TRAVEL WITH CHEF UNNI
TRAVEL WITH CHEF UNNI
  • 56
  • 34 395
കാസറഗോഡ് ജില്ലയിൽ ഇങ്ങനെയും ഒരു ക്ഷേത്രം
കാസറഗോഡ് ജില്ലയിലെ അഞ്ഞൂറോളം വർഷം പഴക്കം ഉള്ള ക്ഷേത്രം ആണ് അടുക്കത്ത് ഭഗവതി ക്ഷേത്രം പ്രകൃതി ഭംഗി നിറഞ്ഞു നിൽക്കുന്ന ഈ ക്ഷേത്രത്തിൽ ആമയൂട്ട് പ്രധാന വഴിപാട് ആണ് ഒരുപാട് ആനകളെ സംരക്ഷിച്ചു പോരുന്ന ഈ ക്ഷേത്രം ഭക്ത ജനങ്ങൾക്ക് ശാന്തിയും സമാധാനവും ലഭിക്കുന്ന നല്ലൊരു ക്ഷേത്രം ആണ്
#AdukkathBagavathiTemple
#Velakkunn
#Bedadukka
#KasaragoTourism
#KasaragodTemples
Переглядів: 367

Відео

എഴുപതാം വയസ്സിലും ഒരുപാട് കഴിവുകളുമായി ഒരമ്മ
Переглядів 3,3 тис.Місяць тому
എഴുപതാം വയസ്സിലും ഒരുപാട് കഴിവുകളുമായി പുറം ലോകം അറിയാത്ത കലാകാരി മാധവിയമ്മ മനസ്സിൽ നന്മയും സ്നേഹവും ദൈവീകമായ കഴിവുകളും ഉള്ള ഈ അമ്മയെ പ്രോത്സാഹനം കൊടുത്ത് ഉയരങ്ങളിൽ എത്തിക്കേണ്ടത് നമ്മുടെ കടമയാണ് കാസറഗോഡ് ജില്ലയിലെ ബേടകം ചോട്ടായിലാണ് ഈ അമ്മയുടെ വീട് #Bedakam kasaragod #Madhaviyamma
ഒരു മാവിൽ നിന്ന് തന്നെ പലതരം മാങ്ങാകൾ ഉണ്ടാക്കാം
Переглядів 3463 місяці тому
സ്ഥല പരിമിതി ഉള്ളവർക്ക് ഒരു മാവിൽ നിന്ന് തന്നെ പലതരം വെറൈറ്റി മാങ്ങാകൾ ഉണ്ടാക്കാൻ പറ്റുന്ന മൾട്ടി ഗ്രാഫറ്റിംഗ് #Grafting #MangoTreeGrafting #MultyGrafting
പ്രകൃതി ഭംഗി ആസ്വദിക്കാൻ അടിപൊളി ഗ്രാമം
Переглядів 6134 місяці тому
പ്രകൃതി ഭംഗിയും നെൽപാഠത്തിന്റെ ഹരിതാഭയും കൊണ്ട് മനോഹരമായ ഗ്രാമം ആണ് അഞ്ജനമുക്കൂട് കാസറഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ചന്ദ്രഗിരി പുഴയുടെ കുളിർ കാറ്റേറ്റ് സഞ്ചാരികളുടെ മനസു തണുപ്പിക്കാൻ പറ്റിയ സ്ഥലമാണ് നമ്മുടെ നാട്ടിൽ അന്ന്യം നിന്നു പോകുന്ന നെൽ കൃഷി അതിന്റെ പൂർണ്ണ ഭംഗിയിൽ ആസ്വദിക്കാൻ പറ്റിയ സ്ഥലവും കൂടിയാണ് എന്തുകൊണ്ടും സഞ്ചാരികളുടെ മനസ് കവരും എന്നതിൽ യാതൊരു സംശയവും ഇ...
റാണിപുരം മലമുകളിൽ വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവം
Переглядів 8735 місяців тому
പെരുതടി ശ്രീ മഹാദേവ ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി പേരുതടി അപ്പന്റെ ആരൂഢ സ്ഥാനമായ റാണിപുരം കുന്നിൻ മുകളിൽ നടക്കുന്ന ഗിരിപൂജ വളരെ മനോഹരമായ ഒരു കാഴ്ചയാണ് നമുക്ക് സമ്മാനിക്കുന്നത് മല മുകളിലെ ബ്രഹ്മ ഗിരിയിലെ പറക്കൂട്ടത്തിനിടയിലുള്ള താതനാർ കല്ലിൽ മഹാ ദേവനും ഇതിന്റെ താഴ്ഭാഗത്തുള്ള തായ് മളിയിൽ പാർവതി ദേവിയും വസിച്ചിരുന്നതയാണ് വിശ്വാസം ആദ്യം തായ് മളിയിൽ ഇറങ്ങി പാർവതി ദേവീക്കുള്ള പൂജ തുടങ്ങും. ഇത് പൂർത്...
പാറ മുകളിലെ ക്ഷേത്രം Sree Karinjeshwara temple Karnadaka
Переглядів 4666 місяців тому
ദക്ഷിണ കർണാടകയിലെ ബെൽത്തങ്ങാടിക്ക് അടുത്തായി പാറ മുകളിൽ സ്ഥിതി ചെയ്യുന്ന അടിപൊളി വ്യൂ ഉള്ള ക്ഷേത്രമാണ് കരിഞ്ചേശ്വര 600 സ്റ്റെപ്പുകൾ കയറി മുകളിലെത്തിയാൽ നല്ലൊരു അനുഭവം ആണ് ലഭിക്കുക നല്ലൊരു ടൂറിസ്റ്റ് സ്പോട്ടും ആത്മീയ കേന്ദ്രവും കൂടിയാണ് ഇവിടം #KaijnjeshwaraTemple #Bantwal #Belthangadi #Dakshin Karnadaka
Kuttikanam water falls poodumkallu kasaragod
Переглядів 1,3 тис.6 місяців тому
Kuttikanam water falls poodumkallu kasaragod
#Kudumboor Dam bridge explore
Переглядів 7818 місяців тому
#Kudumboor Dam bridge explore
#Kudumboor Dam with Bridge #Ranipuram
Переглядів 6659 місяців тому
#Kudumboor Dam with Bridge #Ranipuram
ഞാണി പഴം എവിടെ കണ്ടാലും വിടരുത്
Переглядів 4589 місяців тому
ഞാണി പഴം എവിടെ കണ്ടാലും വിടരുത്
#Guna cave Cheettakkal caves in Kasaragod kerala
Переглядів 4,2 тис.9 місяців тому
#Guna cave Cheettakkal caves in Kasaragod kerala
#NELLITHATTU TEMPLE KASARAGOD PANDI
Переглядів 7749 місяців тому
#NELLITHATTU TEMPLE KASARAGOD PANDI
റോഡ് നന്നാക്കാതെ കഷ്ടപ്പാടിലായ നാട്ടുകാർ
Переглядів 20110 місяців тому
റോഡ് നന്നാക്കാതെ കഷ്ടപ്പാടിലായ നാട്ടുകാർ
കൊയ്ത്ത് യന്ത്രത്തിന്റെ പ്രവർത്തനം കാണാത്തവർക്ക്
Переглядів 254Рік тому
കൊയ്ത്ത് യന്ത്രത്തിന്റെ പ്രവർത്തനം കാണാത്തവർക്ക്
#Mangala devi temple #Kumali chitra pournami
Переглядів 963Рік тому
#Mangala devi temple #Kumali chitra pournami
പാഷൻ ഫ്രൂട്ട് വെറുതെ പോകുന്നുണ്ടോ അടിപൊളി ചമ്മന്തി ഉണ്ടാക്കാം
Переглядів 509Рік тому
പാഷൻ ഫ്രൂട്ട് വെറുതെ പോകുന്നുണ്ടോ അടിപൊളി ചമ്മന്തി ഉണ്ടാക്കാം
കള്ളാർ പഞ്ചായത്തിലെ അടിപൊളി വെള്ളച്ചാട്ടം ഇ വീഡിയോ ഷെയർ ചെയ്തു മാക്സിമ ആളുകളിൽ എത്തിക്കുക
Переглядів 509Рік тому
കള്ളാർ പഞ്ചായത്തിലെ അടിപൊളി വെള്ളച്ചാട്ടം ഇ വീഡിയോ ഷെയർ ചെയ്തു മാക്സിമ ആളുകളിൽ എത്തിക്കുക
ഈ ചെടി നിങ്ങളുടെ പറമ്പിൽ ഉണ്ടെങ്കിൽ വെറുതെ കളയരുത് മുത്താൾ ❤️
Переглядів 659Рік тому
ഈ ചെടി നിങ്ങളുടെ പറമ്പിൽ ഉണ്ടെങ്കിൽ വെറുതെ കളയരുത് മുത്താൾ ❤️
അടിപൊളി പഴം എവിടെ കണ്ടാലും കഴിക്കാതെ പോകരുത്
Переглядів 710Рік тому
അടിപൊളി പഴം എവിടെ കണ്ടാലും കഴിക്കാതെ പോകരുത്
നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തം
Переглядів 700Рік тому
നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തം
March 10, 2023
Переглядів 1,1 тис.Рік тому
March 10, 2023
Interesting train journey
Переглядів 2152 роки тому
Interesting train journey
iravikulam national park munnar
Переглядів 752 роки тому
iravikulam national park munnar
neelakurinji in idukki
Переглядів 4772 роки тому
neelakurinji in idukki
കൊതിയൂറും ഉപ്പിലിട്ടത്
Переглядів 1312 роки тому
കൊതിയൂറും ഉപ്പിലിട്ടത്
coming soon
Переглядів 572 роки тому
coming soon
കാളയുടെ കാലിൽ ലാടം അടിക്കുന്ന കാഴ്ച്ച
Переглядів 3823 роки тому
കാളയുടെ കാലിൽ ലാടം അടിക്കുന്ന കാഴ്ച്ച
5 December 2021
Переглядів 443 роки тому
5 December 2021
5 October 2021
Переглядів 1063 роки тому
5 October 2021
Risky entertainment
Переглядів 5213 роки тому
Risky entertainment

КОМЕНТАРІ