരമാ,....

    • @Dileepkumar.C.KDileep
      @Dileepkumar.C.KDileep 2 місяці тому

      ചേട്ടാ സിമന്റിന്റെ നാല് കള്ളിവയ്ക്കുന്ന വീഡിയോ ഇട്

  • @mathewsmathewkizhakkel534
    @mathewsmathewkizhakkel534 2 місяці тому

    Thank you for your information

  • @Rijeeshvprijeesh
    @Rijeeshvprijeesh 2 місяці тому

    കെട്ട് സൂപ്പർ

  • @mahesh.erathel2676
    @mahesh.erathel2676 2 місяці тому

    Ok bro

  • @LibinThomas-n1y
    @LibinThomas-n1y 2 місяці тому

    ആദ്യം വച്ച കട്ട താഴത്തെ കട്ടയുടെ സെൻട്രൽ ബാലൻസ് ചെയ്ത് രണ്ട് സൈഡിലോട്ടു വെക്കണം

  • @TEANSVLOGS
    @TEANSVLOGS 3 місяці тому

    Smart work

  • @TEANSVLOGS
    @TEANSVLOGS 3 місяці тому

    ❤❤

  • @rajeesh_kumar
    @rajeesh_kumar 3 місяці тому

  • @jayanmangattukunnel5875
    @jayanmangattukunnel5875 3 місяці тому

    എവിടെയാ നിങ്ങളുടെ നാട്?

  • @marcojose9310
    @marcojose9310 3 місяці тому

    மிகவும் நல்லது, இந்த தொகுதியின் அளவீடுகள் என்ன?

  • @Manojnedumangad
    @Manojnedumangad 3 місяці тому

    👌👌

  • @manojcool1436
    @manojcool1436 3 місяці тому

    Mahesh bro...adichu keri vaaaa